"ഗവ. എച്ച് എസ് കുറുമ്പാല/ssss ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(വിവരങ്ങൾ കൂട്ടിച്ചേർത്തു)
 
വരി 9: വരി 9:
[[പ്രമാണം:15088_4S_Club_class_1.jpg|ലഘുചിത്രം|പ്രഥമ ശുശ്ര‍ൂഷ അവബോധ ക്ലാസ്]]

സ്‍കൂളിലെ SSSS ക്ലബ്ബിൻെറ ( സ്‍കൂൾ സോഷ്യൽ സർവ്വീസ് സ്കീം) നേതൃത്വത്തിൽ ക്ലബ്ബംഗങ്ങൾക്കായി പ്രഥമ ശുശ്ര‍ൂഷ അവബോധ ക്ലാസ് സംഘടിപ്പിച്ച‍ു. 30-08-2024 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി ഹെഡ്‍മാസ്റ്റർ കെ അബ്‍ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു. മുണ്ടക്കുറ്റി പി എച്ച സി യിലെ ഹെൽത്ത് ഇൻസ്‍പെൿടർ രാജേഷ് ക്ലാസിന് നേതൃത്തം നൽകി.കുട്ടികൾക്ക് പ്രഥമ ശുശ്ര‍ൂഷയുമായി ബന്ധപ്പെട്ട പ്രായോഗിക പരിശീലനം നൽകി. ക്ലബ്ബ് കൺവീനർ സുധീഷ് വി സി സ്വാഗതവും ജീന ടീച്ചർ നന്ദിയും പറഞ്ഞ‍‍ു.

=== സഹവാസ ക്യാമ്പ് ===
വിദ്യാലയത്തിലെ സ്കൂൾ സോഷ്യൽ സർവീസ് സ്കീം ക്ലബ്ബി ൻെറ സഹവാസക്യാമ്പ് 2024 ഒക്ടോ ബർ 5, 6 തീയതികളിലായി സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു. ക്യാമ്പിൻെറ ഉദ്ഘാടനം പടി ഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് മെമ്പർ ബുഷറ വൈശ്യൻ നിർ വഹിച്ചു പിടിഎ പ്രസിഡണ്ട് ഷറഫ‍ുദ്ദീൻ അധ്യക്ഷത വഹിച്ച‍ു. സ്കൂൾ ഹെഡ്മാസ്റ്റർ അബ്ദുൽ റഷീദ് കെ മുഖ്യപ്രഭാഷണം നടത്തി. ക്ലബ്ബ് കോർഡിനേറ്റർ സുധീഷ് വി സി സ്വാഗതവും ക്ലബ്ബ് ലീഡർ ശിവന്യ കെ എസ് നന്ദിയും പറഞ്ഞു. ക്യാമ്പിൻെറ ഭാഗമായി വിവിധ വിഷയങ്ങള‍ുമായി ബന്ധപ്പെട്ട ക്ലാസ‍ുകൾ,ഫീൽഡ് ട്രിപ്പ്, ലഹരിവര‍ുദ്ധ പരിപാടികൾ, വിദഗ്ദര‍ുമായി കൂടിക്കാഴ്ച്ചകൾ, ക്യാമ്പസ് സൗന്ദര്യവത്ക്കരണം, കിടപ്പ‍ുരോഗികള‍െ സന്ദർശിക്കൽ തുടങ്ങി യ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തി.അംഗ ങ്ങൾ വിവിധ ഗ്രൂപ്പുകളായി തങ്ങള‍ുടെ ച‍ുമത ലകൾ ഉത്തരവാദിതത്തോടെനിർവ്വ ഹിച്ച‍ു. തൃക്കൈപ്പറ്റ ഉറവിലേയ്ക്ക് സംഘടിപ്പിച്ച ഫീൽഡ് ട്രിപ്പ് തികച്ചും ആസ്വാദ്യകര മായിരുന്നു.  കുട്ടികൾക്ക് നൽകിയ അവബോധം ക്ലാസിന് വയനാട് RTA ഡിപ്പാർട്ട്മെൻറിലെ സുമേഷ്,ഗോപീകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.ഐ സി ഡി എഫിലെ കൗൺസിലർ റിൻസി റോസിനെ നേതൃത് വത്തിൽ കുട്ടികൾക്ക് ഇൻററാക്ടീവ് ക്ലാസ‍ും നൽകുക യ‍ുണ്ടായി.ക്യാമ്പിന് ഭാഗമായി നടത്തിയ ലഹരി വിരുദ്ധ ബോധവൽക്കരണം ഏറെ ശ്രദ്ധിക്കപ്പെട്ടു. ലഹരി വിരുദ്ധ ആശയങ്ങളടങ്ങ‍ുന്ന സന്ദേശങ്ങളുടെ സ്റ്റിക്കറുകൾ വാഹന ഉടമകൾക്ക് വിതരണം ചെയ്തു. രണ്ടു ദിവസങ്ങളിലായി സംഘടിപ്പിച്ച ക്യാമ്പിൻെറ എല്ലാ സെഷനുകളും അംഗങ്ങൾക്ക് വിത്യസ്തങ്ങളായ അനുഭവങ്ങളാണ് സമ്മാനിച്ചത്.

