"യു പി എസ് പുന്നപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 56 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}}{{prettyurl|U P S Punnapra}} | |||
| | {{PSchoolFrame/Header}} | ||
| പഠന | {{Infobox School | ||
| മാദ്ധ്യമം= | |||
| ആൺകുട്ടികളുടെ എണ്ണം= | |സ്ഥലപ്പേര്=PUNNAPRA | ||
| പെൺകുട്ടികളുടെ എണ്ണം= | |വിദ്യാഭ്യാസ ജില്ല=ആലപ്പുഴ | ||
| | |റവന്യൂ ജില്ല=ആലപ്പുഴ | ||
| അദ്ധ്യാപകരുടെ എണ്ണം= | |സ്കൂൾ കോഡ്=35239 | ||
| പ്രധാന | |എച്ച് എസ് എസ് കോഡ്= | ||
| പി.ടി. | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32110100710 | ||
|സ്ഥാപിതദിവസം=01 | |||
|സ്ഥാപിതമാസം=ജൂൺ | |||
|സ്ഥാപിതവർഷം=1930 | |||
|സ്കൂൾ വിലാസം=U.P.S Punnapra, Punnapra PO, Alappuzha | |||
|പോസ്റ്റോഫീസ്=പുന്നപ്ര | |||
|പിൻ കോഡ്=688004 | |||
|സ്കൂൾ ഫോൺ=0477-2287330 | |||
|സ്കൂൾ ഇമെയിൽ=nssupspra@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=ആലപ്പുഴ | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പുന്നപ്ര തെക്ക് ഗ്രാമ പഞ്ചായത്ത് | |||
|വാർഡ്=IX | |||
|ലോകസഭാമണ്ഡലം=ആലപ്പുഴ | |||
|നിയമസഭാമണ്ഡലം=അമ്പലപ്പുഴ | |||
|താലൂക്ക്=അമ്പലപ്പുഴ | |||
|ബ്ലോക്ക് പഞ്ചായത്ത്=അമ്പലപ്പുഴ | |||
|ഭരണവിഭാഗം=മാനേജ്‌മന്റ് | |||
|സ്കൂൾ വിഭാഗം=U.P | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=V- VII | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=V-VII | |||
|മാദ്ധ്യമം=മലയാളം /ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=441 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=418 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=859 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=27 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=പി ശ്രീദേവി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=എ സുധീർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സുമയ്യ ജെ | |||
|സ്കൂൾ ചിത്രം=35239-school.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=380px | |||
}} | }} | ||
......... | ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ പുന്നപ്ര തെക്ക് ഗ്രാമത്തിൽ പുന്നപ്ര വില്ലേജിലാണ് ഈ വിദ്യാലയം പ്രവത്തിക്കുന്നത്.ആലപ്പുഴ വിദ്യാഭ്യാസ ജില്ലയുടെ കീഴിലെ ആലപ്പുഴ വിദ്യാഭ്യാസ ഉപജില്ലാ ഓഫീസാണ് ഈ വിദ്യാലയത്തിന്റെ ഭരണനിർവഹണ മേൽനോട്ടം നത്തുന്നത്.അഞ്ച്,ആറ്,ഏഴ് ക്ലാസുകളിൽ ഇവിടെ അധ്യയനം നടക്കുന്നു.ഇത് എയ്ഡഡ് വിദ്യായമാണ്.എൻ.എസ്.എസ്.യു.പി.സ്കൂൾ പുന്നപ്ര എന്നതാണ് ഒദ്യോഗികമായ പേര്. | ||
== ചരിത്രം == | ==ചരിത്രം== | ||
