"ജി.എൽ.പി.എസ് ഊരകം കീഴ്‍മുറി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 55: | വരി 55: | ||
== '''വായന ദിനാചരണം''' == | == '''വായന ദിനാചരണം''' == | ||
[[പ്രമാണം:19855-vayanadinam.jpg|ലഘുചിത്രം]] | [[പ്രമാണം:19855-vayanadinam.jpg|ലഘുചിത്രം|'''vayanadinam''']] | ||
[[പ്രമാണം:19855-vayabadinam 8.resized.jpg|ലഘുചിത്രം]] | [[പ്രമാണം:19855-vayabadinam 8.resized.jpg|ലഘുചിത്രം|'''vayanadinam''']] | ||
[[പ്രമാണം:19855-vayanadinam 6.resized.jpg|ലഘുചിത്രം]] | [[പ്രമാണം:19855-vayanadinam 6.resized.jpg|ലഘുചിത്രം|'''vayanadinam''']] | ||
വായനവാരാഘോഷം[[പ്രമാണം:19855-vayanadinam 2.jpg|ലഘുചിത്രം]] | വായനവാരാഘോഷം[[പ്രമാണം:19855-vayanadinam 2.jpg|ലഘുചിത്രം|'''vayanadinam''']] | ||
[[പ്രമാണം:19855-vayanadinam 1.rotated.jpg|ലഘുചിത്രം]]ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് ജി എൽ പി എസ് ഒ കെ മുറി സ്കൂളിൽ വായനാവാരാഘോഷം നടന്നു .ജൂൺ 19 രാവിലെ അസംബ്ലിയിൽ അഫ്ന വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഏവരും ഏറ്റുചൊല്ലി. അന്നേദിവസം കുറ്റാളൂർ പബ്ലിക് ലൈബ്രറിയിലേക്ക് കുട്ടികളെ കൊണ്ടുപോവുകയും, വായനാദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം നടത്തുകയും ചെയ്തു. സ്വാമിനാഥൻ മാസ്റ്റർ വായനാദിന സന്ദേശം കുട്ടികൾക്ക് കൈമാറി. 2023 -24 വർഷത്തെ എൽ എസ് എസ് നേടിയ കുട്ടികളെ ലൈബ്രറി ഭാരവാഹികൾ മൊമെന്റോ നൽകി ആദരിച്ചു.ക്വിസ് മത്സരം സമ്മാനദാനവും നടന്നു. തുടർന്നുള്ള ദിവസങ്ങളിൽ ക്ലാസ്സ് തല പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരുന്നു .അമ്മ വായന ,ദിവസവും രണ്ടു കുട്ടികൾ കഥ പറയുന്നു, കഥാവേള, പതിപ്പ് ,പോസ്റ്റർ നിർമ്മാണം, ക്ലാസ് തല ക്വിസ് മത്സരങ്ങൾ, വായനാ കാർഡ് നിർമ്മാണം ,വായനാ പാട്ട് മത്സരം ,വായനാ മൂല സജ്ജീകരിക്കൽ തുടങ്ങിയവയും ഉണ്ടായിരുന്നു . 22/ 6 /24 പ്രശസ്തഎഴുത്തുകാരി, നിസാറ കല്ലുങ്കലുമായി കുട്ടികൾ അഭിമുഖ സംഭാഷണം നടത്തി.രതി ടീച്ചർ സ്വാഗതം പറഞ്ഞു. ബഹുമാനപ്പെട്ട എച്ച് എം സുലൈമാൻ മാസ്റ്റർ അധ്യക്ഷ പ്രസംഗം നടത്തി.കുട്ടികൾ വായനയുടെയും, എഴുത്തിൻ്റെയും ലോകത്തേക്ക് കടന്നു ചെല്ലേണ്ടത്തിൻ്റെ പ്രാധാന്യത്തെ കുറിച്ച് നിസാറ പറയുകയുണ്ടായി.നന്ദി പ്രകാശനം ജിൻഷ് സാർ നടത്തി.