"സെന്റ്.സേവിയേഴ്സ് യു.പി.എസ് വേലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox | {{Infobox School | ||
| | |സ്ഥലപ്പേര്=വേലൂർ | ||
|വിദ്യാഭ്യാസ ജില്ല=ചാവക്കാട് | |||
| വിദ്യാഭ്യാസ ജില്ല= ചാവക്കാട് | |റവന്യൂ ജില്ല=തൃശ്ശൂർ | ||
| റവന്യൂ ജില്ല= തൃശ്ശൂർ | |സ്കൂൾ കോഡ്=24361 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതദിവസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32071704302 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1903 | ||
| | |സ്കൂൾ വിലാസം= സെൻ്റ് സേവിയേഴ്സ് യു പി സ്കൂൾ, വേലൂർ | ||
| | |പോസ്റ്റോഫീസ്=വേലൂർ | ||
| | |പിൻ കോഡ്=680601 | ||
| | |സ്കൂൾ ഫോൺ= | ||
| | |സ്കൂൾ ഇമെയിൽ=stxaviersupsvelur@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന | |ഉപജില്ല=കുന്നംകുളം | ||
| പഠന | |തദ്ദേശസ്വയംഭരണസ്ഥാപനം =വേലൂർ പഞ്ചായത്ത് | ||
| മാദ്ധ്യമം= | |വാർഡ്=7 | ||
| ആൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=ആലത്തൂർ | ||
| പെൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=കുന്നംകുളം | ||
| | |താലൂക്ക്=തലപ്പിള്ളി | ||
| അദ്ധ്യാപകരുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=ചൊവ്വന്നൂർ | ||
| | |ഭരണവിഭാഗം=എയ്ഡഡ് | ||
| പ്രധാന | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പി.ടി. | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| | |പഠന വിഭാഗങ്ങൾ2=യു.പി | ||
| | |പഠന വിഭാഗങ്ങൾ3= | ||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ= ജോൺ ആൻ്റണി.സി | |||
|പി.ടി.എ. പ്രസിഡണ്ട്=ക്ളീറ്റസ് മാളിയേക്കൽ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സുവിത ശിവരാമൻ | |||
|സ്കൂൾ ചിത്രം=24361-sxupsvlr.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
.തൃശൂർ റവന്യൂ ജില്ലയിലെ ചാവക്കടവ് വിദ്യഭ്യാസ ജില്ലയിൽ കുന്നംകുളും ഉപജില്ലയിലാണ് വേലൂർ സെന്റ് സേവിയേഴ്‌സ് സ്കൂൾ സ്ഥിതി ചെയ്യുന്നത് | |||
== ചരിത്രം == | == ചരിത്രം == | ||
അർണോസ് പാതിരിയുടെ പാദസ്പര്ശമേറ്റ മണ്ണിൽ 1903 ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്.തൃശ്ശൂർ ജില്ലയുടെ വടക്കുപടിഞ്ഞാറ് ഭാഗത്തു വേലൂർഎന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ആധുനികസൗകര്യങ്ങളോടുകൂടിയ ക്ലാസ്സ്മുറികളും വിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനു സ്വന്തം .തൃശ്ശൂർ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണിത് .വേലൂര് പുതിയ പള്ളിയുടെ അടുത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് . | അർണോസ് പാതിരിയുടെ പാദസ്പര്ശമേറ്റ മണ്ണിൽ 1903 ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്.തൃശ്ശൂർ ജില്ലയുടെ വടക്കുപടിഞ്ഞാറ് ഭാഗത്തു വേലൂർഎന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ആധുനികസൗകര്യങ്ങളോടുകൂടിയ ക്ലാസ്സ്മുറികളും വിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനു സ്വന്തം .തൃശ്ശൂർ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണിത് .വേലൂര് പുതിയ പള്ളിയുടെ അടുത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് .വേലൂരിലെ ആദ്യവിദ്യാലയം സെന്റ്സേവിയേഴ്സ് വിദ്യാലയമാണ് .ലോവർ പ്രൈമറി വിദ്യാലയമായിട്ടായിരുന്നു തുടക്കം.പ്രൊഫസ്സർ ജോസഫ്മുണ്ടശ്ശേരിയുടെ സഹപാഠിയായിരുന്ന കണ്ടശ്ശാകടവിൽ നിന്നും വന്ന താണിക്കൽ വര്ഗീസ്മാസ്റ്റർ ഇവിടെ ഹെഡ്മാസ്റ്ററായിരുന്നു.ചൊവന്നൂരിൽനിന്നും വന്ന മണലി കുഞ്ഞിപൊറിഞ്ചുമാസ്റ്ററും ആദ്യകാല ഹെഡ്മാസ്റ്റർമാരിലൊരാളാണ് . | ||
