"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38102 (സംവാദം | സംഭാവനകൾ)
38102 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 8: വരി 8:
  |യൂണിറ്റ് നമ്പർ=LK/2018/38102
  |യൂണിറ്റ് നമ്പർ=LK/2018/38102


  |അംഗങ്ങളുടെ എണ്ണം=26
  |അംഗങ്ങളുടെ എണ്ണം=25


  |വിദ്യാഭ്യാസ ജില്ല=Pathanamthitta
  |വിദ്യാഭ്യാസ ജില്ല=Pathanamthitta
വരി 79: വരി 79:
|-
|-
|11
|11
|12776
|13136
|അശ്വിൻ എം
|മെൽബിൻ ജോസ് ബേബി
|-
|-
|12
|12
വരി 99: വരി 99:
|-
|-
|16
|16
|12969
|13252
|അഭിനവ്  എസ്
|മീഘാ എം ഫിലിപ്പ്
|-
|-
|17
|17
വരി 140: വരി 140:


== LITTLE KITES ==
== LITTLE KITES ==
സ്കൂളിലെ ഐസിടി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും കുട്ടികളെ കമ്പ്യൂട്ടർ മേഖലയിലെ അറിവ് വർദ്ധിപ്പിക്കുന്നതിനും ഹൈടെക് ക്ലാസ് മുറികളിൽ അധ്യാപകരെ സഹായിക്കാനും ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ കുട്ടികൾ സന്നദ്ധരാണ്. LK യൂണിറ്റിൽ കൈറ്റ് മിസ്ട്രസ് ആയി ശ്രീമതി സൂസൻ ജോണും ശ്രീമതി അനിത ഡാനിയേലും സേവന അനുഷ്ഠിക്കുന്നു. എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം ഒരു മണിക്കൂർ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്. ആനിമേഷൻ ,പ്രോഗ്രാമിംഗ് , ഇലക്ട്രോണിക്സ് സൈബർ സുരക്ഷ,  ഹാർഡ്‌വെയർ ,റോബോട്ടിക്സ് തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം ലഭിക്കുന്നുണ്ട്.
സ്കൂളിലെ ഐസിടി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും കുട്ടികളെ കമ്പ്യൂട്ടർ മേഖലയിലെ അറിവ് വർദ്ധിപ്പിക്കുന്നതിനും ഹൈടെക് ക്ലാസ് മുറികളിൽ അധ്യാപകരെ സഹായിക്കാനും ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ കുട്ടികൾ സന്നദ്ധരാണ്.  
 
LK യൂണിറ്റിൽ കൈറ്റ് മിസ്ട്രസ് ആയി ശ്രീമതി സൂസൻ ജോണും ശ്രീമതി അനിത ഡാനിയേലും സേവന അനുഷ്ഠിക്കുന്നു. എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം ഒരു മണിക്കൂർ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്.  
 
ആനിമേഷൻ ,പ്രോഗ്രാമിംഗ് , ഇലക്ട്രോണിക്സ് സൈബർ സുരക്ഷ,  ഹാർഡ്‌വെയർ ,റോബോട്ടിക്സ് തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം ലഭിക്കുന്നുണ്ട്.


== ക്യാമറ കണ്ണിലൂടെ പെൺകരുത്ത് ==
== ക്യാമറ കണ്ണിലൂടെ പെൺകരുത്ത് ==
പുരുഷന്മാരുടെ മേഖലയായി കണക്കാക്കപ്പെടുന്ന ഇതിൽ  പെൺകുട്ടികൾ കൂടി  ഉൾപ്പെടുമ്പോൾ സമത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവർ ബോധവതികൾ ആകുന്നു . ക്യാമറ ഉപയോഗിച്ച് ലോകം പുതിയ കണ്ണിലൂടെ കാണുവാൻ പെൺകുട്ടികളെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്  പ്രാപ്തരാക്കുന്നു . സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളും ഡോക്യുമെന്റ് ചെയ്യുന്നതിൽ പെൺകുട്ടികൾക്ക് പ്രാധാന്യം നൽകുന്നുണ്ട്.  . ഉത്തരവാദിത്വബോധം വളർത്താനും ആത്മവിശ്വാസം വർദ്ധിപ്പിക്കാനും ഇത് കുട്ടികളെ സഹായിക്കുന്നു .  
പുരുഷന്മാരുടെ മേഖലയായി കണക്കാക്കപ്പെടുന്ന ഇതിൽ  പെൺകുട്ടികൾ കൂടി  ഉൾപ്പെടുമ്പോൾ സമത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവർ ബോധവതികൾ ആകുന്നു . ക്യാമറ ഉപയോഗിച്ച് ലോകം പുതിയ കണ്ണിലൂടെ കാണുവാൻ പെൺകുട്ടികളെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്  പ്രാപ്തരാക്കുന്നു .
 
സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളും ഡോക്യുമെന്റ് ചെയ്യുന്നതിൽ പെൺകുട്ടികൾക്ക് പ്രാധാന്യം നൽകുന്നുണ്ട്.  . ഉത്തരവാദിത്വബോധം വളർത്താനും ആത്മവിശ്വാസം വർദ്ധിപ്പിക്കാനും ഇത് കുട്ടികളെ സഹായിക്കുന്നു .  
 
== ഷോർട്ട് ഫിലീം ==
കടമ്പനാട് സെന്റ്  തോമസ് ഹയർ സെക്കന്ററി    സ്കൂളിലെ കുട്ടികൾ , ലിറ്റിൽ കൈറ്റ്സിന്റെ പ്രാധാന്യത്തെ കുറിച്ച് ഒരു ഷോർട്ട് ഫിലിം തയ്യാറാക്കി . സംഭാഷണങ്ങൾ തയ്യാറാക്കുകയും ,ഇതിന് നേതൃത്വം നൽകിയതതും കുട്ടികൾ തന്നെയായിരുന്നു .[https://youtu.be/DuCXIDLw4PQ?si=LOTM4zgBAvl7zQk2 വീഡിയോ കാണാം]


== ലഹരി വിരുദ്ധ ദിനം ==
== ലഹരി വിരുദ്ധ ദിനം ==
ജൂൺ 26ന് സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ. അലക്സ് ജോർജ് ഉദ്ഘാടനം ചെയ്തു. റെഡ്ക്രോസ്, ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ലഹരിവിരുദ്ധ സന്ദേശവും ,പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു . പിടിഎ പ്രസിഡൻ്റ് ശ്രീ . ബിനുമോന്റെ അധ്യക്ഷതയിൽ  ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്  റവ . ഫാദർ പി എ . ഫിലിപ്പ് നടത്തി കുട്ടികളെ ബോധവാന്മാരാക്കി . മാനവ രാശിയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്നും മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലഹരിവിരുദ്ധ ദിന പരിപാടികൾ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്. ഇതിന്റെ <u>'''ഡോക്യുമെന്റേഷൻ'''</u> കുട്ടികൾ തയ്യാറാക്കിയിട്ടുണ്ട്.  
ജൂൺ 26ന് സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ. അലക്സ് ജോർജ് ഉദ്ഘാടനം ചെയ്തു. റെഡ്ക്രോസ്, ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ലഹരിവിരുദ്ധ സന്ദേശവും ,പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു . പിടിഎ പ്രസിഡൻ്റ് ശ്രീ . ബിനുമോന്റെ അധ്യക്ഷതയിൽ  ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്  റവ . ഫാദർ പി എ . ഫിലിപ്പ് നടത്തി കുട്ടികളെ ബോധവാന്മാരാക്കി .
 
മാനവ രാശിയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്നും മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലഹരിവിരുദ്ധ ദിന പരിപാടികൾ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്. ഇതിന്റെ <u>'''ഡോക്യുമെന്റേഷൻ'''</u> കുട്ടികൾ തയ്യാറാക്കിയിട്ടുണ്ട്.  