19:03, 4 നവംബർ 2024-നു നിലവിലുള്ള രൂപം

2023 അധ്യയനവർഷം മുതലാണ് സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം ക്ലബ് രൂപീകരിച്ചത്.ജി എച്ച് എസ് കുറുമ്പാലയിലെ പ്രധാന ക്ലബ്ബുകളിലൊന്നാണ് സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം.സാമൂഹ്യസേവനം ലക്‌ഷ്യം വെച്ചുകൊണ്ട് പ്രവർത്തിക്കുന്ന SSSS  ക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ച് വരുന്നു.വിവിധ വർക്ക്ഷോപ്പുകൾ, അവബോധ ക്ലാസുകൾ, ഫീൽഡ് ട്രിപ്പുകൾ, ശുചീകരണം, വാനനിരീക്ഷണം, സഹവാസ ക്യാമ്പുകൾ എന്നീ പരിപാടികൾ വിദഗ്ധരുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു.പ്രത്യേക യൂണിഫോം ഒരുക്കി നൽകി ക്ലബ്ബ് സജീവമായി പ്രവർത്തിക്കുന്നു.ഹെെസ്കൂൾ വിഭാഗം അധ്യാപകരായ സുധീഷ് വി സി, അനില എസ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേത്യത്തം നൽകുന്നു.

2024-25 അധ്യയന വർഷം

അവബോധ ക്ലാസ് സംഘടിപ്പിച്ച‍ു

പ്രഥമ ശുശ്ര‍ൂഷ അവബോധ ക്ലാസ്

സ്‍കൂളിലെ SSSS ക്ലബ്ബിൻെറ ( സ്‍കൂൾ സോഷ്യൽ സർവ്വീസ് സ്കീം) നേതൃത്വത്തിൽ ക്ലബ്ബംഗങ്ങൾക്കായി പ്രഥമ ശുശ്ര‍ൂഷ അവബോധ ക്ലാസ് സംഘടിപ്പിച്ച‍ു. 30-08-2024 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി ഹെഡ്‍മാസ്റ്റർ കെ അബ്‍ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു. മുണ്ടക്കുറ്റി പി എച്ച സി യിലെ ഹെൽത്ത് ഇൻസ്‍പെൿടർ രാജേഷ് ക്ലാസിന് നേതൃത്തം നൽകി.കുട്ടികൾക്ക് പ്രഥമ ശുശ്ര‍ൂഷയുമായി ബന്ധപ്പെട്ട പ്രായോഗിക പരിശീലനം നൽകി. ക്ലബ്ബ് കൺവീനർ സുധീഷ് വി സി സ്വാഗതവും ജീന ടീച്ചർ നന്ദിയും പറഞ്ഞ‍‍ു.

സഹവാസ ക്യാമ്പ്