സ്കൂൾ ലൈബ്രറിയിലെ പുസ്തക പ്രദർശനവും അദ്നാൻ മാഷിൻറെ നേതൃത്വത്തിൽ നടന്നു. കുട്ടികൾ ഏവരും തന്നെ വായനാദിന വായനാവാരത്തോട് അനുബന്ധിച്ച് എഴുത്തിലും വായനയിലും സജീവരാവാനുള്ള എല്ലാവിധ പ്രവർത്തനങ്ങളും സ്കൂളിൻറെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു. | [[പ്രമാണം:19855-vayanadinam 1.rotated.jpg|ലഘുചിത്രം|'''vayanadinam''']]ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് ജി എൽ പി എസ് ഒ കെ മുറി സ്കൂളിൽ വായനാവാരാഘോഷം നടന്നു .ജൂൺ 19 രാവിലെ അസംബ്ലിയിൽ അഫ്ന വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഏവരും ഏറ്റുചൊല്ലി. അന്നേദിവസം കുറ്റാളൂർ പബ്ലിക് ലൈബ്രറിയിലേക്ക് കുട്ടികളെ കൊണ്ടുപോവുകയും, വായനാദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം നടത്തുകയും ചെയ്തു. സ്വാമിനാഥൻ മാസ്റ്റർ വായനാദിന സന്ദേശം കുട്ടികൾക്ക് കൈമാറി. 2023 -24 വർഷത്തെ എൽ എസ് എസ് നേടിയ കുട്ടികളെ ലൈബ്രറി ഭാരവാഹികൾ മൊമെന്റോ നൽകി ആദരിച്ചു.ക്വിസ് മത്സരം സമ്മാനദാനവും നടന്നു. തുടർന്നുള്ള ദിവസങ്ങളിൽ ക്ലാസ്സ് തല പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരുന്നു .അമ്മ വായന ,ദിവസവും രണ്ടു കുട്ടികൾ കഥ പറയുന്നു, കഥാവേള, പതിപ്പ് ,പോസ്റ്റർ നിർമ്മാണം, ക്ലാസ് തല ക്വിസ് മത്സരങ്ങൾ, വായനാ കാർഡ് നിർമ്മാണം ,വായനാ പാട്ട് മത്സരം ,വായനാ മൂല സജ്ജീകരിക്കൽ തുടങ്ങിയവയും ഉണ്ടായിരുന്നു . 22/ 6 /24 പ്രശസ്തഎഴുത്തുകാരി, നിസാറ കല്ലുങ്കലുമായി കുട്ടികൾ അഭിമുഖ സംഭാഷണം നടത്തി.രതി ടീച്ചർ സ്വാഗതം പറഞ്ഞു. ബഹുമാനപ്പെട്ട എച്ച് എം സുലൈമാൻ മാസ്റ്റർ അധ്യക്ഷ പ്രസംഗം നടത്തി.കുട്ടികൾ വായനയുടെയും, എഴുത്തിൻ്റെയും ലോകത്തേക്ക് കടന്നു ചെല്ലേണ്ടത്തിൻ്റെ പ്രാധാന്യത്തെ കുറിച്ച് നിസാറ പറയുകയുണ്ടായി.നന്ദി പ്രകാശനം ജിൻഷ് സാർ നടത്തി.സ്കൂൾ ലൈബ്രറിയിലെ പുസ്തക പ്രദർശനവും അദ്നാൻ മാഷിൻറെ നേതൃത്വത്തിൽ നടന്നു. കുട്ടികൾ ഏവരും തന്നെ വായനാദിന വായനാവാരത്തോട് അനുബന്ധിച്ച് എഴുത്തിലും വായനയിലും സജീവരാവാനുള്ള എല്ലാവിധ പ്രവർത്തനങ്ങളും സ്കൂളിൻറെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു. | ||
== '''അന്താരാഷ്ട്ര യോഗ ദിനം ജൂൺ 21''' == | == '''അന്താരാഷ്ട്ര യോഗ ദിനം ജൂൺ 21''' == | ||
| വരി 65: | വരി 65: | ||
== '''പത്രവിതരണം നടത്തി''' == | == '''പത്രവിതരണം നടത്തി''' == | ||
