"ജി.എച്ച്. എസ്സ്.എസ്സ് ശിവപുരം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== | |||
കോഴിക്കോട് ജില്ലയിലെ താമരശ്ശേരി താലൂക്കിൽ ഉണ്ണിക്കുളം പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ശിവപുരം | == '''കരിയാത്തൻകാവ്''' == | ||
കോഴിക്കോട് ജില്ലയിലെ താമരശ്ശേരി താലൂക്കിൽ ഉണ്ണിക്കുളം പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കരിയാത്തൻകാവ്. | |||
താമരശ്ശേരി ടൗണിൽ നിന്നും 12 km ഉം ബാലുശ്ശേരി ടൗണിൽ നിന്നും 8 km ഉം അകലെയായി പ്രധാന റോഡുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമാണ് കരിയാത്തൻകാവ്. ജി.എച്ച്.എസ്.എസ് ശിവപുരം ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. | |||
=== പൊതുസ്ഥാപനങ്ങൾ === | |||
* ജി.എച്ച്.എസ്.എസ് ശിവപുരം | |||
* ഖാദി ഭവൻ | |||
* ജനകീയ ആരോഗ്യകേന്ദ്രം | |||
==== പ്രമുഖവ്യക്തികൾ ==== | |||
* പ്രഫ.അഹമ്മദ്കുട്ടി ശിവപുരം (സാഹിത്യകാരൻ ,തത്വചിന്തകൻ) | |||
* അബ്ദുള്ള യൂസഫ് കെ ( അധ്യാപകഅവാർഡ് ജേതാവ്,പൊതുപ്രവർത്തകൻ) | |||
* ബീരാൻകുട്ടി (വോളിബാൾ താരം) | |||
* സുബാബു ശിവപുരം(നാടകം) | |||
* സുനിൽ എസ് പുരം (സാഹിത്യകാരൻ) | |||
* നാസിൽ പി (സിനിമ) | |||
=== ചിത്രശാല === | |||
<gallery> | |||
പ്രമാണം:47023 .old tree.jpg|സ്കൂൾ മുറ്റത്തെ പഴക്കമേറിയ പാലമരം | |||
പ്രമാണം:47023 ghadi Bhavan.jpg|സ്കൂളിനടുത്ത് സ്ഥിതി ചെയ്യുന്ന ഖാദിഭവൻ | |||
പ്രമാണം:47023 school ground.jpg|ജി.എച്ച്.എസ്.എസ് ശിവപുരം സ്കുൂൾ ഗ്രൗണ്ട് | |||
പ്രമാണം:47023 healthcentre.jpg|സ്കൂളിനടുത്ത് സ്ഥിതി ചെയ്യുന്ന ഉണ്ണിക്കുളം ജനകീയ ആരോഗ്യകേന്ദ്രം | |||
</gallery> | |||