'''ചരിത്രത്തിലിടം നേടിയ പമ്പയാർ കനിഞ്ഞേകിയ ആലപ്പുഴയിലെ ഒരു കൊച്ചുഗ്രാമമാണ് പുന്നപ്ര. കിഴക്ക് പൂക്കൈതയാറും, മത്സ്യസമ്പത്തിന്റെ വിളനിലമായ അലയാഴി പടിഞ്ഞാറും വലിയ ദിവാൻജി ആയിരുന്ന രാജാകേശവദാസിന്റെ പ്രതിഭാവിലാസത്താൽ പ്രശോഭിതമായ ആലപ്പുഴ നഗരം വടക്കും, കുഞ്ചന്റെ ചിലമ്പൊലിയും, കുഞ്ഞിക്കൈയ്യിൽ കൊച്ചോടക്കുഴലുമായി നിൽക്കുന്ന ഉണ്ണിക്കണ്ണന്റെ പാൽപ്പായസം എന്നും മധുരമഹിമ ഉണർത്തുന്ന അമ്പലപ്പുഴ തെക്കും ഈ ഗ്രാമലക്ഷ്മിയുടെ മാലാഖാമാരാണ്.''' | |||
[[പ്രമാണം:35239 thuruthi.jpg|ലഘുചിത്രം|<big>സ്ഥാപകാചാര്യൻ: തുരുത്തിക്കാട്ട് പുത്തൻപുരക്കൽ കുഞ്ഞുപിള്ളകുറുപ്പ്</big> |പകരം=|നടുവിൽ]] കൂടുതൽ അറിയാൻ ഇവിടെ [[യു പി എസ് പുന്നപ്ര/ചരിത്രം|ക്ലിക്ക് ചെയ്യുക]] | |||
==ഭൗതികസൗകര്യങ്ങൾ== | |||
*സയൻസ് ലാബ് | |||
*സോഷ്യൽസയൻസ് ലാബ് | |||
*കണക്ക് ലാബ് | |||
*കമ്പ്യൂട്ടർ ലാബ് | |||
*ലൈബ്രറി | |||
*സ്കൂൾ സൊസൈറ്റി | |||
*സ്കൂൾവാഹനം | |||
കൂടുതൽ അറിയാൻ ഇവിടെ [[യു പി എസ് പുന്നപ്ര/സൗകര്യങ്ങൾ|ക്ലിക്ക് ചെയ്യുക]] | |||
== പ്രവർത്തനങ്ങൾ == | |||
<big>കുട്ടികളുടെ വൈഞ്ജാനികവും ആത്മീയവുമായ ബുദ്ധിവികാസം ( IQ, EQ, SQ )ഉറപ്പാക്കുകയും പ്രതിസന്ധികളെ അഭിമുഖീകരിക്കുവാനുള്ള കഴിവും ജീവിത വിജയത്തിന് ആവശ്യമായ നൈപുണ്യങ്ങളും അവർക്ക് നേടിക്കൊടുത്ത്,മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ, നല്ല ശീലങ്ങളും ലക്ഷ്യബോധവുമുള്ള ഉത്തമ പൗരന്മാരാക്കി മാറ്റുവാൻ കൂട്ടായ്മയോടെ പ്രവർത്തിക്കുക എന്ന കാഴ്ചപ്പാടിലും, മെച്ചപ്പെട്ട അടിസ്ഥാന സൗകര്യം ലഭ്യമാക്കി പ്രവർത്തന വിലയിരുത്തലിലൂടെയും, നിരീക്ഷണത്തിലൂടെയും രക്ഷിതാക്കളുടെ അഭിപ്രായക്കുറിപ്പിലൂടെയും (Feedback ) കണ്ടെത്തുന്ന പോരായ്മകൾ സമയോചിതമായി പരിഹരിച്ചു കുട്ടികളിലുള്ള സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിച്ചും നിരന്തരമായ ഗുണമേന്മ മെച്ചപ്പെടുത്തലിലൂടെ ഇവിടെ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികളുടെയും സമഗ്ര പുരോഗതിയും സ്വാഭാവിക വിജയവും ആരോഗ്യവും ഉറപ്പാക്കുക എന്ന ദൗത്യത്തോടെയും പ്രവർത്തനങ്ങൾ ചെയ്യുന്നു</big> | |||
കൂടുതൽ അറിയാൻ ഇവിടെ [[യു പി എസ് പുന്നപ്ര/പ്രവർത്തനങ്ങൾ|ക്ലിക്ക് ചെയ്യുക]] | |||
== ക്ലബ്ബുകൾ == | |||
ക്ലബ്ബുകളുടെ വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങളെക്കുറിച്ച് അറിയാൻ ഇവിടെ [[യു പി എസ് പുന്നപ്ര/ക്ലബ്ബുകൾ|ക്ലിക്ക് ചെയ്യുക]] | |||
== | == അംഗീകാരങ്ങൾ == | ||
* <big>ദേശീയ അധ്യാപക അവാർഡ് - ശ്രീ ഡി പങ്കജാക്ഷക്കുറുപ്പ് (അയൽക്കൂട്ട പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവും മുൻ അധ്യാപകനും )</big> | |||
* <big>മലയാളഭാഷ അധ്യാപക അവാർഡ് - ശ്രീമതി. എസ് പ്രസന്നകുമാരി ( മുൻ അദ്ധ്യാപിക )</big> | |||