[[പ്രമാണം:19855-vayanadinam 3.jpg|ലഘുചിത്രം]] | [[പ്രമാണം:19855-vayanadinam 3.jpg|ലഘുചിത്രം|'''vayanadinam''']] | ||
വായനവാരാചരണത്തിന്റെ ഭാഗമായി കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി ചന്ദ്രിക പത്രത്തിന്റെ പതിപ്പുകൾ സ്കൂളിന് ലഭിച്ചു .സ്കൂൾ അസംബ്ലിയിൽ വെച്ച് നടന്ന ചടങ്ങിൽ വാർഡ് മെമ്പർ പി പി സെയ്‌തലവി വിതരണോദ്ഘാടനം നടത്തി.ഹെഡ്മാസ്റ്റർ സുലൈമാൻ മാഷ്, പി ടി എ പ്രതിനിധി അഷ്‌റഫ് എന്നിവർ സന്നിഹിതരായിരുന്നു | വായനവാരാചരണത്തിന്റെ ഭാഗമായി കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി ചന്ദ്രിക പത്രത്തിന്റെ പതിപ്പുകൾ സ്കൂളിന് ലഭിച്ചു .സ്കൂൾ അസംബ്ലിയിൽ വെച്ച് നടന്ന ചടങ്ങിൽ വാർഡ് മെമ്പർ പി പി സെയ്‌തലവി വിതരണോദ്ഘാടനം നടത്തി.ഹെഡ്മാസ്റ്റർ സുലൈമാൻ മാഷ്, പി ടി എ പ്രതിനിധി അഷ്‌റഫ് എന്നിവർ സന്നിഹിതരായിരുന്നു | ||
== '''ലോക ലഹരി വിരുദ്ധ ദിനം ജൂൺ 26''' == | == '''ലോക ലഹരി വിരുദ്ധ ദിനം ജൂൺ 26''' == | ||
[[പ്രമാണം:19855-laharivirudham 1.jpg|ലഘുചിത്രം]] | [[പ്രമാണം:19855-laharivirudham 1.jpg|ലഘുചിത്രം|'''-laharivirudham''']] | ||
[[പ്രമാണം:19855-laharivirudham 2.jpg|ലഘുചിത്രം]] | [[പ്രമാണം:19855-laharivirudham 2.jpg|ലഘുചിത്രം|'''-laharivirudham''']] | ||
ലഹരിവിരുദ്ധ ദിനം ആചരിച്ചു | ലഹരിവിരുദ്ധ ദിനം ആചരിച്ചു | ||
| വരി 76: | വരി 76: | ||
== '''ബഷീർ ദിനാചാരണം''' == | == '''ബഷീർ ദിനാചാരണം''' == | ||
[[പ്രമാണം:19855-basheer dinam.jpg|ലഘുചിത്രം]] | [[പ്രമാണം:19855-basheer dinam.jpg|ലഘുചിത്രം|'''asheer dinam''']] | ||
[[പ്രമാണം:19855-basheer dinam2.jpg|ലഘുചിത്രം|Basheer dinam]] | [[പ്രമാണം:19855-basheer dinam2.jpg|ലഘുചിത്രം|Basheer dinam]] | ||
[[പ്രമാണം:19855-basheer dinam 1.jpg|ലഘുചിത്രം|'''basheer dinam''']] | [[പ്രമാണം:19855-basheer dinam 1.jpg|ലഘുചിത്രം|'''basheer dinam''']] | ||
[[പ്രമാണം:19855-basheer dinam 5.jpg|ലഘുചിത്രം|'''basheer dinam'''[[പ്രമാണം:19855-laharivirudham.jpg|ലഘുചിത്രം]]]] | [[പ്രമാണം:19855-basheer dinam 5.jpg|ലഘുചിത്രം|'''basheer dinam'''[[പ്രമാണം:19855-laharivirudham.jpg|ലഘുചിത്രം|'''laharivirudham''']]]] | ||
[[പ്രമാണം:19855-basheer dinam 4.jpg|ലഘുചിത്രം|'''basheer dinam''']] | [[പ്രമാണം:19855-basheer dinam 4.jpg|ലഘുചിത്രം|'''basheer dinam''']] | ||