== സ്കൂൾ കലണ്ടർ ==
== സ്കൂൾ കലണ്ടർ ==
2024 - 25 വർഷത്തെ ദിനാചരണങ്ങൾ ഉൾപ്പെട്ട സ്കൂൾ കലണ്ടർ  ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ തയ്യാറാക്കി . ഈ അധ്യായന വർഷത്തെ വിവിധ ദിനാചരണങ്ങൾ ഉൾപ്പെട്ട സ്കൂൾ കലണ്ടർ  രൂപകൽപ്പന ചെയ്യുന്നതിനുളള ഉത്തരവാദിത്വം വിദ്യാർത്ഥികൾ ഏറ്റെടുത്തു . സ്വതന്ത്ര സോഫ്റ്റ്‌വെയർ ലിബർ ഓഫീസ് റൈറ്റർ ,സ്ക്രൈബസ് എന്നീ സോഫ്റ്റ് വെയറുകൾ ഉപയോഗിച്ചാണ് കുട്ടികൾ പ്രവർത്തനം പൂർത്തിയാക്കി ഹെഡ്മാസ്റ്റർ ശ്രീ അലക്സ് ജോർജിന് നൽകി . 2023 - 26 ബാച്ചിലെ വിദ്യാർഥികളാണ് പ്രവർത്തനത്തിൽ ഏർപ്പെട്ടത് . അവരെ  ഹെഡ്മാസ്റ്റർ അഭിനന്ദിച്ചു .  
2024 - 25 വർഷത്തെ ദിനാചരണങ്ങൾ ഉൾപ്പെട്ട സ്കൂൾ കലണ്ടർ  ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ തയ്യാറാക്കി . ഈ അധ്യായന വർഷത്തെ വിവിധ ദിനാചരണങ്ങൾ ഉൾപ്പെട്ട സ്കൂൾ കലണ്ടർ  രൂപകൽപ്പന ചെയ്യുന്നതിനുളള ഉത്തരവാദിത്വം വിദ്യാർത്ഥികൾ ഏറ്റെടുത്തു .
 
സ്വതന്ത്ര സോഫ്റ്റ്‌വെയർ ലിബർ ഓഫീസ് റൈറ്റർ ,സ്ക്രൈബസ് എന്നീ സോഫ്റ്റ് വെയറുകൾ ഉപയോഗിച്ചാണ് കുട്ടികൾ പ്രവർത്തനം പൂർത്തിയാക്കി ഹെഡ്മാസ്റ്റർ ശ്രീ അലക്സ് ജോർജിന് നൽകി . 2023 - 26 ബാച്ചിലെ വിദ്യാർഥികളാണ് പ്രവർത്തനത്തിൽ ഏർപ്പെട്ടത് . അവരെ  ഹെഡ്മാസ്റ്റർ അഭിനന്ദിച്ചു .  


== സ്കൂൾ വിക്കി അപ്ഡേഷൻ ==
== സ്കൂൾ വിക്കി അപ്ഡേഷൻ ==
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശമനുസരിച്ച് സ്കൂൾ വിക്കിയിലേക്ക് വിദ്യാലയത്തിലെ പ്രവർത്തനങ്ങൾ അപ്ഡേറ്റ് ചെയ്യുന്ന പ്രത്തനം ഈ വർഷം ഈ ബാച്ചിലെ  പെൺകുട്ടികൾക്കാണ് നൽകിയിരിക്കുന്നത്. അവരുടെ പങ്കാളിത്തം ശ്രദ്ധേയമാണ് . സ്കൂളിലെ  വിവിധ ക്ലബ്ബുകളുടെ പ്രവർത്തനം, ദിനാഘോഷങ്ങൾ മറ്റെല്ലാ പ്രവർത്തനങ്ങളുടെയും റിപ്പോർട്ടുകൾ ലിബർ ഓഫീസ് റൈറ്ററിൽ തയാറാക്കി കൈറ്റ് മിസ്ട്രസിന്റെ നേത്രത്വത്തിൽ സ്കൂൾ വിക്കിയിലേക്ക് അപ്ഡേറ്റ് ചെയ്യുന്നതിനും കുട്ടികൾ ശ്രദ്ധ പുലർത്തുന്നുണ്ട്.  
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശമനുസരിച്ച് സ്കൂൾ വിക്കിയിലേക്ക് വിദ്യാലയത്തിലെ പ്രവർത്തനങ്ങൾ അപ്ഡേറ്റ് ചെയ്യുന്ന പ്രത്തനം ഈ വർഷം ഈ ബാച്ചിലെ  പെൺകുട്ടികൾക്കാണ് നൽകിയിരിക്കുന്നത്. അവരുടെ പങ്കാളിത്തം ശ്രദ്ധേയമാണ് .
 
സ്കൂളിലെ  വിവിധ ക്ലബ്ബുകളുടെ പ്രവർത്തനം, ദിനാഘോഷങ്ങൾ മറ്റെല്ലാ പ്രവർത്തനങ്ങളുടെയും റിപ്പോർട്ടുകൾ ലിബർ ഓഫീസ് റൈറ്ററിൽ തയാറാക്കി കൈറ്റ് മിസ്ട്രസിന്റെ നേത്രത്വത്തിൽ സ്കൂൾ വിക്കിയിലേക്ക് അപ്ഡേറ്റ് ചെയ്യുന്നതിനും കുട്ടികൾ ശ്രദ്ധ പുലർത്തുന്നുണ്ട്.  


== ബഷീർ ദിനം ഡോക്കുമെന്റേഷനിലൂടെ....... ==
== ബഷീർ ദിനം ഡോക്കുമെന്റേഷനിലൂടെ....... ==
വരി 164: വരി 179:


== യുദ്ധവിരുദ്ധ ഡിജിറ്റൽ പോസ്റ്റർ മത്സരം ==
== യുദ്ധവിരുദ്ധ ഡിജിറ്റൽ പോസ്റ്റർ മത്സരം ==
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ  കുട്ടികൾക്ക് യുദ്ധവിരുദ്ധ സന്ദേശങ്ങൾ എഴുതിയ ഡിജിറ്റൽ പോസ്റ്ററുകൾ തയ്യാറാക്കാനുളള മത്സരം നടത്തി. മത്സരത്തിൽ JRC ,NCC കുട്ടികളും പങ്കെടുത്തു. സോഷ്യൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ  ഹിരോഷിമ ,നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി അവർ തയ്യാറാക്കിയ  യുദ്ധവിരുദ്ധ സന്ദേശങ്ങൾ എഴുതിയ ഡിജിറ്റൽ പോസ്റ്ററുകൾ  അസംബ്ലിയിൽ പ്രദർശിപ്പിച്ചു .
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ  കുട്ടികൾക്ക് യുദ്ധവിരുദ്ധ സന്ദേശങ്ങൾ എഴുതിയ ഡിജിറ്റൽ പോസ്റ്ററുകൾ തയ്യാറാക്കാനുളള മത്സരം നടത്തി. മത്സരത്തിൽ JRC ,NCC കുട്ടികളും പങ്കെടുത്തു.  
 
സോഷ്യൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ  ഹിരോഷിമ ,നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി അവർ തയ്യാറാക്കിയ  യുദ്ധവിരുദ്ധ സന്ദേശങ്ങൾ എഴുതിയ ഡിജിറ്റൽ പോസ്റ്ററുകൾ  അസംബ്ലിയിൽ പ്രദർശിപ്പിച്ചു .


== സ്കൂൾ പാർലമെന്റ് ഇലക്ഷൻ ==
== സ്കൂൾ പാർലമെന്റ് ഇലക്ഷൻ ==
സ്കൂൾ പാർലമെൻറ് ഇലക്ഷൻ LK യൂണിന്റിന്റെ നേതൃത്വത്തിലാണ് ഈ വർഷം നടന്നത്. യുപി ,എച്ച്എസ് എന്നിങ്ങനെ രണ്ട് ബൂത്ത് ഉണ്ടായിരുന്നു. പ്രധാന അധ്യാപകൻ ശ്രീ അലക്സ് ജോർജ് ബൂത്ത് രണ്ടും ഉദ്ഘാടനം ചെയ്തു. LK കുട്ടികൾ തയ്യാറാക്കിയ സ്ലിപ്പ് (കുട്ടികൾക്കുള്ള തിരിച്ചറിയാൻ രേഖ )എല്ലാ ക്ലാസിലും നൽകി. ഇലക്ഷൻ ഡ്യൂട്ടിയിലുള്ള എല്ലാവർക്കും LK യൂണിറ്റിലെ കുട്ടികൾ തയ്യാറാക്കിയ പ്രത്യേക ബാഡ്ജ് വിതരണം ചെയ്തു. അഞ്ചാം ക്ലാസിലെ കൊച്ചു മിടുക്കിയുടെ ഫോട്ടോ സൈലന്റ് പ്ലീസ് എന്ന പോസ്റ്ററിൽ ഇടംപിടിച്ചു .കുട്ടികൾ അത് തയ്യാറാക്കി  ബൂത്തിന് മുന്നിൽ  ഒട്ടിച്ചു . ക്ലാസ് ടീച്ചേഴ്സ് കുട്ടികളുമായി ബൂത്തിൽ എത്തിച്ചേരുകയും LITTLE KITES കുട്ടികൾ ലാപ്ടോപ്പിൽ തയ്യാറാക്കിയ സോഫ്റ്റ്‌വെയർ വഴി എല്ലാ കുട്ടികൾക്കും വോട്ട് ചെയ്യാനും സാധിച്ചു . സാധാരണ തെരഞ്ഞെടുപ്പുകളിൽ നടക്കുന്നതുപോലെ ലാപ്ടോപ്പ് കണ്ട്രോൾ യൂണിറ്റായും ആൻഡ്രോയിഡ് ഫോൺ ബാലറ്റ് യൂണിറ്റായും ക്രമീകരിച്ച് സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് LK യൂണിറ്റിലെ കുട്ടികൾ നടത്തി. LK യൂണിറ്റിലെ ഈ പ്രവർത്തനം മറ്റു കുട്ടികളുടെ മനസ്സിൽ ഇടം പിടിക്കാൻ കഴിഞ്ഞു. ഇതിന്റെ <u>'''ഡോക്യുമെന്റേഷൻ'''</u> കുട്ടികൾ തയ്യാറാക്കിയിട്ടുണ്ട്.
സ്കൂൾ പാർലമെൻറ് ഇലക്ഷൻ LK യൂണിന്റിന്റെ നേതൃത്വത്തിലാണ് ഈ വർഷം നടന്നത്. യുപി ,എച്ച്എസ് എന്നിങ്ങനെ രണ്ട് ബൂത്ത് ഉണ്ടായിരുന്നു. പ്രധാന അധ്യാപകൻ ശ്രീ അലക്സ് ജോർജ് ബൂത്ത് രണ്ടും ഉദ്ഘാടനം ചെയ്തു.  
 
