"ഇ.എ.എൽ.പി.എസ്. ആമല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Minikumari (സംവാദം | സംഭാവനകൾ) ('{{prettyurl E.A.L.P.S Amalloor|}} {{Infobox AEOSchool | പേര്=ഇ.എ.എല്‍.പി.എസ്. ആമല്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 160 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl E | {{prettyurl|E A L P S Amalloor|}} | ||
{{Infobox | {{Infobox School | ||
|സ്ഥലപ്പേര്=ആമല്ലൂർ | |||
| സ്ഥലപ്പേര്= | |വിദ്യാഭ്യാസ ജില്ല=തിരുവല്ല | ||
| വിദ്യാഭ്യാസ ജില്ല=തിരുവല്ല | |റവന്യൂ ജില്ല=പത്തനംതിട്ട | ||
| റവന്യൂ ജില്ല= പത്തനംതിട്ട | |സ്കൂൾ കോഡ്=37215 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതദിവസം= 01 | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= 06 | |വിക്കിഡാറ്റ ക്യു ഐഡി=Q7469120 | ||
| | |യുഡൈസ് കോഡ്=32120900516 | ||
| | |സ്ഥാപിതദിവസം=01 | ||
| | |സ്ഥാപിതമാസം=06 | ||
| | |സ്ഥാപിതവർഷം=1915 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=മഞ്ഞാടി പി. ഒ | ||
| | |പിൻ കോഡ്=689105 | ||
| | |സ്കൂൾ ഫോൺ= | ||
| | |സ്കൂൾ ഇമെയിൽ=ealpsamalloor17@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന | |ഉപജില്ല=തിരുവല്ല | ||
| പഠന | |തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി | ||
| മാദ്ധ്യമം= | |വാർഡ്=10 | ||
| ആൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
| പെൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=തിരുവല്ല | ||
| | |താലൂക്ക്=തിരുവല്ല | ||
| അദ്ധ്യാപകരുടെ എണ്ണം= 3 | |ബ്ലോക്ക് പഞ്ചായത്ത്=പുളിക്കീഴ് | ||
| | |ഭരണവിഭാഗം=എയ്ഡഡ് | ||
| പ്രധാന | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പി.ടി. | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| | |പഠന വിഭാഗങ്ങൾ2= | ||
| }} | |പഠന വിഭാഗങ്ങൾ3= | ||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=7 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=7 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=14 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=3 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= മേരിക്കുട്ടി ജേക്കബ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=നയന സന്തോഷ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ബെറ്റി സാമുവൽ | |||
|സ്കൂൾ ചിത്രം=37215Schoolphotoamalloor.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
== ചരിത്രം == | |||
'''പത്തനംതിട്ട ജില്ലയിൽ തിരുവല്ലവിദ്യാഭ്യാസ ഉപജില്ലയിലും തിരുവല്ല നഗരസഭയിലെ പത്താം വാർഡിലും ഉൾപ്പെട്ടതാണ് ഇ.എ.എൽ പി സ്കൂൾ ആമല്ലൂർ''' | |||
