"ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 113: | വരി 113: | ||
സ്കൂൾതല ശാസ്ത്രമേള 19.8.24. തിങ്കളാഴ്ച്ച വാഴമുട്ടം ഗവണ്മെൻറ് സ്കൂളിലെ പഹൈസിക്കൽ സയൻസ് അധ്യാപകനായ ശ്രീ ഷാജി സർ ഉത്‌ഘാടനം ചെയ്തു .ഹെഡ്മിസ്ട്രസ് ശ്രീമതി ആനിഹെലെൻടീച്ചർ അദ്ദ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീ രജി സർ സ്വാഗതവും സ്കൂൾ പ്രിൻസിപ്പൽ നന്ദിയും അർപ്പിച്ചു .ഉത്‌ഘാടനം നിർവഹിച്ച ശ്രീ ഷാജി സർ നിരവധി പരീകഷണങ്ങൾ കാണിക്കാതെ കുട്ടികൾക്ക് വളരെ കൗതുകകരമായിരുന്നു+[[പ്രമാണം:Sciencefair44037a.jpg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു|ശാസ്ത്രമേള ]] | സ്കൂൾതല ശാസ്ത്രമേള 19.8.24. തിങ്കളാഴ്ച്ച വാഴമുട്ടം ഗവണ്മെൻറ് സ്കൂളിലെ പഹൈസിക്കൽ സയൻസ് അധ്യാപകനായ ശ്രീ ഷാജി സർ ഉത്‌ഘാടനം ചെയ്തു .ഹെഡ്മിസ്ട്രസ് ശ്രീമതി ആനിഹെലെൻടീച്ചർ അദ്ദ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീ രജി സർ സ്വാഗതവും സ്കൂൾ പ്രിൻസിപ്പൽ നന്ദിയും അർപ്പിച്ചു .ഉത്‌ഘാടനം നിർവഹിച്ച ശ്രീ ഷാജി സർ നിരവധി പരീകഷണങ്ങൾ കാണിക്കാതെ കുട്ടികൾക്ക് വളരെ കൗതുകകരമായിരുന്നു+[[പ്രമാണം:Sciencefair44037a.jpg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു|ശാസ്ത്രമേള ]] | ||
[[പ്രമാണം:Sciencefair44037b.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]] | [[പ്രമാണം:Sciencefair44037b.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]] | ||
=== വയോജന ദിനാചരണം (01/10/2024) === | |||
എസ് പി സി യുടെ ആഭിമുഖ്യത്തിൽ വയോജനദിനം വ്യത്യസ്തമായ രീതിയിൽ അചരിച്ചു. മാതാവിതാക്കളെ നഷ്ടമായ വിദ്യാർത്ഥികളെ സംരക്ഷിക്കുന്ന മൂന്ന് വയോദികമാരെ ആദരിച്ചു. എസ് പി സി കൺവീനർ ശ്രീനു സർ സ്വാഗതവും, പി ടി എ പ്രസിഡന്റ് ശ്രീ. സതീഷ്, ഹെഡ്മിസ്‍ട്രസ് ശ്രീമതി.ആനി ഹെലൻ എന്നിവർ പ്രസ്തുത ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. | |||
[[പ്രമാണം:44037 OCT1 .jpg|ചട്ടരഹിതം|361x361ബിന്ദു]] [[പ്രമാണം:44037 OCT1.jpg|ചട്ടരഹിതം|369x369ബിന്ദു]] | |||
=== അനിമേഷൻ പരിശീലനം (10/10/2024) === | |||
ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ചിന്റെ ഏകദിന ക്യാമ്പ് നടന്നു. മാസ്റ്റർ ട്രൈനർ ശ്രീ. സതീഷ് സാർ ക്ലാസുകൾക്ക് നേതൃത്വം നൽകി. അനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിങ് എന്നിവ കുട്ടികളിൽ വളരെ താല്പര്യമുണ്ടാക്കി. രാവിലെ 9.30 മുതൽ 4.30 വരെ ആയിരുന്നു ക്ലാസ്സ്. | |||
[[പ്രമാണം:44037 KITE1.jpg|ചട്ടരഹിതം|371x371ബിന്ദു]] [[പ്രമാണം:44037 KITE2.jpg|ചട്ടരഹിതം|371x371ബിന്ദു]] [[പ്രമാണം:44037 KITE3.jpg|ചട്ടരഹിതം|382x382ബിന്ദു]] | |||
=== ഉപജില്ല ശാസ്ത്രോത്സവം 2024 (17/10/2024) === | |||
നെയ്യാറ്റിൻകര ഉപജില്ല ശാസ്ത്രോത്സവത്തിൽ നമ്മുടെ സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. പ്രത്യേക അസംബ്ലി കൂടുകയും വിജയികളായ വിദ്യാർത്ഥികളെ സ്കൂൾ ബാന്റ് സംഘത്തിന്റെ അകമ്പടിയോടെ വേദിയിലേക്ക് അനയിച്ച്, പി ടി എ പ്രസിഡന്റ് സമ്മാനദാനം നിർവ്വഹിക്കുകയും ചെയ്തു. ഐ ടി മേളയിലും സോഷ്യൽ സയൻസ് മേളയിലും ഓവറാൾ ചാമ്പ്യൻഷിപ്പ് നേടി. സയൻസ് മേളയിൽ ഓവറാൾ സെക്കന്റ് കരസ്ഥമാക്കി. വിജയികളായ വിദ്യാർത്ഥികൾക്കുള്ള അനുമോദന സന്ദേശം ശ്രീമതി. ആനി ഹെലൻ ടീച്ചർ നൽകുകയുണ്ടായി. | |||
[[പ്രമാണം:44037 001.jpg|ചട്ടരഹിതം|360x360ബിന്ദു]] [[പ്രമാണം:44037 002.jpg|ചട്ടരഹിതം|363x363ബിന്ദു]] [[പ്രമാണം:44037 003.jpg|ചട്ടരഹിതം|363x363ബിന്ദു]] | |||
=== കേരളപ്പിറവി ആഘോഷം (01/11/2024) === | |||
കേരളപ്പിറവി ദിനത്തിൽ വിദ്യാർത്ഥികൾ കേരള തനിമ വിളിച്ചോതുന്ന വിവധ പരിപാടികൾ അവതരിപ്പിച്ചു. സീനിയർ ടീച്ചർ ശ്രീമതി. ഷൈല കേരളപ്പിറവി ദിന സന്ദേശം നൽകി. | |||
[[പ്രമാണം:44037 NOV1.jpg|ചട്ടരഹിതം|400x400ബിന്ദു]] [[പ്രമാണം:44037 NOV1 .jpg|ചട്ടരഹിതം|396x396ബിന്ദു]] | |||