ബഷീർ ചരമദിനം, വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം, വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം എന്നിവ ജൂലൈ അഞ്ചിന് ജി എൽ പി എസ് ഊരകം കിഴ്‌മുറി യിൽ ആചരിച്ചു. സ്വാഗത പ്രസംഗം എസ് ആർ ജി കൺവീനറായ സദ്ധീഖ ടീച്ചർ നിർവഹിച്ചു. അധ്യക്ഷസ്ഥാനം ബഹുമാനപ്പെട്ട HM സുലൈമാൻ സർ നിർവഹിച്ചു. ഉദ്ഘാടനം പ്രശസ്ത ആർട്ടിസ്റ്റായ ശ്രീ യൂസൂ ഫ് കുറ്റാളൂർ ആണ് ചെയ്തത്. യൂസൂഫ് സാർ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടത്തി. ആദ്യമായി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനമാണ് നടത്തിയത്.സോഷ്യൽ സയൻസ്, ഇംഗ്ലീഷ്, ഗണിത, അറബിക് ക്ലബ്ബിന്റെ ഭാരവാഹികൾ ഈ വർഷം നടത്താൻ ഉദ്ദേശിക്കുന്ന പരിപാടികളെ കുറിച്ചുള്ള സ്ലൈഡുകൾ പ്രദർശിപ്പിച്ചുകൊണ്ടാണ് ശ്രീ യൂസൂഫ് കുറ്റാളൂർ സർ ഉദ്ഘാടനം നിർവഹിച്ചത്. ശേഷം സാർ ബഷീറിന്റെ ചിത്രം ചാർട്ടിൽ വരയ്ക്കുകയും ബഷീറിന്റെ നോവലിലെ കഥാപാത്രങ്ങളെ കുറിച്ചും, ജീവിതത്തെ കുറിച്ചും സംസാരിക്കുകയും ചെയ്തു. അതിനുശേഷം ആശംസകൾ അർപ്പിച്ചത് സ്റ്റാഫ് സെക്രട്ടറിയായ ശോഭന ടീച്ചറാണ്. ശോഭ ടീച്ചർ കുട്ടികൾക്ക് എല്ലാവർക്കും സന്ദേശങ്ങൾ നൽകി. അതിനുശേഷം യൂസുഫ് കുറ്റാളൂർ സാറിന്റെ നേതൃത്വത്തിൽ3,4,5 ക്ലാസിലെ കുട്ടികൾക്ക് ചിത്രരചന ശില്പശാല സംഘടിപ്പിച്ചു. ശേഷം ഈ പരിപാടിക്ക് നന്ദി പറഞ്ഞത്അഞ്ചാം ക്ലാസിലെ ജിൻഷ് മാഷും ഈ പ്രോഗ്രാം കോർഡിനേറ്റ് ചെയ്തത് രജന ടീച്ചറുമാണ്. | ബഷീർ ചരമദിനം, വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം, വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം എന്നിവ ജൂലൈ അഞ്ചിന് ജി എൽ പി എസ് ഊരകം കിഴ്‌മുറി യിൽ ആചരിച്ചു. സ്വാഗത പ്രസംഗം എസ് ആർ ജി കൺവീനറായ സദ്ധീഖ ടീച്ചർ നിർവഹിച്ചു. അധ്യക്ഷസ്ഥാനം ബഹുമാനപ്പെട്ട HM സുലൈമാൻ സർ നിർവഹിച്ചു. ഉദ്ഘാടനം പ്രശസ്ത ആർട്ടിസ്റ്റായ ശ്രീ യൂസൂ ഫ് കുറ്റാളൂർ ആണ് ചെയ്തത്. യൂസൂഫ് സാർ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടത്തി. ആദ്യമായി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനമാണ് നടത്തിയത്.