== | അഭിവന്ദ്യ തീത്തൂസ് രണ്ടാമൻ മാർത്തോമ്മാ മെത്രാപ്പോലീത്തായുടെ കാലത്ത് ആമല്ലൂർ നിവാസികൾ ചേർന്ന് ഒരു സ്കൂളിന് സ്ഥലം വാങ്ങിച്ച് 1913 ൽ ഒരു താത്ക്കാലിക ഷെഡിൽ കുട്ടികളെ ചേർത്ത് ഒന്ന്,രണ്ട് ക്ലാസ്സുകൾ ആരംഭിച്ച്, കുടി ആശാന്മാർ പഠിപ്പിച്ചു വന്നു.അതോടൊപ്പം ആരാധനയും സണ്ടേസ്കൂളും ഇവിടെവച്ച് നടത്തിയിരുന്നു. | ||
== | പുതിയ പള്ളി പണിയുന്നതു വരെ ഈ കെട്ടിടം, വളരെ വർഷങ്ങൾ ആമല്ലൂരെ മാർത്തോമ്മാക്കാരായ ആളുകൾ ആരാധനയ്ക്കും, സണ്ടേസ്കൂളിനും ഉപയോഗിച്ചു. കൂടാതെ സ്കൂൾ പഠന സമയത്തിന് ശേഷം, ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചിരുന്നവർക്ക് | ||
താമസിക്കുന്നതിനായി,സ്കൂൾ കെട്ടിടം ഇരുപത് വർഷം ഉപയോഗിച്ചു. | |||
1915ൽ ഏബ്രഹാം മാർത്തോമ്മാ തിരുമേനിയുടെ കാലത്ത് സ്ഥലവാസികളുടെ സഹകരണത്തോടെ കെട്ടിടം പണി പൂർത്തിയാക്കി,നാലാം ക്ലാസ്സ് വരെയുള്ള പ്രൈമറി സ്കൂളാക്കി മാറ്റി. പിന്നീട് സുവിശേഷസംഘം സ്കൂൾ ഏറ്റെടുത്ത് അധ്യാപകരെ നിയമിച്ചു. | |||
. =സ്കൂൾ മാനേജ്മെന്റ്= | |||
എം.ടി & ഇ. എ സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെൻ്റിൽ ഉൾപ്പെട്ട ലോവർ പ്രൈമറി സ്കൂളാണ്, ഇ. എ. എൽ.പി സ്കൂൾ ആമല്ലൂർ . | |||
ആമല്ലൂർ സെഹിയോൻ മാർത്തോമ്മ ഇടവക വികാരി സ്കൂളിന്റെ ലോക്കൽ മാനേജർ ആണ്. റവ.തോമസ് മാത്യു ആണ് ലോക്കൽ മാനേജർ. സ്കൂളിൻ്റെ പുരോഗതിക്കായി കാര്യങ്ങൾ ആലോചിച്ചു നടത്തുന്നതിനായി എൽ എ.സി രൂപീകരിച്ചിട്ടുണ്ട്. | |||
ഇവിടെ പഠിച്ച അനേകർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ ചുമതലകൾ നിർവ്വഹിച്ചിട്ടുണ്ട്. വളരെയധികം കുട്ടികൾ പഠിച്ച,ഈ പ്രദേശത്തെ ഏക വിദ്യാലയ മാണിത്. | |||
==ഭൗതികസൗകര്യങ്ങൾ== | |||
സ്കൂളിന് ഒരു കെട്ടിടവും, വരാന്തയും അടുക്കളയും രണ്ട് ശുചി മുറികളും വിശാലമായ കളിസ്ഥലവും ഉണ്ട് . എല്ലാ വർഷവും അറ്റകുറ്റപ്പണികൾ നടത്തുന്നു. | |||
അമ്മയുടെ ഓർമ്മയ്ക്കായി 2019ൽ ഒരു പുതിയ അടുക്കള പണിയാൻ സഹായിച്ച ഡോ. തോമസ് കുര്യനെ നന്ദിയോടെ സ്മരിക്കുന്നു. | |||
സ്കൂൾ സുരക്ഷയ്ക്കായി 2023ൽ സ്കൂളിന് ചുറ്റും കമ്പിവേലി നിർമ്മിച്ചു.അതോടൊപ്പം വാട്ടർ കണക്ഷനും സ്കൂളിന് ലഭ്യമാക്കി. | |||
<nowiki>=സ്കൂൾ പി ടി. എ=</nowiki> | |||
സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും പ്രോത്സാഹനവും സഹകരണവും നൽകുന്ന രക്ഷാ കർത്താക്കളുടെ പിന്തുണ വളരെ വലുതാണ്. | |||
മികവുകൾ | |||
ഇവിടുത്തെ കുട്ടികൾ സബ്ജില്ലാ തലത്തിൽ കലാമേളയിലും പ്രവൃത്തിപരിചയ മേളയിലും പങ്കെടുത്ത് സമ്മാനങ്ങൾ ലഭിച്ചു. ഹന്ന മരിയ റെജിക്ക് 2021 ൽ LSS സ്കോളർഷിപ്പ് ലഭിച്ചു. ഇവിടെ പഠിക്കുന്ന എല്ലാ കുട്ടികളും മലയാളം ഇംഗ്ലീഷ് വായിക്കുന്നതിനും എഴുതുന്നതിനും കഴിവ് നേടി.സ്കൂളിൽ കുട്ടികളെ ലഭിക്കുന്നതിനായി നേഴ്സറി ക്ലാസുകൾ നടത്തുന്നുണ്ട്. | |||
