"ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Header}}
[[പ്രമാണം:BS21 EKM 26003 2.jpg|ലഘുചിത്രം|SCP കേഡറ്റ്സ് ഗവ.ഹയർ സെക്കന്ററി സ്കൂൾ പുത്തൻതോട്]]
[[പ്രമാണം:BS21 EKM 26003 2.jpg|ലഘുചിത്രം|SCP കേഡറ്റ്സ് ഗവ.ഹയർ സെക്കന്ററി സ്കൂൾ പുത്തൻതോട്]]
[[പ്രമാണം:26003 SPC 3.jpg|ലഘുചിത്രം|SPC അംഗങ്ങൾ പരിശീലനത്തിൽ]]
[[പ്രമാണം:26003 SPC 3.jpg|ലഘുചിത്രം|SPC അംഗങ്ങൾ പരിശീലനത്തിൽ]]
വരി 24: വരി 25:
==== ഗാർഡിയൻ എസ് പി സി  മീറ്റിംഗ് ====
==== ഗാർഡിയൻ എസ് പി സി  മീറ്റിംഗ് ====
21.08.2023 തിങ്കൾ ഉച്ചയ്ക്ക് 2 മണിക്ക് പിടിഎ വൈസ് പ്രസിഡൻ്റ് ശ്രീ. റോമൽ അവർകളുടെ അധ്യക്ഷതയിൽ  ചേർന്ന ഗാർഡിയൻ SPC മീറ്റിംഗിൽ ഡെപ്യൂട്ടി എച്ച് എം  സെലീന ജെയിംസ്, ഡി ഐ അനിഷ് കെ പി, സി പി ഒ മാർ, സീനിയർ ജൂനിയർ കേഡറ്റുകളുടെ രക്ഷകർത്താക്കൾ എന്നിവർ പങ്കെടുത്തു.

=== ഗാന്ധിക്വിസ് സംഘടിപ്പിച്ചു. ===
സ്‌റ്റുഡന്റ് വോളണ്ടിയർ കോർപ്സ് (എസ്.വി.സി ) മട്ടാഞ്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽ പുത്തൻതോട് എസ് വി സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽപുത്തൻതോട് ഗവ.സ്കൂളിലെ എസ് പി സി കേഡറ്റുകൾക്കായി ഗാന്ധിക്വിസ് സംഘടിപ്പിച്ചു.
സെപ്റ്റംബർ 30 രാവിലെ 9.30 ന് സ്കൂളിൽ വെച്ചുനടന്ന ക്വിസിൽ പങ്കെടുത്ത കേഡറ്റുകളിൽ സീനിയർകേഡറ്റുകളായ ഗോകുൽകൃഷ്ണ , ആദിൽ എ.ജെഎന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങളും ജൂനിയർ കേഡറ്റായ നവ്യ പ്രിൻസൺ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വിവിധ പ്രവർത്തനങ്ങളിലൂടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ആശയങ്ങൾ വിദ്യാർത്ഥികളിൽ എത്തിക്കുകവഴി അവരുടെ സ്വഭാവ രൂപീകരണത്തിൽ സഹിഷ്ണുത, സഹവർത്തിത്വം എന്നിവ വളർത്താനാകുമെന്ന് ഗാന്ധിക്വിസ് ഉദ്ഘാടനം ചെയ്തു സംസാരിച്ച
എസ് പി സി ഡ്രിൽ ഇൻസ്ട്രക്റ്റർ ശ്രീ.അനീഷ് അഭിപ്രായപ്പെട്ടു. പുത്തൻതോട് എസ് വി സി യൂണിറ്റിന്റെ കോ ഓർഡിനേറ്റർമാരായ ആര്യ, ഡോൺ എന്നിവർപങ്കെടുത്തു.

=== കമ്മ്യൂണിറ്റി പ്രോജക്റ്റ് ===
=== കമ്മ്യൂണിറ്റി പ്രോജക്റ്റ് ===
വരി 55: വരി 65:

=== എസ് പി സി ജില്ലാ ക്യാംപ് ===
=== എസ് പി സി ജില്ലാ ക്യാംപ് ===
തൃപ്പൂണിത്തുറ ഗവൺമെൻറ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് സംഘടിപ്പിക്കപ്പെട്ട എസ് പി സി ജില്ലാ ക്യാമ്പിൽ 13 സീനിയർ കേഡറ്റുകൾ പങ്കെടുക്കുകയുണ്ടായി. ക്യാമ്പിന്റെ അവസാന ദിനം സംഘടിപ്പിക്കപ്പെട്ട ചടങ്ങിൽ വച്ച് 2022 - 23 അധ്യയന വർഷത്തിലെ മികച്ച എസ്പി സ്കൂൾ ,മികച്ച സിപിഒ മാർ , മികച്ച ഡി ഐ മാർ എന്നിവ നേടാൻ കഴിഞ്ഞത് പുത്തൻതോട് എസ് പി സി യൂണിറ്റിന്റെ മികവുകളിൽ എടുത്ത പറയാനാകുന്നതാണ്.

===കൊച്ചി സിറ്റി - പുത്തൻതോട് സ്കൂൾ മികച്ച എസ് പി സി യൂണീറ്റ് ===
 
കൊച്ചി സിറ്റി പരിധിയിലെ മികച്ച എസ് പി സി യൂണീറ്റായി പുത്തൻതോട് സ്കൂളിനെ തിരഞ്ഞെടുത്തു. സെപ്തംബർ 19 ന് കൊച്ചി ട്രാഫിക്ക് വെസ്റ്റ് സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ വെച്ചനടന്ന അവലോകന യോഗത്തിൽ 2020-23ലെ പ്രവർത്തനങ്ങളെ വിലയിരുത്തി യാണ് ഈ അംഗീകാരം. വിവിധങ്ങളായ 18 മാനദണ്ഡങ്ങളെ അടിസ്ഥാനപ്പെടുത്തി 20 യൂണിറ്റുകളിൽ നിന്നാണ് പുത്തൻതോട് സ്കൂളിനെ തിരഞ്ഞെടുത്തത്. 2020-23 കാലയളവിൽ പുത്തൻതോട് എസ് പി സി യൂണിറ്റിന്റെ ചുമതലക്കാരായ ശ്രീ. ബിജു, ശ്രീമതി. ജോയറ്റ് എന്നിവർ മികച്ച ഡി ഐ മാരായി തെരഞ്ഞെടുക്കപ്പെട്ടു.