സോഷ്യൽ സയൻസ്, ഇംഗ്ലീഷ്, ഗണിത, അറബിക് ക്ലബ്ബിന്റെ ഭാരവാഹികൾ ഈ വർഷം നടത്താൻ ഉദ്ദേശിക്കുന്ന പരിപാടികളെ കുറിച്ചുള്ള സ്ലൈഡുകൾ പ്രദർശിപ്പിച്ചുകൊണ്ടാണ് ശ്രീ യൂസൂഫ് കുറ്റാളൂർ സർ ഉദ്ഘാടനം നിർവഹിച്ചത്. ശേഷം സാർ ബഷീറിന്റെ ചിത്രം ചാർട്ടിൽ വരയ്ക്കുകയും ബഷീറിന്റെ നോവലിലെ കഥാപാത്രങ്ങളെ കുറിച്ചും, ജീവിതത്തെ കുറിച്ചും സംസാരിക്കുകയും ചെയ്തു. അതിനുശേഷം ആശംസകൾ അർപ്പിച്ചത് സ്റ്റാഫ് സെക്രട്ടറിയായ ശോഭന ടീച്ചറാണ്. ശോഭ ടീച്ചർ കുട്ടികൾക്ക് എല്ലാവർക്കും സന്ദേശങ്ങൾ നൽകി. അതിനുശേഷം യൂസുഫ് കുറ്റാളൂർ സാറിന്റെ നേതൃത്വത്തിൽ3,4,5 ക്ലാസിലെ കുട്ടികൾക്ക് ചിത്രരചന ശില്പശാല സംഘടിപ്പിച്ചു. ശേഷം ഈ പരിപാടിക്ക് നന്ദി പറഞ്ഞത്അഞ്ചാം ക്ലാസിലെ ജിൻഷ് മാഷും ഈ പ്രോഗ്രാം കോർഡിനേറ്റ് ചെയ്തത് രജന ടീച്ചറുമാണ്. | ||
== '''ഹിരോഷിമ & നാഗസാക്കി ദിനാചരണം''' == | == '''ഹിരോഷിമ & നാഗസാക്കി ദിനാചരണം''' == | ||
ഓഗസ്റ്റ് 9 | |||
ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് നോ വാർ ചിത്രീകരിച്ചു. യുദ്ധവിരുദ്ധ പോസ്റ്ററുകൾ പ്ലക്കാർഡുകൾ സഡാക്കോ കൊക്ക് നിർമ്മാണം എന്നിവ നടത്തി. പരിപാടികൾക്ക് ഹെഡ്മാസ്റ്റർ സുലൈമാൻ മാസ്റ്റർ, രചന, ജോബിൻ, ജിൻഷ്, എന്നിവർ നേതൃത്വം നൽകി. | |||
== '''സ്വാതന്ത്ര്യ ദിനാഘോഷം''' == | == '''സ്വാതന്ത്ര്യ ദിനാഘോഷം''' == | ||
| വരി 93: | വരി 96: | ||
== '''കായികമേള''' == | == '''കായികമേള''' == | ||
[[പ്രമാണം:19855 sports.jpg|ലഘുചിത്രം]] | |||
[[പ്രമാണം:19855 sports .jpg|ലഘുചിത്രം]] | |||
[[പ്രമാണം:19855 sports 3.jpg|ലഘുചിത്രം]] | |||
[[പ്രമാണം:19855 sports4.jpg|ലഘുചിത്രം]] | |||
[[പ്രമാണം:19855 sports5.jpg|ലഘുചിത്രം|sports]] | |||
[[പ്രമാണം:19855 sports7.jpg|ലഘുചിത്രം|sports]] | |||
[[പ്രമാണം:19855 sports6.jpg|ലഘുചിത്രം|sports]] | |||
[[പ്രമാണം:19855 sports 1.jpg|ലഘുചിത്രം|sports]] | |||
സ്കൂൾ കായികമേള റിപ്പോർട്ട് | |||
2024 ഓഗസ്റ്റ് 22 23 തീയതികളിൽ ജി എൽ പി എസ് ഊരകം കീഴിമുറി സ്കൂളിൽ വാർഷിക കായികമേള സംഘടിപ്പിക്കുകയുണ്ടായി. സ്കൂളിലെ കളിസ്ഥലത്താണ് മേള നടന്നത്. ഉദ്ഘാടന സമ്മേളനവും മാർച്ച് പാസ്റ്റും തീരുമാനിച്ചിരുന്നു എങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാൽ നടത്തുവാൻ സാധിച്ചില്ല. രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും ഒരേപോലെ മത്സരങ്ങൾ ആസ്വദിക്കുവാൻ സാധിക്കുന്ന തരത്തിൽ ആയിരുന്നു ട്രാക്കുകൾ അറേഞ്ച് ചെയ്തത്. കായികമേള സംഘടിപ്പി ക്കപ്പെട്ടത് നാല് ഗ്രൂപ്പുകളുടെ അടിസ്ഥാനത്തിൽ ആയിരുന്നു. ഗ്രൂപ്പുകൾ തമ്മിലുള്ള വാച്ചീറിയ മത്സരത്തിന് തുടക്കം കുറിച്ചുകൊണ്ട് ബഹുമാനപ്പെട്ട എച്ച് എം ശ്രീ സുലൈമാൻ മാസ്റ്റർ കുട്ടികൾക്കും അധ്യാപകർക്കും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. 