==മുൻ സാരഥികൾ== | |||
ശ്രീ. ഗീവറുഗീസ്(വെണ്മണി സാർ ) | |||
ശ്രീ .എ.കെ. പോത്ത | |||
ശ്രീ എം.റ്റി. വറുഗീസ് - | |||
,ശ്രീ റ്റി.പി. മത്തായി | |||
ശ്രീ കെ വി. തോമസ് | |||
ശ്രീമതി എം കെ, ശോശാമ്മ | |||
ശ്രീ എൻ എം തോമസ് | |||
ശ്രീമതി. മറിയാമ്മ സഖറിയ1989--1995 | |||
ശ്രീ.കെ.പി. ജോസഫ് 1995--2000 | |||
ശ്രീമതി.അന്നമ്മ പി.തോമസ്2000--2005 | |||
ശ്രീമതി. മറിയാമ്മ ചെറിയാൻ 2005--08!,2009 | |||
ശ്രീമതി, സാറാമ്മ രാജൻ2008,;2009--2011 | |||
ശ്രീ.സജി ജോൺ2011--2013 | |||
ശ്രീമതി തബീഥ സി.ഐ 2013-2015 | |||
==അദ്ധ്യാപകർ== | |||
ശ്രീമതി മേരി ക്കുട്ടി ജേക്കബ് - ഹെഡ് മിസ്ട്രസ് | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | |||
ഇൗ സ്കൂളിൽ പഠിച്ച അനേകർ ജീവിതത്തിന്റെ നാനാതുറകളിൽ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. | |||
എം. എം കോശി വെള്ളായണി അഗ്രികൾച്ചർ കോളേജ് ഡീൻ., | |||
ഡോ. തോമസ് കുര്യൻ - സയന്റിസ്റ്റ്,. | |||
ശ്രീ രാജു മുണ്ടമറ്റം, ശ്രീ കെ.വി. വറുഗീസ് എന്നിവർ മുനിസിപ്പൽ ചെയർമാൻമാരുമായിരുന്നു. | |||
==ദിനാചരണങ്ങൾ== | |||
സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ,ശിശു ദിനം, ചാന്ദ്രദിനം , വായനാ ദിനം , പരിസ്ഥിതി ദിനം ഗാന്ധി ജയന്തി, ലഹരി വിരുദ്ധ ദിനം. കേരളപ്പിറവി ദിനം- എല്ലാ ദിനാചരണങ്ങളും നടത്തുന്നു. പ്രവേശനോത്സവം, സ്കൂൾ വാർഷികം തുടങ്ങിയവ നടത്തുന്നു. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
*സ്കൂൾ അസംബ്ലിയിൽ പ്രതിജ്ഞ,വാർത്താ വായന, ക്വിസ് . ഓരോ ക്ലാസ്സുകാർ ഓരോ ദിവസവും നേതൃത്വം നൽകുന്നു, വെള്ളിയാഴ്ചകളിൽ ഇംഗ്ലീഷ് അസംബ്ലിയും നടത്തുന്നു. | |||
*Hello English. മലയാളത്തിളക്കം. | |||
*ഗണിത വിജയം. കമ്പ്യൂട്ടർ പഠനം | |||
*മധുരം മലയാളം. ശ്രദ്ധ. കളിപ്പങ്ക. | |||
*ഡാൻസ് പരിശീലനം. ക്വിസ് മത്സരം ഇവ നടത്തു ന്നു. | |||
*പഠനോത്സവം അടുത്തുള്ള പ്രദേശത്ത് സംഘടിപ്പിക്കുന്നു. | |||
*വിദ്യാരംഗം - ബാലസഭ, ചിത്രരചന, | |||
*<nowiki>* LSS പരീശീലനം</nowiki> | |||
*Club പ്രവർത്തനങ്ങൾ. | |||
* | |||
<nowiki>##</nowiki> കമ്പ്യൂട്ടർ ലാബ്.. | |||
തിരുവല്ല എംഎൽഎ ശ്രീ മാത്യൂ ടി തോമസിൻ്റെ വകയായി ഒരു ഡെസ്ക് ടോപ്പും കൈറ്റിൽ നിന്നുമൊരു ലാപ് ടോപ്പും പ്രൊജക്ടറും ലഭിച്ചു | |||
== സ്കൂൾ ഫോട്ടോകൾ== | |||
<gallery> | |||
പ്രമാണം:EALPS13.jpeg|ശിശുദിനം | |||
പ്രമാണം:Schoolphotoamalloor.jpg|alt= | |||
പ്രമാണം:37215Schooltouramalloor.jpg|Visit to Kaviyoor rock temple | |||
പ്രമാണം:37215Amalloorreopening.jpg|School Reopening | |||
പ്രമാണം:37215Onamamalloor.jpg|Onam | |||
