"ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ (ഉപവിഭാഗം)സീഡ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 11: | വരി 11: | ||
എന്നിവ ശേഖരിക്കുകയും ചെയ്തു | എന്നിവ ശേഖരിക്കുകയും ചെയ്തു | ||
• മാതൃഭൂമി സിഡി ന്ടെ നേതൃത്വത്തിൽ നിരവധി ബോധവൽക്കരണ ക്ലാസുകൾ / വെബീനറുകൾ സംഘടിപ്പിച്ചു. ക്വിസ്, ഞാനുംഊർജവും എന്നപേരിൽ സ്കൂൾ തല ഉപന്യാസ രചനാ മത്സരം സംഘടിപ്പിച്ചു. | • മാതൃഭൂമി സിഡി ന്ടെ നേതൃത്വത്തിൽ നിരവധി ബോധവൽക്കരണ ക്ലാസുകൾ / വെബീനറുകൾ സംഘടിപ്പിച്ചു. ക്വിസ്, ഞാനുംഊർജവും എന്നപേരിൽ സ്കൂൾ തല ഉപന്യാസ രചനാ മത്സരം സംഘടിപ്പിച്ചു. | ||
ഞാറ് നടീൽ ഉൽസവം | '''ഞാറ് നടീൽ ഉൽസവം''' | ||
തോന്നയ്ക്കൽ ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂളിൽ | തോന്നയ്ക്കൽ ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂളിൽ | ||
| വരി 60: | വരി 60: | ||
'''മാതൃഭൂമി സീഡ് ഹരിതവിദ്യാലയ പുരസ്കാരം''' | '''മാതൃഭൂമി സീഡ് ഹരിതവിദ്യാലയ പുരസ്കാരം''' | ||
[[പ്രമാണം:43004 seedaward.jpg|ലഘുചിത്രം|216x216ബിന്ദു]] | [[പ്രമാണം:43004 seedaward.jpg|ലഘുചിത്രം|216x216ബിന്ദു]] | ||
തിരുവനന്തപുരം വിദ്യാഭ്യാസജില്ല ഹരിതവിദ്യാലയ പുരസ്‌കാരം ( രണ്ടാം സ്ഥാനം) അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് സോഷ്യൽ ഫോറെസ്ട്രി ശ്രീ പ്രഭുവിൽ നിന്നും ഏറ്റുവാങ്ങി തോന്നയ്ക്കൽ സീഡ് ക്ലബ് ടീം | തിരുവനന്തപുരം വിദ്യാഭ്യാസജില്ല ഹരിതവിദ്യാലയ പുരസ്‌കാരം ( രണ്ടാം സ്ഥാനം) അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് സോഷ്യൽ ഫോറെസ്ട്രി ശ്രീ പ്രഭുവിൽ നിന്നും ഏറ്റുവാങ്ങി തോന്നയ്ക്കൽ സീഡ് ക്ലബ് ടീം.സീഡ് ഹരിതവിദ്യാല അവാർഡ്, ജെം ഓഫ് സീഡ് അവാർഡ്, സീസൺ വാച്ച് അവാർഡ് എന്നിവയാണ് ലഭിച്ചത് . | ||
'''കൊയ്ത്തുത്സവം''' | |||
തോന്നയ്ക്കൽ ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂളിലെ | |||
[[പ്രമാണം:43004seed1234.jpg|ലഘുചിത്രം|249x249ബിന്ദു]] | |||
സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കൊയ്ത്തുത്സവം സംഘടിപ്പിച്ചു.പിരപ്പമൺകാട് ഏലായിയിൽ സ്കൂൾ പാട്ടത്തിനെടുത്ത 25 സെന്റ് ഭൂമിയിലാണ് സ്കൂൾ കൃഷിചെയ്തുവരുന്നത്.ഉമ ഇനത്തിലുള്ള സങ്കരയിനം നെല്ലാണ് കൊയ്തത്.കൃഷി കോർഡിനേറ്റർമാരായ സൗമ്യ എസ്, ഷാബിമോൻ എസ് എൻ, അധ്യാപിക സ്വപ്ന, എസ് എം സി അംഗം വിനയ് എം എസ്, എന്നിവർ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകി . ക്ലബ്ബിലെ മുപ്പതോളം കുട്ടികൾ കൊയ്‌തുത്സവത്തിൽ പങ്കാളികളായി. നിലമൊരുക്കൽ, ഞാറു നടീൽ, വളപ്രയോഗം, കള പറിക്കൽ, വിളവെടുപ്പ് തുടങ്ങിയ കൃഷിയുടെ വിവിധ ഘട്ടങ്ങൾ മനസ്സിലാക്കാൻ സ്കൂളിന്റെ ഈ പ്രവർത്തനത്തിലൂടെ കുട്ടികൾക്ക് കഴിഞ്ഞു. | |||
'''ലോക തണ്ണീർത്തട ദിനത്തോടനുബന്ധിച്ച്''' | |||
ലോക തണ്ണീർത്തട ദിനത്തോടനുബന്ധിച്ച് തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ കുടവൂർ കുളം സന്ദർശിച്ചു.നീർത്തടങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത കുട്ടികളെ ബോധ്യപ്പെടുത്തുന്നതിനായി പി ടി എ അംഗം വിനയ് എം എസ് കുട്ടികൾക്കു ബോധവൽക്കരണ ക്ലാസ്സ് എടുത്തു. ഇരുപത്തഞ്ചോളം കുട്ടികൾ പങ്കെടുത്തു. സീഡ് കോർഡിനേറ്റർമാരായ സൗമ്യ എസ്, ഷാബിമോൻ എസ് എൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി | |||
'''മരച്ചീനിയുടെ വിളവെടുപ്പ്''' | |||
[[പ്രമാണം:Seed tapioca.jpg|ലഘുചിത്രം|243x243ബിന്ദു]] | |||
സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ അടുക്കളത്തോട്ടത്തിൽ കൃഷി ചെയ്ത മരച്ചീനിയുടെ വിളവെടുപ്പ് നടന്നു | |||
'''കലവറ നിറയ്ക്കാൻ''' | |||
[[പ്രമാണം:Kalavara.jpg|ലഘുചിത്രം|272x272ബിന്ദു]] | |||
സംസ്ഥാന സ്കൂൾ കലോത്സവ വേദിയിലെ കലവറ നിറയ്ക്കാൻ തോന്നയ്ക്കൽ സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും കൊണ്ടുവന്ന വിഭവങ്ങൾ ശേഖരിച്ച് മാതൃഭൂമി സീഡ് എക്സിക്യൂട്ടീവിനെ ഏൽപ്പിക്കുന്നു. | |||
'''എൻഎസ്എസ് ക്യാമ്പ് വിഭവസമൃദ്ധമാക്കാൻ സീഡ് ക്ലബ്ബ്''' | |||
[[പ്രമാണം:New nss activity.jpg|ലഘുചിത്രം|261x261ബിന്ദു]] | |||
സ്കൂളിലെ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കൃഷി ചെയ്ത മരിച്ചീനിയുടെ രണ്ടാംഘട്ട വിളവെടുപ്പ് എൻഎസ്എസ് ക്യാമ്പിലേക്ക് കുട്ടികൾ നൽകി. കുട്ടികളുടെ കൃഷിയോടുള്ള താല്പര്യം, അർപ്പണ മനോഭാവം, കഠിനാധ്വാനം ഇവ ഒരുമിച്ചപ്പോൾ നൂറ് കിലോയോളം മരിച്ചീനി വിളവെടുക്കാൻ കുട്ടികൾക്ക് കഴിഞ്ഞു. പഠനത്തോടൊപ്പം മണ്ണിനെ അറിയുക എന്ന എന്ന ലക്ഷ്യത്തോടെ മണ്ണിൽ പൊന്നു വിളയിക്കാൻ സീഡ് ക്ലബ്ബ് പലതരം കൃഷി രീതികൾ നിരന്തരം കുട്ടികളെ പരിശീലിപ്പിച്ചു | |||
