"എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
31076 (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Pages}}
{{Lkframe/Pages}}
<gallery>
 
പ്രമാണം:31076 SHGHS BHARANANGANAM2O24.jpg
</gallery>
{{Infobox littlekites
{{Infobox littlekites
|സ്കൂൾ കോഡ്=31076
|സ്കൂൾ കോഡ്=31076
വരി 18: വരി 16:
|ഗ്രേഡ്=
|ഗ്രേഡ്=
}}
}}


== അഭിരുചി പരീക്ഷ ==
== അഭിരുചി പരീക്ഷ ==
2023-26 ബാച്ചിന്റെ അഭിരുചി പരീക്ഷ സംബന്ധിച്ച വിവരങ്ങൾ ഇവിടെ നൽകുക. അഭിരുചി പരീക്ഷ നടന്ന തീയതി, അഭിരുചി പരീക്ഷയ്ക്കായി എത്ര കുട്ടികൾ അപേക്ഷ നൽകി, അതിൽ എത്ര കുട്ടികൾ അഭിരുചി പരീക്ഷക്ക് ഹാജരായി, പരീക്ഷ എഴുതിയവരിൽ എത്ര കുട്ടികൾ ക്ലബ്ബ് അംഗങ്ങളാകാൻ യോഗ്യത നേടി എന്നിങ്ങനെയുള്ള വിവരങ്ങൾ ചേർക്കുക. ശേഷം ഈ ഖണ്ഡിക നീക്കം ചെയ്യുക.
2023-26 ബാച്ചിന്റെ അഭിരുചി പരീക്ഷ സംബന്ധിച്ച വിവരങ്ങൾ ഇവിടെ നൽകുക. അഭിരുചി പരീക്ഷ നടന്ന തീയതി, അഭിരുചി പരീക്ഷയ്ക്കായി എത്ര കുട്ടികൾ അപേക്ഷ നൽകി, അതിൽ എത്ര കുട്ടികൾ അഭിരുചി പരീക്ഷക്ക് ഹാജരായി, പരീക്ഷ എഴുതിയവരിൽ എത്ര കുട്ടികൾ ക്ലബ്ബ് അംഗങ്ങളാകാൻ യോഗ്യത നേടി എന്നിങ്ങനെയുള്ള വിവരങ്ങൾ ചേർക്കുക. ശേഷം ഈ ഖണ്ഡിക നീക്കം ചെയ്യുക.
== ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2023-26. ==
== ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2023-26. ==
{| class="wikitable sortable" style="text-align:center"
{| class="wikitable sortable" style="text-align:center"
വരി 172: വരി 170:
|JIS THERESA
|JIS THERESA
|}
|}


== ലിറ്റിൽ കൈറ്റ്സ് ID Card വിതരണം ==
== ലിറ്റിൽ കൈറ്റ്സ് ID Card വിതരണം ==
2023-26 ബാച്ച് അംഗങ്ങൾക്കുള്ള ID Card വിതരണം സംബന്ധിച്ച വിവരങ്ങൾ (തീയതി ഉൾപ്പെടെ) ഇവിടെ നൽകുക. മാനദണ്ഡങ്ങൾ പാലിച്ച് ഒന്നോ രണ്ടോ ചിത്രങ്ങളും ചേർക്കാം.
[[പ്രമാണം:31076vayana 2.jpg|ലഘുചിത്രം|vayana]]
== വായന ദിനാഘോഷം ==
2023-2026 ബാച്ച്       ലിറ്റിൽ  കെെറ്റ്സ് കുട്ടികൾ  വായനദിനത്തോടനുബന്ധിച്ച് വായനയുടെ പ്രാധാന്യത്തെക്കുറിച്ച് എസ്.എൽ. റ്റി.എൽ .പി.സ്കുളിലെ കുട്ടികൾക്ക്  ക്ലാസ്സെടുത്തു. ക്വിസ്സ് മൽസരവും നടത്തി.ഒന്നും രണ്ടും മൂന്നും സ്ഥാനംനേടിയവർക്ക് സമ്മാനവും നൽകി.
<gallery>
പ്രമാണം:31076.Vayana_1.jpg
പ്രമാണം:31076Vayana 3.jpg
പ്രമാണം:31076 Vayana 4.jpg


