"ജി.എച്ച്.എസ്. അയിലം/ആർട്‌സ് ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(''''<big>ഓണാഘോഷം-സെപ്തംബർ 13</big>''' ഇക്കൊല്ലത്തെ ഓണാഘോഷം പൂർവാധികം ഭംഗിയായി സ്‍ക‍ൂളിൽ സംഘടിപ്പിച്ചു.അത്തപ്പൂക്കളം,കുട്ടികളുടെ കലാപരിപാടികൾ,പായസം വിതരണം എന്നിവ ഓണാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''<big>ഓണാഘോഷം-സെപ്തംബർ 13</big>'''
'''<big>ഓണാഘോഷം-സെപ്തംബർ 13</big>'''


ഇക്കൊല്ലത്തെ ഓണാഘോഷം പൂർവാധികം ഭംഗിയായി സ്‍ക‍ൂളിൽ സംഘടിപ്പിച്ചു.അത്തപ്പൂക്കളം,കുട്ടികളുടെ കലാപരിപാടികൾ,പായസം വിതരണം എന്നിവ ഓണാഘോഷത്തിൽ ഉൾപ്പെടുത്തിയിരുന്നു.സ്‍ക‍ൂൾ,പി.ടി.എ,എസ്.എം.സി എന്നിവരുടെ നേതൃത്വത്തിലാണ് ഓണാഘോഷം നടത്തിയത് .മുഴുവൻ കുട്ടികളുടേയും രക്ഷിതാക്കളുടേയും സാന്നിധ്യം ഓണാഘോഷത്തിന്റെ പകിട്ട് ക‍ൂട്ടി.
ഇക്കൊല്ലത്തെ ഓണാഘോഷം പൂർവാധികം ഭംഗിയായി സ്‍ക‍ൂളിൽ സംഘടിപ്പിച്ചു.അത്തപ്പൂക്കളം,കുട്ടികളുടെ കലാപരിപാടികൾ,പായസം വിതരണം എന്നിവ ഓണാഘോഷത്തിൽ ഉൾപ്പെടുത്തിയിരുന്നു.സ്‍ക‍ൂൾ,പി.ടി.എ,എസ്.എം.സി എന്നിവരുടെ നേതൃത്വത്തിലാണ് ഓണാഘോഷം നടത്തിയത് .മുഴുവൻ കുട്ടികളുടേയും രക്ഷിതാക്കളുടേയും സാന്നിധ്യം ഓണാഘോഷത്തിന്റെ പകിട്ട് ക‍ൂട്ടി.[[പ്രമാണം:42085 onam24-6.jpg|ലഘുചിത്രം]]<gallery>
പ്രമാണം:42085 onam24-3.jpg|alt=
പ്രമാണം:42085 onam24-9.jpg|alt=
പ്രമാണം:42085 onam24 8.jpg|alt=
പ്രമാണം:42085 onam24-7.jpg|alt=
പ്രമാണം:42085 onam24-5.jpg|alt=
പ്രമാണം:42085 onam24-4.jpg|alt=
പ്രമാണം:42085 onam24-2.jpg|alt=
</gallery>
[[പ്രമാണം:42085 kalo24-2.jpg|ലഘുചിത്രം|കലോത്സവം 2024]]
'''<big>സ്‍ക‍ൂൾതലകലോത്സവം-സെപ്തംബർ 30 &ഒക്ടോബർ 1</big>'''
 
കുട്ടികളുടെ കലാവാസന പരിപോഷിപ്പിക്കുന്നതിനും സബ്‍ജില്ല കലോത്സവത്തിൽ പങ്കെടുക്കുന്നതിനുളള കുട്ടികളെ തെരഞ്ഞെടുക്കുന്നതിനുമായി ആർട്സ് ക്ലബിന്റെ നേതൃത്വത്തിൽ സ്‍ക‍ൂൾതല കലോത്സവം '''''"ആർപ്പോ ഇർറോ"'''''സംഘടിപ്പിച്ചു.എസ്.എം.സി,പി.ടി.എ അംഗങ്ങളുടെ പങ്കാളിത്തം ഉണ്ടായിരുന്ന പരിപാടിയിൽ വിജയികളെ ട്രോഫിയും സർട്ടിഫിക്കറ്റുകളും നൽകി അനുമോദിച്ചു.<gallery>
പ്രമാണം:42085 kalo24-1.jpeg|alt=
പ്രമാണം:42085 kalo24-3.jpg|alt=
പ്രമാണം:42085 kalo24-5.jpg|alt=
പ്രമാണം:42085 kalo24-4.jpg|alt=
പ്രമാണം:42085 kalo24-6.jpg|alt=
പ്രമാണം:42085 kalo24-7.jpg|alt=
പ്രമാണം:42085 kalo24-8.jpg|alt=
പ്രമാണം:42085 kalo24-9.jpg|alt=
പ്രമാണം:42085 kalo24 11.jpg|alt=
പ്രമാണം:42085 kalo24-12.jpg|alt=
</gallery>

20:43, 1 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

ഓണാഘോഷം-സെപ്തംബർ 13

ഇക്കൊല്ലത്തെ ഓണാഘോഷം പൂർവാധികം ഭംഗിയായി സ്‍ക‍ൂളിൽ സംഘടിപ്പിച്ചു.അത്തപ്പൂക്കളം,കുട്ടികളുടെ കലാപരിപാടികൾ,പായസം വിതരണം എന്നിവ ഓണാഘോഷത്തിൽ ഉൾപ്പെടുത്തിയിരുന്നു.സ്‍ക‍ൂൾ,പി.ടി.എ,എസ്.എം.സി എന്നിവരുടെ നേതൃത്വത്തിലാണ് ഓണാഘോഷം നടത്തിയത് .മുഴുവൻ കുട്ടികളുടേയും രക്ഷിതാക്കളുടേയും സാന്നിധ്യം ഓണാഘോഷത്തിന്റെ പകിട്ട് ക‍ൂട്ടി.

കലോത്സവം 2024

സ്‍ക‍ൂൾതലകലോത്സവം-സെപ്തംബർ 30 &ഒക്ടോബർ 1

കുട്ടികളുടെ കലാവാസന പരിപോഷിപ്പിക്കുന്നതിനും സബ്‍ജില്ല കലോത്സവത്തിൽ പങ്കെടുക്കുന്നതിനുളള കുട്ടികളെ തെരഞ്ഞെടുക്കുന്നതിനുമായി ആർട്സ് ക്ലബിന്റെ നേതൃത്വത്തിൽ സ്‍ക‍ൂൾതല കലോത്സവം "ആർപ്പോ ഇർറോ"സംഘടിപ്പിച്ചു.എസ്.എം.സി,പി.ടി.എ അംഗങ്ങളുടെ പങ്കാളിത്തം ഉണ്ടായിരുന്ന പരിപാടിയിൽ വിജയികളെ ട്രോഫിയും സർട്ടിഫിക്കറ്റുകളും നൽകി അനുമോദിച്ചു.