"ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | |||
== '''<u>ആനന്ദോത്സവമായി പ്രവേശനോത്സവം</u>''' == | == '''<u>ആനന്ദോത്സവമായി പ്രവേശനോത്സവം</u>''' == | ||
ചേന്ദമംല്ലൂർ ഹയർ സെക്കൻ്ററി സ്കൂൾ 2024-25 വർഷത്തെ പ്രവേശനോത്സവം ഏറെ ഗംഭീരമായി പുതുമകളേറിയ പരിപാടികളോടെ ആലോഷിച്ചു. ആദ്യമായി സ്കൂളിലെത്തുന്ന കുട്ടികളെ ലിറ്റിൽ കൈറ്റ് ക്ലബിൻ്റെ നേതൃത്വത്തിൽ ഒരുക്കിയ സെൽഫി കോർണറിൽ നിന്നും സെൽഫി എടുത്തു കൊണ്ടാണ് സ്കൂൾ വരവേറ്റത്. ഇത് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വേറിട്ടൊരനുഭവമായി മാറി. തുടർന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ലാസ്റൂമിൽ നിന്നും നവാഗതരെ പൊതുവേദിയായ 80 സ്ക്വയർ ഓപ്പൺ ഓഡിറ്റോറിയത്തില്ലേക്ക് ആനയിച്ചു. പ്രാർത്ഥനയോടെ പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു. ഹെഡ്മാസ്റ്റർ യു.പി മുഹമ്മദലി സാറിൻ്റെ അധ്യക്ഷതയിൽ മുക്കം മുൻസിപ്പാലിറ്റി കൗൺസിലർ സാറാ കൂടാരം ഉത്ഘാടനം ചെയ്തു. മാനേജർ സുബൈർ സർ പി ഡി.എ പ്രസിഡൻ്റ് ഉമർ പുതിയോട്ടിൽ പ്രിൻസിപ്പൽ അബ്ദുറഷീദ് അലൂമിനി പ്രസിഡൻ്റ് മെന്നറുന്നിസ തുടങ്ങിയവർ സംസാരിച്ചു സ്റ്റാഫ് സെക്രട്ടറി റഹ്മാബി ടീച്ചർ സ്വാഗതവും ജമാൽ സർ നന്ദിയും അറിയിച്ചു. വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാപരിപാടികൾ പ്രവേശനോത്സവത്തെ കൂടുതൽ ആകർഷണമാക്കി<gallery> | ചേന്ദമംല്ലൂർ ഹയർ സെക്കൻ്ററി സ്കൂൾ 2024-25 വർഷത്തെ പ്രവേശനോത്സവം ഏറെ ഗംഭീരമായി പുതുമകളേറിയ പരിപാടികളോടെ ആലോഷിച്ചു. ആദ്യമായി സ്കൂളിലെത്തുന്ന കുട്ടികളെ ലിറ്റിൽ കൈറ്റ് ക്ലബിൻ്റെ നേതൃത്വത്തിൽ ഒരുക്കിയ സെൽഫി കോർണറിൽ നിന്നും സെൽഫി എടുത്തു കൊണ്ടാണ് സ്കൂൾ വരവേറ്റത്. ഇത് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വേറിട്ടൊരനുഭവമായി മാറി. തുടർന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ലാസ്റൂമിൽ നിന്നും നവാഗതരെ പൊതുവേദിയായ 80 സ്ക്വയർ ഓപ്പൺ ഓഡിറ്റോറിയത്തില്ലേക്ക് ആനയിച്ചു. പ്രാർത്ഥനയോടെ പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു. ഹെഡ്മാസ്റ്റർ യു.പി മുഹമ്മദലി സാറിൻ്റെ അധ്യക്ഷതയിൽ മുക്കം മുൻസിപ്പാലിറ്റി കൗൺസിലർ സാറാ കൂടാരം ഉത്ഘാടനം ചെയ്തു. മാനേജർ സുബൈർ സർ പി ഡി.എ പ്രസിഡൻ്റ് ഉമർ പുതിയോട്ടിൽ പ്രിൻസിപ്പൽ അബ്ദുറഷീദ് അലൂമിനി പ്രസിഡൻ്റ് മെന്നറുന്നിസ തുടങ്ങിയവർ സംസാരിച്ചു സ്റ്റാഫ് സെക്രട്ടറി റഹ്മാബി ടീച്ചർ സ്വാഗതവും ജമാൽ സർ നന്ദിയും അറിയിച്ചു. വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാപരിപാടികൾ പ്രവേശനോത്സവത്തെ കൂടുതൽ ആകർഷണമാക്കി<gallery> | ||
| വരി 199: | വരി 200: | ||
പ്രമാണം:47068-foodball.jpg|alt= | പ്രമാണം:47068-foodball.jpg|alt= | ||
പ്രമാണം:47068-basketboll.jpg|alt= | പ്രമാണം:47068-basketboll.jpg|alt= | ||
</gallery> | |||
== '''<u>സമഗ്ര പ്ലസ് പോർട്ടൽ പരിശീലനം</u>''' == | |||
<gallery> | |||
പ്രമാണം:47068-samagra.jpg|alt= | |||