പ്രമാണം:37215Christmasamalloor.jpg|Christmas | |||
പ്രമാണം:37215Independencedayamalloor.jpg|Independence day | |||
പ്രമാണം:37215Kalolsavamamalloor.jpg|Kalolsavam Prize | |||
പ്രമാണം:Schoolannualdayamallooor.jpg|School Annual day | |||
പ്രമാണം:37215Oppanaamalloor.jpg|Annual day programs | |||
</gallery> | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | |||
| style="background: #ccf; text-align: center; font-size:99%;" | | |||
|- | |||
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | |||
<br> | |||
'''* '''തിരുവല്ല കോഴഞ്ചേരി റൂട്ടിൽ മഞ്ഞാടി ജംഗ്ഷനിൽ നിന്നും നവജീവോദയം റോഡിൽ ഒരു കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്. | |||
*ആമല്ലൂർ സെഹിയോൻ മാർത്തോമ്മ ചർച്ചിന്റെയും മൃഗാശുപത്രി യുടെയും അടുത്താണ് സ്കൂൾ.''' | |||
|----കുറ്റപ്പുഴ-- നവജീവോദയം - ആമല്ലൂര് റോ ഡി ലൂടെ യും എത്താം. | |||
* | |||
{{Slippymap|lat=9.3925093|lon=76.5885219|zoom=16|width=full|height=400|marker=yes}} | |||
|} | |||
|} |
21:59, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
ഇ.എ.എൽ.പി.എസ്. ആമല്ലൂർ | |
---|---|
വിലാസം | |
ആമല്ലൂർ മഞ്ഞാടി പി. ഒ പി.ഒ. , 689105 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - 1915 |
വിവരങ്ങൾ | |
ഇമെയിൽ | ealpsamalloor17@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37215 (സമേതം) |
യുഡൈസ് കോഡ് | 32120900516 |
വിക്കിഡാറ്റ | Q7469120 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | തിരുവല്ല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | തിരുവല്ല |
താലൂക്ക് | തിരുവല്ല |
ബ്ലോക്ക് പഞ്ചായത്ത് | പുളിക്കീഴ് |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 7 |
പെൺകുട്ടികൾ | 7 |
ആകെ വിദ്യാർത്ഥികൾ | 14 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മേരിക്കുട്ടി ജേക്കബ് |
പി.ടി.എ. പ്രസിഡണ്ട് | നയന സന്തോഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | ബെറ്റി സാമുവൽ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
പത്തനംതിട്ട ജില്ലയിൽ തിരുവല്ലവിദ്യാഭ്യാസ ഉപജില്ലയിലും തിരുവല്ല നഗരസഭയിലെ പത്താം വാർഡിലും ഉൾപ്പെട്ടതാണ് ഇ.എ.എൽ പി സ്കൂൾ ആമല്ലൂർ
അഭിവന്ദ്യ തീത്തൂസ് രണ്ടാമൻ മാർത്തോമ്മാ മെത്രാപ്പോലീത്തായുടെ കാലത്ത് ആമല്ലൂർ നിവാസികൾ ചേർന്ന് ഒരു സ്കൂളിന് സ്ഥലം വാങ്ങിച്ച് 1913 ൽ ഒരു താത്ക്കാലിക ഷെഡിൽ കുട്ടികളെ ചേർത്ത് ഒന്ന്,രണ്ട് ക്ലാസ്സുകൾ ആരംഭിച്ച്, കുടി ആശാന്മാർ പഠിപ്പിച്ചു വന്നു.അതോടൊപ്പം ആരാധനയും സണ്ടേസ്കൂളും ഇവിടെവച്ച് നടത്തിയിരുന്നു.
