"ഗവ.എൽ പി എസ് കിഴതിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Adding/improving reference(s) |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
[[പ്രമാണം:Screenshot 2024-02-22-13-51-32-47 d23e662f0ba80be6334f04e1086bf5ac.jpg|പകരം=വിദ്യാരംഗം കലാഹിത്യവേദി രാമപുരം സബ്ജില്ല വാങ്മയം പരീക്ഷയിൽ lp വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടിയ മിഥില സിജു |ലഘുചിത്രം|വിദ്യാരംഗം കലാഹിത്യവേദി വാങ്മയം പരീക്ഷ]] | [[പ്രമാണം:Screenshot 2024-02-22-13-51-32-47 d23e662f0ba80be6334f04e1086bf5ac.jpg|പകരം=വിദ്യാരംഗം കലാഹിത്യവേദി രാമപുരം സബ്ജില്ല വാങ്മയം പരീക്ഷയിൽ lp വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടിയ മിഥില സിജു |ലഘുചിത്രം|വിദ്യാരംഗം കലാഹിത്യവേദി വാങ്മയം പരീക്ഷ]] | ||
[[പ്രമാണം:രാഷ്ട്രീയ് ആവിഷ്‌ക്കാർ അഭിയാൻ 2021 -22 QUIZ.jpg|ലഘുചിത്രം|കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ് ആവിഷ്‌ക്കാർ അഭിയാൻ 2021 -22 ന്റെ ആഭിമുഖ്യത്തിൽരാമപുരം ഉപജില്ലാ തലത്തിൽ നടന്ന ക്വിസ്സ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ ആരോമൽ മധു .]] | [[പ്രമാണം:രാഷ്ട്രീയ് ആവിഷ്‌ക്കാർ അഭിയാൻ 2021 -22 QUIZ.jpg|ലഘുചിത്രം|കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ് ആവിഷ്‌ക്കാർ അഭിയാൻ 2021 -22 ന്റെ ആഭിമുഖ്യത്തിൽരാമപുരം ഉപജില്ലാ തലത്തിൽ നടന്ന ക്വിസ്സ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ ആരോമൽ മധു .]]{{Infobox School | ||
{{Infobox School | |||
|സ്ഥലപ്പേര്=കിഴതിരി | |സ്ഥലപ്പേര്=കിഴതിരി | ||
|വിദ്യാഭ്യാസ ജില്ല=പാല | |വിദ്യാഭ്യാസ ജില്ല=പാല | ||
| വരി 80: | വരി 77: | ||
[[പ്രമാണം:WhatsApp Image 2022-01-25 at 10.50.22 AM(1).jpg|ലഘുചിത്രം|പാർക്കിലെ കുരങ്ങൻ ഗുഹ ]] | [[പ്രമാണം:WhatsApp Image 2022-01-25 at 10.50.22 AM(1).jpg|ലഘുചിത്രം|പാർക്കിലെ കുരങ്ങൻ ഗുഹ ]] | ||
സ്കൂളിന്റെ മുൻവശത്തു കുട്ടികൾക്ക് ഓടികളിക്കാൻ സൗകര്യമുള്ള ചെറിയൊരു ഗ്രൗണ്ട് ഉണ്ട്.ഊഞ്ഞാൽ ,മെറി-ഗോ-എറൌണ്ട് ,ബാസ്കറ്റ് ബോൾ തുടങ്ങിയ സകാര്യങ്ങളും ഉണ്ട്. | സ്കൂളിന്റെ മുൻവശത്തു കുട്ടികൾക്ക് ഓടികളിക്കാൻ സൗകര്യമുള്ള ചെറിയൊരു ഗ്രൗണ്ട് ഉണ്ട്.ഊഞ്ഞാൽ ,മെറി-ഗോ-എറൌണ്ട് ,ബാസ്കറ്റ് ബോൾ തുടങ്ങിയ സകാര്യങ്ങളും ഉണ്ട്. | ||
[[പ്രമാണം:31206 science club .jpg|ലഘുചിത്രം]] | |||
===സയൻസ് ലാബ്=== | ===സയൻസ് ലാബ്=== | ||
| വരി 98: | വരി 96: | ||
===ഐടി ലാബ്=== | ===ഐടി ലാബ്=== | ||