* <big>സംസ്ഥാന അധ്യാപക അവാർഡ് - ശ്രീ കെ പ്രസന്നകുമാർ (മുൻ അധ്യാപകനും, 15 വർഷത്തോളം പ്രഥമാധ്യാപകനും )</big> | |||
കൂടുതൽ അറിയാൻ ഇവിടെ [[യു പി എസ് പുന്നപ്ര/അംഗീകാരങ്ങൾ|ക്ലിക്ക് ചെയ്യുക]] | |||
== മുൻ സാരഥികൾ == | |||
'''സ്കൂളിലെ മുൻ പ്രഥമാദ്ധ്യാപകർ''' | |||
== | * <big>P. N നീലകണ്ഠപിള്ള</big> | ||
* <big>P. M പ്രഭാകരൻ നായർ</big> | |||
# | * <big>K. N ഗോപിനാഥപ്പണിക്കർ</big> | ||
# | * <big>V. M രാമചന്ദ്രൻ നായർ</big> | ||
# | * <big>S ഓമനക്കുട്ടിയമ്മ</big> | ||
* <big>N നീലകണ്ഠശർമ</big> | |||
* <big>G ഇന്ദിരാദേവി</big> | |||
* <big>J രാജമ്മ</big> | |||
* <big>K പ്രസന്നകുമാർ</big> | |||
* <big>G ഇന്ദുമതി</big> | |||
* <big>P.O സുമാദേവി</big> | |||
* <big>R ഗീത</big> | |||
* <big>P ശ്രീദേവി</big> | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
# <big>വി.എസ്.അച്ചുതാനന്ദൻ</big> | |||
# <big>കാവാലം മാധവൻകുട്ടി</big> | |||
# <big>വി ദിനകരൻ</big> | |||
# <big>എ വി താമരാക്ഷൻ</big> | |||
# <big>ഡോ. ഹാരിസ്</big> | |||
# <big>ജയൻ മുളങ്ങാട്</big> | |||
# <big>അനിൽ പങ്കജവിലാസം</big> | |||
# <big>H.സലാം</big> | |||
# <big>കമാൽ എം മാക്കിയിൽ</big> | |||
# <big>പുന്നപ്ര മധു</big> | |||
# <big>പുന്നപ്ര മനോജ്</big> | |||
# <big>പുന്നപ്ര പ്രശാന്ത്</big> | |||
# <big>മഞ്ജുഷ മുരളി</big> | |||
# <big>ഡോ.വിനീത്</big> | |||
# <big>ഡോ.നൗഫൽ</big> | |||
# <big>രവിവർമ</big> | |||
# <big>സുഷമാ വിജയൻ</big> | |||
# <big>ആദിലാ കബീർ</big> | |||
# <big>ഡോ.സജീർ</big> | |||
# <big>ഡോ.രേഷ്മ</big> | |||
# <big>ഡോ. ശ്യംകുമാർ</big> | |||
# <big>ദീപേഷ്</big> | |||
# <big>അനസ്</big> | |||
# <big>ദേവയാനി ദിലീപ്</big> | |||
# <big>ശ്രീലക്ഷ്മി</big> | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| | *ആലപ്പുഴ- അമ്പലപ്പുഴ റൂട്ടിൽ നാഷണൽ ഹൈവേയിൽ കളിത്തട്ട് ജങ്ക്ഷൻ | ||
| | |||
---- | |||
{{Slippymap|lat=9.4277|lon= 76.3472|zoom=18|width=full|height=400|marker=yes}} | |||
== '''പുറംകണ്ണികൾ''' == | |||
==അവലംബം== | |||
<references /> | |||
< | |||
20:57, 14 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ പുന്നപ്ര തെക്ക് ഗ്രാമത്തിൽ പുന്നപ്ര വില്ലേജിലാണ് ഈ വിദ്യാലയം പ്രവത്തിക്കുന്നത്.ആലപ്പുഴ വിദ്യാഭ്യാസ ജില്ലയുടെ കീഴിലെ ആലപ്പുഴ വിദ്യാഭ്യാസ ഉപജില്ലാ ഓഫീസാണ് ഈ വിദ്യാലയത്തിന്റെ ഭരണനിർവഹണ മേൽനോട്ടം നത്തുന്നത്.അഞ്ച്,ആറ്,ഏഴ് ക്ലാസുകളിൽ ഇവിടെ അധ്യയനം നടക്കുന്നു.ഇത് എയ്ഡഡ് വിദ്യായമാണ്.എൻ.എസ്.എസ്.യു.പി.സ്കൂൾ പുന്നപ്ര എന്നതാണ് ഒദ്യോഗികമായ പേര്.