പുതിയ പള്ളി പണിയുന്നതു വരെ ഈ കെട്ടിടം, വളരെ വർഷങ്ങൾ ആമല്ലൂരെ മാർത്തോമ്മാക്കാരായ ആളുകൾ ആരാധനയ്ക്കും, സണ്ടേസ്കൂളിനും ഉപയോഗിച്ചു. കൂടാതെ സ്കൂൾ പഠന സമയത്തിന് ശേഷം, ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചിരുന്നവർക്ക്
താമസിക്കുന്നതിനായി,സ്കൂൾ കെട്ടിടം ഇരുപത് വർഷം ഉപയോഗിച്ചു.
1915ൽ ഏബ്രഹാം മാർത്തോമ്മാ തിരുമേനിയുടെ കാലത്ത് സ്ഥലവാസികളുടെ സഹകരണത്തോടെ കെട്ടിടം പണി പൂർത്തിയാക്കി,നാലാം ക്ലാസ്സ് വരെയുള്ള പ്രൈമറി സ്കൂളാക്കി മാറ്റി. പിന്നീട് സുവിശേഷസംഘം സ്കൂൾ ഏറ്റെടുത്ത് അധ്യാപകരെ നിയമിച്ചു.
. =സ്കൂൾ മാനേജ്മെന്റ്=
എം.ടി & ഇ. എ സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെൻ്റിൽ ഉൾപ്പെട്ട ലോവർ പ്രൈമറി സ്കൂളാണ്, ഇ. എ. എൽ.പി സ്കൂൾ ആമല്ലൂർ .
ആമല്ലൂർ സെഹിയോൻ മാർത്തോമ്മ ഇടവക വികാരി സ്കൂളിന്റെ ലോക്കൽ മാനേജർ ആണ്. റവ.തോമസ് മാത്യു ആണ് ലോക്കൽ മാനേജർ. സ്കൂളിൻ്റെ പുരോഗതിക്കായി കാര്യങ്ങൾ ആലോചിച്ചു നടത്തുന്നതിനായി എൽ എ.സി രൂപീകരിച്ചിട്ടുണ്ട്.
ഇവിടെ പഠിച്ച അനേകർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ ചുമതലകൾ നിർവ്വഹിച്ചിട്ടുണ്ട്. വളരെയധികം കുട്ടികൾ പഠിച്ച,ഈ പ്രദേശത്തെ ഏക വിദ്യാലയ മാണിത്.
ഭൗതികസൗകര്യങ്ങൾ
സ്കൂളിന് ഒരു കെട്ടിടവും, വരാന്തയും അടുക്കളയും രണ്ട് ശുചി മുറികളും വിശാലമായ കളിസ്ഥലവും ഉണ്ട് . എല്ലാ വർഷവും അറ്റകുറ്റപ്പണികൾ നടത്തുന്നു.
അമ്മയുടെ ഓർമ്മയ്ക്കായി 2019ൽ ഒരു പുതിയ അടുക്കള പണിയാൻ സഹായിച്ച ഡോ. തോമസ് കുര്യനെ നന്ദിയോടെ സ്മരിക്കുന്നു.
സ്കൂൾ സുരക്ഷയ്ക്കായി 2023ൽ സ്കൂളിന് ചുറ്റും കമ്പിവേലി നിർമ്മിച്ചു.അതോടൊപ്പം വാട്ടർ കണക്ഷനും സ്കൂളിന് ലഭ്യമാക്കി.
=സ്കൂൾ പി ടി. എ=
സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും പ്രോത്സാഹനവും സഹകരണവും നൽകുന്ന രക്ഷാ കർത്താക്കളുടെ പിന്തുണ വളരെ വലുതാണ്.
മികവുകൾ
ഇവിടുത്തെ കുട്ടികൾ സബ്ജില്ലാ തലത്തിൽ കലാമേളയിലും പ്രവൃത്തിപരിചയ മേളയിലും പങ്കെടുത്ത് സമ്മാനങ്ങൾ ലഭിച്ചു. ഹന്ന മരിയ റെജിക്ക് 2021 ൽ LSS സ്കോളർഷിപ്പ് ലഭിച്ചു. ഇവിടെ പഠിക്കുന്ന എല്ലാ കുട്ടികളും മലയാളം ഇംഗ്ലീഷ് വായിക്കുന്നതിനും എഴുതുന്നതിനും കഴിവ് നേടി.സ്കൂളിൽ കുട്ടികളെ ലഭിക്കുന്നതിനായി നേഴ്സറി ക്ലാസുകൾ നടത്തുന്നുണ്ട്.
