"എസ്.എൻ.യൂ.പി.എസ്.കട്ടച്ചൽക്കുഴി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SNUPS44249 (സംവാദം | സംഭാവനകൾ)
No edit summary
SNUPS44249 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 8: വരി 8:
[[പ്രമാണം:44249 Environmental day.jpeg|ലഘുചിത്രം|പരിസ്ഥിതി ദിനം]]
[[പ്രമാണം:44249 Environmental day.jpeg|ലഘുചിത്രം|പരിസ്ഥിതി ദിനം]]
വൃക്ഷത്തൈ വിതരണം ചെയ്തു. സ്കൂൾ പരിസരത്ത് വൃക്ഷത്തൈ നട്ടു പ്രത്യേക അസംബ്ലി നടത്തി. ബോധവൽക്കരണ ക്ലാസ് എടുത്തു പോസ്റ്റർ , പ്ലക്കാർഡ്, ക്വിസ് മത്സരം,ഉപന്യാസ മത്സരം എന്നിവ നടത്തി
വൃക്ഷത്തൈ വിതരണം ചെയ്തു. സ്കൂൾ പരിസരത്ത് വൃക്ഷത്തൈ നട്ടു പ്രത്യേക അസംബ്ലി നടത്തി. ബോധവൽക്കരണ ക്ലാസ് എടുത്തു പോസ്റ്റർ , പ്ലക്കാർഡ്, ക്വിസ് മത്സരം,ഉപന്യാസ മത്സരം എന്നിവ നടത്തി
'''വായനാദിനം'''
[[പ്രമാണം:44249Reading day.jpeg|ലഘുചിത്രം|വായനാദിനം|266x266ബിന്ദു]]
പ്രത്യേക അസംബ്ലി നടത്തി. റിട്ട. അധ്യാപകനായ ശ്രീ. വിജയൻ സാർ വായനാദിനം ഉദ്ഘാടനം ചെയ്തു. പുസ്തകപരിചയം, പുസ്തക പ്രദർശനം എന്നിവ നടത്തി.വായനാ കുറിപ്പ്, ആസ്വാദനക്കുറിപ്പ്, ക്വിസ് മത്സരം , പതിപ്പ് നിർമാണം ഇവ നടത്തി. ക്ലാസ് ലൈബ്രറി, സ്കൂൾ ലൈബ്രറി എന്നിവ വിപുലീകരിച്ചു ബഡ്ഢിം ഗ് റൈറ്റേഴ്സ് രൂപീകരിച്ചു
'''ബോധവൽക്കരണം'''
[[പ്രമാണം:44249 Rabies.jpeg|ലഘുചിത്രം|'''ബോധവൽക്കരണം'''|230x230ബിന്ദു]]
പേ വിഷബാധയെക്കുറിച്ച് വിഴിഞ്ഞം സി.എച്ച്.സി. യിലെ ശ്രീ. സന്തോഷ് ബോധവൽക്കരണ ക്ലാസ് നടത്തി.അസംബ്ലിയിൽ പ്രതിജ്ഞ ചൊല്ലി.
'''എക്കോ ക്ലബ്ബ്'''
[[പ്രമാണം:44249Eco club.jpeg|ലഘുചിത്രം|238x238ബിന്ദു|'''എക്കോ ക്ലബ്ബ്''']]
എക്കോ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണം എന്ന വിഷയവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെ 7 തീമുകളായി തിരിച്ച് പ്രവർത്തനങ്ങൾ ചെയ്തു. അധ്യാപകർ ഓരോ തീമിനെക്കുറിച്ചും ക്ലാസുകൾ എടുത്തു
'''ലഹരി വിരുദ്ധ ദിനം'''
ജൂൺ 26 ലഹരി വിരുദ്ധ ദിനത്തിൽ ലഹരി ഉപയോഗത്തിൻ്റെ അപകടങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്തി. ലഹരി വസ്തുക്കളുടെ അപകടം കാണിക്കുന്ന പോസ്റ്ററുകൾ തയ്യാറാക്കി'ലഹരിവസ്തുക്കൾക്കെതിരെ പോരാട്ടത്തിനു വേണ്ടിയുള്ള പ്രതിജ്ഞ എടുത്തു.