"വിക്ടറി ഗേൾസ് എച്ച്.എസ്. നേമം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 15: വരി 15:
}}
}}
2022 25 ബാച്ചിലെ വിദ്യാർത്ഥിനികൾക്ക് ഇൻഡിവിജ്യുവൽ അസൈൻമെന്റ് ഗ്രൂപ്പ് അസൈമെന്റും ചെയ്യാനുള്ള വിഷയം നൽകി ലഹരി വിരുദ്ധ പ്രവർത്തനമായി ഗ്രൂപ്പ് അസൈൻമെന്റ് ചെയ്യാനാണ് നിർദ്ദേശിച്ചിരുന്നത്.ഇക്കൊല്ലം പുതുതായി അഡ്മിഷൻ എടുത്ത് കുട്ടികളുടെ രക്ഷകർത്താക്കൾക്ക് ഒരു ബോധവൽക്കരണ ക്ലാസ് നൽകിയിരുന്നു.അതിൽ ലിറ്റിൽ ൈ കറ്റ്സ് ഉണ്ടായിരുന്നു 2023 26 ബാച്ചിലെ വിദ്യാർത്ഥിനികൾക്ക് അനിമേഷൻ 1,2 എന്നീ ക്ലാസുകൾ നൽകുകയും ഒഴിവു വേളകളിൽ അധിക പിന്തുണയും നൽകി. 2024 27 ബാച്ചിലെ കുട്ടികൾക്ക്  അഭിരുചി പരീക്ഷയ്ക്ക് മുന്നൊരുക്കങ്ങൾ നൽകുകയും40 കുട്ടികൾക്ക് ഈ ബാച്ചിൽ സെലക്ഷൻ കിട്ടുകയും ചെയ്തു.

'''പ്രിലിമിനറി ക്യാമ്പ്'''
[[പ്രമാണം:Little Kites 2024-27.jpg|ലഘുചിത്രം|preliminary camp]]
2022-25 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ വളരെ മികവാർന്ന രീതിയിൽ പ്രിലിമിനറി ക്യാമ്പിന് വേണ്ട മുന്നൊരുക്കങ്ങൾക്ക് സഹായിച്ചു. ഒപ്പം തങ്ങളുടെ ഇൻഡിവിജ്വൽ അസൈൻമെന്റിനും ഗ്രൂപ്പ് അസൈൻമെന്റിനും വേണ്ട വിഷയങ്ങളെക്കുറിച്ചുള്ള വ്യക്തതയും വരുത്തി.2023-26 ബാച്ചിലെ കുട്ടികൾക്ക് മൊബൈൽ ആപ്പിന്റെ രണ്ട് ക്ലാസ്സ്‌ ആണ് ഇത്തവണ നൽകിയത് അതിനുപുറമെ രണ്ട് അഡീഷണൽ ക്ലാസുകളിൽ അവർ മൊബൈൽ ആപ്പ് വീണ്ടും പരിശീലിച്ചു. പ്രിലിമിനറി ക്യാമ്പിന് വേണ്ട സഹായങ്ങൾ ചെയ്യുന്നതിനും ഈ ബാച്ചിലെ കുട്ടികൾ മുന്നിലുണ്ടായിരുന്നു.2024-27 ബാച്ചിലെ കുട്ടികൾക്കാണ് പ്രിലിമിനറി ക്യാമ്പ് രമ ടീച്ചറിന്റെ നേതൃത്വത്തിൽ നടത്തിയത്.ലിറ്റിൽ kites ക്ലബ്ബിനെ കുറിച്ച് വേണ്ട അവബോധം വളർത്താനും അനിമേഷൻ,പ്രോഗ്രാമിംഗ് തുടങ്ങിയ  സോഫ്റ്റ്‌വെയറുകളെ കുറച്ച് മനസ്സിലാക്കുന്നതിനും ഈ ക്യാമ്പ് കുട്ടികളെ സഹായിച്ചു.  ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലേക്ക് താല്പര്യം വളർത്തുന്നതിന് ഈ ക്യാമ്പ് സഹായകരമായി. പാരന്റ്സിന് കൊടുത്ത ബോധവൽക്കരണ പരിപാടി വളരെ മികച്ചതായിരുന്നു ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് എന്താണെന്ന് മനസ്സിലാക്കാനും കുട്ടികളെ അതിലേക്ക് വേണ്ട പിന്തുണ നൽകാനും രക്ഷകർത്താക്കൾക്ക് ഇനി കഴിയും
[[പ്രമാണം:2024-27 Preliminary camp.jpg|ലഘുചിത്രം|2024-27 ]]

19:46, 30 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ച്

-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
30-09-202444056

2022 25 ബാച്ചിലെ വിദ്യാർത്ഥിനികൾക്ക് ഇൻഡിവിജ്യുവൽ അസൈൻമെന്റ് ഗ്രൂപ്പ് അസൈമെന്റും ചെയ്യാനുള്ള വിഷയം നൽകി ലഹരി വിരുദ്ധ പ്രവർത്തനമായി ഗ്രൂപ്പ് അസൈൻമെന്റ് ചെയ്യാനാണ് നിർദ്ദേശിച്ചിരുന്നത്.ഇക്കൊല്ലം പുതുതായി അഡ്മിഷൻ എടുത്ത് കുട്ടികളുടെ രക്ഷകർത്താക്കൾക്ക് ഒരു ബോധവൽക്കരണ ക്ലാസ് നൽകിയിരുന്നു.അതിൽ ലിറ്റിൽ ൈ കറ്റ്സ് ഉണ്ടായിരുന്നു 2023 26 ബാച്ചിലെ വിദ്യാർത്ഥിനികൾക്ക് അനിമേഷൻ 1,2 എന്നീ ക്ലാസുകൾ നൽകുകയും ഒഴിവു വേളകളിൽ അധിക പിന്തുണയും നൽകി. 2024 27 ബാച്ചിലെ കുട്ടികൾക്ക് അഭിരുചി പരീക്ഷയ്ക്ക് മുന്നൊരുക്കങ്ങൾ നൽകുകയും40 കുട്ടികൾക്ക് ഈ ബാച്ചിൽ സെലക്ഷൻ കിട്ടുകയും ചെയ്തു.

പ്രിലിമിനറി ക്യാമ്പ്

preliminary camp

2024-27