"സെന്റ് തോമസ് എച്ച് എസ് തിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22022 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Reni.K.Pious (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}               
{{PHSSchoolFrame/Header}}               
{{prettyurl|ST. THOMAS H S S THIROOR}}
{{prettyurl|ST. THOMAS H S S THIROOR}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=തിരൂർ
|സ്ഥലപ്പേര്=തിരൂർ
വരി 35: വരി 34:
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം , ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=720
|ആൺകുട്ടികളുടെ എണ്ണം 1-10=697
|പെൺകുട്ടികളുടെ എണ്ണം 1-10=553
|പെൺകുട്ടികളുടെ എണ്ണം 1-10=553
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1273
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1250
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 48: വരി 47:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=സ്മിത പി ജോസ്
|പ്രിൻസിപ്പൽ=ജോഫി പി ജെ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=ബിത ഫ്രാൻസിസ് തരകൻ
|പ്രധാന അദ്ധ്യാപകൻ=ജോഷി വി.ഡി.
|പി.ടി.എ. പ്രസിഡണ്ട്=വിനീത സാജൻ
|പി.ടി.എ. പ്രസിഡണ്ട്=റൈജു പി. ഡി.
|എം.പി.ടി.എ. പ്രസിഡണ്ട്=സിൽവി ബൈജു
|എം.പി.ടി.എ. പ്രസിഡണ്ട്=വിനീത സാജൻ
|സ്കൂൾ ചിത്രം=22022_school_picture.jpg
|സ്കൂൾ ചിത്രം=22022_school_picture.jpg
|size=350px
|size=350px
വരി 62: വരി 60:
}}  
}}  


തൃശൂർ ജില്ലയിലെ വിദ്യാലയങ്ങളിലൊന്നായ സെന്റ് തോമസ് ഹൈസ്കൂൾ , നഗരത്തില് നിന്നു 8 കിലോമീറ്റർ അകലെ  സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്. 1915ല്  സെന്റ് തോമസ് പ്രൈമറി വിദ്യാലയമായി ആരംഭിച്ച  [[സ്കൂൾ]] ഇന്ന്  തൃശൂർ ജില്ലയിലെ പ്രശസ്തമായ ഹയർ സെക്കന്ററി വിദ്യാലയമായി നിലകൊളളുന്നു.


തൃശൂർ ജില്ലയിലെ വിദ്യാലയങ്ങളിലൊന്നായ സെന്റ് തോമസ് ഹൈസ്കൂൾ , നഗരത്തില് നിന്നു 8 കിലോമീറ്റർ അകലെ  സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്. 1915ല്  സെന്റ് തോമസ് പ്രൈമറി വിദ്യാലയമായി ആരംഭിച്ച  [[സ്കൂൾ]] ഇന്ന് തൃശൂർ ജില്ലയിലെ പ്രശസ്തമായ ഹയർ സെക്കന്ററി വിദ്യാലയമായി നിലകൊളളുന്നു.
== '''ചരിത്രം''' ==
'''ഒരു നാടിന്റെ ചരിത്രം അവിടുത്തെ വിദ്യാലയങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. തിരൂർ എന്ന ദേശത്തിന്റെ ചരിത്രമെഴുതുമ്പോൾ ഒഴിവാക്കാനാവാത്ത പേരാണ് സെന്റ് തോമസ് ഹയർസെക്കന്ററി സ്കൂളിന്റേത്. സ്കൂളിന്റെ ചരിത്രം പരിശോധിക്കുമ്പോൾ സെന്റ് തോമസ് പള്ളിയുടെ പേര് പറയാതിരിക്കാനാവില്ല. പള്ളിയുടെയും സ്കൂളിന്റെയും ചരിത്രം അത്രമേൽ പരസ്പര ബന്ധിതമാണ്.'''
 
'''1878-ലാണ് വിശുദ്ധ തോമാശ്ശീഹായുടെ നാമധേയത്തിൽ ഒരു പള്ളി തിരൂരിൽ സ്ഥാപിതമായത്. എങ്കിലും 27 വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് ഇവിടെ ഒരു പള്ളിക്കൂടമുണ്ടായത്. അന്നത്തെ ദീർഘ വീക്ഷണമുള്ള ഇടവകക്കാരായ കാരണവൻമാരുടെ കഠിനാധ്വാനമാണ് 1915-ൽ സെന്റ് തോമസ് എൽ പി സ്കൂളിനു കാരണമായത്'''
 
'''തിരൂർ പള്ളിനടയിൽ മെയിൻ റോഡിനു ചേർന്നുള്ള ഒരു പൂമരച്ചുവട്ടിലാണ് സ്കൂളിന്റെ ആരംഭം. 1916-ൽ ഇടവകക്കാരുടെ ആഗ്രഹ പ്രകാരം പള്ളിവികാരി പാലയൂർ മാത്തച്ചൻ പൂമരച്ചുവട്ടിൽ നിന്ന് പള്ളിവക ഒാല‍മേഞ്ഞ ഷെഡ്ഡിലേക്ക് സ്കൂൾ പറിച്ചുനട്ടു. അങ്ങനെ പള്ളിക്കൂടം പള്ളിയുടെ സ്ഥാപനമായി. ഇത് തിരൂർ ദേശത്തിന്റെ തന്നെ പുരോഗതിലേക്കുള്ള ഒരു നാഴികക്കല്ലായിത്തീർന്നു.'''
 
'''കൃഷിപ്പണി ചെയ്തും ആടുമാടുകളെ മേച്ചും കാട്ടിൽ നിന്ന് വിറക് വെട്ടിക്കൊണ്ടു വന്നു‍ം തൃശൂരിൽ കൊണ്ടു പോയി വിറ്റുമാണ് അന്ന് തിരൂരും പരിസരത്തുമുള്ളവർ ജീവിച്ചിരുന്നത്. വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യമൊന്നും അവർ കൊടുത്തിരുന്നില്ല. ഈ അവസ്ഥയിൽ നാട്ടിലൊരു വിദ്യാലയം വന്നത് ആളുകൾക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭിക്കാനും അതിലൂടെ സാംസ്ക്കാരികമായി ഉയരാനും കാരണമായി.'''
 