'''ഞാറുനടീൽ ആഘോഷമാക്കി തോന്നയ്ക്കൽ സ്കൂളിലെ സീഡ് ക്ലബ്ബ്''' | |||
[[പ്രമാണം:Farming in school plot.jpg|ലഘുചിത്രം|238x238ബിന്ദു]] | |||
സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഞാറു നടീൽ ഉത്സവം സംഘടിപ്പിച്ചു. പിരപ്പമൺകാട് ഏലായിയിൽ സ്കൂൾ പാട്ടത്തിനെടുത്ത 25 സെന്റ് ഭൂമിയിലാണ് കൃഷിയിക്കിയത്. ഉമ നെല്ലിനമാണ് നടാനായി ഉപയോഗിച്ചത്.കുട്ടികളിൽ കാർഷിക സംസ്കാരം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് തുടർച്ചയായി നാലാം തവണയും സ്കൂൾ കൃഷിയിറക്കുന്നത്. | |||
'''മഴയറിയാം....''' | |||
[[പ്രമാണം:Rain gauge.jpg|ലഘുചിത്രം|190x190ബിന്ദു]] | |||
ഓരോ സ്ഥലത്തും പെയ്യുന്ന മഴയുടെ കൃത്യമായ അളവ് രേഖപ്പെടുത്താനായി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾ ലഘുവായ മാർഗത്തിൽ മഴമാപിനി (Rain gauge) നിർമ്മിച്ചു.യു പി യിലെ സോഷ്യൽ സയൻസ് അധ്യാപകനായ മഹേഷ് എം ആണ് കുട്ടികൾക്കു മഴമാപിനി നിർമ്മാണത്തെ കുറിച്ച് ക്ലാസ്സ് എടുത്തത്.ഇതുപയോഗിച്ച് ഓരോ ദിവസവും പെയ്യുന്ന മഴയുടെ അളവുകൾ കുട്ടികൾ രേഖപെടുത്തും | |||
'''പഠനത്തോടൊപ്പം പാചകവും - സ്കൂളിലെ സീഡ് ക്ലബ്''' | |||
[[പ്രമാണം:Seed club vattal.jpg|ലഘുചിത്രം|216x216ബിന്ദു]] | |||
സ്കൂളിലെ സീഡ് ക്ലബ്ബിലെ കുട്ടികൾക്ക് ഇന്ന് പാചകം പരിശീലനം സംഘടിപ്പിച്ചു . സ്കൂൾ അടുക്കള തോട്ടത്തിൽ കൃഷി ചെയ്ത നാടൻ ഭക്ഷ്യ വിഭവമായ മരിച്ചീനി ഉപയോഗിച്ച് കുട്ടികൾക്ക് വറ്റൽ ഉണ്ടാക്കുന്ന പരിശീലനമാണ് നൽകിയത്. ഉണ്ടാക്കിയ വറ്റലുകൾ ഹെഡ്മാസ്റ്റർ സുജിത്ത് എസ് കുട്ടികൾക്ക് വിതരണം ചെയ്തു. മുമ്പ് വിളവെടുത്ത 80kg മരിച്ചീനി സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലും എൻഎസ്എസ് ക്യാമ്പിലും സംസ്ഥാന സ്കൂൾ കലോത്സവ കലവറ നിറയ്ക്കലിനും നൽകിയിരുന്നു | |||
'''മാതൃഭൂമി സീഡ് ഹരിത വിദ്യാലയ പുരസ്കാരം''' | |||
[[പ്രമാണം:Harita 2025seed awaard.jpg|ലഘുചിത്രം|205x205ബിന്ദു]] | |||
മാതൃഭൂമി സീഡ് ഹരിത വിദ്യാലയ പുരസ്കാരം- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ജിഎച്ച്എസ്എസ് തോന്നയ്ക്കൽ. മികച്ച ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള അവാർഡും തോന്നയ്ക്കൽ സ്കൂൾ നേടി | |||