നമ്മുടെ കൊച്ചു സ്കൂളിന് ഒരു കുട്ടിക്ക് ഒരു കംപ്യൂട്ടർ എന്ന നിലയിൽ കംപ്യൂട്ടർ ലഭ്യമാണ് . ഓരോ ക്ലാസ്സിനും ആഴ്ചയിൽ രണ്ടു പീരീഡ് വീതം കളിപ്പെട്ടി TEXTBOOK | നമ്മുടെ കൊച്ചു സ്കൂളിന് ഒരു കുട്ടിക്ക് ഒരു കംപ്യൂട്ടർ എന്ന നിലയിൽ കംപ്യൂട്ടർ ലഭ്യമാണ് . ഓരോ ക്ലാസ്സിനും ആഴ്ചയിൽ രണ്ടു പീരീഡ് വീതം കളിപ്പെട്ടി TEXTBOOK | ||
ഇടയ്ക്കു കുട്ടികൾക്ക് ഗേമുകളും സിനിമകളും ഒക്കെ പഠനത്തിന്റെ ഇടവേളകളിൽ നൽകാറുണ്ട് . | അനുസരിച്ചു കമ്പ്യൂട്ടർ പരിശീലനം നല്കുന്നു.സ്കൂളിലെ എല്ലാ അധ്യാപകരും കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവരുമാണ്.ഇടയ്ക്കു കുട്ടികൾക്ക് ഗേമുകളും സിനിമകളും ഒക്കെ പഠനത്തിന്റെ ഇടവേളകളിൽ നൽകാറുണ്ട് . | ||
രണ്ടു സെറ്റ് LCD പ്രോജെക്ടറും അനുബന്ധ ഉപകരണങ്ങളും ഉള്ള SMART CLASSROOM സ്കൂളിൽ ഉണ്ട് . | രണ്ടു സെറ്റ് LCD പ്രോജെക്ടറും അനുബന്ധ ഉപകരണങ്ങളും ഉള്ള SMART CLASSROOM സ്കൂളിൽ ഉണ്ട് . | ||
| വരി 118: | വരി 116: | ||
====ശാസ്ത്രക്ലബ്==== | ====ശാസ്ത്രക്ലബ്==== | ||
അധ്യാപികയായ | അധ്യാപികയായ കുമാരി ബിനിയ ബേബി യുടെ മേൽനേട്ടത്തിൽ സ്കൂളിൽ ശാസ്ത്രക്ലബ് പ്രവർത്തിച്ചു വരുന്നു.ശാസ്ത്ര ലാബിൽ ഉള്ള എല്ലാ ഉപകരണങ്ങളും പരീക്ഷണങ്ങളും കുട്ടികൾ ചെയുകയും സ്വയം പൊതുവേദിയിൽ അവതരിപ്പിക്കുകയും ചെയ്യാറുണ്ട് .ശാസ്‌ത്ര ക്വിസ് എല്ലാ വർഷവും സംഘടിപ്പിക്കുന്നുണ്ട്. | ||
'''ഗണിതശാസ്ത്രക്ലബ്''' | '''ഗണിതശാസ്ത്രക്ലബ്''' | ||
അധ്യാപികയായ | അധ്യാപികയായ ശ്രീമതി സലിലകുമാരി T. T. യുടെ മേൽനേട്ടത്തിൽ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.ഡിസംബർ 22 ദേശീയ ഗണിതശാസ്‌ത്ര ദിനം നമ്മുടെ സ്കൂളിൽ ആചരിച്ചു.2O22-23 വർഷം നടന്ന ഗണിത ക്വിസിൽ രുദ്രാക്ഷ് കൃഷ്ണ ഒന്നാം സമ്മാനം നേടി . | ||
'''സാമൂഹ്യശാസ്ത്രക്ലബ്''' | '''സാമൂഹ്യശാസ്ത്രക്ലബ്''' | ||
അദ്ധ്യാപികയായ ശ്രീമതി സലിലകുമാരി T. T. യുടെ മേൽനേട്ടത്തിൽ സാമൂഹ്യ ശാസ്ത്ര ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.സ്വാതന്ത്ര്യ ദിനാചരണം, ശിശുദിനം ,തുടങ്ങിയ അവസരങ്ങളിൽ ക്വിസ്സ്,റാലി,പോസ്റ്റർ രചന തുടങ്ങിയ പ്രവർത്തനങ്ങൾ നടത്താറുണ്ട് . | അദ്ധ്യാപികയായ ശ്രീമതി സലിലകുമാരി T. T. യുടെ മേൽനേട്ടത്തിൽ സാമൂഹ്യ ശാസ്ത്ര ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.സ്വാതന്ത്ര്യ ദിനാചരണം, ശിശുദിനം ,തുടങ്ങിയ അവസരങ്ങളിൽ ക്വിസ്സ്,റാലി,പോസ്റ്റർ രചന തുടങ്ങിയ പ്രവർത്തനങ്ങൾ നടത്താറുണ്ട് . | ||
[[പ്രമാണം:31206 schoolgarden .jpg|ലഘുചിത്രം]] | |||
====പരിസ്ഥിതി ക്ലബ്ബ്==== | ====പരിസ്ഥിതി ക്ലബ്ബ്==== | ||