'''അന്ന് അര, ഒന്ന്, രണ്ട് ക്ലാസുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. രണ്ടാം ക്ലാസ് കഴിഞ്ഞാൽ തുടർ പഠനത്തിന് തൃശൂർക്കു പോകണം. ഏതാനും വർഷങ്ങൾക്കുള്ളിൽ മൂന്നും നാലും ക്ലാസ് ആരംഭിച്ചു. 1919-ലായിരുന്നു സ്കൂളിന് സർക്കാർ അംഗീകാരം കിട്ടിയത്. അക്കാലത്ത് നാലാം ക്ലാസ് കഴി‍ഞ്ഞ് പ്രിപ്പറേറ്ററി ക്ലാസ് എന്നറിയപ്പെടുന്ന നാലര ക്ലാസ് ഉണ്ടായിരുന്നു. അവിടെയാണ് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ തുടക്കം  1925-ലാണ് നമ്മുടെ പള്ളിക്കൂടത്തിൽ പ്രിപ്പറേറ്ററി ക്ലാസ് തുടങ്ങുന്നത്.'''
 
'''1931-ൽ പോൾ അമ്പൂക്കനച്ചന്റെ കാലത്താണ് ലോവർ പ്രൈമറി സ്കൂൾ അപ്പർ പ്രൈമറി (ലോവർ സെക്കന്ററി)സ്കൂളായി ഉയർത്തപ്പെട്ടത്. ഈ കാലഘട്ടത്തിൽ തന്നെയാണ് ഹൈസ്ക്കൂൾ ബ്ലോക്കിൽ നിലനിന്നിരുന്ന പുരാതന ഒറ്റ നിലക്കെട്ടിടമായ 'ഇ' ബ്ലാേക്ക് പണികഴിപ്പിച്ചത്. അന്ന് രാജ്യത്ത് ഏഴും പത്തും ക്ലാസുകളിൽ സർക്കാരിന്റെ പൊതു പരീക്ഷയായിരുന്നു. 1915-ൽ റവ. ഫാ. മാത്യു പാലയൂർ  ആരംഭിച്ച പ്രൈമറി സ്കൂൾ 1943-ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. ശ്രീ. കെ. രാമപ്പണിക്കർ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ.'''
 
'''1943-ലാണ് നാട്ടുകാരുടെ നേതൃത്വത്തിൽ പള്ളിയുടെ ഒത്താശയോടെ പള്ളിസ്ഥലത്ത് ഹൈസ്ക്കൂൾ ആരംഭിക്കുന്നത്. തിരൂരിന്റെ വിദ്യാഭ്യാസ സാംസ്കാരിക ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ വർഷമായിരുന്നു അത്. ആളൂർ കുരിയപ്പൻ ഫ്രാൻസിസ് പ്രഥമ മാനേജരും കെ.രാമപ്പണിക്കർ ആദ്യ ഹെഡ്‌മാസ്റ്ററുമായി. ഏഴാം ക്ലാസ് വരെ പള്ളിയുടെ നേരിട്ടുള്ള ഭരണത്തിലായിരുന്നു. 1925 മുതൽ 1945 വരെ ലോവർ, അപ്പർ പ്രൈമറി വിഭാഗത്തിന്റെ മാനേജരും ഹെഡ്‍മാസ്റ്ററും പള്ളി വികാരി പോൾ അമ്പൂക്കനച്ചനായിരുന്നു.'''
 
'''1945-ൽ നാട്ടുകാരുടെയും ഇടവകക്കാരുടെയും ആവശ്യപ്രകാരം ഹൈസ്ക്കൂളിന്റെ സാരഥ്യം പള്ളി ഏറ്റെടുത്തു. ഹൈസ്ക്കൂളിന്റെയും ലോവർ, അപ്പർ പ്രൈമറി സ്കൂളിന്റെയും മാനേജരായി പള്ളിവികാരി ചിറയത്ത് ജോൺ അച്ചൻ നിയമിതനായി. മുഴുവൻ സ്കൂളിന്റെയും പ്രധാനാധ്യാപക നായി എൻ. എസ്. പരമേശ്വരയ്യരെ നിയമിച്ചു.'''
 
'''ഈ കാലഘട്ടത്തിലാണ് കായികതാരങ്ങളുടെ പരിശീലനത്തിനായി സ്കൂൾഗ്രൗണ്ട് വിപുലപ്പെടുത്തിയത്. ഈ അവസരത്തിലാണ് ജോൺ അച്ചൻ സ്ഥലം മാറി പോയത്. തുടർന്ന് ആളൂർ പീറ്റർ അച്ചൻ തിരൂർ പള്ളി വികാരിയായി നിയമിതനായി. അങ്ങനെ 1947ൽ പീറ്ററച്ചൻ സ്കൂളിന്റെ മാനേജരും ഹെഡ്‍ മാസ്റ്ററുമായി.''' 
 
'''നീണ്ട പതിനെട്ടു വർഷക്കാലം തിരൂർ സ്കൂൾ ആളൂർ പീറ്ററച്ചന്റെ സാരഥ്യത്തിനു കീഴിലായിരുന്നു. ഇക്കാലഘട്ടത്തിൽ സ്കൂളിനെ പഠന രംഗത്തും പാഠ്യേതരരംഗത്തും പേരുകേട്ട ഒരു വിദ്യാലയമായി ഉയർത്താൻ അദ്ദേഹത്തിനു കഴിഞ്ഞുവെന്നതിൽ തർക്കമില്ല. ജാതിമത വ്യത്യാസമില്ലാതെ എല്ലാ ആളുകളോടും ഒരുപോലെയാണ് അച്ചൻ പെരുമാറിയിരുന്നത്. ഇത് തിരൂർ ദേശത്ത് മതസൗഹാർദ്ദം ഉൗട്ടിയുറപ്പിക്കാൻ കാരണമായി എന്നതിൽ സംശയമില്ല.'''
 