'''2025-2026''' | |||
'''സീഡ് പേന നിർമ്മാണ പരിശീലനം''' | |||
[[പ്രമാണം:Pen making.jpg|ലഘുചിത്രം|170x170px]] | |||
തോന്നയ്ക്കൽ ഗവ: ഹയർസെക്കന്ററി സ്കൂളിൽ ലോക പരിസ്ഥിതി ദിനത്തിൽ വർക്ക് എക്സ്പീരിയൻസ് ക്ലബ്ബിന്റെയും സീഡ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ സീഡ് പേന നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു. സീഡ് ക്ലബ്ബിലെ 50 ഓളം കുട്ടികളാണ് പരിശീലനത്തിൽ പങ്കാളികളായത്. വർക്ക് എജുക്കേഷൻ അധ്യാപിക അനുശ്രീ ടീച്ചറാണ് കുട്ടികൾക്ക് പരിശീലനം നൽകിയത്. പരിസ്ഥിതിയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ വിത്തുകൾ നിറച്ച അൻപതോളം പേനകൾ ആണ് കുട്ടികൾ നിർമ്മിച്ചത്. H M സുജിത് എസ് , സ്റ്റാഫ് സെക്രട്ടറി സിന്ധുകുമാരി ഐ എസ് ,സീഡ് കാർഡിനേറ്റർമാരായ സൗമ്യ എസ്, ഷബിമോൻ എസ് എൻ എന്നിവർ ഈ പ്രവർത്തനത്തിൽ പങ്കെടുത്തു | |||
'''മാതൃഭൂമി റെയർ ജെംസ് കോണ്ടെസ്റ്റ്''' | |||
മാതൃഭൂമിയുടെ റെയർ ജെംസ് കോണ്ടെസ്റ്റ് പ്രിലിമിനറി പരീക്ഷയിൽ നിന്നും 5 കുട്ടികൾക്ക് സെലെക്ഷൻ ലഭിച്ചു.സെലെക്ഷൻ ലഭിച്ച കുട്ടികൾ | |||
Aavani Satheesh - 10 G | |||
Sikha R Satheesh - 8 C[[പ്രമാണം:Mathrbhoomi rare gems contest november 2025.jpg|ലഘുചിത്രം|233x233ബിന്ദു]]Gokul S R - 8 D | |||
Abhinav B S - 9 D | |||
Karthik P - 9 D | |||
'''മരച്ചീനി വിളവെടുപ്പ്''' | |||
[[പ്രമാണം:Seed club maracheeni vilavedupp otober 2025.jpg|ലഘുചിത്രം]] | |||
തോന്നയ്ക്കൽ ഗവൺ മെന്റ് ഹയർസെക്കൻഡറി സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മരച്ചീനി വിളവെടുപ്പ് നടന്നു. സ്കൂൾ അടുക്കള തോട്ടത്തിൽ വിളയിച്ച മരിച്ചീനിയുടെ വിളവെടുപ്പ് പി ടി എ പ്രസിഡന്റ് മധുസൂദനൻ നായർ. വി, മുൻ പി ടി എ പ്രസിഡന്റ് ഇ. നസീർ എന്നിവർ ചേർന്ന് നിർവഹിച്ചു. ഹെഡ്മാസ്റ്റർ സുജിത് എസ്, പി ടി എ അംഗം വിനയ് എം എസ്,HS സീനിയർ അസിസ്റ്റന്റ് ബിന്ദു എൽ എസ്,UP സീനിയർ അസിസ്റ്റന്റ് കല കരുണാകരൻ, സീഡ് കോർഡിനേറ്റർമാരായ സൗമ്യ എസ്, ഷബിമോൻ എസ് എൻ,സെക്യൂരിറ്റി സ്റ്റാഫ് മധു എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.തുടർച്ചയായി രണ്ടാമത്തെ വർഷമാണ് മരച്ചീനി കൃഷി ചെയ്യുന്നത്.വിളവെടുത്ത മരച്ചീനി ഉച്ചഭക്ഷണപദ്ധതിയിലേക്ക് നൽകി. | |||