"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

033056 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
033056 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 124: വരി 124:
33056_ept_2024 5.jpeg | സെൻ്റ് എഫ്രേംസ് ട്രോഫി
33056_ept_2024 5.jpeg | സെൻ്റ് എഫ്രേംസ് ട്രോഫി
33056_ept_2024 6.jpeg | സെൻ്റ് എഫ്രേംസ് ട്രോഫി
33056_ept_2024 6.jpeg | സെൻ്റ് എഫ്രേംസ് ട്രോഫി
33056_ept_2024 7.jpeg | സെൻ്റ് എഫ്രേംസ് ട്രോഫി
 
</gallery>
</gallery>
== Sports day  ==
== Sports day  ==
4/10/2024  ന് സ്കൂളിൽ Sports day നടത്തി . വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ കായിക പരമായ കഴിവുകൾ പ്രകടിപ്പിക്കാൻ ഉള്ള അവസരം എല്ലാവർക്കും ലഭിച്ചു. Sports Day ഉദ്ഘാടനം  മുൻ ഇന്ത്യൻ താരം ജസ്റ്റിൻ ജോർജ് ഉദ്ഘാടനം ചെയ്തു . ഹെഡ്മാസ്റ്റർ ശ്രീ ബെന്നി സ്കറിയ , ഫാ. ആൻ്റണി കാഞ്ഞിരതിങ്കൽ എന്നിവർ ആശംസകൾ നേർന്നു.
4/10/2024  ന് സ്കൂളിൽ Sports day നടത്തി . വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ കായിക പരമായ കഴിവുകൾ പ്രകടിപ്പിക്കാൻ ഉള്ള അവസരം എല്ലാവർക്കും ലഭിച്ചു. Sports Day ഉദ്ഘാടനം  മുൻ ഇന്ത്യൻ താരം ജസ്റ്റിൻ ജോർജ് ഉദ്ഘാടനം ചെയ്തു . ഹെഡ്മാസ്റ്റർ ശ്രീ ബെന്നി സ്കറിയ , ഫാ. ആൻ്റണി കാഞ്ഞിരതിങ്കൽ എന്നിവർ ആശംസകൾ നേർന്നു.
വരി 132: വരി 133:
33056_spd_ 20241.jpeg |Sports day
33056_spd_ 20241.jpeg |Sports day
33056_spd_ 20241.jpeg |Sports day
33056_spd_ 20241.jpeg |Sports day
</gallery>
== Annual day celebration  ==
18/1/2025 ന് സ്കൂളിൽ Annual day celebration നടന്നു. Dr ജോസ് ജോസഫ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. Fr ജെയിംസ് മുല്ലശ്ശേരി, ഹെഡ്മാസ്റ്റർ ബെന്നി സ്കറിയാ , പ്രിൻസിപ്പാൾ ശ്രീമതി ടെസ്റ്റി ലൂക്കോസ് എന്നിവർ സംസാരിച്ചു. ഈ വർഷം ഹൈസ്കൂളിൽ നിന്ന് റിട്ടയർ ആവുന്ന കുഞ്ഞുമോൾ ടീച്ചർ, Sr. റോസമ്മ, മനോജ് സാർ, ഹെൽമ്മ സെബാസ്റ്റ്യൻ എന്നിവർക്ക് ആശംസകൾ നേർന്നു.
<gallery mode="packed-hover">
33056_anual _20251.jpg |Annual day celebration
33056_anual _20252.jpg |Annual day celebration
33056_anual _20253.jpg |Annual day celebration
33056_anual _20254.jpg |Annual day celebration
33056_anual _20255.jpg |Annual day celebration
33056_anual _20256.jpg |Annual day celebration
33056_anual _20257.jpg |Annual day celebration
</gallery>
== പഠനോത്സവം    ==
271/03/2025  ന് രാവിലെ 10:00 ന് സ്കൂളിൽ പഠനോത്സവം നടത്തി. 2024 - 25 വർഷത്തെ കുട്ടികളുടെ മികച്ച പ്രകടനങ്ങൾ പഠനോത്സവത്തിൽ പ്രദർശിപ്പിച്ചു. ഹെഡ് മാസ്റ്റർ ശ്രീ ബെന്നി സ്കറിയാ പഠനോത്സവം ഉദ്ഘാടനം ചെയ്തു . മലയാളം , ഹിന്ദി , സാമൂഹികശാസ്ത്രം എന്നി വിഷയങ്ങൾ കൂടുതൽ ആകർഷികമായി കുട്ടികൾ അവതരിപ്പിച്ചു.
<gallery mode="packed-hover">
33056_padanolsavam20251.jpeg|പഠനോത്സവം
33056_padanolsavam20253.jpeg|പഠനോത്സവം
33056_padanolsavam20254.jpeg|പഠനോത്സവം
33056_padanolsavam20255.jpeg|പഠനോത്സവം
33056_padanolsavam20256.jpeg|പഠനോത്സവം
</gallery>
</gallery>