'''പഠനകാര്യത്തിലെന്ന പോലെ സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും അദ്ദേഹം വളരെ ശ്രദ്ധാലുവായിരുന്നു. 1951-ൽ ന്യൂഹാൾ എന്ന പുതിയ കെട്ടിടം നിർമ്മിച്ചു. 1960-ൽ അച്ചന്റെ രജതജൂബിലി സ്മാരകമായി ജൂബിലി ഹാൾ എന്ന ഇരുനില കെട്ടിടം നിർമ്മിച്ചു. 1961-ൽ ലോവർ പ്രൈമറി വിഭാഗം ഹൈസ്കൂളിൽ നിന്നു വേർപ്പെടുത്തി വേറെ ഹെഡ്‌മാസ്റ്ററുടെ കീഴിലാക്കി'''
 
'''ഇക്കാലത്താണ് കേന്ദ്രസർക്കാരിന്റെ കായിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള എൻ.ഡി.എസ് നമ്മുടെ വിദ്യാലത്തിന് അനുവദിച്ചു കിട്ടിയത്. 1965-ൽ സ്തുത്യർഹമായ സേവനത്തിനു ശേഷം പീറ്ററച്ചൻ ഹെഡ്‌മാസ്റ്റർ സ്ഥാനം ഒഴിഞ്ഞു. പിന്നീട് സി.പി.ആന്റണി മാസ്റ്ററാണ് പുതിയ ഹെഡ്‌മാസ്റററായി ചുമതലയേറ്റത്.'''
 
'''1966-ൽ തെക്കിനിയത്ത് ആന്റണി അച്ചൻ സ്കൂളിന്റെ മാനേജരായി സ്ഥാനമേറ്റടുത്തു. 1968-ൽ ഹൈസ്കൂൾ രജത ജൂബിലി സ്പോട്സ് നടത്തുകയുണ്ടായി.'''
 
'''1969-ൽ ഹൈസ്കൂളിന്റെ രണ്ടാമത്തെ ഇരുനില കെട്ടിടത്തിന്റെ ആദ്യഘട്ടം പണികഴിപ്പിച്ചു. അന്ന് അവിടെ വച്ചു നടത്തിയ ഗാന്ധി ജന്മശതാബ്ദി വാരാഘോഷവും ശാസ്ത്രസാഹിത്യ പ്രദർനവും വേറിട്ടൊരു അനുഭവമായിരുന്നു. കേരളത്തിലെ വിദ്യാലയങ്ങളിൽ ശാസ്ത്രപ്രദർശനങ്ങൾ വർഷം തോറും നടത്താൻ പ്രചോദനമായത് തിരൂരിലെ ഈ പ്രദർശന മായിരുന്നു. പുതിയതായി പണിയാരംഭിച്ച ഇരുനിലകെട്ടിടത്തിന്റെ പണി 1970-ൽ പൂർത്തിയായി. ഇതിനകം തന്നെ ഈ വിദ്യാലയം തൃശൂർ ജില്ലയിലെ വലിയ സ്കൂളുകളിൽ ഒന്നായി ഉയർന്നിരുന്നു. 1970-ൽ തന്നെ സ്കൂൾ മെത്രാസന കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലായി.'''
 
'''1972-ൽ തൃശൂർ മോഡൽ ഗേൾസ് സ്കൂളിൽ വെച്ച് ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും തെരഞ്ഞടുക്കപ്പെട്ട 75 വിദ്യാർത്ഥികൾക്കും 15 അധ്യാപകർക്കുമായി നടത്തിയ അന്തർ സംസ്ഥാന ദേശീയോദ്ഗ്രഥന ക്യാമ്പിൽ ഈ വിദ്യാലയത്തിലെ അഞ്ചു വിദ്യാർത്ഥികൾക്കും രണ്ട് അധ്യാപകർക്കും പങ്കെടുക്കാൻ കഴിഞ്ഞത് ഏറെ അഭിമാനിക്കത്തക്ക നേട്ടമാണ്. തിരൂർ സെന്റ് തോമസ് സ്കൂളിനെ സംബന്ധിച്ചിടത്തോളം ഇത് ദേശീയ തലത്തിൽ കിട്ടിയ ഒരംഗീകാരം തന്നെയായിരുന്നു. ഈ വിദ്യാലയത്തിലെ ശാസ്ത്രാധ്യാപകൻ ശ്രീ. വി.ഗോപാല കൃഷ്ണമേനോൻ ക്യാമ്പിന്റെ മുഖ്യ സംഘാടകനായിരുന്നുവെന്നതും എടുത്തുപറയേണ്ടനേട്ടം തന്നെയാണ്.'''
 
'''1974-ൽ കുണ്ടുകുളം ട്രോഫി ഈ സ്കൂളിലെ വിദ്യാർത്ഥികൾ കരസ്ഥമാക്കി. 1975-ൽ ന്യൂഹാളിനെയും കിഴക്കേ അറ്റത്തെ ക്ലാസ് മുറികളെയും യോജിപ്പിച്ച് മൂന്നു ക്ലാസുകൾ കൂടി പണിതു. തിരുവനന്തപുരത്തു വെച്ച് നടന്ന സംസ്ഥാനതല ശാസ്ത്രപ്രദർശനത്തിൽ നമ്മുടെ അധ്യാപകൻ അച്ചുതൻ മാസ്റ്റർ നേതൃത്വം നൽകിയ തിരൂർ ടീം ഒന്നാം സ്ഥാനം നേടിയതും ഇക്കാലത്തായിരുന്നു.'''
 