LK കുട്ടികൾ തയ്യാറാക്കിയ സ്ലിപ്പ് (കുട്ടികൾക്കുള്ള തിരിച്ചറിയാൻ രേഖ )എല്ലാ ക്ലാസിലും നൽകി. ഇലക്ഷൻ ഡ്യൂട്ടിയിലുള്ള എല്ലാവർക്കും LK യൂണിറ്റിലെ കുട്ടികൾ തയ്യാറാക്കിയ പ്രത്യേക ബാഡ്ജ് വിതരണം ചെയ്തു.  
 
അഞ്ചാം ക്ലാസിലെ കൊച്ചു മിടുക്കിയുടെ ഫോട്ടോ സൈലന്റ് പ്ലീസ് എന്ന പോസ്റ്ററിൽ ഇടംപിടിച്ചു .കുട്ടികൾ അത് തയ്യാറാക്കി  ബൂത്തിന് മുന്നിൽ  ഒട്ടിച്ചു . ക്ലാസ് ടീച്ചേഴ്സ് കുട്ടികളുമായി ബൂത്തിൽ എത്തിച്ചേരുകയും LITTLE KITES കുട്ടികൾ ലാപ്ടോപ്പിൽ തയ്യാറാക്കിയ സോഫ്റ്റ്‌വെയർ വഴി എല്ലാ കുട്ടികൾക്കും വോട്ട് ചെയ്യാനും സാധിച്ചു .  
 
സാധാരണ തെരഞ്ഞെടുപ്പുകളിൽ നടക്കുന്നതുപോലെ ലാപ്ടോപ്പ് കണ്ട്രോൾ യൂണിറ്റായും ആൻഡ്രോയിഡ് ഫോൺ ബാലറ്റ് യൂണിറ്റായും ക്രമീകരിച്ച് സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് LK യൂണിറ്റിലെ കുട്ടികൾ നടത്തി.
 
LK യൂണിറ്റിലെ ഈ പ്രവർത്തനം മറ്റു കുട്ടികളുടെ മനസ്സിൽ ഇടം പിടിക്കാൻ കഴിഞ്ഞു. ഇതിന്റെ <u>'''ഡോക്യുമെന്റേഷൻ'''</u> കുട്ടികൾ തയ്യാറാക്കിയിട്ടുണ്ട്.


== ഡിജിറ്റൽ അത്തപ്പൂക്കളം മത്സരം ==
== ഡിജിറ്റൽ അത്തപ്പൂക്കളം മത്സരം ==
വരി 190: വരി 215:


== '''വയോജന ദിനത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ കൈത്താങ്ങായി.''' ==
== '''വയോജന ദിനത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ കൈത്താങ്ങായി.''' ==
കടമ്പനാട് സെന്റ് തോമസ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സിന്റേയും JRC യുടെയും നേതൃത്വത്തിൽ കൊട്ടാരക്കരയിലെ മാർത്തോമാ എപ്പിസ്കോപ്പൽ ജൂബിലി മന്ദിരമാണ് വയോജന ദിനത്തിൽ സന്ദർശിച്ചത് .പ്രായമായവർ ഏതൊരു സമൂഹത്തിനും വിലപ്പെട്ട സമ്പത്താണ്. അവസരങ്ങളും വെല്ലുവിളികളും കൊണ്ടുവരുന്ന സ്വാഭാവിക പ്രക്രിയയാണ് വാർദ്ധക്യം.   വർദ്ധിച്ച ആയുർദൈർഘ്യം, കൂട്ടുകുടുംബ ഘടനയുടെ തകർച്ച , പുതുതലമുറകൾ അന്യ രാജ്യങ്ങളിൽ ചേക്കേറുന്നു, സാമൂഹിക തകർച്ച ഇതെല്ലാം പ്രായമായ വ്യക്തികളെ ഏകാന്തതയിലും അനാഥത്വത്തിലും നയിച്ചു. തങ്ങളുടെ കുടുംബത്തിലെ പ്രായമായവരെ പരിപാലിക്കുന്നത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നും അവർക്ക് സ്നേഹവും ബഹുമാനവും കരുതലും നൽകേണ്ടത് തങ്ങളുടെ ആവശ്യമാണെന്നും മാതാപിതാക്കളെ പോലെ അവരെ ബഹുമാനിക്കണമെന്നും ഈ ഒരു പ്രവർത്തനത്തിലൂടെ കുട്ടികൾ ബോധവാന്മാരാകുന്നു. ജീവിതസായാഹ്നത്തിൽ പ്രതീക്ഷകൾ അസ്തമിച്ചവരും ശാരീരിക വൈകല്യങ്ങൾ മൂലം സ്വപ്നങ്ങൾ തകർന്നവരും വാർദ്ധക്യത്തിൽ ആരുമില്ലാത്തവരെയും കുട്ടികൾ കാണുകയും സംസാരിക്കുകയും അവരോടൊപ്പം ഒരു നേരം ആഹാരം പങ്കിടുകയും  ചെയ്തു . കരുതലിന്റേയും കനിവിന്റേയും കൂടാരമായ ജൂബിലി മന്ദിരത്തിൽ എത്തിയപ്പോൾ കുട്ടികൾക്ക് അതൊരു പുതിയ അനുഭവമാണ് നൽകിയത്. സ്കൂളിലെ അധ്യാപകരും ലിറ്റിൽ കൈറ്റ്സ്, ജെ ആർ സി , കുട്ടികളുമാണ് ഇതിൽ പങ്കുചേർന്നത്.  
കടമ്പനാട് സെന്റ് തോമസ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സിന്റേയും JRC യുടെയും നേതൃത്വത്തിൽ കൊട്ടാരക്കരയിലെ മാർത്തോമാ എപ്പിസ്കോപ്പൽ ജൂബിലി മന്ദിരമാണ് വയോജന ദിനത്തിൽ സന്ദർശിച്ചത് .  
 
പ്രായമായവർ ഏതൊരു സമൂഹത്തിനും വിലപ്പെട്ട സമ്പത്താണ്. അവസരങ്ങളും വെല്ലുവിളികളും കൊണ്ടുവരുന്ന സ്വാഭാവിക പ്രക്രിയയാണ് വാർദ്ധക്യം.   വർദ്ധിച്ച ആയുർദൈർഘ്യം, കൂട്ടുകുടുംബ ഘടനയുടെ തകർച്ച , പുതുതലമുറകൾ അന്യ രാജ്യങ്ങളിൽ ചേക്കേറുന്നു, സാമൂഹിക തകർച്ച ഇതെല്ലാം പ്രായമായ വ്യക്തികളെ ഏകാന്തതയിലും അനാഥത്വത്തിലും നയിച്ചു. തങ്ങളുടെ കുടുംബത്തിലെ പ്രായമായവരെ പരിപാലിക്കുന്നത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നും അവർക്ക് സ്നേഹവും ബഹുമാനവും കരുതലും നൽകേണ്ടത് തങ്ങളുടെ ആവശ്യമാണെന്നും മാതാപിതാക്കളെ പോലെ അവരെ ബഹുമാനിക്കണമെന്നും ഈ ഒരു പ്രവർത്തനത്തിലൂടെ കുട്ടികൾ ബോധവാന്മാരാകുന്നു.
 
ജീവിതസായാഹ്നത്തിൽ പ്രതീക്ഷകൾ അസ്തമിച്ചവരും ശാരീരിക വൈകല്യങ്ങൾ മൂലം സ്വപ്നങ്ങൾ തകർന്നവരും വാർദ്ധക്യത്തിൽ ആരുമില്ലാത്തവരെയും കുട്ടികൾ കാണുകയും സംസാരിക്കുകയും അവരോടൊപ്പം ഒരു നേരം ആഹാരം പങ്കിടുകയും  ചെയ്തു .
 
