"ജി. എച്ച്. എസ്സ്. എസ്സ്. ചായ്പൻകുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(സ്കൂൾ ഹെഡ്മിസ്ട്രസിന്റെ പേര്, പി ടി എ പ്രസിഡന്റിന്റെ പേര്, കുട്ടികളുടെ എണ്ണം മാറ്റം വരുത്തി)
(→‎ഹൈസ്‌കൂൾ: മുൻ പ്രധാന അധ്യാപകൻ ചേർത്തു)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 33: വരി 33:
|സ്കൂൾ തലം=8 മുതൽ 12 വരെ
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=127
|ആൺകുട്ടികളുടെ എണ്ണം 1-10=92
|പെൺകുട്ടികളുടെ എണ്ണം 1-10=49
|പെൺകുട്ടികളുടെ എണ്ണം 1-10=49
|വിദ്യാർത്ഥികളുടെ എണ്ണം 1-10=141
|വിദ്യാർത്ഥികളുടെ എണ്ണം 1-10=141
വരി 51: വരി 51:
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=റിൻസൺ മണവാളൻ  
|പി.ടി.എ. പ്രസിഡണ്ട്=റിൻസൺ മണവാളൻ  
|എം.പി.ടി.എ. പ്രസിഡണ്ട്=ജലജ രവീന്ദ്രൻ
|എം.പി.ടി.എ. പ്രസിഡണ്ട്=രജനി
|സ്കൂൾ ചിത്രം=23074 01.jpg
|സ്കൂൾ ചിത്രം=23074 01.jpg
|size=350px
|size=350px
വരി 89: വരി 89:


==== ഹൈസ്‌കൂൾ ====
==== ഹൈസ്‌കൂൾ ====
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 31 പി എൻ സുധീഷ്'''
{| class="wikitable"
{| class="wikitable"
|+
|+

19:08, 28 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി. എച്ച്. എസ്സ്. എസ്സ്. ചായ്പൻകുഴി
ചായ്പൻകുഴി
വിലാസം
കുറ്റിച്ചിറ

കുറ്റിച്ചിറ
,
കുറ്റിച്ചിറ പി.ഒ.
,
680724
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1975
വിവരങ്ങൾ
ഫോൺ0480 2741646
ഇമെയിൽghsschaipankuzhi@yahoo.com
കോഡുകൾ
സ്കൂൾ കോഡ്23074 (സമേതം)
എച്ച് എസ് എസ് കോഡ്08026
യുഡൈസ് കോഡ്32070202501
വിക്കിഡാറ്റQ64089843
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല ചാലക്കുടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംചാലക്കുടി
താലൂക്ക്ചാലക്കുടി
ബ്ലോക്ക് പഞ്ചായത്ത്ചാലക്കുടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ92
പെൺകുട്ടികൾ49
ആകെ വിദ്യാർത്ഥികൾ141
അദ്ധ്യാപകർ9
ഹയർസെക്കന്ററി
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽരഞ്‍ജിനി ടി എസ്
പ്രധാന അദ്ധ്യാപികഷീജ ആന്റണി സി
പി.ടി.എ. പ്രസിഡണ്ട്റിൻസൺ മണവാളൻ
എം.പി.ടി.എ. പ്രസിഡണ്ട്രജനി
അവസാനം തിരുത്തിയത്
28-09-202423074
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



{{Schoolwiki award applicant}}.

ചരിത്രം

തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ ചാലക്കുടി ഉപജില്ലയിലെ കോടശ്ശേരി  പഞ്ചായത്തിലെ മലയോരമേഖലയിലെ കുറ്റിച്ചിറ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എച്ച് എസ് എസ് ചായ്‌പൻകുഴി. ഒരു ഗ്രാമ പ്രദേശമാണ് ചായ്പൻകുഴി.