'''തിരൂർ സെന്റ് തോമസ് എൽ.പി. ഹൈസ്കൂളുകളിലായി ഇന്നു കാണുന്ന കെട്ടിട സമുച്ചയത്തിനു വഴിമരുന്നിട്ടത് 2009 ലാണ്. മാനേജർ ആയിരുന്ന ചാഴൂർ ജോസഫ് അച്ചൻ എൽ.പി.സ്കൂളിലെ പുതിയ കെട്ടിടത്തിന് ആ വർഷമാണ് തറക്കല്ലിട്ടത്. തുടർന്ന് 2010 ൽ തേക്കാനത്ത് ആന്റണിയച്ചൻ ഇരുനിലകെട്ടിടത്തിന്റെ ഒരു ഭാഗം പണി പൂർത്തിയാക്കി. ഈ സമയത്താണ് പള്ളി വികാരിയും സ്കൂൾ മാനേജരുമായി വടക്കൂട്ട് ജെയിംസ് അച്ചൻ രംഗപ്രവേശം ചെയ്തത്. അച്ചന്റെ വരവ് പുതിയ കാലഘട്ടത്തിലെ സ്കൂളിലെ ഭൗതികവും വിദ്യാഭ്യാസപരവുമായ വളർച്ചക്ക് കാരണമായി.'''
 
'''1915-ൽ അരക്ലാസോടെ ആരംഭിച്ച തിരൂർ സെന്റ് തോമസ് സ്കൂൾ 2014 ആഗസ്റ്റ് 14ന് ഹയർ സെക്കന്ററി വിഭാഗം ലഭിച്ചതോടെ അതിന്റെ ഏറ്റവും ഉയർന്ന തലത്തിലെത്തി. ആദ്യവർഷം സയൻസ് ബാച്ചും രണ്ടാം വർഷം കൊമേഴ്സ് ബാച്ചും അനുവദിച്ചതോടെ കേരള സർക്കാർ ഈ സ്കൂളിന്റെ ക്രമാനുഗതമായ വളർച്ച അംഗീകരിക്കുകയാണ് ചെയ്ത്‍ത്.'''
 
'''2013 സെപ്റ്റംബർ 2-ാം തിയ്യതി തൃശൂർ അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത് പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു. 2014 ആഗസ്റ്റ് 14-ാം തിയ്യതി മാർ ആൻഡ്രൂസ് താഴത്ത് കെട്ടിട സമുച്ചയത്തിന്റെ ആദ്യഭാഗത്തിന്റെ വെഞ്ചിരിപ്പും ആദ്യ പ്ലസ് ടു ബാച്ചിന്റെ പ്രവേശനോത്സവും നടത്തുകയുണ്ടായി.'''
 
'''കെട്ടിടങ്ങളുടെ രണ്ടാം ഭാഗം വെ‍ഞ്ചിരിപ്പ് 2016 ജനുവരി 21-ാം തിയ്യതി മാർ ജെയ്ക്കബ് തൂങ്കുഴി നിർവഹിച്ചു. 'ഇതൊക്കെ ദൈവത്തിന്റെ പരിപാലനയുടെയും ഇടവക ജനങ്ങളുടെ കൂട്ടായ കഠിനാധ്വാനത്തിന്റെയും ഫലമാണ്<nowiki>''</nowiki> എന്നു പറഞ്ഞുകൊണ്ട് 2017 ജനുവരിയിൽ കെട്ടിടനിർമ്മാണം ജെയിംസച്ചൻ പൂർത്തിയാക്കി. 2017 ജനുവരി 18ന് പുതിയ കെട്ടിടത്തിന്റെ ആശീർവാദവും ഉദ്ഘാടനവും മാർ റാഫേൽ തട്ടിൽ നിർവഹിച്ചു. 'ദൈവത്തിന്റെ അദൃശ്യമായ ഇടപെടൽ ഈ ദേശത്തുണ്ടായി' എന്ന് റാഫേൽ പിതാവ് അനുസ്മരിച്ചു.'''
 
'''കഴിഞ്ഞ 2011-2017 വിദ്യാലയത്തിന്റെ എല്ലാ കാര്യങ്ങളിലും ശ്രദ്ധിച്ച് പുരോഗമനപരമായ പ്രവർത്തനങ്ങൾ നടത്തികൊണ്ടിരുന്ന ജെയിംസ് വടക്കൂട്ടച്ചൻ തിളക്കമാർന്ന വിജയത്തിന്റെ സൂത്രധാരനാണ്. നിർമ്മാണ കാലഘട്ടത്തിലെ പ്രിൻസിപ്പാൾ ശ്രീ.ജസ്റ്റിൻ തോമസ് മാനേജ്മെന്റിന് പൂർണ്ണ പിന്തുണ നൽകിയിരുന്നു. തുടർന്ന് പ്രിൻസിപ്പാളായി വന്ന ഫാ.വർഗീസ് തരകൻ മികച്ച നേതൃത്വ ഗുണത്തോടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകി.  തുടർന്ന്  ജെസ്റ്റിൻ ടി പേരാമംഗലത്ത് പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളും ഏകോപിപ്പിച്ചു.'''
 
'''പ്രധാനാധ്യാപകൻ ശ്രീ.ജോഷി വി. ഡിയുട നേതൃത്വത്തിലുള്ള അധ്യാപകവൃന്ദം പഠനത്തോടൊപ്പം വിദ്യാർത്ഥികളിൽ അച്ചടക്കബോധവും ആതുര ശുശ്രൂഷാവാസനയും വളർത്തുന്നതിനായി പാഠ്യേതര പ്രവർത്തനങ്ങളും ഏകോപിപ്പിച്ചു കൊണ്ടുപോകുന്നു.'''
 