കരുതലിന്റേയും കനിവിന്റേയും കൂടാരമായ ജൂബിലി മന്ദിരത്തിൽ എത്തിയപ്പോൾ കുട്ടികൾക്ക് അതൊരു പുതിയ അനുഭവമാണ് നൽകിയത്. സ്കൂളിലെ അധ്യാപകരും ലിറ്റിൽ കൈറ്റ്സ്, ജെ ആർ സി , കുട്ടികളുമാണ് ഇതിൽ പങ്കുചേർന്നത്.  


== ഭിന്നശേഷി സാക്ഷരതാ ക്ലാസിൽ ലിറ്റിൽ കൈറ്റ്സ് വെളിച്ചമായി ==
== ഭിന്നശേഷി സാക്ഷരതാ ക്ലാസിൽ ലിറ്റിൽ കൈറ്റ്സ് വെളിച്ചമായി ==
വിദ്യയെന്നാൽ മനസ്സിനുള്ളിൽ വെളിച്ചം പടർത്തുക എന്ന ലക്ഷ്യം മുന്നിൽ കണ്ടു കൊണ്ട് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ വിദ്യാർത്ഥികൾ ഭിന്നശേഷിക്കാരായ വിദ്യാർത്ഥി സുഹൃത്തുക്കൾക്ക് കമ്പ്യൂട്ടർ സാക്ഷരത ക്ലാസ് നടത്തുകയുണ്ടായി. കമ്പ്യൂട്ടറിന്റെ അടിസ്ഥാന ആശയങ്ങളും ഉപയോഗങ്ങളെക്കുറിച്ചും അവരെ ബോധവൽക്കരിച്ചു. കുട്ടികൾക്ക് അത് ഏറെ സന്തോഷവും അഭിമാനവും നൽകുന്ന നിമിഷം ആയിരുന്നു.
വിദ്യയെന്നാൽ മനസ്സിനുള്ളിൽ വെളിച്ചം പടർത്തുക എന്ന ലക്ഷ്യം മുന്നിൽ കണ്ടു കൊണ്ട് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ വിദ്യാർത്ഥികൾ ഭിന്നശേഷിക്കാരായ വിദ്യാർത്ഥി സുഹൃത്തുക്കൾക്ക് കമ്പ്യൂട്ടർ സാക്ഷരത ക്ലാസ് നടത്തുകയുണ്ടായി.  


ജൂബി== ചിത്രങ്ങളിലൂടെ ==
കമ്പ്യൂട്ടറിന്റെ അടിസ്ഥാന ആശയങ്ങളും ഉപയോഗങ്ങളെക്കുറിച്ചും അവരെ ബോധവൽക്കരിച്ചു. കുട്ടികൾക്ക് അത് ഏറെ സന്തോഷവും അഭിമാനവും നൽകുന്ന നിമിഷം ആയിരുന്നു.
 
== ചിത്രങ്ങളിലൂടെ ==
<gallery>
<gallery>
പ്രമാണം:38102- social p1.jpg|വയോജനദിനത്തിൽ ലിറ്റിൽ കൈറ്റ്സും ജെ ആർ സിയും ജൂബിലി മന്ദിരത്തിൽ അധ്യാപകരോടൊപ്പം
പ്രമാണം:38102- social p1.jpg|വയോജനദിനത്തിൽ ലിറ്റിൽ കൈറ്റ്സും ജെ ആർ സിയും ജൂബിലി മന്ദിരത്തിൽ അധ്യാപകരോടൊപ്പം
വരി 207: വരി 240:


== സൈബർ സുരക്ഷാ ക്ലാസ്സ് ==
== സൈബർ സുരക്ഷാ ക്ലാസ്സ് ==
കടമ്പനാട് സെന്റ് തോമസ് സ്കൂളിൽ സൈബർ ക്രൈമുകളും ജാഗ്രതയും എന്ന വിഷയത്തേക്കുറിച്ച് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ  നേതൃത്വത്തിൽ സൈബർ സുരക്ഷ ക്ലാസ് നടത്തി.  പത്തനംതിട്ട സീനിയർ സിവിൽ പോലിസ് ഓഫീസർ അനീഷ് റ്റി. എൻ ആണ് ക്ലാസ് നയിച്ചത് . പുതിയ ഓൺലൈൻ സംസ്കാരം നമ്മൾ അറിയാതെ തന്നെ രൂപപ്പെട്ടു വന്നിരിക്കുന്നു. പൊതുവേ നമ്മുടെ ഓൺലൈൻ ഉപയോഗം മുമ്പത്തേക്കാൾ വളരെയധികം കൂടിയിരിക്കുന്നു . കുട്ടികളുടെ പഠനം ഓൺലൈൻ വഴിയായി . മറ്റ് നിരവധി കോഴ്സുകളും ഓൺലൈനിൽ ലഭ്യമാണ് . പക്ഷേ ഇതിന് മറ്റൊരു വശം കൂടിയുണ്ടെന്ന് നാം അറിഞ്ഞിരിക്കണം . ഇന്റർനെറ്റ് , ഡിജിറ്റൽ ഗെയിമിംഗ് , മൊബൈൽ സാങ്കേതികതകൾ വഴി സൈബർ വില്ലന്മാർ ഏത് രൂപത്തിലും ഭാവത്തിലും എപ്പോൾ വേണമെങ്കിലും കുട്ടികളുടെ മുന്നിൽ പ്രത്യക്ഷപ്പെടാം ഇത്തരം സൈബർ ഭീഷണികൾ രക്ഷകർത്താക്കൾ മുൻപേ അറിഞ്ഞിരിക്കേണ്ടത് ആയിട്ടുണ്ട് ഓൺലൈനിൽ വ്യക്തിഗത വിവരങ്ങൾ പങ്കെടുക്കുന്നത് ഒഴിവാക്കണം . പാസ്‌വേഡും മറ്റും തന്ത്രപ്രധാനമായ വിവരങ്ങളും ആരുമായും പങ്കിടരുത്.ഓൺലൈൻ ബാങ്കിംഗ് കാർഡ് വിവരങ്ങൾ കുട്ടികൾക്ക് നൽകരുത് .അക്ഷരങ്ങൾ അക്കങ്ങൾ പ്രത്യേക പ്രതീകങ്ങൾ എന്നിവ ഉൾപ്പെട്ട കുറഞ്ഞത് 8 പ്രതീകങ്ങളുള്ള ശക്തമായ പാസ്സ്‌വേർഡുകൾ ഉപയോഗിക്കുക വ്യത്യസ്ത അക്കൗണ്ടുകൾക്കായി വ്യത്യസ്ത പാസ്സ്‌വേർഡുകൾ ഉണ്ടായിരിക്കുന്നതും നല്ലതാണ് .കമ്പ്യൂട്ടർ അടക്കമുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങൾ കുട്ടികൾ മാത്രമുള്ള സ്ഥലങ്ങളിൽ സൂക്ഷിക്കാതിരിക്കുക, തുടങ്ങി സൈബർ ക്രൈമുകളെയും അതിൽ ജാഗ്രത പുലർത്തേണ്ടതെങ്ങനെയെന്നും വളരെ രസകരമായ രീതിയിൽ ക്ലാസിൽ അവതരിപ്പിച്ചു. കുട്ടികൾക്കും രക്ഷകർത്താക്കൾക്കും വളരെ നല്ലൊരു ക്ലാസ് ആയിരുന്നു. ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഇതിന്റെ ‍ഡോക്യുമെന്റേഷൻ തയാറാക്കിയിട്ടുണ്ട്.
കടമ്പനാട് സെന്റ് തോമസ് സ്കൂളിൽ സൈബർ ക്രൈമുകളും ജാഗ്രതയും എന്ന വിഷയത്തേക്കുറിച്ച് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ  നേതൃത്വത്തിൽ സൈബർ സുരക്ഷ ക്ലാസ് നടത്തി.  പത്തനംതിട്ട സീനിയർ സിവിൽ പോലിസ് ഓഫീസർ അനീഷ് റ്റി. എൻ ആണ് ക്ലാസ് നയിച്ചത് .  
 
പുതിയ ഓൺലൈൻ സംസ്കാരം നമ്മൾ അറിയാതെ തന്നെ രൂപപ്പെട്ടു വന്നിരിക്കുന്നു. പൊതുവേ നമ്മുടെ ഓൺലൈൻ ഉപയോഗം മുമ്പത്തേക്കാൾ വളരെയധികം കൂടിയിരിക്കുന്നു . കുട്ടികളുടെ പഠനം ഓൺലൈൻ വഴിയായി . മറ്റ് നിരവധി കോഴ്സുകളും ഓൺലൈനിൽ ലഭ്യമാണ് . പക്ഷേ ഇതിന് മറ്റൊരു വശം കൂടിയുണ്ടെന്ന് നാം അറിഞ്ഞിരിക്കണം .
 
