"ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Lkframe/Pages}} | {{Lkframe/Pages}} | ||
{{Infobox littlekites | {{Infobox littlekites | ||
|സ്കൂൾ കോഡ്=- 35028 | |സ്കൂൾ കോഡ്=- 35028 | ||
| വരി 9: | വരി 9: | ||
|റവന്യൂ ജില്ല=ആലപ്പുഴ | |റവന്യൂ ജില്ല=ആലപ്പുഴ | ||
|ഉപജില്ല=- ഹരിപ്പാട് | |ഉപജില്ല=- ഹരിപ്പാട് | ||
|ലീഡർ=- | |ലീഡർ=- ആൽബിൻ ജോൺ വർഗീസ് | ||
|ഡെപ്യൂട്ടി ലീഡർ=- | |ഡെപ്യൂട്ടി ലീഡർ=- | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=- സുജ തോമസ് | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=- സുജ തോമസ് | ||
| വരി 16: | വരി 16: | ||
|ഗ്രേഡ്=- | |ഗ്രേഡ്=- | ||
}} | }} | ||
2023-26 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ജൂലൈ 14നു നടത്തപ്പെട്ടു. മാസ്റ്റർ ട്രെയിനർ ശ്രീ. നസീബ് സർ ആണ് ക്ലാസ് നയിച്ചത്. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീനി ആർ. കൃഷ്ണൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് പദ്ധതി എന്താണെന്ന് പരിചയപ്പെടുത്തികൊണ്ടാണ് ക്യാമ്പ് ആരംഭിച്ചത്. അനിമേഷൻ, പ്രോഗ്രാമിംഗ് മേഖലകളിൽ കുട്ടികളുടെ താല്പര്യം വർദ്ധിപ്പിക്കുന്ന വിവിധ പ്രവർത്തനങ്ങളും ഗെയിമുകളും ക്യാമ്പിന്റെ ഭാഗമായി ഉൾപ്പെടുത്തിയിരുന്നു. വിവിധ ഐ.ടി ഉപകരണങ്ങൾ പരിചയപ്പെടുക വഴി ഹൈടെക് മുറികളുടെ പരിപാലനത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പങ്ക് കുട്ടികൾക്ക് മനസിലാക്കാൻ സാധിച്ചു. പുതുതായി പ്രവേശനം നേടിയ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എല്ലാവരും തന്നെ ക്യാമ്പിൽ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്‍മാരായ ശ്രീമതി. സുജ , ശ്രീമതി അർച്ചന എന്നിവരും ക്യാമ്പിൽ പങ്കെടുത്തു. | 2023-26 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ജൂലൈ 14നു നടത്തപ്പെട്ടു. മാസ്റ്റർ ട്രെയിനർ ശ്രീ. നസീബ് സർ ആണ് ക്ലാസ് നയിച്ചത്. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീനി ആർ. കൃഷ്ണൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് പദ്ധതി എന്താണെന്ന് പരിചയപ്പെടുത്തികൊണ്ടാണ് ക്യാമ്പ് ആരംഭിച്ചത്. അനിമേഷൻ, പ്രോഗ്രാമിംഗ് മേഖലകളിൽ കുട്ടികളുടെ താല്പര്യം വർദ്ധിപ്പിക്കുന്ന വിവിധ പ്രവർത്തനങ്ങളും ഗെയിമുകളും ക്യാമ്പിന്റെ ഭാഗമായി ഉൾപ്പെടുത്തിയിരുന്നു. വിവിധ ഐ.ടി ഉപകരണങ്ങൾ പരിചയപ്പെടുക വഴി ഹൈടെക് മുറികളുടെ പരിപാലനത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പങ്ക് കുട്ടികൾക്ക് മനസിലാക്കാൻ സാധിച്ചു. പുതുതായി പ്രവേശനം നേടിയ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എല്ലാവരും തന്നെ ക്യാമ്പിൽ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്‍മാരായ ശ്രീമതി.സുജ , ശ്രീമതി അർച്ചന എന്നിവരും ക്യാമ്പിൽ പങ്കെടുത്തു. | ||
==ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ== | ==ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ== | ||
| വരി 151: | വരി 151: | ||
=== LK 2023-26 ബാച്ചിന്റെ ഏകദിന ക്യാമ്പ് === | === LK 2023-26 ബാച്ചിന്റെ ഏകദിന ക്യാമ്പ് === | ||