'''1915-ൽ തിരൂർക്കാർ തെളിയിച്ച വിദ്യാഭ്യാസ ദീപശിഖ ഈ 102-ാം വർഷത്തിലും അനേകായിരങ്ങൾ വെളിച്ചമേകി നിലകൊള്ളുന്നു. തലമുറകൾക്ക് വെളിച്ചമേകിക്കൊണ്ട് ഇനിയുള്ള കാലവും ഈ പള്ളിക്കൂടം ഇവിടെ നിലനിൽക്കട്ടെ!'''
 
== നമ്മുടെ വിദ്യാലയം മികവിന്റെ കേന്ദ്രം ==
'''പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും ഒരുപോലെ ശ്രദ്ധ നൽകി കൊണ്ടുള്ള അധ്യയനമാണ് ഇവിടെ നടത്തുന്നത്. ഈ രണ്ടു കാര്യ ങ്ങളിലും ഒരുപോലെ മികവു പുലർത്തുന്ന വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിന് അലങ്കാരമാണ്. കലോത്സവത്തിനും കായിക മത്സര ത്തിനും ശാസ്ത്രപ്രദർശനങ്ങൾക്കും പ്രവൃത്തി പരിചയമേളയ്ക്കും സമ്മാനങ്ങൾ നേടുന്ന ധാരാളം വിദ്യാർത്ഥികൾ ഇവിടെയുണ്ട്.'''
 
'''2001-2002 അധ്യയന വർഷത്തിൽ സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കുമായി കംപ്യൂട്ടർ പഠനം ആരംഭിച്ചു. നിരവധി കംപ്യൂട്ടറുകളുളള ഒരു ലാബ് അതിനുവേണ്ടി സജ്ജമാക്കി. 2004-2005 മുതൽ ഇംഗ്ലീഷ് മീഡിയം ഡിവിഷൻ ആരംഭിച്ചു. തുടർ വർഷങ്ങളിൽ  ആഴ്ചയിൽ രണ്ട് ദിവസം സ്പെഷൽ യൂണിഫോം നടപ്പിലാക്കി.'''
 
'''2013-2014 വർഷത്തിൽ 22 അംഗങ്ങളുളള മികച്ച ഒരു ബാന്റ് സംഘത്തിന് രൂപം കൊടുത്തു.  സേവന തൽപരരായ 34 വിദ്യാർത്ഥികളെ തെരഞ്ഞെടുത്ത്  ജൂനിയർ റെഡ്ക്രോ സിന്റെ രണ്ട് യൂണിറ്റുകൾ രൂപീകരിച്ചു. ഏറെ ക്കാലത്തെ കാത്തിരിപ്പിനുശേഷം സ്കൂളിന് 2015-2016ൽ സ്കൗട്ട് ആന്റ് ഗൈഡ്സ് യൂണിറ്റ് തുടങ്ങാനുളള അനുവാദം ലഭിച്ചു.'''
 
'''കുറച്ചു വർഷങ്ങളായി പത്താം ക്ലാസ് പരീക്ഷയിൽ ഉയർന്ന വിജയശതമാനമാണ് സ്കൂളിനു ലഭിച്ചുകൊണ്ടിരിക്കുന്നത്. 1997-1998 വർഷത്തിൽ സിമി ജോസ് എന്ന വിദ്യാർത്ഥിനി 600ൽ 574 മാർക്കു നേടി 13-ാം റാങ്ക് കരസ്ഥമാക്കി.'''


== ചരിത്രം ==
'''2007-2008-ൽ ആദ്യമായി എസ്.എസ്.എൽ.സി.ക്ക് നൂറുശതമാനം വിജയം നേടി. തുടർന്ന് വന്ന വർഷങ്ങളിലും (രണ്ട് വർഷങ്ങൾ ഒഴികെ) ഇതേ നേട്ടം നിലനിർത്തി.2017-18 മുതൽ 2024-25 100% വിജയം നമ്മുടെ സ്കൂൾ നേടി മുന്നേറികൊണ്ടിരിക്കുന്നു.'''
1915-ൽ റവ. ഫാ. മാത്യു പാലയൂർ  ആരംഭിച്ച പ്രൈമറി  സ്കൂൾ 1943-ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. ശ്രീ. കെ. രാമപ്പണിക്കർ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 2001-2002-ൽ കമ്പ്യുട്ടർ ക്ലാസ്സ് ആരംഭിച്ചു. 2004 മുതൽ ഇംഗ്ലിഷ് മീഡിയവും സ്പെഷ്യൽ യൂണിഫോമും നടപ്പിലാക്കി.1997-1998-ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ സിമി ജോസ് പതിമൂന്നാം റാങ്ക് നേടി. 2007-2008, 2008-2009 എന്നീ വർഷങളിൽഎസ്.എസ്.എൽ.സി പരീക്ഷയിൽ  100% വിജയംനേടാനും സാധിച്ചു.2009-2010 വർഷത്തിലും ഈ വിജയം ആവർത്തിച്ചു (309). 2010-2011 അധ്യയനവർഷത്തിൽ  വിദ്യാർഥികളെയെല്ലാം ജയിപ്പിച്ച് ഈ നേട്ടം ആവർത്തിച്ചു (333).2011-2012 അധ്യയനവർഷത്തിൽ 325 വിദ്യാർഥികളെ പരീക്ഷക്കിരുത്തി എല്ലാവരും വിജയിച്ച് അതിരൂപ്തയിൽ ഒന്നാമതായി. തുടർ വർഷങ്ങളിലുെം എസ്.എസ്.എൽ.സിക്ക് ഉന്നത വിജയം നിലനിർത്തി. റവ.ഫാ.വർഗ്ഗീസ് തരകന്റെ നേതൃത്വത്തിൽ 2016-17 എസ്.എസ്.എൽ. സിക്ക് എല്ലാ കുട്ടികളും വിജയിച്ച് സ്കൂളിന്റെ സൽകീർത്തി നിലനിർത്തി. . തുടർന്ന്  2017-18 ലും എസ്.എസ്.എൽ.സിക്ക് 240 കുട്ടികൾ എല്ലാവരും വിജയിക്കുകയും 15 ഫുൾ ഏ പ്ലസ് നേടുകയും ചെയ്തു.2018-19 ലും എസ്.എസ്.എൽ.സി ക്ക് 100% വിജയത്തോടെ 14 ഫുൾ എ പ്ലസും കരസ്ഥമാക്കി.