ഇന്റർനെറ്റ് , ഡിജിറ്റൽ ഗെയിമിംഗ് , മൊബൈൽ സാങ്കേതികതകൾ വഴി സൈബർ വില്ലന്മാർ ഏത് രൂപത്തിലും ഭാവത്തിലും എപ്പോൾ വേണമെങ്കിലും കുട്ടികളുടെ മുന്നിൽ പ്രത്യക്ഷപ്പെടാം ഇത്തരം സൈബർ ഭീഷണികൾ രക്ഷകർത്താക്കൾ മുൻപേ അറിഞ്ഞിരിക്കേണ്ടത് ആയിട്ടുണ്ട് ഓൺലൈനിൽ വ്യക്തിഗത വിവരങ്ങൾ പങ്കെടുക്കുന്നത് ഒഴിവാക്കണം . പാസ്‌വേഡും മറ്റും തന്ത്രപ്രധാനമായ വിവരങ്ങളും ആരുമായും പങ്കിടരുത്.ഓൺലൈൻ ബാങ്കിംഗ് കാർഡ് വിവരങ്ങൾ കുട്ടികൾക്ക് നൽകരുത് .അക്ഷരങ്ങൾ അക്കങ്ങൾ പ്രത്യേക പ്രതീകങ്ങൾ എന്നിവ ഉൾപ്പെട്ട കുറഞ്ഞത് 8 പ്രതീകങ്ങളുള്ള ശക്തമായ പാസ്സ്‌വേർഡുകൾ ഉപയോഗിക്കുക വ്യത്യസ്ത അക്കൗണ്ടുകൾക്കായി വ്യത്യസ്ത പാസ്സ്‌വേർഡുകൾ ഉണ്ടായിരിക്കുന്നതും നല്ലതാണ് .
 
കമ്പ്യൂട്ടർ അടക്കമുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങൾ കുട്ടികൾ മാത്രമുള്ള സ്ഥലങ്ങളിൽ സൂക്ഷിക്കാതിരിക്കുക, തുടങ്ങി സൈബർ ക്രൈമുകളെയും അതിൽ ജാഗ്രത പുലർത്തേണ്ടതെങ്ങനെയെന്നും വളരെ രസകരമായ രീതിയിൽ ക്ലാസിൽ അവതരിപ്പിച്ചു. കുട്ടികൾക്കും രക്ഷകർത്താക്കൾക്കും വളരെ നല്ലൊരു ക്ലാസ് ആയിരുന്നു.  
 
ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഇതിന്റെ ‍ഡോക്യുമെന്റേഷൻ തയാറാക്കിയിട്ടുണ്ട്.


== സ്കൂൾ തല ക്യാമ്പ് 2024 ==
== സ്കൂൾ തല ക്യാമ്പ് 2024 ==
പത്തനംതിട്ട ജില്ലയിലെ കടമ്പനാട് സെന്റ് തോമസ് 2023 - 26  ബാച്ചിന്റെ സ്കൂൾ തല ക്യാമ്പ് 2024 ഒക്ടോബർ 7ന് സ്കൂൾ കംമ്പ്യൂട്ടർ ലാബിൽ വെച്ച് നടന്നു.  രാവിലെ 10 മണിക്ക് സ്കൂൾ പ്രഥമ അധ്യാപകൻ അലക്സ് ജോർജ് ഉദ്ഘാടനം ചെയ്തു. കൈറ്റ മിസ്ട്രസുമാരായ സൂസൻ ജോൺ, അനിതാ ഡാനിയൽ എന്നിവർ നേതൃത്വം നൽകി .കൈറ്റ് തയാറാക്കിയ പ്രത്യേക പാഠ്യപദ്ധതി അടിസ്ഥാനമാക്കിയാണ് ക്യാമ്പ് സംഘടിപ്പിച്ചത് . ആനിമേഷൻ, പ്രോഗ്രാമിംഗ് വിഭാഗങ്ങളിലായിട്ടാണ് ക്യാമ്പ് നടന്നത് .' കിഴക്കുപുറം സ്കൂളിലെ ലിറ്റിൽ കൈറ്റ് മിസ്ട്രസ് ആയ ശ്രീമതി ഷൈജയാണ് ക്ലാസ് എടുത്തത്. ഓണത്തിന്റെ പ്രധാന്യം മുന്നിൽ കണ്ടുകൊണ്ടാണ് ക്യാമ്പിന്റെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തത്. ഉച്ചയ്ക്കുശേഷം ആനിമേഷൻ വിഭാഗത്തിലൂടെ വിദ്യാർത്ഥികളുടെ കഴിവുകളും താൽപര്യങ്ങളും വളർത്തുന്നതായിരുന്നു. ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ അംഗങ്ങൾക്കും ഹാജർ അന്നേദിവസം തന്നെ ഓൺലൈൻ മാനേജ്മെൻറ് സിസ്റ്റത്തിൽ രേഖപ്പെടുത്തി .
പത്തനംതിട്ട ജില്ലയിലെ കടമ്പനാട് സെന്റ് തോമസ് 2023 - 26  ബാച്ചിന്റെ സ്കൂൾ തല ക്യാമ്പ് 2024 ഒക്ടോബർ 7ന് സ്കൂൾ കംമ്പ്യൂട്ടർ ലാബിൽ വെച്ച് നടന്നു.  രാവിലെ 10 മണിക്ക് സ്കൂൾ പ്രഥമ അധ്യാപകൻ അലക്സ് ജോർജ് ഉദ്ഘാടനം ചെയ്തു. കൈറ്റ മിസ്ട്രസുമാരായ സൂസൻ ജോൺ, അനിതാ ഡാനിയൽ എന്നിവർ നേതൃത്വം നൽകി .
 
കൈറ്റ് തയാറാക്കിയ പ്രത്യേക പാഠ്യപദ്ധതി അടിസ്ഥാനമാക്കിയാണ് ക്യാമ്പ് സംഘടിപ്പിച്ചത് . ആനിമേഷൻ, പ്രോഗ്രാമിംഗ് വിഭാഗങ്ങളിലായിട്ടാണ് ക്യാമ്പ് നടന്നത് .' കിഴക്കുപുറം സ്കൂളിലെ ലിറ്റിൽ കൈറ്റ് മിസ്ട്രസ് ആയ ശ്രീമതി ഷൈജയാണ് ക്ലാസ് എടുത്തത്. ഓണത്തിന്റെ പ്രധാന്യം മുന്നിൽ കണ്ടുകൊണ്ടാണ് ക്യാമ്പിന്റെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തത്. ഉച്ചയ്ക്കുശേഷം ആനിമേഷൻ വിഭാഗത്തിലൂടെ വിദ്യാർത്ഥികളുടെ കഴിവുകളും താൽപര്യങ്ങളും വളർത്തുന്നതായിരുന്നു. ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ അംഗങ്ങൾക്കും ഹാജർ അന്നേദിവസം തന്നെ ഓൺലൈൻ മാനേജ്മെൻറ് സിസ്റ്റത്തിൽ രേഖപ്പെടുത്തി .


=== ലക്ഷ്യം ===
=== ലക്ഷ്യം ===
വരി 238: വരി 281:


==== പൂവേ ......പൊലി.......പൂവേ ====
==== പൂവേ ......പൊലി.......പൂവേ ====
പൂക്കൾ ശേഖരിക്കലും പൂക്കളം ഒരുക്കലും ഒക്കെ ഓണക്കാലത്തിന്റെ ഏറ്റവും പ്രധാന ആഘോഷങ്ങളിൽ ഒന്നാണ് . പൂവേ....... പൊലി......പൂവേ തുടങ്ങിയ പൂപ്പൊലി പാട്ടുകൾ പാടിക്കൊണ്ട് പൂക്കടയും എടുത്ത് പാടവും തൊടികളും തേടി നടന്ന ഒരു ബാല്യത്തിന്റെ ആഹ്ലാദകരമായ ഓർമ്മകൾ പഴയ തലമുറയ്ക്ക് ഉണ്ട് . മാർക്കറ്റ് പൂക്കളാൽ ഓണപ്പൂക്കളം ഒരുക്കുന്ന ഇന്നത്തെ തലമുറയ്ക്ക് അറിയാൻ സാധിക്കാതെ പോയ ആ അനുഭവത്തിലേക്ക് കുട്ടികളെ ഓർമ്മപ്പെടുത്തുന്ന ഒരു ഗെയിമാണ് പൂവേ...... പൊലി......പൂവേ . നാല് ഘട്ടങ്ങളിലൂടെ ആണ് ഈ ഗെയിം പൂർത്തിയാക്കുന്നത്. അദ്ധ്യപികയുടെ ഇടപെടലോടുകൂടി കുട്ടികൾ ഗെയിം പൂർത്തിയാക്കി സേവ്  ചെയ്തു. കൂട്ടുകാരോടൊപ്പം അവർ കളിക്കുകയും ചെയ്തു.  ഈ പ്രവർത്തനങ്ങളിലെ ഓരോ ഘട്ടത്തിലും കുട്ടികൾക്ക് സ്വയം ചെയ്യേണ്ട പ്രവർത്തനങ്ങൾ ഉണ്ട് അവ പൂർത്തിയാക്കുന്നത് മത്സരമായി പരിഗണിക്കും അതനുസരിച്ച് സ്കോറുകൾ നൽകി .
പൂക്കൾ ശേഖരിക്കലും പൂക്കളം ഒരുക്കലും ഒക്കെ ഓണക്കാലത്തിന്റെ ഏറ്റവും പ്രധാന ആഘോഷങ്ങളിൽ ഒന്നാണ് . പൂവേ....... പൊലി......പൂവേ തുടങ്ങിയ പൂപ്പൊലി പാട്ടുകൾ പാടിക്കൊണ്ട് പൂക്കടയും എടുത്ത് പാടവും തൊടികളും തേടി നടന്ന ഒരു ബാല്യത്തിന്റെ ആഹ്ലാദകരമായ ഓർമ്മകൾ പഴയ തലമുറയ്ക്ക് ഉണ്ട് . മാർക്കറ്റ് പൂക്കളാൽ ഓണപ്പൂക്കളം ഒരുക്കുന്ന ഇന്നത്തെ തലമുറയ്ക്ക് അറിയാൻ സാധിക്കാതെ പോയ ആ അനുഭവത്തിലേക്ക് കുട്ടികളെ ഓർമ്മപ്പെടുത്തുന്ന ഒരു ഗെയിമാണ് പൂവേ...... പൊലി......പൂവേ . നാല് ഘട്ടങ്ങളിലൂടെ ആണ് ഈ ഗെയിം പൂർത്തിയാക്കുന്നത്.  
 