യു പി എസ് പുന്നപ്ര | |
---|---|
വിലാസം | |
PUNNAPRA U.P.S Punnapra, Punnapra PO, Alappuzha , പുന്നപ്ര പി.ഒ. , 688004 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - ജൂൺ - 1930 |
വിവരങ്ങൾ | |
ഫോൺ | 0477-2287330 |
ഇമെയിൽ | nssupspra@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35239 (സമേതം) |
യുഡൈസ് കോഡ് | 32110100710 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ആലപ്പുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | അമ്പലപ്പുഴ |
താലൂക്ക് | അമ്പലപ്പുഴ |
ബ്ലോക്ക് പഞ്ചായത്ത് | അമ്പലപ്പുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | പുന്നപ്ര തെക്ക് ഗ്രാമ പഞ്ചായത്ത് |
വാർഡ് | IX |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | മാനേജ്‌മന്റ് |
സ്കൂൾ വിഭാഗം | U.P |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | V-VII |
മാദ്ധ്യമം | മലയാളം /ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 441 |
പെൺകുട്ടികൾ | 418 |
ആകെ വിദ്യാർത്ഥികൾ | 859 |
അദ്ധ്യാപകർ | 27 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പി ശ്രീദേവി |
പി.ടി.എ. പ്രസിഡണ്ട് | എ സുധീർ |
എം.പി.ടി.എ. പ്രസിഡണ്ട് | സുമയ്യ ജെ |
അവസാനം തിരുത്തിയത് | |
14-09-2024 | Schoolwikihelpdesk |
ചരിത്രം
ചരിത്രത്തിലിടം നേടിയ പമ്പയാർ കനിഞ്ഞേകിയ ആലപ്പുഴയിലെ ഒരു കൊച്ചുഗ്രാമമാണ് പുന്നപ്ര. കിഴക്ക് പൂക്കൈതയാറും, മത്സ്യസമ്പത്തിന്റെ വിളനിലമായ അലയാഴി പടിഞ്ഞാറും വലിയ ദിവാൻജി ആയിരുന്ന രാജാകേശവദാസിന്റെ പ്രതിഭാവിലാസത്താൽ പ്രശോഭിതമായ ആലപ്പുഴ നഗരം വടക്കും, കുഞ്ചന്റെ ചിലമ്പൊലിയും, കുഞ്ഞിക്കൈയ്യിൽ കൊച്ചോടക്കുഴലുമായി നിൽക്കുന്ന ഉണ്ണിക്കണ്ണന്റെ പാൽപ്പായസം എന്നും മധുരമഹിമ ഉണർത്തുന്ന അമ്പലപ്പുഴ തെക്കും ഈ ഗ്രാമലക്ഷ്മിയുടെ മാലാഖാമാരാണ്.
കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഭൗതികസൗകര്യങ്ങൾ
- സയൻസ് ലാബ്
- സോഷ്യൽസയൻസ് ലാബ്
- കണക്ക് ലാബ്
- കമ്പ്യൂട്ടർ ലാബ്
- ലൈബ്രറി
- സ്കൂൾ സൊസൈറ്റി
- സ്കൂൾവാഹനം
കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവർത്തനങ്ങൾ
കുട്ടികളുടെ വൈഞ്ജാനികവും ആത്മീയവുമായ ബുദ്ധിവികാസം ( IQ, EQ, SQ )ഉറപ്പാക്കുകയും പ്രതിസന്ധികളെ അഭിമുഖീകരിക്കുവാനുള്ള കഴിവും ജീവിത വിജയത്തിന് ആവശ്യമായ നൈപുണ്യങ്ങളും അവർക്ക് നേടിക്കൊടുത്ത്,മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ, നല്ല ശീലങ്ങളും ലക്ഷ്യബോധവുമുള്ള ഉത്തമ പൗരന്മാരാക്കി മാറ്റുവാൻ കൂട്ടായ്മയോടെ പ്രവർത്തിക്കുക എന്ന കാഴ്ചപ്പാടിലും, മെച്ചപ്പെട്ട അടിസ്ഥാന സൗകര്യം ലഭ്യമാക്കി പ്രവർത്തന വിലയിരുത്തലിലൂടെയും, നിരീക്ഷണത്തിലൂടെയും രക്ഷിതാക്കളുടെ അഭിപ്രായക്കുറിപ്പിലൂടെയും (Feedback ) കണ്ടെത്തുന്ന പോരായ്മകൾ സമയോചിതമായി പരിഹരിച്ചു കുട്ടികളിലുള്ള സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിച്ചും നിരന്തരമായ ഗുണമേന്മ മെച്ചപ്പെടുത്തലിലൂടെ ഇവിടെ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികളുടെയും സമഗ്ര പുരോഗതിയും സ്വാഭാവിക വിജയവും ആരോഗ്യവും ഉറപ്പാക്കുക എന്ന ദൗത്യത്തോടെയും പ്രവർത്തനങ്ങൾ ചെയ്യുന്നു
കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ക്ലബ്ബുകൾ
ക്ലബ്ബുകളുടെ വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങളെക്കുറിച്ച് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അംഗീകാരങ്ങൾ
- ദേശീയ അധ്യാപക അവാർഡ് - ശ്രീ ഡി പങ്കജാക്ഷക്കുറുപ്പ് (അയൽക്കൂട്ട പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവും മുൻ അധ്യാപകനും )
- മലയാളഭാഷ അധ്യാപക അവാർഡ് - ശ്രീമതി. എസ് പ്രസന്നകുമാരി ( മുൻ അദ്ധ്യാപിക )
- സംസ്ഥാന അധ്യാപക അവാർഡ് - ശ്രീ കെ പ്രസന്നകുമാർ (മുൻ അധ്യാപകനും, 15 വർഷത്തോളം പ്രഥമാധ്യാപകനും )
കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രഥമാദ്ധ്യാപകർ
- P. N നീലകണ്ഠപിള്ള
- P. M പ്രഭാകരൻ നായർ
- K. N ഗോപിനാഥപ്പണിക്കർ
- V. M രാമചന്ദ്രൻ നായർ
- S ഓമനക്കുട്ടിയമ്മ
- N നീലകണ്ഠശർമ
- G ഇന്ദിരാദേവി
- J രാജമ്മ
- K പ്രസന്നകുമാർ
- G ഇന്ദുമതി
- P.O സുമാദേവി
- R ഗീത
- P ശ്രീദേവി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- വി.എസ്.അച്ചുതാനന്ദൻ
- കാവാലം മാധവൻകുട്ടി
- വി ദിനകരൻ
- എ വി താമരാക്ഷൻ
- ഡോ. ഹാരിസ്
- ജയൻ മുളങ്ങാട്
- അനിൽ പങ്കജവിലാസം
- H.സലാം
- കമാൽ എം മാക്കിയിൽ
- പുന്നപ്ര മധു
- പുന്നപ്ര മനോജ്
- പുന്നപ്ര പ്രശാന്ത്
- മഞ്ജുഷ മുരളി
- ഡോ.വിനീത്
- ഡോ.നൗഫൽ
- രവിവർമ
- സുഷമാ വിജയൻ
- ആദിലാ കബീർ
- ഡോ.സജീർ
- ഡോ.രേഷ്മ
- ഡോ. ശ്യംകുമാർ
- ദീപേഷ്
- അനസ്
- ദേവയാനി ദിലീപ്
- ശ്രീലക്ഷ്മി
വഴികാട്ടി
- ആലപ്പുഴ- അമ്പലപ്പുഴ റൂട്ടിൽ നാഷണൽ ഹൈവേയിൽ കളിത്തട്ട് ജങ്ക്ഷൻ