50 മീറ്റർ, 100 മീറ്റർ,ലോങ്ങ് ജമ്പ്, ഹൈജമ്പ്,സ്റ്റാൻഡിങ് ബ്രോഡ് ജമ്പ് തുടങ്ങിയതായിരുന്നു മത്സരങ്ങൾ കാറ്റഗറി തിരിച്ചുകൊണ്ടുള്ള ഈ മത്സരയിനങ്ങളിൽ വിദ്യാർത്ഥികളുടെ മികച്ചൊരു പങ്കാളിത്തമാണ് കാണുവാൻ സാധിച്ചത്. എൽകെജി യുകെജി വിഭാഗത്തിലെ കുട്ടികളും സ്കൂൾ കായികമേളയുടെ ഭാഗമായത് വളരെ രസകരവും കൗതുകകരവുമായ കാഴ്ചയായി. മത്സരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളുടെ മത്സരഫലങ്ങൾ പുറത്തുവരുന്ന മുറയ്ക്ക് വിക്ടറി സ്റ്റാൻഡിൽ വച്ച് മെഡലും സർട്ടിഫിക്കറ്റും ബഹുമാനപ്പെട്ട എച്ച് എം, പിടിഎ പ്രസിഡന്റ് എന്നിവരുടെ നേതൃത്വത്തിൽ നൽകിയതും വിദ്യാർത്ഥികളിൽ ആവേശവും ആനന്ദവും ഉളവാക്കി. മേളയുടെ രണ്ടാം ദിനത്തിൽ ആയിരുന്നു വാശിയേറിയ ഫൈനൽ മത്സരങ്ങൾ നടന്നത്. അധ്യാപകർക്കും കാണികൾക്കും വിദ്യാർത്ഥികൾക്കും ഒരേപോലെ ആവേശം തരുന്ന 100 മീറ്റർ, റിലേ ഫൈനൽ മത്സരങ്ങൾ വളരെ ആവേശത്തോടെയാണ് സ്കൂളിൽ നടന്നത്. | |||
കായികമേളയുടെ ദിനത്തിൽ കുട്ടികൾക്ക് സ്പെഷ്യൽ ഫുഡ് വിതരണം ചെയ്യാനായത് വളരെ സന്തോഷകരമായ ഒന്നായി. മേളയുടെ സമാപനത്തിൽ വിജയികളായ ഗ്രൂപ്പുകളും വിദ്യാർഥികളും അവരുടെ പതാകയും ഏന്തി സ്കൂൾ ഗ്രൗണ്ടിന് ചുറ്റും നടന്നത് കായികമേളയുടെ വിജയത്തിന് മോഡി കൂട്ടി. മേളയിൽ പങ്കെടുത്ത കുട്ടികൾക്കും അസാധാരണ പ്രകടനം നടത്തിയ വിദ്യാർത്ഥികളെയും ബഹുമാനപ്പെട്ട എച്ച് എം അഭിനന്ദനങ്ങൾ അറിയിക്കുകയും ഓവറോൾ നേടിയ ഗ്രൂപ്പിന് ട്രോഫി നൽകുകയും ചെയ്തു. വരാൻ പോകുന്ന മറ്റ് കായിക മത്സരങ്ങളിലേക്ക് കുട്ടികളെ ഒരുക്കുന്നതിനായുള്ള ശ്രമവും ഈ കായികമേളയുടെ അവസാനത്തോടെ ആരംഭിക്കുകയും ചെയ്തു. | |||
== '''എൽ എസ് എസ് ആദരവ്''' == | == '''എൽ എസ് എസ് ആദരവ്''' == | ||
[[പ്രമാണം:19855.jpg|ലഘുചിത്രം|lss]] | |||
[[പ്രമാണം:19855 LSS 1.jpg|ലഘുചിത്രം|lss]] | |||
[[പ്രമാണം:19855 LSS 3.jpg|ലഘുചിത്രം|LSS]] | |||
[[പ്രമാണം:19855 lss10.jpg|ലഘുചിത്രം|LSS]] | |||
[[പ്രമാണം:19855 LSS8.jpg|ലഘുചിത്രം|LSS]] | |||
[[പ്രമാണം:19855 LSS 2.jpg|ലഘുചിത്രം|LSS]] | |||
[[പ്രമാണം:19855 LSS4.jpg|ലഘുചിത്രം|LSS]] | |||
[[പ്രമാണം:19855 LSS.jpg|ലഘുചിത്രം|LSS]] | |||