അദ്ധ്യപികയുടെ ഇടപെടലോടുകൂടി കുട്ടികൾ ഗെയിം പൂർത്തിയാക്കി സേവ്  ചെയ്തു. കൂട്ടുകാരോടൊപ്പം അവർ കളിക്കുകയും ചെയ്തു.  ഈ പ്രവർത്തനങ്ങളിലെ ഓരോ ഘട്ടത്തിലും കുട്ടികൾക്ക് സ്വയം ചെയ്യേണ്ട പ്രവർത്തനങ്ങൾ ഉണ്ട് അവ പൂർത്തിയാക്കുന്നത് മത്സരമായി പരിഗണിക്കും അതനുസരിച്ച് സ്കോറുകൾ നൽകി .
<gallery>
പ്രമാണം:38102-camp9-p1.JPG
പ്രമാണം:38102-camp9.p2.JPG
പ്രമാണം:38102-camp9p6.JPG
പ്രമാണം:38102-camp9 p3.JPG
പ്രമാണം:38102-camp9 p4.JPG
പ്രമാണം:38102-camp9 p5.JPG
</gallery>


== സ്കൂൾ കലോത്സവം ഡോക്യുമെന്റേഷൻ ==
== സ്കൂൾ കലോത്സവം ഡോക്യുമെന്റേഷൻ ==
കടമ്പനാട് സെന്റ് തോമസ് സ്കൂളിൽ ഇന്ന് ഒക്ടോബർ 21 ന് കലോത്സവത്തിന്റെ ആരവം തുടങ്ങി . അധ്യയന വർഷത്തിലെ ഏറ്റവും പ്രതീക്ഷയോടെ കുട്ടികൾ കാത്തിരിക്കുന്ന സമയങ്ങളിൽ ഒന്നാണ് . ഇത് സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും സമയമാണ്. സ്‌കൂളിലെ ഓരോ കുട്ടികളും ഈ ദിവസത്തിനായി അത്യധികം ഉത്സാഹത്തോടെയും സന്തോഷത്തോടെയും കാത്തിരിക്കുന്നു. കൂടാതെ, അവരുടെ ഏകതാനമായ ദിനചര്യകളിൽ നിന്ന് അവർക്ക് ഇടവേള നൽകാനുള്ള മികച്ച അവസരം കൂടിയാണിത്. കുട്ടികളുടെ കലാപരമായ കഴിവുകൾ ഇന്ന് സ്റ്റേജിൽ അവതരിപ്പിക്കാനുള്ള അവസരം കൂടിയായിരുന്നു. കവിതാ പാരായണം, മാപ്പിളപ്പാട്ട്, ലളിതഗാനം, കുച്ചിപ്പുടി, തിരുവാതിര, ഒപ്പന, സംഘഗാനം, തുടങ്ങിയ വിവിധ കാപരിപാടികളാൽ വേദി ആരവങ്ങളാൽ മുഖരിതമായി.എൻ.സി.സി., ജെ ആർ. സി. കുട്ടികൾ സജീവമായി ഇതിൽ പങ്കുചേർന്നു. ഇതിന്റെ എല്ലാം ‍‍ഫോട്ടോസും ,വീഡിയോയും എടുത്ത് ഡോക്യുമെന്റേഷൻ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയാറാക്കി.
കടമ്പനാട് സെന്റ് തോമസ് സ്കൂളിൽ ഇന്ന് ഒക്ടോബർ 21 ന് കലോത്സവത്തിന്റെ ആരവം തുടങ്ങി . അധ്യയന വർഷത്തിലെ ഏറ്റവും പ്രതീക്ഷയോടെ കുട്ടികൾ കാത്തിരിക്കുന്ന സമയങ്ങളിൽ ഒന്നാണ് . ഇത് സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും സമയമാണ്. സ്‌കൂളിലെ ഓരോ കുട്ടികളും ഈ ദിവസത്തിനായി അത്യധികം ഉത്സാഹത്തോടെയും സന്തോഷത്തോടെയും കാത്തിരിക്കുന്നു. കൂടാതെ, അവരുടെ ഏകതാനമായ ദിനചര്യകളിൽ നിന്ന് അവർക്ക് ഇടവേള നൽകാനുള്ള മികച്ച അവസരം കൂടിയാണിത്.  
 
കുട്ടികളുടെ കലാപരമായ കഴിവുകൾ ഇന്ന് സ്റ്റേജിൽ അവതരിപ്പിക്കാനുള്ള അവസരം കൂടിയായിരുന്നു. കവിതാ പാരായണം, മാപ്പിളപ്പാട്ട്, ലളിതഗാനം, കുച്ചിപ്പുടി, തിരുവാതിര, ഒപ്പന, സംഘഗാനം, തുടങ്ങിയ വിവിധ കാപരിപാടികളാൽ വേദി ആരവങ്ങളാൽ മുഖരിതമായി.എൻ.സി.സി., ജെ ആർ. സി. കുട്ടികൾ സജീവമായി ഇതിൽ പങ്കുചേർന്നു. ഇതിന്റെ എല്ലാം ‍‍ഫോട്ടോസും ,വീഡിയോയും എടുത്ത് ഡോക്യുമെന്റേഷൻ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയാറാക്കി.
 
== കേരളപ്പിറവി ദിനം ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ==
ഇന്ന് നവംബർ 1 കേരളപ്പിറവി ദിനം. കേരളത്തിന് ഇന്ന് 68 -ാം പിറന്നാൾ ആണ് . കടമ്പനാട് സെന്റ് തോമസ് സ്കൂളിലും കേരളപ്പിറവി ദിനം ആഘോഷിച്ചു.  ഇന്ന് സ്പെഷ്യൽ അസംബ്ലി ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ആയിരുന്നു . പ്രഥമ അധ്യാപകൻ ശ്രീ. അലക്സ് ജോർജ് എല്ലാവർക്കും ആശംസകൾ നേർന്നു. പ്രസംഗം  , പ്രതിജ്ഞ , കേരളപ്പിറവിഗാനം എന്നിവയെല്ലാം കുട്ടികൾ അവതരിപ്പിച്ചു.
 
കേരളപ്പിറവി ആശംസകൾ , പോസ്റ്റർ, ഡിജിറ്റൽ പെയിൻറിംഗ് എന്നിവ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ തയ്യാറാക്കി.  കുട്ടികൾക്ക് അത് പുതിയ ഒരു അനുഭവമായിരുന്നു . ജിംബ്, ഇൻങ്ക്സ്കേപ്പ് തുടങ്ങിയ സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് കുട്ടികൾ തയാറാക്കിയത്.
<gallery>
പ്രമാണം:38102- keralapiravi p5.jpg
പ്രമാണം:38102 -keralapiravi p4.jpg
</gallery>
 
== റോബോർട്ടുകളെ അടുത്തറിയാം ==
2022 - 25 ബാച്ചിലെ കുട്ടികൾ റോബോർട്ടിക് കിറ്റിൽ ഉളള ആർ‍ഡിനോ, ബ്രഡ്ബോർഡ് ,റസിസ്റ്റർ, ജംപർവയറുകൾ, തുടങ്ങിയവയെല്ലാം കുട്ടികൾക്ക്  പരിചയപ്പെടുത്തി . ഇവയുടെ ഉപയോഗങ്ങളെല്ലാം കുട്ടികൾ മനസ്സിലാക്കി.
 