[[പ്രമാണം:തിരൂർ പള്ളിക്കൂടം.jpg|thumb|തിരൂർ പള്ളിക്കൂടം|കണ്ണി=Special:FilePath/തിരൂർ_പള്ളിക്കൂടം.jpg]]
'''മാനേജ്മെന്റ്, രക്ഷാകർത്താക്കൾ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരുടെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായിട്ടാണ് ഈ വിദ്യാലയം ഇന്നത്തെ നിലയിൽ എത്തി ച്ചേർന്നിട്ടുളളത്. തൃശൂർ ജില്ലയിൽ തന്നെ ഏറ്റവും അധികം കൂട്ടികളെ പത്താം ക്ലാസ് പരീക്ഷക്ക് ഇരുത്തുകയും വിജയിപ്പിക്കുകയും ചെയ്യുന്ന വിദ്യാലയങ്ങളിലൊന്നാണ് സെന്റ് തോമസ് സ്കൂൾ.'''
[[പ്രമാണം:Joshy V. D..jpg|ലഘുചിത്രം|ഹെഡ്‌മാസ്ററർ]]
[[പ്രമാണം:Our bandset.JPG|thumb|Our bandset]]


== ഭൗതികസൗകര്യങ്ങൾ ==
'''വിദ്യാലയം മികവിന്റെ കേന്ദ്രമാക്കി മാറ്റുവാൻ അന്താരാഷ്ട്ര നിലവാരമുളള ധാരണകളും നൈപുണികളും പഠിതാവിന്റെ കഴിവനുസരിച്ച് നേടിയിട്ടുണ്ട് എന്ന് ഉറപ്പാക്കുവാൻ അധ്യാപകർ ശ്രമിക്കുന്നുണ്ട്. പഠന വിഷയങ്ങളിൽ ആശയ ദൃഢത ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. കണക്ക്, സയൻസ്, .ടി. എന്നീ വിഷയങ്ങളിൽ ധാരണയും കഴിവും വിദ്യാർത്ഥി ആർജിച്ചെടുക്കേണ്ടതാണ്.'''
അഞ്ച്ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനു മൂന്ന് കെട്ടിടങ്ങളിലായി 44 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഇരുപതോളം കമ്പ്യുട്ടർ ഉള്ള ലാബ്, സയൻസ് ലാബ്, മീഡിയ റൂം എന്നിവയും ഇവിടെയുണ്ട്. 2017 ജനുവരി 18ന് പുതിയ മൂന്ന്നില സ്കൂൾ കെട്ടിടം നിലവിൽ വന്നു. സംസ്ഥാന ഗവ. സഹായത്താൽ ലഭിച്ച  30 ഹൈ-ടെക്ക് ക്ലാസ്സ് മുറികളിൽ വളരെ നല്ല രീതിയിൽ അധ്യയനം നടത്താൻ സാധിക്കുന്നു.
[[പ്രമാണം:സ്കൂൾ സ്റ്റാഫ് ഫോട്ടോ.jpg|thumb|ഞങ്ങളുടെ വിദ്യാലയത്തെ നയിക്കുന്ന കരുത്തരായ സ്റ്റാഫ് അംഗങ്ങൾ]]


'''പഠനത്തോടൊപ്പം പൊതുസമൂഹത്തെക്കുറിച്ചുള്ള ധാരണയും പരിസ്ഥിതി ജ്ഞാനവും നേടാൻ കഴിഞ്ഞെങ്കിലേ പഠിതാവിന് കാലത്തിനനുസരിച്ച് മുന്നേറാൻ കഴിയൂ. ഭാഷാജ്ഞാനവും ആശയവിനിമയ ശേഷിയും നേടുവാനുള്ള സാഹചര്യം ഒരുക്കികൊടുക്കണം. ഈ കാലയളവു കൊണ്ട് ഏറ്റവും ചുരുങ്ങിയത് മൂന്നു ഭാഷയെങ്കിലും പഠിതാവ് സ്വായത്തമാക്കേണ്ടതാണ്.'''


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==
അഞ്ച്ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനു മൂന്ന് കെട്ടിടങ്ങളിലായി 44 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഇരുപതോളം കമ്പ്യുട്ടർ ഉള്ള ലാബ്, സയൻസ്  ലാബ്, മീഡിയ റൂം എന്നിവയും ഇവിടെയുണ്ട്. 2017 ജനുവരി 18ന് പുതിയ മൂന്ന്നില സ്കൂൾ കെട്ടിടം നിലവിൽ വന്നു. സംസ്ഥാന ഗവ. സഹായത്താൽ ലഭിച്ച  30 ഹൈ-ടെക്ക് ക്ലാസ്സ് മുറികളിൽ വളരെ നല്ല രീതിയിൽ അധ്യയനം നടത്താൻ സാധിക്കുന്നു.
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
വിദ്യാരംഗം കലാ സാഹിത്യ വേദി.
*  കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* റോഡ് സേഫ്റ്റി ക്ലബ്
* റോഡ് സേഫ്റ്റി ക്ലബ്
* ട്രാഫിക് ക്ലുബ്ദ്
* ട്രാഫിക് ക്ലുബ്
* ജൂനിയർ റെഡ്ക്രോസ്
* ഭാരത് സ്കൗട്ട്സ് & ഗൈഡ്സ്
* ഹെൽത്ത് ക്ലബ്ബ്
* ഹെൽത്ത് ക്ലബ്ബ്
* പരിസ്ഥിതി ക്ലബ്ബ്
* കാർഷിക ക്ലബ്ബ്
* കാർഷിക ക്ലബ്ബ്
* ബ്ലൂ-ആർമി
* ബ്ലൂ-ആർമി
* ഇലക്ടോറിയൽ ക്ലബ്ബ്
* ഇലക്ടോറിയൽ ക്ലബ്ബ്
* ‌ഹായ് സ്കൂൾ കുട്ടികൂട്ടം
* ‌ഹായ് സ്കൂൾ കുട്ടികൂട്ടം
* ലിറ്റിൽ കൈറ്റ്സ്
* ബാൻഡ് സെറ്റ്
* സീഡ് ക്ലബ്ബ്


