"ജി.എച്ച്.എസ്. എസ്. കുമ്പള/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Saibumavady (സംവാദം | സംഭാവനകൾ)
SEETHA K (സംവാദം | സംഭാവനകൾ)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
[[പ്രമാണം:11020 Kumbala beach.jpg|thumb|കുമ്പള ബീച്ച് ]]
[[പ്രമാണം:11020 Kumbala beach.jpg|thumb|കുമ്പള ബീച്ച് ]]

=== പേരിന്റെ ഉത്ഭവം ===
=== പേരിന്റെ ഉത്ഭവം. ===

===
=കുംഭിനി എന്ന പുഴയുടെ പേരിൽ നിന്നാണ് കുമ്പള എന്ന പേരുണ്ടായത്.=

=== കാസർഗോഡ് ജില്ലയിൽ കാസർഗോഡ് പട്ടണത്തിന് 11 കിലോമീറ്റർ വടക്കാണ് കുമ്പള നഗരം.ഒരു കായലിനാൽ ചുറ്റപ്പെട്ട ഉപദ്വീപിൽ ആണ് കുമ്പള സ്ഥിതി ചെയ്യുന്നത് .മാർക്കറ്റ്  അഥവാ കമ്പോളം എന്ന പേരിൽ നിന്നാണ് കുമ്പള എന്ന പേര് വന്നിട്ടുള്ളത്. കുമ്പള രാജവംശം ഇവിടെ നിലനിന്നിരുന്നതിനാൽ അതും ഈ പേര് ലഭിക്കാൻ ഉള്ള കാരണം ആയി കണക്കാക്കുന്നു. ആറാം നൂറ്റാണ്ടു മുതൽ പന്ത്രണ്ടാം നൂറ്റാണ്ടു വരെയുള്ള കാലഘട്ടത്തിൽ കേരളത്തിലേയ്ക്ക് എത്തിയ അറബികൾ കുമ്പള തുറമുഖത്തേയ്ക് കച്ചവട ആവശ്യങ്ങളുമായി എത്തി ചേരുകയും ഇവിടെ എത്തി കച്ചവടം നടത്തിയെന്നും പറയപ്പെടുന്നു. അന്ന് കുമ്പളയിൽ ഉണ്ടായിരുന്ന അഞ്ചുമാൻ കച്ചവടസംഘവും ആയി ചേർന്നാണ് അറബികൾ കച്ചവടം നടത്തിയത് എന്ന് കരുതപ്പെടുന്നു . ===

വരി 71: വരി 71:
പ്രമാണം:11020 Main Building.jpeg|ജി.എച്ച്.എസ്.എസ്.കുമ്പള
പ്രമാണം:11020 Main Building.jpeg|ജി.എച്ച്.എസ്.എസ്.കുമ്പള
</gallery>
</gallery>
[[വർഗ്ഗം:ചരിത്രം]]
'''ചരിത്രം:'''
പണ്ട് തുളുവ രാജ്യത്തിന്റെ ഒരു ഭാഗം ഭരിച്ചിരുന്ന കുമ്പള രാജാക്കന്മാരുടെ(കുംഭപ്പുഴ) ആസ്ഥാനമായിരുന്നു ഇവിടം.ചന്ദ്രഗിരി/പയസ്വിനിപുഴ മുതൽ നേത്രാവതിപുഴ വരയാണ് കുമ്പള.  ഡ്വാർത്തെ ബാർബോസ എന്ന പോർച്ചുഗീസ് സഞ്ചാരി സന്ദർശിച്ചു. അദ്ദേഹം തന്റെ യാത്രക്കുറിപ്പുകളിൽ കുമ്പളയിലെ ചെറിയ തുറമുഖത്തുനിന്ന് മാലദ്വീപിലേക്ക് ഇവിടെ നിന്നും വളരെ മോശം ഗുണനിലവാരമുള്ള തവിട്ടുനിറത്തിലുള്ള അരി, മാലദ്വീപില്നിന്നുള്ള കയറിനു പകരമായി കയറ്റി അയക്കുന്നു എന്ന് എഴുതിയിരിക്കുന്നു. 16-ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഈ തുറമുഖം പോർച്ചുഗീസുകാർക്ക് 800 ചാക്ക് അരി കാഴ്ച്ചവെച്ചു. ടിപ്പുസുൽത്താൻ മംഗലാപുരം പിടിച്ചടക്കിയപ്പോൾ കുമ്പള രാജാവ് തലശ്ശേരിയിലേക്ക് രക്ഷപെട്ടു. അദ്ദേഹം 1799-ൽ തിരിച്ചെത്തി. ബ്രിട്ടീഷുകാരിൽ നിന്നും ഭരണം പിടിച്ചെടുക്കാൻ നടത്തിയ അസഭലമായ ഒരു ശ്രമത്തിനു ശേഷം അദ്ദേഹം ബ്രിട്ടീഷ് മേൽക്കോയ്മ അംഗീകരിച്ച് 1804-മുതൽ വർഷം 11,788 രൂപ എന്ന പെൻഷൻ കൈപ്പറ്റി തുടങ്ങി.]]
"https://schoolwiki.in/ജി.എച്ച്.എസ്._എസ്._കുമ്പള/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്