റോബോർട്ടിക് കിറ്റിലുളള ഒരു എൽ ഇ ഡി ലൈററ്  ആർ‍ഡിനോ പ്രോഗ്രാമിലൂടെ ബ്ലിംങ്ക് ചെയ്യിച്ചു. കോഡുകൾ ഉപയോഗിച്ച് എൽ ഇ ഡി മിന്നിതെളിയിക്കാനുളള പ്രോഗ്രാം Ardublockly യിൽ കുട്ടികൾ തയ്യാറാക്കി. അടുത്തതായി കുട്ടികൾ ട്രാഫിക് സിഗ്നൽ തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് 2025 ബാച്ചിലെ കുട്ടികൾ തയ്യാറാക്കി പഠിപ്പിച്ചു. കുട്ടികൾക്ക് ഇതൊക്കെ പുതിയ അനുഭവമായിരുന്നു.
<gallery>
പ്രമാണം:38102-lk3.jpg
പ്രമാണം:38102-lkp5.jpg
പ്രമാണം:38102-lk p1.jpg
പ്രമാണം:38102-lk programing p2.jpg
പ്രമാണം:38102-lkp6.jpg
</gallery>
 
== ലിറ്റിൽ കൈറ്റ്സ് നോട്ടീസ് ബോർഡ് ==
ഐ റ്റി പരമായ എല്ലാ അറിവുകളും ‍ഞങ്ങളുടെ നോട്ടീസ് ബോർഡിൽ കാണാൻ കഴിയും. പത്രകട്ടിംഗുകളും , ഫോട്ടോസും എല്ലാം കുട്ടികൾ തന്നെ ശേഖരിക്കുന്നു. അവ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുന്നുണ്ട്.
<gallery>
പ്രമാണം:38102-board p1.jpg
</gallery>
 
== ഭിന്നശേഷി കുട്ടികൾക്കുളള പരിശീലനത്തിന് തുടക്കമിട്ടു ==
പത്തനംതിട്ട ജില്ലയിലെ കൈറ്റിന്റെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിലെ സ്പെഷ്യൽ  സ്കൂളുകളിലെ കുട്ടികൾക്ക് നൽകുന്ന ഐ ടി പരിശീലനം ജില്ലയിൽ  തുടങ്ങി. അതിൽ മണക്കാല സി എസ് ഐ ഹയർ സെക്കന്ററി സ്കൂളിൽ പരിശീലനം നൽകിയത് കടമ്പനാട് സെന്റ് തോമസ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ്. സ്പെഷ്യൽ സ്കൂളിലെ വിദ്യാർഥികൾക്ക് ഐടി പരിശീലനം നൽകുന്ന പദ്ധതിക്ക് 2025 ജനുവരി 23 തുടക്കമിട്ടു. ജിമ്പ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള ചിത്രരചന , ഗ്രാഫിക്സ് ഡിസൈനിലേക്ക് വിദ്യാർഥികളെ പരിചയപ്പെടുത്തുന്ന ഈ പദ്ധതിയിൽ ചിത്രങ്ങൾ എഡിറ്റ് ചെയ്യുന്നതിനും പുതിയ ചിത്രങ്ങൾ വരയ്ക്കുന്നതിനുള്ള കഴിവ് വികസിപ്പിക്കുന്നു. ഈ പദ്ധതിയിലൂടെ ഭിന്നശേഷി കുട്ടികളിൽ  ചിത്രരചനയിൽ താൽപര്യമുള്ളവർ  അവരുടെ സർഗാത്മക രചനകൾ  വരയ്ക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.ആദ്യ പരിശീലനത്തിൽ തന്നെ കുട്ടികൾ അനിമേഷൻ , പ്രോഗ്രാമിംഗ് ,ഡിജിറ്റൽ അത്തപ്പുക്കളം എന്നിങ്ങനെ വിവിധ മേഖലയിൽ തന്നെ മികവു കാണിച്ചു .
 
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾ നടത്തുന്ന സാമൂഹ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഭിന്നശേഷി കുട്ടികളുടെ മേഖലയിലെ പ്രവർത്തനങ്ങൾ .
 
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തുന്ന ഈ പ്രവർത്തനം അവർക്ക് സമൂഹത്തിൽ സേവനം ചെയ്യാനുള്ള അവസരം ലഭിക്കുകയും സാമൂഹ്യബോധം വളർത്തുകയും ചെയ്യുന്നു .
 
ഭിന്നശേഷി വിഭാഗത്തിലെ കുട്ടികൾക്ക് ആവശ്യമായ പഠന പിന്തുണയും എല്ലാ പ്രവർത്തനങ്ങളിലും പൂർണ്ണപങ്കാളിത്തം ഉറപ്പാക്കാനും കഴിഞ്ഞു . ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സഹതാപമല്ല സമൂഹത്തിന്റെ അംഗീകാരമാണ് ആവശ്യമെന്ന് കുട്ടികൾ  മനസ്സിലാക്കുകയും അവരോടൊപ്പം ഒരു ദിവസം ചിലവഴിക്കാനും കഴിഞ്ഞു. അന്നേ ദിവസം കുട്ടികൾക്ക് അത് നല്ലൊരനുഭവം കൂടിയായിരുന്നു.
 
== ഐ ടി ലിറ്റിൽ ക്ലബ്ബ് ==
ലിറ്റിൽ കൈറ്റ് യൂണിറ്റിന്റെ ഭാഗമായി കടമ്പനാട് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ഐ ടി ലിറ്റിൽ ക്ലബ്ബ് 31 .1. 25 വെളളിയാഴ്ച രൂപീകരിച്ചു. പ്രഥമ അധ്യാപകൻ ശ്രീ അലക്സ് ജോർജ് ലിറ്റിൽ ക്ലബ്ബ് ഉദ്ഘാടനം നിർവഹിച്ചു . 5 , 6,  7 ക്ലാസിൽ പഠിക്കുന്ന ഐ ടി താല്പര്യമുള്ള കുട്ടികളെ കോർത്തിണക്കിയാണ് ലിറ്റിൽ ക്ലബ്ബ് രൂപീകരിച്ചത് .
 
ലിറ്റിൽ കൈറ്റ് യൂണിറ്റിലെ 8 , 9 ബാച്ചുകളിലെ അംഗങ്ങൾ ഡിജിറ്റൽ അത്തപ്പൂക്കളം പരിചയപ്പെടുത്തുകയും , സ്കൂളിലെ ഐടി ഉപകരണങ്ങൾ എങ്ങനെ സംരക്ഷിക്കാം എന്നതിനെക്കുറിച്ചുംകുട്ടികളെ ബോധവാന്മാരാക്കി.  കുട്ടികൾ നല്ല രീതിയിൽ ഡിജിറ്റൽ അത്തപ്പൂക്കളം തയ്യാറാക്കി.  ലിറ്റിൽ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ അവർക്ക് ഇഷ്ടപ്പെടുകയും അവർ പ്രയോജനപ്പെടുത്തുകയും ചെയ്തു.  ഇതിനു നേതൃത്വം നൽകിയത് കൈറ്റ് മിസ്ട്രസുമാരായ  സൂസൻ ജോൺ, ശ്രീമതി അനിത ഡാനിയൽ എന്നിവരാണ് .
 
== ഗുരുവന്ദനം ==
കടമ്പനാട് സെന്റ് തോമസ് സ്കൂളിലെ ലിറ്റിൽ കൈറ്റ് മിസ്ട്രസ്മാരായ സൂസൻ ജോൺ , അനിത ഡാനിയേൽ എന്നിവരുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ് യൂണിറ്റിന്റെ ഭാഗമായി 2021 ൽ വിരമിച്ച അദ്ധ്യാപിക ശ്രീമതി . സി. ഓ  സാറാമ്മ ടീച്ചറുടെ ഭവനത്തിൽ ലിറ്റിൽ കൈറ്റ് യൂണിറ്റിലെ കുട്ടികളോടൊപ്പം എത്തിച്ചേരുകയും ടീച്ചറിനെ പൊന്നാട അണിയിക്കുകയും മെമന്റോ നൽകി ആദരിക്കുകയും ചെയ്തു.
 
ടീച്ചറിന്റെ അനുഭവങ്ങൾ കുട്ടികളോട് പങ്കുവെക്കുകയും ,നല്ല ഉപദേശങ്ങൾ നൽകുകയും ചെയ്തു . 'മാതാപിതാഗുരു ദൈവം' മാതാവിനെയും പിതാവിനെയും പോലെ തന്നെ ഗുരുവിനെയും  ബഹുമാനിക്കുക തുടങ്ങിയ സന്ദേശങ്ങൾ കുട്ടികൾക്ക് ടീച്ചർ കൈമാറി. കുട്ടികൾക്ക് ഇതൊരു പുതിയ അനുഭവം കൂടിയായിരുന്നു.
 