LK 2023-26 ബാച്ചിന്റെ ഏകദിന ക്യാമ്പ് ഒക്ടോബർ 10ന് നടത്തപ്പെട്ടു. GHSS വീയപുരം സ്കൂളിലെ LK മിസ്ട്രെസ്സും ഗണിത അധ്യാപികയുമായ ശ്രീമതി. അർച്ചന ദേവി എം എ ആണ് ക്ലാസ്സ് നയിച്ചത്. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. സീന കെ നൈനാൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അനിമേഷൻ, പ്രോഗ്രാമിങ് അടിസ്ഥാനപ്പെടുത്തിയുള്ള ക്ലാസ്സ് കുട്ടികൾക്ക് വളരെ രസകരവും പ്രയോജനപ്രദവുമാകത്തക്കവണ്ണം അർച്ചന ടീച്ചർ അവതരിപ്പിച്ചു. 21 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. LK മിസ്ട്രെസ്സ്മാരായ ശ്രീമതി. സുജ തോമസ്, ശ്രീമതി. ഹേമലത എന്നിവരും ക്യാമ്പിൽ പങ്കെടുത്തു. ആൽബിൻ ജോൺ, യാദീൻ എന്നീ കുട്ടികൾ ക്യാമ്പിനെ പറ്റിയുള്ള റിവ്യൂ അവതരിപ്പിച്ചു. | LK 2023-26 ബാച്ചിന്റെ ഏകദിന ക്യാമ്പ് ഒക്ടോബർ 10ന് നടത്തപ്പെട്ടു. GHSS വീയപുരം സ്കൂളിലെ LK മിസ്ട്രെസ്സും ഗണിത അധ്യാപികയുമായ ശ്രീമതി. അർച്ചന ദേവി എം എ ആണ് ക്ലാസ്സ് നയിച്ചത്. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. സീന കെ നൈനാൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അനിമേഷൻ, പ്രോഗ്രാമിങ് അടിസ്ഥാനപ്പെടുത്തിയുള്ള ക്ലാസ്സ് കുട്ടികൾക്ക് വളരെ രസകരവും പ്രയോജനപ്രദവുമാകത്തക്കവണ്ണം അർച്ചന ടീച്ചർ അവതരിപ്പിച്ചു. 21 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു.ഓരോ പ്രവർത്തനങ്ങളിലേയും കുട്ടികളുടെ പങ്കാളിത്തം അനുസരിച്ച് സബ്‌ജില്ലാ ക്യാമ്പിൽ പങ്കെടുക്കാൻ കുട്ടികളെ തിരഞ്ഞെടുക്കുകയും ചെയ്തു. LK മിസ്ട്രെസ്സ്മാരായ ശ്രീമതി. സുജ തോമസ്, ശ്രീമതി. ഹേമലത എന്നിവരും ക്യാമ്പിൽ പങ്കെടുത്തു. ആൽബിൻ ജോൺ, യാദീൻ എന്നീ കുട്ടികൾ ക്യാമ്പിനെ പറ്റിയുള്ള റിവ്യൂ അവതരിപ്പിച്ചു. | ||
[[പ്രമാണം:35028 LK.jpeg|ലഘുചിത്രം|Students Attending LK Camp 2024]] | [[പ്രമാണം:35028 LK.jpeg|ലഘുചിത്രം|Students Attending LK Camp 2024|നടുവിൽ|544x544ബിന്ദു]] | ||
===== നവംബർ 11,12,13 ദിവസങ്ങളിൽ ഹരിപ്പാട് സബ്‍ജില്ല കലോത്സവം ഷൂട്ട് ചെയ്യുന്ന LK കുട്ടികൾ ===== | |||
[[പ്രമാണം:35028 LK students .jpeg|ഇടത്ത്|ലഘുചിത്രം|499x499ബിന്ദു|subjilla kalolsavam documentation]] | |||
=== റോബോട്ടിക് ഫെസ്റ്റ് 2025 === | |||
ജി എച്ച് എസ് ആയാപറമ്പ് സ്കൂളിൽ റോബോട്ടിക് ഫെസ്റ്റ് 2025 ഫെബ്രുവരി 12ന് നടത്തപ്പെട്ടു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി. ശോഭ എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ട്രാഫിക് ലൈറ്റ്, ഡാൻസിങ് ഹെൻ,ഇൻറലിജന്റ് ലൈറ്റ് ,കട്ടിംഗ് മെഷീൻ തുടങ്ങിയ വിവിധതരം പ്രവർത്തനങ്ങൾ കുട്ടികൾ കമ്പ്യൂട്ടറിൽ പ്രോഗ്രാം ചെയ്ത് അവതരിപ്പിച്ചു. | |||
[[പ്രമാണം:35028 Roboticfest.jpeg|ഇടത്ത്|ലഘുചിത്രം|433x433ബിന്ദു]] | |||
=== സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം 2025 === | |||
[[പ്രമാണം:35028 FREE SOFTWARE PLEDGE 1.jpg|ഇടത്ത്|ലഘുചിത്രം]] | |||
ജി.എച്ച് എസ് എസ് ആയാപറമ്പ് സ്കൂളിൽ 2025സെപ്റ്റംബർ 22ന് സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം നടത്തി. ഡിജിറ്റൽ അസംബ്ലി, പോസ്റ്റർ നിർമ്മാണ മത്സരം, ക്വിസ് മത്സരം എന്നിവ നടത്തി. | |||