== മാനേജ്മെന്റ് ==
== '''മാനേജ്മെന്റ്''' ==
തൃശൂർ അതിരൂപത കോർപറേറ്റ് മേനേജ്മെന്റ്  ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 5ഹയർ  സെക്കണ്ടറി, 21  ഹൈസ്കൂൾ എന്നിവയുൾപ്പെടെ  വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു.അതിരൂപത ബിഷപ് റൈറ്റ്. റവ. ആൻഡ്രൂസ്
തൃശൂർ അതിരൂപത കോർപറേറ്റ് മേനേജ്മെന്റ്  ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 5ഹയർ  സെക്കണ്ടറി, 21  ഹൈസ്കൂൾ എന്നിവയുൾപ്പെടെ  വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു.അതിരൂപത ബിഷപ് റൈറ്റ്. റവ. ആൻഡ്രൂസ്
താഴത്തിന്റെ മേല്നോട്ടത്തിലുള്ള ഈ വിദ്യാലയത്തിന്റെ കോർപ്പറേറ്റ് മാനേജരായി പ്രവർത്തിക്കുന്നതു റവ. ഫാ. ആന്റണി ചെമ്പകശ്ശേരി ആണ്. റവ. ഫാ. ഡേവിസ് പനംങ്കുളം ആണ് ലോക്കൽ മേനേജർ. അസി.വികാരി ഫ്രിന്റോ കിഴക്കേകണ്ണംചിറ ആണ്. പ്രിൻസിപ്പാൾ ശ്രീമതി.റെജി ടീച്ചറാണ്. റവ.ഫാ.വർഗീസ് തരകൻ  പ്രധാനാധ്യാപകനായി പ്രവർത്തിക്കുന്നു.ശ്രീ.ബാബു സി. എൽ ആണ് പി.ടി.എ പ്രസിഡണ്ടും എം.പി.ടി.എ. പ്രസിഡണ്ട് ശ്രീമതി.മിജി ആണ്.ജസ്റ്റിൻ ടി പേരാമംഗലത്ത് ഹെഡ്മാസ്റ്ററായിരുന്നപ്പോൾ വീണ്ടും ശ്രീ.ബാബു സി.എൽ പി.ടി.എ.പ്രസിഡന്റായി .ഇപ്പോൾ സ്മിത പി      ജോസ് പ്രിൻസിപ്പാളും, ജോഷി വി.ഡി.ഹെഡ്മാസ്റ്ററും, റൈജു പി. ഡി.പി.ടി.എ.പ്രസിഡന്റും ആയി പ്രവർത്തിക്കുന്നു.
താഴത്തിന്റെ മേല്നോട്ടത്തിലുള്ള ഈ വിദ്യാലയത്തിന്റെ കോർപ്പറേറ്റ് മാനേജരായി പ്രവർത്തിക്കുന്നതു റവ. ഫാ. ആന്റണി ചെമ്പകശ്ശേരി ആണ്. റവ. ഫാ. ഡേവിസ് പനംങ്കുളം ആണ് ലോക്കൽ മേനേജർ. അസി.വികാരി ഫ്രിന്റോ കിഴക്കേകണ്ണംചിറ ആണ്. പ്രിൻസിപ്പാൾ ശ്രീമതി.റെജി ടീച്ചറാണ്. റവ.ഫാ.വർഗീസ് തരകൻ  പ്രധാനാധ്യാപകനായി പ്രവർത്തിക്കുന്നു.ശ്രീ.ബാബു സി. എൽ ആണ് പി.ടി.എ പ്രസിഡണ്ടും എം.പി.ടി.എ. പ്രസിഡണ്ട് ശ്രീമതി.മിജി ആണ്.ജസ്റ്റിൻ ടി പേരാമംഗലത്ത് ഹെഡ്മാസ്റ്ററായിരുന്നപ്പോൾ വീണ്ടും ശ്രീ.ബാബു സി.എൽ, പി.ടി.എ.പ്രസിഡന്റായി .ഇപ്പോൾ സ്മിത പി      ജോസ് പ്രിൻസിപ്പാളും, ജോഷി വി.ഡി.ഹെഡ്മാസ്റ്ററും, റൈജു പി. ഡി.പി.ടി.എ.പ്രസിഡന്റും ആയി പ്രവർത്തിക്കുന്നു.


സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
== '''''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.''''' ==
{|class="wikitable" style="text-align:center; width:360px; height:560px" border="1"
{|class="wikitable" style="text-align:center; width:360px; height:560px" border="1"
|-
|-
|1943 - 47
|1943 - 47
|ശ്രീ. കെ. രാമപ്പണിക്കര്
|ശ്രീ. കെ. രാമപ്പണിക്കർ
|-
|-
|1947 - 65
|1947 - 65
|റവ. ഫാ.പീറ്റര് ആളൂര്
|റവ. ഫാ.പീറ്റര് ആളൂർ
|-
|-
|1965- 79
|1965- 79
വരി 110: വരി 159:
|-
|-
|1979- 82
|1979- 82
|ശ്രീ. സി. പി. ആന്റണി‍ (ജൂനിയര്)
|ശ്രീ. സി. പി. ആന്റണി‍ (ജൂനിയർ)
|-
|-
|1982 - 84
|1982 - 84
|ശ്രീ. പോള് ജെ. വേഴാപ്പറഠബിൽ
|ശ്രീ. പോൾ ജെ. വേഴാപ്പറമ്പിൽ
|-
|-
|1984 - 89
|1984 - 89
വരി 122: വരി 171:
|-
|-
|1992 - 93
|1992 - 93
|ശ്രീ. സി. സി. വര്ഗീസ്
|ശ്രീ. സി. സി. വർഗീസ്
|-
|-
|1993 - 95
|1993 - 95
വരി 128: വരി 177:
|-
|-
|1995 - 98
|1995 - 98
|ശ്രീ. ടി. എല്. ജോസ്‍
|ശ്രീ. ടി. എൽ. ജോസ്‍
|-
|-
|198 - 99
|1998 - 99
|ശ്രീ. ടി. ജെ. സൈമണ്
|ശ്രീ. ടി. ജെ. സൈമണ്
|-
|-
വരി 143: വരി 192:
|-
|-
|2010-2014  
|2010-2014  
|ശ്രീ.തോമസ് ജോര്ജ്. കെ
|ശ്രീ.തോമസ് ജോർജ്. കെ
|-
|-
|2014-2016
|2014-2016
വരി 151: വരി 200:
|ഫാ. വർഗീസ് തരകൻ
|ഫാ. വർഗീസ് തരകൻ
|-
|-
|2020 - 2024
|2020-2024
|ജെസ്റ്റിൻ ടി പേരാമംഗലത്ത്
|ജെസ്റ്റിൻ ടി പേരാമംഗലത്ത്
|-
|-
|2024 മുതൽ
|2024 -2025
|ജോഷി വി ഡി
|ജോഷി വി ഡി
}
|-
‌‌‌
|2025-
|ബിത ഫ്രാൻസിസ് തരകൻ
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
*ശ്രീ. എൻ. ആര്. ശ്രീനിവാസ അയ്യർ - മുൻ ഇന്സ്പെക്ടര് ജനറല് ഓഫ് പോലീസ്‍
*ശ്രീ. എൻ. ആ‍ർ. ശ്രീനിവാസ അയ്യർ - മുൻ ഇന്സ്പെക്ടർ ജനറൽ ഓഫ് പോലീസ്‍
*ശ്രീ. ജോ പോള് അഞ്ചേരി‍ - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം‍
*ശ്രീ. ജോപോൾ അഞ്ചേരി‍ - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം‍
*ശ്രീ. കെ. എഫ്. ബാബു‍ -മുൻ മിസ്റ്റര് ഇന്ത്യ
*ശ്രീ. കെ. എഫ്. ബാബു‍ -മുൻ മിസ്റ്റ‍‍ർ ഇന്ത്യ


== പ്രശസ്തരായ പൂർവഅധ്യാപകര്==
== '''പ്രശസ്തരായ പൂർവഅധ്യാപകർ''' ==
*ശ്രീ. വൈദ്യലിംഗ ശർമ- പുരാണ പ്രഭാഷകന്
*ശ്രീ. വൈദ്യലിംഗ ശർമ- പുരാണ പ്രഭാഷകൻ
*ശ്രീമതി സാറ ജോസഫ്- പ്രശസ്ത സാഹിത്യകാരി
*ശ്രീമതി സാറ ജോസഫ്- പ്രശസ്ത സാഹിത്യകാരി


==വഴികാട്ടി==
== '''ചിത്രശാല''' ==
തൃശൂര്  നഗരത്തില് നിന്ന് വടക്കാഞ്ചേരിയിലേക്കുള്ള നാഷനല് ഹൈവേയില് 8 കിലോമീറ്റര് അകലെയാണ് തിരൂര് സെന്റ് തോമസ് ഹൈസ്കൂള്. മുളങ്കുന്നത്ത്കാവ് മെഡിക്കല് കോളേേജിലേക്കു ഇവിടെ നിന്നു 5 കിലോമീറ്റര് അകലമേയുള്ളൂ.
[[പ്രമാണം:SCHOOL FRONT GROUND.jpg|ലഘുചിത്രം]]
[[പ്രമാണം:22022 ASSEMBLY AREA.jpg|ലഘുചിത്രം]]
[[കുടുതൽ ചിത്രങൾ|കുടുതൽ ചിത്രങ്ങളിലൂ]]<nowiki/>ടെ
 
== '''വഴികാട്ടി''' ==
തൃശൂർ നഗരത്തിൽ നിന്ന് വടക്കാഞ്ചേരിയിലേക്കുള്ള നാഷനൽ ഹൈവേയിൽ 8 കിലോമീറ്റർ അകലെയാണ് തിരൂർ സെന്റ് തോമസ് ഹൈസ്കൂൾ. മുളങ്കുന്നത്ത്കാവ് മെഡിക്കൽ കോളേജിലേക്കു ഇവിടെ നിന്നു 5 കിലോമീറ്റർ അകലമേയുള്ളൂ.
<br>
<br>
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
* തൃശ്ശൂർ വടക്കാഞ്ചേരി റൂട്ടിൽ 8 കി.മീ . അകലത്തായി  സ്ഥിതിചെയ്യുന്നു.      
* തൃശ്ശൂർ വടക്കാഞ്ചേരി റൂട്ടിൽ 8 കി.മീ . അകലത്തായി  സ്ഥിതിചെയ്യുന്നു.
* തൃശ്ശൂർ  ടൗ​ണിൽ നിന്ന്  8 കി.മി.  അകലം
* തൃശ്ശൂർ  ടൗ​ണിൽ നിന്ന്  8 കി.മി.  അകലം
{{Slippymap|lat=10.587030377877033|lon=76.21631293878657|zoom=18|width=full|height=400|marker=yes}}
{{Slippymap|lat=10.587030377877033|lon=76.21631293878657|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/സെന്റ്_തോമസ്_എച്ച്_എസ്_തിരൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്