മുൻ സാരഥികൾ
ശ്രീ. ഗീവറുഗീസ്(വെണ്മണി സാർ )
ശ്രീ .എ.കെ. പോത്ത
ശ്രീ എം.റ്റി. വറുഗീസ് -
,ശ്രീ റ്റി.പി. മത്തായി
ശ്രീ കെ വി. തോമസ്
ശ്രീമതി എം കെ, ശോശാമ്മ
ശ്രീ എൻ എം തോമസ്
ശ്രീമതി. മറിയാമ്മ സഖറിയ1989--1995
ശ്രീ.കെ.പി. ജോസഫ് 1995--2000
ശ്രീമതി.അന്നമ്മ പി.തോമസ്2000--2005
ശ്രീമതി. മറിയാമ്മ ചെറിയാൻ 2005--08!,2009
ശ്രീമതി, സാറാമ്മ രാജൻ2008,;2009--2011
ശ്രീ.സജി ജോൺ2011--2013
ശ്രീമതി തബീഥ സി.ഐ 2013-2015
അദ്ധ്യാപകർ
ശ്രീമതി മേരി ക്കുട്ടി ജേക്കബ് - ഹെഡ് മിസ്ട്രസ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഇൗ സ്കൂളിൽ പഠിച്ച അനേകർ ജീവിതത്തിന്റെ നാനാതുറകളിൽ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്.
എം. എം കോശി വെള്ളായണി അഗ്രികൾച്ചർ കോളേജ് ഡീൻ.,
ഡോ. തോമസ് കുര്യൻ - സയന്റിസ്റ്റ്,.
ശ്രീ രാജു മുണ്ടമറ്റം, ശ്രീ കെ.വി. വറുഗീസ് എന്നിവർ മുനിസിപ്പൽ ചെയർമാൻമാരുമായിരുന്നു.
ദിനാചരണങ്ങൾ
സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ,ശിശു ദിനം, ചാന്ദ്രദിനം , വായനാ ദിനം , പരിസ്ഥിതി ദിനം ഗാന്ധി ജയന്തി, ലഹരി വിരുദ്ധ ദിനം. കേരളപ്പിറവി ദിനം- എല്ലാ ദിനാചരണങ്ങളും നടത്തുന്നു. പ്രവേശനോത്സവം, സ്കൂൾ വാർഷികം തുടങ്ങിയവ നടത്തുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൂൾ അസംബ്ലിയിൽ പ്രതിജ്ഞ,വാർത്താ വായന, ക്വിസ് . ഓരോ ക്ലാസ്സുകാർ ഓരോ ദിവസവും നേതൃത്വം നൽകുന്നു, വെള്ളിയാഴ്ചകളിൽ ഇംഗ്ലീഷ് അസംബ്ലിയും നടത്തുന്നു.
- Hello English. മലയാളത്തിളക്കം.
- ഗണിത വിജയം. കമ്പ്യൂട്ടർ പഠനം
- മധുരം മലയാളം. ശ്രദ്ധ. കളിപ്പങ്ക.
- ഡാൻസ് പരിശീലനം. ക്വിസ് മത്സരം ഇവ നടത്തു ന്നു.
- പഠനോത്സവം അടുത്തുള്ള പ്രദേശത്ത് സംഘടിപ്പിക്കുന്നു.
- വിദ്യാരംഗം - ബാലസഭ, ചിത്രരചന,
- * LSS പരീശീലനം
- Club പ്രവർത്തനങ്ങൾ.
## കമ്പ്യൂട്ടർ ലാബ്..
തിരുവല്ല എംഎൽഎ ശ്രീ മാത്യൂ ടി തോമസിൻ്റെ വകയായി ഒരു ഡെസ്ക് ടോപ്പും കൈറ്റിൽ നിന്നുമൊരു ലാപ് ടോപ്പും പ്രൊജക്ടറും ലഭിച്ചു
സ്കൂൾ ഫോട്ടോകൾ
-
ശിശുദിനം
-
-
Visit to Kaviyoor rock temple
-
School Reopening
-
Onam
-
Christmas
-
Independence day
-
Kalolsavam Prize
-
School Annual day
-
Annual day programs
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
* തിരുവല്ല കോഴഞ്ചേരി റൂട്ടിൽ മഞ്ഞാടി ജംഗ്ഷനിൽ നിന്നും നവജീവോദയം റോഡിൽ ഒരു കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്.
|
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37215
- 1915ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