1975 ൽ സ്ഥാപിതമായ ഈ സ്കൂളിൽ 8  മുതൽ 12   വരെയുള്ള ക്ലാസ്സുകളാണ് നിലവിൽ ഉള്ളത് .ഒരു കുന്നിന്റെ മുകളിലാണ് സ്‌കൂൾ സ്ഥിതിചെയ്യുന്നത് .അതുകൊണ്ടു തന്നെ നാട്ടുകാർക്കിടയിൽ 'കുന്നത്ത് സ്‌കൂൾ ' എന്ന ഓമനപ്പേരിൽ അറിയപ്പെടുന്നു .

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4കെട്ടിടങ്ങളിലായി 8ക്ലാസ് മുറികളും ഓഫീസ് റൂം ,സ്റ്റാഫ് റൂം ,കമ്പ്യൂട്ടർ ലാബ് ,സ്മാർട്ട് റൂം ,സയൻസ് ലാബ് ,ലൈബ്രറി ,എസ് പി സി റൂം എന്നിവയുണ്ട് .എല്ലാ ക്ലാസ്സ്‌മുറികളിലും പ്രൊജക്ടർ ,ലാപ്‌ടോപ്‌ തുടങ്ങി ആധുനിക ഡിജിറ്റൽ സംവിധാനങ്ങൾ അധ്യയനത്തിന് സജ്ജമാണ്. ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6ക്ലാസ് മുറികളുമുണ്ട്. കൂടാതെ ഫിസിക്സ്,കെമിസ്ട്രി,ബോട്ടണി,കമ്പ്യൂട്ടർ എന്നീ ലാബുകളും ലൈബ്രറി റൂം സ്റ്റാഫ് റൂം എന്നിവയും ഉണ്ട് .അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ലിറ്റിൽ കൈറ്റ്സ്
  • എസ്  പി സി
  • നുറുങ്ങ്
  • സ്‌കൂൾ ഡയറി ക്ലബ്ബ്
  • ഒ ആർ സി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

ചിത്രശാല

മുൻ സാരഥികൾ

ഹൈസ്‌കൂൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 31 പി എൻ സുധീഷ്

ക്രമനമ്പർ പേര് കാലയളവ്
1 പി സി ജോൺസൺ
2 കെ നന്ദിനി
3 ടിപി ദേവരാജൻ
4 ഇ ശങ്കരൻകുട്ടി വാര്യർ
5 ജോസഫ് കുറുപ്പശ്ശേരിൽ
6 വി ജെ ജോൺ
7 പി കെ ബാഹുലേയൻ
8 എ ലിവിങ്സ്റ്റൺ
9 കെ ശിവാനന്ദൻ
10 സി ജെ റാഫേൽ
11 കെ പി ചാക്കോച്ചൻ
12 എം വി ഫ്രാൻസിസ്
13 വി കെ വാസുദേവ പണിക്കർ
14 വി വി മിനി
15 വി ജി രത്നവിലാസിനി
16 കെ എസ് സഫിയാബി
17 വി കെ കുമാരിഭായി
18 ഒ ജി രാമൻ
19 വി എ ശാരദ
20 വൽസമ്മ പുന്നൂസ്
21 മേഴ്‌സി കെ മാത്യു
22 പി ഡി ഔസെപ്പ്
23 പ്രഹ്ലാദൻ മാഷ്
24 ഹരിദാസൻ മാഷ്
25 പങ്കജവല്ലി ടീച്ചർ
26 ഫാത്തിമ ടീച്ചർ
27 ശാലിനി ടീച്ചർ
28 ശൈലജ കെ
29 സിന്ധു ജി എ
30 ജാൻസി ഡേവിസ് കെ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map
  • ചാലക്കുടിയിൽ നിന്ന് നേരിട്ട് ചായ്‌പൻകുഴിയിലേക്കുള്ള ബസിൽ കയറി പുളിങ്കര സ്റ്റോപ്പിൽ ഇറങ്ങാം
  • ചാലക്കുടിയിൽ നിന്ന് കുറ്റിച്ചിറ ബസിൽ കയറി ഒരു കിലോമീറ്റർ നടന്നാൽ എത്താം
  • വെള്ളിക്കുളങ്ങര വഴിയാണ് വരുന്നതെങ്കിൽ അവിടെ നിന്ന് ചായ്‌പൻകുഴിയിലേക്കുള്ള ബസ് ലഭിക്കും