== ‍ഡിജിറ്റൽ മാഗസിൻ നിർമ്മാണ വേളയിൽ ==
കടമ്പനാട് സെന്റ് തോമസ് സ്കൂളിലെ ലിറ്റിൽ കൈറ്റ് യൂണിറ്റിന്റെ ഭാഗമായി , കൈറ്റ് മിസ്ട്രസ്മാരായ സൂസൻ ജോൺ , അനിത ഡാനിയേൽ എന്നിവരുടെ നേതൃത്വത്തിൽ , എല്ലാവർഷവും ഡിജിറ്റൽ മാഗസിൻ പുറത്തിറക്കാറുണ്ട്.
 
സ്കൂളിലെ യുപി , എച്ച് എസ്, എച്ച്. എസ്. എസ് എന്നീ തലങ്ങളിലെ കുട്ടികളുടെ സർഗ്ഗാത്മക രചനകൾ ശേഖരിക്കുകയും ലിറ്റിൽ കൈറ്റ്സ് ക്ലബിലെ കട്ടികൾ അതെല്ലാം റ്റൈപ്പ് ചെയ്ത് സ്ക്രൈബസ്  സോഫ്റ്റ്വയറിൽ ആണ് തയ്യാറാക്കുന്നത്.
 
== ചിത്രങ്ങളിലൂടെ... ==
<gallery>
പ്രമാണം:38102 little club p2.JPG|ലിറ്റിൽ ക്ലബിലെ അംഗങ്ങൾ
പ്രമാണം:38102 little club p1.JPG|ഉദ്ഘാടനം
പ്രമാണം:38102 little club p3.JPG|ലിറ്റിൽ ക്ലബ് പ്രവർത്തനം
പ്രമാണം:38102 magazine typing.JPG|മാഗസിൻ നിർമ്മാണവേളയിൽ
</gallery>
 
== ജില്ലാതല റോബോഫെസ്റ്റിലെ പങ്കാളിത്തം ==
ലിറ്റിൽ കൈറ്റ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാതല റോബോ ഫെസ്റ്റ്  'റോബോ ക്രാഫ്റ്റ് സ്റ്റുഡൻസ് ഇന്നവേഷൻസ്' എന്ന പേരിൽ മാർച്ച് ഒന്നിന് ഐ എച്ച് ആർ ഡി കോളേജ് ഓഫ് എൻജിനീയറിങ് അടൂർ മണക്കാലയിൽ വച്ച് നടന്നു.
 
ഈ മികവുത്സവത്തിൽ സെന്റ് തോമസിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കും മത്സരിക്കാൻ അവസരം ലഭിച്ചു . രാവിലെ 9 .30ന് തുടങ്ങിയഎക്സിബിഷനിൽ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ്  അംഗങ്ങൾ കൈറ്റ് മിസ്ട്രസ്മാരുടെ നേതൃത്വത്തിൽ കുട്ടികൾ തയ്യാറാക്കിയ പ്രോഡക്ടുമായി എത്തിച്ചേർന്നു .
 
ബ്ലൈൻഡ് സ്റ്റിക്ക് , ലേസർ സേഫ്റ്റി ലൈൻ , ഓട്ടോമാറ്റിക് സെൻസർ ഗാരേജ് ഗേറ്റ് , റോബോട്ടിക് ഗേൾ എന്നിവയായിരുന്നു കുട്ടികൾ തയ്യാറാക്കിയ പ്രോഡക്ടുകൾ . കുട്ടികൾക്ക് ഇത് നല്ലൊരു അനുഭവംകൂടിയായിരുന്നു.
 
== അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനവും , സുംബാ ഡാൻസും ==
2025 ജൂൺ 26-ാം തീയതി കടമ്പനാട് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം ശ്രീ .ലിനു എബ്രഹാമിന്റെ നേതൃത്വത്തിൽ ആഘോഷിച്ചു. പ്രഥമ അധ്യാപകൻ ശ്രീ. അലക്സ് ജോർജ് ഉദ്ഘാടനം നിർവഹിച്ചു . ലഹരി വിരുദ്ധ പ്രതിജ്ഞ വിദ്യാർത്ഥികൾ ഏറ്റുപറയുകയും അതിനോടൊപ്പം തന്നെ വിദ്യാർത്ഥിനികളോടൊത്ത് സാറും സുംബാ ഡാൻസ് അവതരിപ്പിച്ചു . ജീവിതമാണ് ലഹരി എന്ന സന്ദേശം ഇതിലൂടെ കുട്ടികൾക്ക് നൽകി . റവ: ഫാദർ തോമസ് കെ മാത്യു എല്ലാവർക്കും നന്ദി അർപ്പിച്ചു
 
പരിപാടിയുടെ മുഴുവൻ ഭാഗങ്ങളും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ [https://youtube.com/shorts/SFREIaOatyQ?si=Fp-HkfPg8nX-l60n ഡോക്യുമെന്റേഷൻ] ആയി തയ്യാറാക്കുകയും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സുംബാ ഡാൻസ് പരിപാടി കുട്ടികൾ നന്നായി അവതരിപ്പിച്ചു. ലിനു സാറിന്റെ നേതൃത്വത്തിൽ കുട്ടികൾ തന്നെ മറ്റു കുട്ടികളെ പരിശീലിപ്പിക്കുകയും മുഴുവൻ വിദ്യാർത്ഥികളും പങ്കാളികളാവുകയും ചെയ്തു.
 
== ഷുഗർ ബോർഡ് ==
സംസ്ഥാനത്തെ കുട്ടികളിൽ ടൈപ്പ് 2 പ്രമേഹത്തിൽ ഗണ്യമായ വർദ്ധനയാണ് ഉണ്ടാകുന്നത് . ഈ അവസ്ഥയ്ക്ക് പ്രധാന കാരണം ഉയർന്ന പഞ്ചസാരയുടെ ഉപഭോഗമാണ് . സ്കൂൾ പരിസരങ്ങളിൽ സുലഭമായി ലഭിക്കുന്ന മധുരമുള്ള ലഘു ഭക്ഷണങ്ങൾ , പാനീയങ്ങൾ ,സംസ്കരിച്ച ഭക്ഷണങ്ങൾ, ജങ്ക് ഫുഡ് എന്നിവ കഴിക്കുന്നത് കാരണം കുട്ടികളുടെ ശരീരത്തിൽ പഞ്ചസാരയുടെ അളവ് അമിതമായി വർദ്ധിക്കുന്നു . ഇത് കാരണം കുട്ടികളിൽ അമിതവണ്ണം, ദന്തരോഗങ്ങൾ, എന്നിവയ്ക്ക് കാരണമാകുന്നു. അമിതമായ പഞ്ചസാര ഉപഭോഗത്തിന് അപകടസാധ്യതകളെക്കുറിച്ച് വിദ്യാർഥികൾക്ക് ബോധവൽക്കരണം നൽകുന്നതിന് ഭാഗമായാണ് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഷുഗർ ബോർഡുകൾ സ്ഥാപിച്ചത്.
<gallery>
പ്രമാണം:38102 sugar board.jpg|ഷുഗർ ബോർഡ് സ്ഥാപിക്കുന്ന ലിറ്റിൽ കൈറ്റ്സ് കിട്ടികൾ
</gallery>
 
== പുതിയ വാർത്തകൾ ==
ലിറ്റിൽ കൈറ്റ്സിന്റെ  നോട്ടീസ് ബോർഡിൽ പുതിയ വാത്തകൾ  തയാറാക്കി വയ്ക്കുന്ന എൽ കെ വിദ്യാർത്ഥിനികൾ.
<gallery>
പ്രമാണം:38102 lk notice p1.jpg
</gallery>
 
== പതാകയുയർത്തൽ ==
കടമ്പനാട് സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനാഘോഷ പരിപാടി പ്രഥമാധ്യാപകൻ ശ്രീ. അലക്സ് ജോർജിന്റെ നേതൃത്വത്തിൽ നടന്നു. എൻ സി സി, ലിറ്റിൽ കൈറ്റ്സ്, ജെ ആർ സി കുട്ടികൾ അവരുടെ യൂണിഫോമിൽ സ്കൂളിൽ എത്തിച്ചേർന്നു. പ്രഥമ അധ്യാപകൻ ശ്രീ. അലക്സ് ജോർജ് പതാക ഉയർത്തി. അവിടെ എത്തിച്ചേർന്ന കുട്ടികൾക്കും രക്ഷകർത്താക്കൾക്കും മധുരം നൽകി. മറ്റു കുട്ടികളും അധ്യാപകരും ഇതിൽ പങ്കെടുത്തിരുന്നു. [https://youtube.com/shorts/KYqAe0BuEQ0?si=4-nWP0bh2KTfqZE0 വീഡിയോ കാണാം]