1920 ൽ യു പി വിഭാഗം തുടങ്ങാനായി കടങ്ങോട്ടുനിന്ന് ഹെഡ്മാസ്റ്ററാവാൻ ക്ഷണിച്ചുകൊണ്ടുവന്നയാളാണ് കെ എ വെങ്കിടേശ്വരയ്യർ.ഇരുപത്തിയൊന്നാം വയസ്സിൽ അദ്ദേഹം വേലൂർ യു പി സ്കൂളിൽ ആദ്യഹെഡ്മാസ്റ്ററായി .അഞ്ചു വർഷങ്ങൾക്കുശേഷം അദ്ദേഹം മാനേജ്മെന്റുമായുണ്ടായ അഭിപ്രായവ്യത്യാസത്തിൽ ജോലി രാജിവെച്ചുപോയി. | |||
സ്കൂളിന്റെ നടത്തിപ്പ് ആദ്യകാലത്ത് നാട്ടുകൈകാര്യസമിതിക്കായിരുന്നു .1948ൽ മരിക്കുന്നതുവരെ സ്കൂൾ മാനേജർ തെക്കേക്കരയിലെ ഒലക്കേങ്കിൽ പറിഞ്ചുണ്ണിയായിരുന്നു എന്നാണ് നാട്ടുകാരണവന്മാർ പറയുന്നത്.അദ്ദേഹത്തിന്റെ മരണശേഷമാണ് മാനേജർ സ്ഥാനം പള്ളിവികാരിയിൽ വന്നുചേർന്നത്.1965ലാണ് വികാരിയായിരുന്ന ഫാദർ തോമസ് തലച്ചിറയുടെ നേതൃത്വത്തിൽ പളളിസ്കൂളിന് ഗ്രൗണ്ട് നിർമിച്ചത്.ഇപ്പോൾ ഈ വിദ്യാലയത്തിൽ 1 മുതൽ 7 വരെ രണ്ട് ഇംഗ്ലീഷ് മീഡിയവും ഓരോ ക്ലാസ് | |||
മലയാളമീഡിയവും പ്രവർത്തിക്കുന്നു. | |||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* സ്കൗട്ട് | * സ്കൗട്ട് | ||
*ഗൈഡ് | *ഗൈഡ് | ||
വരി 53: | വരി 81: | ||
*കായികപരിശീലനം | *കായികപരിശീലനം | ||
*നൃത്തം | *നൃത്തം | ||
*കബ് | |||
*ബുൾബുൾ | |||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
താരുക്കുട്ടി ,വർക്കി ,വി കെ ത്രേസ്സ്യ ,എ പി മർത്ത ,ഒ പി ജോസഫ് ,സി ആർ ജോസ് ,കെ എൽ ആനി ,എൻ സി റോസിലി ,ബാബു കെ ജോസ് ,പി ഡി വിൻസന്റ് . | താരുക്കുട്ടി ,വർക്കി ,വി കെ ത്രേസ്സ്യ ,എ പി മർത്ത ,ഒ പി ജോസഫ് ,സി ആർ ജോസ് ,കെ എൽ ആനി ,എൻ സി റോസിലി ,ബാബു കെ ജോസ് ,പി ഡി വിൻസന്റ് ,ജോയ്‌സി സി. ആർ ,മോളി ടി. സി, ജോഷി കെ വർക്കി . | ||
= | |||
== ഭൗതിക സൗകര്യങ്ങൾ == | |||
വലിയക്ലാസ്സ്മുറികൾ ,വിശാലമായ കളിസ്ഥലം , കമ്പ്യൂട്ടർ ലാബ് ,സ്മാർട്ട് ക്ലാസ് റൂം ,പാചക പുര , | |||
ടോയ്‌ലറ്റുകൾ -15 എണ്ണം , എല്ലാ ക്ലാസ്മുറികളിലും ലൈറ്റും രണ്ട് ഫാൻ വീതവും ഉണ്ട് . | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=10.63905|lon=76.16598 |zoom=18|width=full|height=400|marker=yes}} |
20:38, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ്.സേവിയേഴ്സ് യു.പി.എസ് വേലൂർ | |
---|---|
വിലാസം | |
വേലൂർ സെൻ്റ് സേവിയേഴ്സ് യു പി സ്കൂൾ, വേലൂർ , വേലൂർ പി.ഒ. , 680601 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1903 |
വിവരങ്ങൾ | |
ഇമെയിൽ | stxaviersupsvelur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24361 (സമേതം) |
യുഡൈസ് കോഡ് | 32071704302 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | കുന്നംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | കുന്നംകുളം |
താലൂക്ക് | തലപ്പിള്ളി |