പ്രമാണം:47068-samagra1.jpg|alt= | |||
പ്രമാണം:47068-samagra2.jpg|alt= | |||
പ്രമാണം:47068-samagra3.jpg|alt= | |||
പ്രമാണം:47068-samagra4.jpg|alt= | |||
പ്രമാണം:47068-samagra5.jpg|alt= | |||
</gallery> | </gallery> | ||
| വരി 222: | വരി 233: | ||
പ്രമാണം:47068-sports246.jpg|alt= | പ്രമാണം:47068-sports246.jpg|alt= | ||
പ്രമാണം:47068-sports249.jpg|alt= | പ്രമാണം:47068-sports249.jpg|alt= | ||
</gallery> | |||
== '''<u>കൗതുകമുണർത്തി സ്ക്വില്ലോറ മേള</u>''' == | |||
ചേന്ദമംഗല്ലൂർ എച്ച് എസ് എസ് സ്ക്വില്ലോറ മേള വിദ്യാർത്ഥികൾ വളരെയധികം കൗതുകമുയർത്തി. ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ നടന്ന റോബോട്ടിക് മേള,സോഷ്യൽ സയൻസ് മേള , സയൻസ് മേള , മാത്സ് മേള ,വർക്ക് എക്സ്പീരയൻസ് മേള എന്നിവയിൽ വിദ്യാർത്ഥികൾ പങ്കെടുത്തു. പ്ലാനിറ്റോറിയം മൊബൈൽ എക്സിബിഷൻ മേളയുടെ കൗതുകമായിരുന്നു. സിനാൻ തയ്യാറാക്കിയ ഓട്ടോമാറ്റിക് സ്കൂട്ടർ കുട്ടികളിൽ കൈതകമുണർത്തി. സ്കൂളിലെ ഭിന്നശേഷി വിദ്യാർത്ഥികളുടെ ചിറക് ക്ലബിൻ്റ തട്ടുകട മേളയെ മറ്റാരു നിലയിലേക്ക് കൊണ്ട് പോയി സ്ക്വില്ലോറ സ്‌കൂൾ മേള സ്കൂൾ മാനേജർ സുബൈർ കൊടപ്പന ഉൽഘാടനം ചെയ്തു. സ്കൂൾ പിഡിഎ പ്രസിഡൻ്റ് ഉമർ പുതിയോട്ടിൽ ആശംസ അറിയിച്ചു.<gallery> | |||
പ്രമാണം:47068-skillora1.jpg|alt= | |||
പ്രമാണം:47068-skillora.jpg|alt= | |||
പ്രമാണം:47068-work.jpg|alt= | |||
പ്രമാണം:47068-skillora2.jpg|alt= | |||
പ്രമാണം:47068-maths.jpg|alt= | |||
പ്രമാണം:47068-skillora3.jpg|alt= | |||
പ്രമാണം:47068-skillora5.jpg|alt= | |||
പ്രമാണം:47068-skillora4.jpg|alt= | |||
പ്രമാണം:47068-skillora6.jpg|alt= | |||
പ്രമാണം:47068-skillora7.jpg|alt= | |||
പ്രമാണം:47068-robotics 3.jpg|alt= | |||
പ്രമാണം:47068-robotics6.jpg|alt= | |||
പ്രമാണം:47068-robotics8.jpg|alt= | |||
പ്രമാണം:47068-robotics7.jpg|alt= | |||
പ്രമാണം:47068-robotics5.jpg|alt= | |||
പ്രമാണം:47068-robotics4.jpg|alt= | |||
</gallery> | |||
== '''<u>വേൾഡ് സ്പെയ്സ് വീക്ക്</u>''' == | |||
വേൾഡ് സ്പെയ്സ് വീക്കിൻ്റെ ഭാഗമായി വിക്രം സാരാഭായി സ്പെയ്സ് സെന്റർ സ്കൂളുകളിൽ നടത്തുന്ന റീച്ച് ഔട്ട് ഫോർ സ്റ്റുഡൻസ് എന്ന പരിപാടിയുടെ ഭാഗമായി നടക്കുന്ന എസ്പേർട്ട് ടോക്ക് ചേന്ദമംഗല്ലൂർ ഹയർ സെക്കൻ്ററി സ്കൂളിൽ സംഘടിപ്പിച്ചു. വിക്രം സാരാഭായി സ്പേസ് സെന്ററിലെ സീനിയർ സയൻ്റിസ്റ്റ് അൻസാർ ബി വിദ്യാർത്ഥികൾക്ക് ക്ലാസെടുത്തു .സ്കൂൾ സയൻസ് ക്ലബിൻ്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.<gallery> | |||
പ്രമാണം:47068-space7.jpg|alt= | |||
പ്രമാണം:47068-space6.jpg|alt= | |||
പ്രമാണം:47068-space5.jpg|alt= | |||
പ്രമാണം:47068-space4.jpg|alt= | |||
പ്രമാണം:47068-space1.jpg|alt= | |||
പ്രമാണം:47068-space3.jpg|alt= | |||
</gallery> | </gallery> | ||