== പ്രിലിമിനറി ക്യാമ്പ് ==
</gallery>
2023-26 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് സംബന്ധിച്ച വിവരങ്ങൾ ഇവിടെ നൽകുക. പ്രിലിമിനറി ക്യാമ്പ് നടന്ന തീയതി, പ്രിലിമിനറി ക്യാമ്പിൽ എത്ര കുട്ടികൾ പങ്കെടുത്തു എന്നീ വിവരങ്ങൾ രേഖപ്പെടുത്തുക. ക്യാമ്പിൽ അവർക്ക് ലഭിച്ച വ്യത്യസ്ത മേഖലകളിലുള്ള പരിശീലനത്തെക്കുറിച്ച് ഉള്ള വിവരണം ഇവിടെ ചേർക്കുക. ക്യാമ്പിൽ റിസോഴ്‌സ് പേഴ്സൺമാരായി പ്രവർത്തിച്ചവരുടെ പേര് വിവരങ്ങൾ (പേര്, ഉദ്യോഗപ്പേര്, ഓഫീസ് എന്നിവ ) രേഖപ്പെടുത്തുക.  ശേഷം ഈ ഖണ്ഡിക നീക്കം ചെയ്യുക.
== ആഫ്രിക്കൻ ഒച്ച് ശല്യം - ബോധവത്ക്കരണവുമായി സ്കൂൾ*കുട്ടികൾ  ==
സേക്രട്ട് ഹാർട്ട് ഗേൾസ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ് സ്കൂൾ ഉൾപ്പെടുന്ന ഭരണങ്ങാനം പ്രദേശം നേരിടുന്ന വലിയ വിപത്തായ  ഒച്ച് ശല്യത്തിൻ്റെ
ഭീകരതയെ കുറിച്ച് മാതാപിതാക്കൾക്ക് ക്ലാസെടുത്തത്.
ഒച്ച് ശല്യം മൂലം വിളകൾ നശിച്ച കർഷകരെ നേരിൽ കണ്ട് സംസാരിച്ചും ഫോട്ടോകൾ എടുത്തും അവർ പ്രയോഗിക്കുന്ന പരിഹാരമാർഗ്ഗങ്ങൾ ചോദിച്ചറിഞ്ഞും കാര്യങ്ങളെക്കുറിച്ച് ആഴത്തിൽ പഠിച്ചാണ് കുട്ടികൾ ക്ലാസെടുത്തത്. വീഡിയോ, സ്ലൈഡുകൾ തുടങ്ങിയ നൂതന സാങ്കേതികവിദ്യകളിലൂടെ  ഈ പ്രശ്നം പരിഹരിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചും ഇതു മൂലം ഉണ്ടാകാവുന്ന രോഗങ്ങളെക്കുറിച്ചും അതിനെ തടയാനുള്ള മാർഗ്ഗങ്ങളും കുട്ടികൾ വിശദമാക്കി. ക്ലാസ് വളരെ ഉപകാര പ്രദമായിരുന്നു എന്ന് മാതാപിതാക്കൾ അഭപ്രായപ്പെട്ടു. കുട്ടികളുടെ ഈ ഉദ്യമത്തിന് ജില്ലാപഞ്ചായത്ത് മെമ്പർ ശ്രീ രാജേഷ് വാളിപ്ലാക്കൽ,ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ബീന ടോമി എന്നിവർ ആശംസകളറിയിച്ചു.
<gallery>
പ്രമാണം:31076 little kites2026.jpg
</gallery>