[[പ്രമാണം:WhatsApp Image 2022-01-25 at 10.50.19 AM.jpg|ലഘുചിത്രം|കുട്ടികളുടെ ഏറുമാടം .............]] | [[പ്രമാണം:WhatsApp Image 2022-01-25 at 10.50.19 AM.jpg|ലഘുചിത്രം|കുട്ടികളുടെ ഏറുമാടം .............]] | ||
അധ്യാപികയായ കുമാരി ബിനിയ ബേബി യുടെ മേൽനോട്ടത്തിൽ ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ചു (ജൂൺ 5 )ശാസ്ത്ര ക്ലബ് പ്രവർത്തനങ്ങൾ തുടങ്ങി.എല്ലാ മാസവും ക്വിസ് നടത്തുന്നുണ്ട് . വിവിധ ദിനചരണങ്ങളും അനുബന്ധ പ്രവർത്തങ്ങളും സംഘടിപ്പിക്കുന്നു. | |||
==നേട്ടങ്ങൾ== | ==നേട്ടങ്ങൾ== | ||
| വരി 142: | വരി 142: | ||
* 2019 -20 വർഷത്തിൽ നാലു കുട്ടികൾ L. S. S. പരീക്ഷ എഴുതിയതിൽ ഹന്നാ മേരി മാത്യു,ആയുഷ് ബിനു, ഐശ്വര്യ അശോകൻ എന്നീ മൂന്നു കുട്ടികൾ സ്കോളർഷിപ് നേടി. | * 2019 -20 വർഷത്തിൽ നാലു കുട്ടികൾ L. S. S. പരീക്ഷ എഴുതിയതിൽ ഹന്നാ മേരി മാത്യു,ആയുഷ് ബിനു, ഐശ്വര്യ അശോകൻ എന്നീ മൂന്നു കുട്ടികൾ സ്കോളർഷിപ് നേടി. | ||
* 2022-23 അധ്യയന വർഷത്തിൽ രുദ്രാക്ഷ് കൃഷ്ണ, നന്ദന അഭിലാഷ് എന്നിവർക്ക് | * 2022-23 അധ്യയന വർഷത്തിൽ രുദ്രാക്ഷ് കൃഷ്ണ, നന്ദന അഭിലാഷ് എന്നിവർക്ക് എൽ. എസ്. എസ്. സ്കോളർഷിപ് ലഭിച്ചു. | ||
* 2023-24 അധ്യയന വർഷത്തിൽ രാമപുരം സബ്ജില്ലാതല പ്രവൃത്തി പരിചയമേളയിൽ ഗവഃ സ്കൂളുകളിൽ ഒന്നാം സ്ഥാനവും ഓവറോൾ മൂന്നാം സ്ഥാനവുംനേടി. | * 2023-24 അധ്യയന വർഷത്തിൽ രാമപുരം സബ്ജില്ലാതല പ്രവൃത്തി പരിചയമേളയിൽ ഗവഃ സ്കൂളുകളിൽ ഒന്നാം സ്ഥാനവും ഓവറോൾ മൂന്നാം സ്ഥാനവുംനേടി. | ||
* 2023-24 അധ്യയന വർഷത്തിൽ രാമപുരം സബ്ജില്ലാതല കലോത്സവത്തിൽ മിഥില സിജു(മലയാളം പ്രസംഗം) രണ്ടാം സ്ഥാനവും A ഗ്രേഡും നേടി | * 2023-24 അധ്യയന വർഷത്തിൽ രാമപുരം സബ്ജില്ലാതല കലോത്സവത്തിൽ മിഥില സിജു(മലയാളം പ്രസംഗം) രണ്ടാം സ്ഥാനവും A ഗ്രേഡും നേടി . | ||
* 2023-24 അധ്യയന വർഷത്തിൽ കൗശിഖ് നാഥ് B,ആത്മിക ബിനു ,മിഥില സിജു എന്നിവർക്ക് എൽ. എസ്. എസ്. സ്കോളർഷിപ് ലഭിച്ചു. | |||
*2024-25 അധ്യയന വർഷത്തിൽ മാതൃഭൂമി സീഡ് ഹരിത വിദ്യാലയ പുരസ്കാരം മൂന്നാം സ്ഥാനവും, ബെസ്റ്റ് ടീച്ചർ കോഡിനേറ്റർക്കുള്ള പുരസ്കാരവും ലഭിച്ചു. | |||
==ജീവനക്കാർ== | ==ജീവനക്കാർ== | ||
| വരി 153: | വരി 155: | ||
*ശ്രീമതി സലില കുമാരി T. T. | *ശ്രീമതി സലില കുമാരി T. T. | ||
* | *ശ്രീമതി ശ്രീദേവി K R | ||
* | *കുമാരി ബിനിയ ബേബി | ||
===അനധ്യാപകർ=== | ===അനധ്യാപകർ=== | ||
#ശ്രീമതി ലത വിനോദ് (കുക്ക് ) | #ശ്രീമതി ലത വിനോദ് (കുക്ക് ) | ||
# | #ശ്രീമതി ഷാന്റി മാത്യു (PTCM) | ||
==മുൻ പ്രധാനാധ്യാപകർ == | ==മുൻ പ്രധാനാധ്യാപകർ == | ||