ബ്ലോക്ക് പഞ്ചായത്ത് | ചൊവ്വന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | വേലൂർ പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജോൺ ആൻ്റണി.സി |
പി.ടി.എ. പ്രസിഡണ്ട് | ക്ളീറ്റസ് മാളിയേക്കൽ |
എം.പി.ടി.എ. പ്രസിഡണ്ട് | സുവിത ശിവരാമൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
.തൃശൂർ റവന്യൂ ജില്ലയിലെ ചാവക്കടവ് വിദ്യഭ്യാസ ജില്ലയിൽ കുന്നംകുളും ഉപജില്ലയിലാണ് വേലൂർ സെന്റ് സേവിയേഴ്‌സ് സ്കൂൾ സ്ഥിതി ചെയ്യുന്നത്
ചരിത്രം
അർണോസ് പാതിരിയുടെ പാദസ്പര്ശമേറ്റ മണ്ണിൽ 1903 ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്.തൃശ്ശൂർ ജില്ലയുടെ വടക്കുപടിഞ്ഞാറ് ഭാഗത്തു വേലൂർഎന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ആധുനികസൗകര്യങ്ങളോടുകൂടിയ ക്ലാസ്സ്മുറികളും വിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനു സ്വന്തം .തൃശ്ശൂർ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണിത് .വേലൂര് പുതിയ പള്ളിയുടെ അടുത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് .വേലൂരിലെ ആദ്യവിദ്യാലയം സെന്റ്സേവിയേഴ്സ് വിദ്യാലയമാണ് .ലോവർ പ്രൈമറി വിദ്യാലയമായിട്ടായിരുന്നു തുടക്കം.പ്രൊഫസ്സർ ജോസഫ്മുണ്ടശ്ശേരിയുടെ സഹപാഠിയായിരുന്ന കണ്ടശ്ശാകടവിൽ നിന്നും വന്ന താണിക്കൽ വര്ഗീസ്മാസ്റ്റർ ഇവിടെ ഹെഡ്മാസ്റ്ററായിരുന്നു.ചൊവന്നൂരിൽനിന്നും വന്ന മണലി കുഞ്ഞിപൊറിഞ്ചുമാസ്റ്ററും ആദ്യകാല ഹെഡ്മാസ്റ്റർമാരിലൊരാളാണ് . 1920 ൽ യു പി വിഭാഗം തുടങ്ങാനായി കടങ്ങോട്ടുനിന്ന് ഹെഡ്മാസ്റ്ററാവാൻ ക്ഷണിച്ചുകൊണ്ടുവന്നയാളാണ് കെ എ വെങ്കിടേശ്വരയ്യർ.ഇരുപത്തിയൊന്നാം വയസ്സിൽ അദ്ദേഹം വേലൂർ യു പി സ്കൂളിൽ ആദ്യഹെഡ്മാസ്റ്ററായി .അഞ്ചു വർഷങ്ങൾക്കുശേഷം അദ്ദേഹം മാനേജ്മെന്റുമായുണ്ടായ അഭിപ്രായവ്യത്യാസത്തിൽ ജോലി രാജിവെച്ചുപോയി. സ്കൂളിന്റെ നടത്തിപ്പ് ആദ്യകാലത്ത് നാട്ടുകൈകാര്യസമിതിക്കായിരുന്നു .1948ൽ മരിക്കുന്നതുവരെ സ്കൂൾ മാനേജർ തെക്കേക്കരയിലെ ഒലക്കേങ്കിൽ പറിഞ്ചുണ്ണിയായിരുന്നു എന്നാണ് നാട്ടുകാരണവന്മാർ പറയുന്നത്.അദ്ദേഹത്തിന്റെ മരണശേഷമാണ് മാനേജർ സ്ഥാനം പള്ളിവികാരിയിൽ വന്നുചേർന്നത്.1965ലാണ് വികാരിയായിരുന്ന ഫാദർ തോമസ് തലച്ചിറയുടെ നേതൃത്വത്തിൽ പളളിസ്കൂളിന് ഗ്രൗണ്ട് നിർമിച്ചത്.ഇപ്പോൾ ഈ വിദ്യാലയത്തിൽ 1 മുതൽ 7 വരെ രണ്ട് ഇംഗ്ലീഷ് മീഡിയവും ഓരോ ക്ലാസ്
മലയാളമീഡിയവും പ്രവർത്തിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സ്കൗട്ട്
- ഗൈഡ്
- അബാക്കസ്
- യോഗ
- കരാത്തെ
- കായികപരിശീലനം
- നൃത്തം
- കബ്
- ബുൾബുൾ
മുൻസാരഥികൾ
താരുക്കുട്ടി ,വർക്കി ,വി കെ ത്രേസ്സ്യ ,എ പി മർത്ത ,ഒ പി ജോസഫ് ,സി ആർ ജോസ് ,കെ എൽ ആനി ,എൻ സി റോസിലി ,ബാബു കെ ജോസ് ,പി ഡി വിൻസന്റ് ,ജോയ്‌സി സി. ആർ ,മോളി ടി. സി, ജോഷി കെ വർക്കി . =
ഭൗതിക സൗകര്യങ്ങൾ
വലിയക്ലാസ്സ്മുറികൾ ,വിശാലമായ കളിസ്ഥലം , കമ്പ്യൂട്ടർ ലാബ് ,സ്മാർട്ട് ക്ലാസ് റൂം ,പാചക പുര , ടോയ്‌ലറ്റുകൾ -15 എണ്ണം , എല്ലാ ക്ലാസ്മുറികളിലും ലൈറ്റും രണ്ട് ഫാൻ വീതവും ഉണ്ട് .
വഴികാട്ടി
വർഗ്ഗങ്ങൾ:
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 24361
- 1903ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