[[പ്രമാണം:19855 LSS 611jpg.jpeg|ലഘുചിത്രം|LSS]] | |||
[[പ്രമാണം:19855 lss 8.jpg|ലഘുചിത്രം|LSS]] | |||
ജിഎൽപിഎസ് ഊരകം കീഴ്‌മറിയിൽ എൽ. എസ്. എസ്. ജേതാക്കളെ ആദരിച്ചു. | |||
ഉപജില്ലയിൽ തുടർച്ചയായി രണ്ടാം വർഷവും ഏറ്റവും കൂടുതൽ എൽ എസ് എസ് നേടി സ്കൂളിൻറെ അഭിമാന താരങ്ങളായി മാറിയ 25 വിദ്യാർത്ഥികളെ അനുമോദിച്ചു . ആദരിക്കൽ ചടങ്ങ് "ആദരം 24" ഉദ്ഘാടന കർമ്മം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ബെൻസീറ ടീച്ചർ നിർവഹിച്ചു. പിടിഎ പ്രസിഡൻറ് ഹാരിസ് വേരേങ്ങൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുഖ്യാതിഥികളായി എത്തിയ വിദ്യാഭ്യാസ ഉപഡയറക്ടർ രമേശ് കുമാർ , സ്പെഷ്യൽ ഗസ്റ്റ് ഡിവൈഎസ്പി ശ്രീ.മൂസ വള്ളിക്കാടൻ എൽ എസ് എസ് ജേതാക്കൾക്കുള്ള ഉപ ഹാരങ്ങളും നൽകി. ഊരകം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടിവി ഹംസ വാർഡ് മെമ്പർ പി പി സൈതലവി . വേങ്ങര എ. ഇ.ഒ. പ്രമോദ് ടി, മുൻ വേങ്ങര BPC സോമനാഥൻ, മുൻ ഹെഡ്മാസ്റ്റർ അസീസ്, റിട്ടയേഡ് അധ്യാപിക ആയിഷ എന്നിവർ സംസാരിച്ചു. | |||
സീനിയർ അസിസ്റ്റൻറ് മിനി കെ, സ്റ്റാഫ് സെക്രട്ടറി ശോഭന കെ വി എസ് ആർ ജി കൺവീനർ സദി ഖ | |||
ജനറൽ എജുക്കേഷൻ ഡിപ്പാർട്ട്മെൻറ് കരിയർ ഗൈഡ് ഇബ്രാഹിം മേനാട്ടിൽ രക്ഷിതാക്കൾക്കുള്ള മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു. അക്കാദമിക് മാസ്റ്റർ പ്ലാനിന്റെ പ്രകാശനം കർമ്മം എ.ഇ.ഒ. നിർവഹിച്ചു. സ്കൂൾ കലണ്ടർ ടിവി ഹംസ പ്രകാശനം ചെയ്തു.ഹെഡ്മാസ്റ്റർ സുലൈമാൻ യു സ്വാഗതം പറഞ്ഞു. അദ് നാൻ പി നന്ദി യും രേഖപ്പെടുത്തി. ചടങ്ങിൽ എൽഎസ്എസ് ജേതാക്കളുടെ രക്ഷിതാക്കളും മറ്റു അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു. | |||
== '''അധ്യാപക ദിനാഘോഷം''' == | == '''അധ്യാപക ദിനാഘോഷം''' == | ||
[[പ്രമാണം:19855 teachers day.jpg|ലഘുചിത്രം|Adyapaka dinam]] | |||
അധ്യാപക ദിനം | |||
ഇന്ന് സെപ്റ്റംബർ 5 അധ്യാപക ദിനത്തോടനുബന്ധിച്ച് അധ്യാപകരുടെ അസംബ്ലി സംഘടിപ്പിച്ചു .സ്റ്റാഫ് സെക്രട്ടറി ശോഭന ടീച്ചർ അസംബ്ലിക്ക് നേതൃത്വം നൽകി .പ്രാർത്ഥന മുതൽ ദേശീയഗാനം വരെയുള്ള എല്ലാ പരിപാടികളും അധ്യാപകർ തന്നെ ഏറ്റെടുത്ത് നടത്തിയത് കുട്ടികൾക്ക് വ്യത്യസ്ത അനുഭവമായി മാറി .എച്ച് എം ശ്രീ സുലൈമാൻ മാഷ് സംസാരിക്കുകയും എല്ലാവർക്കും അധ്യാപക ദിനാശംസകൾ നേരുകയും ചെയ്തു. അധ്യാപ ദിനത്തോടനുബന്ധിിച്ച് രചന മത്സരത്തിന്റെ ഭാഗമായി എല്ലാ അധ്യാപകരും തങ്ങളുടെ കുറിപ്പുകൾ ഹെഡ്മാസ്റ്ററെ ഏൽപ്പിച്ചു | |||
