"എസ്.വി.എച്ച്.എസ്. പൊങ്ങലടി/ലിറ്റിൽകൈറ്റ്സ്/2019-21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Pages}}
{{Lkframe/Pages}}
 
{{Infobox littlekites
|സ്കൂൾ കോഡ്=38098
|അധ്യയനവർഷം=2024
|യൂണിറ്റ് നമ്പർ=LK/2018/38098
|അംഗങ്ങളുടെ എണ്ണം=20
|വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട
|റവന്യൂ ജില്ല= പത്തനംതിട്ട
|ഉപജില്ല=
|ലീഡർ=
|ഡെപ്യൂട്ടി ലീഡർ=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= ജയശ്രീ പി കെ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ശ്രീജ എസ് നായർ  }}
== പ്രവേശനോത്സവത്തിൽ ലിറ്റിൽ കൈറ്റ്സ് ഡോക്യുമെന്റേഷൻ. ==
== പ്രവേശനോത്സവത്തിൽ ലിറ്റിൽ കൈറ്റ്സ് ഡോക്യുമെന്റേഷൻ. ==
പ്രവേശനോത്സവം ഡോക്യുമെന്റ് ചെയ്തു ലിറ്റിൽ കൈറ്റ്സ് കുട്ടികൾ.
പ്രവേശനോത്സവം ഡോക്യുമെന്റ് ചെയ്തു ലിറ്റിൽ കൈറ്റ്സ് കുട്ടികൾ.

12:14, 19 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
38098-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്38098
യൂണിറ്റ് നമ്പർLK/2018/38098
അംഗങ്ങളുടെ എണ്ണം20
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ജയശ്രീ പി കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ശ്രീജ എസ് നായർ
അവസാനം തിരുത്തിയത്
19-09-202438098

പ്രവേശനോത്സവത്തിൽ ലിറ്റിൽ കൈറ്റ്സ് ഡോക്യുമെന്റേഷൻ.

പ്രവേശനോത്സവം ഡോക്യുമെന്റ് ചെയ്തു ലിറ്റിൽ കൈറ്റ്സ് കുട്ടികൾ.

അഭിരുചി പരീക്ഷ

പൊതുവിദ്യാഭ്യാസ വകുപ്പിൽ നടപ്പിലാക്കിവരുന്ന ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിലേക്ക് ഈ വർഷത്തെ എട്ടാം ക്ലാസ് വിദ്യാർത്ഥികളിൽ നിന്ന് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ നടത്തി.

20219-22 ബാച്ച്

SL NO NAME AD NO CLASS
1 ARCHANA SANTHOSH 3288
2 GEETHU U 3289
3 VAISAKH O 3292
4 AKASH KRISHNAN 3293
5 SOORAJ S SURESH 3294
6 VIDHYA B 3295
7 SUJITH S 3312
8 DHANUSH S 3314
9 ROHITH R 3318
10 ARATHY S 3322
11 SANDHYA SANTHOSH 3324
12 SHAMNAJ S 3330
13 APARNA ANIL 3331
14 PRAVEEN P 3332
15 AMBADI S 3334
16 AKHILA THULASI 3373
17 DEVIKA RAJESH 3374
18 MEGHA PRASAD 3387
19 DEVIKA M 3427
20 RAKHI R 3335

ഏകദിന പരിശീലന ക്യാമ്പ്

എസ് വി എച്ച് എസ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾക്കുള്ള ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. പരിശീലനത്തിന്റെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് പ്രീതാ കുമാരി ടീച്ചർ നിർവഹിച്ചു. കൈറ്റ് മിസ്ട്രസുമാരായ ജയശ്രീ ടീച്ചറുംശ്രീജ ടീച്ചറും ഈ പരിശീലനത്തിന് നേതൃത്വം നൽകി.മാസ്റ്റർ ട്രെയിനർ ആയ താര ചന്ദ്രനാണ് ക്ലാസിന് നേതൃത്വം നൽകിയത്.ഹൈടെക് ക്ലാസ് മുറികളുടെ സജ്ജീകരണം ഉപകരണങ്ങൾ പ്രവർത്തനക്ഷമമാക്കൽ സംരക്ഷണം പരിപാലനം എന്നിവയിലാ ണ് കുട്ടികൾക്ക് പരിശീലനം നൽകിയത.

സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്.

ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ സഹായത്താൽ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തി.ലിറ്റിൽസ് കുട്ടികൾ തന്നെയാണ് ഇതിന് നേതൃത്വം നൽകിയത്.ഡിജിറ്റലായി തന്നെ റിസൾട്ട് പ്രഖ്യാപിക്കുകയും പിന്നീട് ചേർന്ന് യോഗത്തിൽ സ്കൂൾ ലീഡർയും സ്പീക്കറിയും മറ്റു ഗ്ലാസ് പ്രതിനിധികളെയും തിരഞ്ഞെടുക്കുകയും ചെയ്തു

ഓണത്തിന് ഡിജിറ്റൽ പൂക്കളം.

ഈ അധ്യായന വർഷത്തിൽ ഓണത്തിന് ഡിജിറ്റൽ പൂക്കളം ഒരുക്കി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ.സ്വതന്ത്ര സോഫ്റ്റ്‌വെയർ ആയ ജിമ്പ് ഉപയോഗിച്ചാണ് കുട്ടികൾ ഈ പൂക്കളങ്ങൾ തയ്യാറാക്കിയത്. തുടർന്ന് ഈ പൂക്കളങ്ങളുടെ പ്രദർശനവും നടത്തി