"ദീപ്തി എച്ച് എസ് തലോർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Deepthithalore (സംവാദം | സംഭാവനകൾ)
'June 3 -Entrance program Awareness class for parents June 5 -Environment day Observation Poster competition madhura malayalam June 18 -Social service inaugration award ceremony for all classes June 19 -Reading Day' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Deepthithalore (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
June 3 -Entrance program
{{Yearframe/Pages}}


Awareness class for parents
== '''2024''' ==


June 5 -Environment day Observation
* S.S.L.C. പരീക്ഷയിൽ 100% വിജയം.


Poster competition
* എല്ലാവിഷയങ്ങളിലും A+ നേടിയത് 50 വിദ്യാർത്ഥികൾ.


madhura malayalam June 18 -Social service inaugration
* സംസ്ഥാനതല സ്‌കൂൾ കലോത്സവം: ദേവനന്ദ ദിലീപിന് മലയാളം കവിതാരചനയിൽ A Grade.


award ceremony for all classes
* ജോഷ്വ ജോമോൻ സോഫ്റ്റ് ബോൾ ഗെയിം ദേശീയ ടീമിൽ കളിച്ചു.


June 19 -Reading Day
== '''2025''' ==
 
* സംസ്ഥാനതല ഗണിതമേളയിൽ ശ്രീഷ് ബിനീഷ്‌കുമാറിന് 'Maths Game' A ഗ്രേഡ്
 
* ലിറ്റിൽ കൈറ്റ്സിലെ 37 വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക്.
 
* ജെ. ആർ. സി. യിലെ 21 വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക്.
 
* സംസ്‌ഥാനതല ബോക്‌സിങ് മത്സരത്തിൽ സായൂജ് കെ ആർ ന് രണ്ടാം സ്ഥാനം.
 
* ആൻലിൻ കെ. എൻ. സംസ്‌ഥാന തല ഹോക്കി മത്സരത്തിൽ പങ്കെടുത്തു.
 
* നന്ദന ഇ. വി. സംസ്‌ഥാന തല ആർച്ചറി (ഇന്ത്യൻ ബോ) മത്സരത്തിൽ പങ്കെടുത്തു.
 
* സരയു കെ. തങ്കപ്പൻ, അനാമിക പി. എസ്.,ലക്ഷ്മിപ്രിയ കെ. എസ്. എന്നിവർ സംസ്‌ഥാന തല ബാസ്ക‌റ്റ്ബാൾ മത്സരത്തിൽ പങ്കെടുത്തു. ആൻലിൻ കെ. എൻ., സംസ്‌ഥാന തല ഹോക്കി മത്സരത്തിൽ പങ്കെടുത്തു.
 
* എബിൻ കെ. ജെ. സംസ്‌ഥാന തല ലോങ്ങ് ജമ്പ്, 4X100 M. റിലേ, 400 M. റെയ്സ്, 200 M. റെയ്‌സ് എന്നീ മത്സരങ്ങളിൽ പങ്കെടുത്തു.
* കേരള ചെസ്സ് അസോസിയേഷൻ്റെ ദേശീയ ചെസ്സ് മത്സരത്തിലേക്ക് ശ്രീരുദ്ര ഒ. ജെ. തെരഞ്ഞെടുക്കപ്പെട്ടു.
 
* രാജ്യപുരസ്ക്കാർ നേടിയ 5 ഗൈഡ്‌സ് വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക്.