== '''ഓണാഘോഷം''' == | == '''ഓണാഘോഷം''' == | ||
[[പ്രമാണം:19855 onam .jpg|ലഘുചിത്രം]] | |||
[[പ്രമാണം:19855 onam f.jpg|ലഘുചിത്രം]] | |||
[[പ്രമാണം:19855 onam h.jpg|ലഘുചിത്രം]] | |||
13 9 2024 ജി എൽ പി എസ് ഒക്കെ മുറിയിൽ ഓണാഘോഷം അതി വിപുലമായി നടത്തി. മെഗാ പൂക്കളവും മെഗാ തിരുവാതിരയും ഉണ്ടായിരുന്നു ഓണക്കളികളും ( കസേരകളി , നാരങ്ങാ സ്പൂണ്,വടംവലി,കുപ്പിയിൽ വെള്ളം നിറയ്ക്കൽ) എന്നീ പരിപാടികൾ നടത്തി.അപ്പോൾ തന്നെ വിജയികളായ കുട്ടികൾക്കുള്ള സമ്മാന വിതരണം നടത്തി. ഉച്ചയ്ക്ക് അതിഗംഭീരമായ സദ്യയും പാൽപ്പായസവും ഉണ്ടായിരുന്നു. | |||
== '''ഗാന്ധിജയന്തി ദിനാഘോഷം''' == | |||
3/10/2024 ഗാന്ധിജയന്തി പരിപാടികൾ വിപുലമായി തന്നെ സ്കൂളിൽ നടന്നു. കൂൾ അങ്കണത്തിൽ ശുചീകരണ പ്രവർത്തനത്തിന് എല്ലാ അധ്യാപകരും വിദ്യാർത്ഥികളും മുന്നിട്ടിറങ്ങി. ക്ലാസ് തലത്തിൽ പതിപ്പ് നിർമ്മാണം ക്വിസ് മത്സരം എന്നിവ നടത്തി. | |||
== '''സർഗോത്സവം 2024''' == | |||
സർഗോത്സവം 2024 എന്ന പേരിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ രണ്ടാംഘട്ട ശില്പശാല സ്കൂൾ നടത്തി. ആർട്ടിസ്റ്റ് യൂസഫ് കുറ്റാളൂർ കുട്ടികളുമായി സംവദിക്കുകയും ചിത്രരചന പരിശീലനം നടത്തുകയും ചെയ്തു. കൺവീനർ രതി ടീച്ചർ, ജോബിൻ മാഷ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. സ്കൂൾ കലോത്സവം 2024 ന്റെ ഭാഗമായുള്ള ഓഫ് സ്റ്റേജിനങ്ങൾ കടങ്കഥ അറബിക് പ്രശ്നോത്തരി ഖുർആൻ പാരായണ മത്സരം എന്നിവ നടന്നു. | |||
== '''കലാരവം 2024''' == | |||
കലാരവം 2024 സ്കൂൾ കലോത്സവം 8.10.24 നു രണ്ട് സ്റ്റേജുകളിൽ ആയി നടന്നു. നാദം നൂപുരം നൃത്തം നാട്യം എന്നീ നാല് ഗ്രൂപ്പുകൾ ആയാണ് കലാപരിപാടികൾ നടന്നത്. നാദം നൂപുരം എന്നീ സ്റ്റേജുകളിൽ വിദ്യാർത്ഥി വിദ്യാർഥിനികളുടെ കലാവിരുന്ന് ഗംഭീരമായി അരങ്ങേറി. ഒപ്പന ഗ്രൂപ്പ് ഡാൻസ് നാടോടി നൃത്തം സംഘഗാനങ്ങൾ ദേശഭക്തിഗാനം എന്നിവ മെയിൻ സ്റ്റേജിൽ ആയിരുന്നു നടന്നത്. രക്ഷിതാക്കളുടെ സാന്നിധ്യം കൊണ്ട് സമ്പന്നമായിരുന്നു വേദി. നാദം ഹൗസ് ഒന്നാം സ്ഥാനവും നൃത്തം ഹൗസ് രണ്ടാം സ്ഥാനവും. ലയം മൂന്നാം സ്ഥാനവും നേടി. അറബി സാഹിത്യോത്സവത്തിൽ നൃത്തം മൂന്നാം സ്ഥാനവും നാട്യം രണ്ടാം സ്ഥാനവും നാദം മൂന്നാം സ്ഥാനവും നേടി. | |||