"ദീപ്തി എച്ച് എസ് തലോർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
== '''2024''' == | |||
* S.S.L.C. പരീക്ഷയിൽ 100% വിജയം. | |||
* എല്ലാവിഷയങ്ങളിലും A+ നേടിയത് 50 വിദ്യാർത്ഥികൾ. | |||
* സംസ്ഥാനതല സ്‌കൂൾ കലോത്സവം: ദേവനന്ദ ദിലീപിന് മലയാളം കവിതാരചനയിൽ A Grade. | |||
* ജോഷ്വ ജോമോൻ സോഫ്റ്റ് ബോൾ ഗെയിം ദേശീയ ടീമിൽ കളിച്ചു. | |||
== '''2025''' == | |||
* സംസ്ഥാനതല ഗണിതമേളയിൽ ശ്രീഷ് ബിനീഷ്‌കുമാറിന് 'Maths Game' A ഗ്രേഡ് | |||
* ലിറ്റിൽ കൈറ്റ്സിലെ 37 വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക്. | |||
* ജെ. ആർ. സി. യിലെ 21 വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക്. | |||
* സംസ്‌ഥാനതല ബോക്‌സിങ് മത്സരത്തിൽ സായൂജ് കെ ആർ ന് രണ്ടാം സ്ഥാനം. | |||
* ആൻലിൻ കെ. എൻ. സംസ്‌ഥാന തല ഹോക്കി മത്സരത്തിൽ പങ്കെടുത്തു. | |||
* നന്ദന ഇ. വി. സംസ്‌ഥാന തല ആർച്ചറി (ഇന്ത്യൻ ബോ) മത്സരത്തിൽ പങ്കെടുത്തു. | |||
* സരയു കെ. തങ്കപ്പൻ, അനാമിക പി. എസ്.,ലക്ഷ്മിപ്രിയ കെ. എസ്. എന്നിവർ സംസ്‌ഥാന തല ബാസ്കറ്റ്ബാൾ മത്സരത്തിൽ പങ്കെടുത്തു. ആൻലിൻ കെ. എൻ., സംസ്‌ഥാന തല ഹോക്കി മത്സരത്തിൽ പങ്കെടുത്തു. | |||
* എബിൻ കെ. ജെ. സംസ്‌ഥാന തല ലോങ്ങ് ജമ്പ്, 4X100 M. റിലേ, 400 M. റെയ്സ്, 200 M. റെയ്‌സ് എന്നീ മത്സരങ്ങളിൽ പങ്കെടുത്തു. | |||
* കേരള ചെസ്സ് അസോസിയേഷൻ്റെ ദേശീയ ചെസ്സ് മത്സരത്തിലേക്ക് ശ്രീരുദ്ര ഒ. ജെ. തെരഞ്ഞെടുക്കപ്പെട്ടു. | |||
* രാജ്യപുരസ്ക്കാർ നേടിയ 5 ഗൈഡ്‌സ് വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക്. | |||
11:49, 11 സെപ്റ്റംബർ 2025-നു നിലവിലുള്ള രൂപം
| Home | 2025-26 |
2024
- S.S.L.C. പരീക്ഷയിൽ 100% വിജയം.
- എല്ലാവിഷയങ്ങളിലും A+ നേടിയത് 50 വിദ്യാർത്ഥികൾ.
- സംസ്ഥാനതല സ്‌കൂൾ കലോത്സവം: ദേവനന്ദ ദിലീപിന് മലയാളം കവിതാരചനയിൽ A Grade.
- ജോഷ്വ ജോമോൻ സോഫ്റ്റ് ബോൾ ഗെയിം ദേശീയ ടീമിൽ കളിച്ചു.
2025
- സംസ്ഥാനതല ഗണിതമേളയിൽ ശ്രീഷ് ബിനീഷ്‌കുമാറിന് 'Maths Game' A ഗ്രേഡ്
- ലിറ്റിൽ കൈറ്റ്സിലെ 37 വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക്.
- ജെ. ആർ. സി. യിലെ 21 വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക്.
- സംസ്‌ഥാനതല ബോക്‌സിങ് മത്സരത്തിൽ സായൂജ് കെ ആർ ന് രണ്ടാം സ്ഥാനം.
- ആൻലിൻ കെ. എൻ. സംസ്‌ഥാന തല ഹോക്കി മത്സരത്തിൽ പങ്കെടുത്തു.
- നന്ദന ഇ. വി. സംസ്‌ഥാന തല ആർച്ചറി (ഇന്ത്യൻ ബോ) മത്സരത്തിൽ പങ്കെടുത്തു.
- സരയു കെ. തങ്കപ്പൻ, അനാമിക പി. എസ്.,ലക്ഷ്മിപ്രിയ കെ. എസ്. എന്നിവർ സംസ്‌ഥാന തല ബാസ്കറ്റ്ബാൾ മത്സരത്തിൽ പങ്കെടുത്തു. ആൻലിൻ കെ. എൻ., സംസ്‌ഥാന തല ഹോക്കി മത്സരത്തിൽ പങ്കെടുത്തു.
- എബിൻ കെ. ജെ. സംസ്‌ഥാന തല ലോങ്ങ് ജമ്പ്, 4X100 M. റിലേ, 400 M. റെയ്സ്, 200 M. റെയ്‌സ് എന്നീ മത്സരങ്ങളിൽ പങ്കെടുത്തു.
- കേരള ചെസ്സ് അസോസിയേഷൻ്റെ ദേശീയ ചെസ്സ് മത്സരത്തിലേക്ക് ശ്രീരുദ്ര ഒ. ജെ. തെരഞ്ഞെടുക്കപ്പെട്ടു.
- രാജ്യപുരസ്ക്കാർ നേടിയ 5 ഗൈഡ്‌സ് വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക്.