"നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/മറ്റ്ക്ലബ്ബുകൾ/ഹെൽത്ത് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 11: | വരി 11: | ||
'''2024 ജൂൺ 13-ാം തീയതി പേ വിഷബാധ പ്രതിരോധത്തെ സംബന്ധിച്ച് അധ്യാപകർക്കും കുട്ടികൾക്കും അവബോധം സൃഷ്ടിക്കുന്നതിന് , ഒരു സ്പെഷ്യൽ അസംബ്ളി നടത്തി. ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ മെഡിക്കൽ ഓഫീസർ, ഫീൽഡ് സ്റ്റാഫ് മുതലായവർ അസംബ്ളിയിൽ കുട്ടികൾക്ക് ബോധവൽക്കരണം നടത്തി.''' | '''2024 ജൂൺ 13-ാം തീയതി പേ വിഷബാധ പ്രതിരോധത്തെ സംബന്ധിച്ച് അധ്യാപകർക്കും കുട്ടികൾക്കും അവബോധം സൃഷ്ടിക്കുന്നതിന് , ഒരു സ്പെഷ്യൽ അസംബ്ളി നടത്തി. ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ മെഡിക്കൽ ഓഫീസർ, ഫീൽഡ് സ്റ്റാഫ് മുതലായവർ അസംബ്ളിയിൽ കുട്ടികൾക്ക് ബോധവൽക്കരണം നടത്തി.''' | ||
[[പ്രമാണം:35026 Hc1.jpg|ലഘുചിത്രം]] | |||
15/08/2024 | 15/08/2024 | ||
സ്കൂൾ ഹെൽത്ത് ക്ലബ്ബിൻറെ നേതൃത്വത്തിൽ പള്ളിപ്പാട് PH സെൻററിൽ നിന്നും ഡോക്ടറും മറ്റ ആരോഗ്യ പ്രവർത്തകരും വന്ന് കുട്ടികൾക്കുള്ള പത്തു വയസ്സിലെയും 15 വയസ്സിലെയും വാക്സിനേഷൻ നടത്തി | സ്കൂൾ ഹെൽത്ത് ക്ലബ്ബിൻറെ നേതൃത്വത്തിൽ പള്ളിപ്പാട് PH സെൻററിൽ നിന്നും ഡോക്ടറും മറ്റ ആരോഗ്യ പ്രവർത്തകരും വന്ന് കുട്ടികൾക്കുള്ള പത്തു വയസ്സിലെയും 15 വയസ്സിലെയും വാക്സിനേഷൻ നടത്തി | ||
=== 04/11/2024 === | |||
പള്ളിപ്പാട് പഞ്ചായത്ത്, ഹെൽത്ത് സെൻ്റർ ഇവയുടെ ആഭിമുഖ്യത്തിൽ ചിക്കൻ പോക്സ് പ്രതിരോധ ബോധവൽകരണ ക്ലാസ്സ് സംഘടിപ്പിച്ചു | |||
=== 26/11/2024 === | |||
പള്ളിപ്പാട് പഞ്ചായത്ത്, ഹെൽത്ത് സെൻ്റർ ഇവയുടെ ആഭിമുഖ്യത്തിൽ വിര വിമുക്ത ദിനം ആചരിച്ചു | |||
=== '''<u><big>2023 -24 അധ്യയന വർഷത്തിലെ ഹെൽത്ത് ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ</big></u>''' === | === '''<u><big>2023 -24 അധ്യയന വർഷത്തിലെ ഹെൽത്ത് ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ</big></u>''' === |
21:14, 1 ഡിസംബർ 2024-നു നിലവിലുള്ള രൂപം
ഹെൽത്ത് ക്ലബ്ബ്
- കൺവീനർ - നീത ടീച്ചർ
2024 -25 അധ്യയന വർഷത്തിലെ ഹെൽത്ത് ക്ലബ്ബിൻ്റെ പ്രവർത്തനങ്ങൾ
- സ്കൂൾ തുറക്കുന്നതിന് മുമ്പ് തന്നെ കുട്ടികളുടെ ആവശ്യങ്ങൾക്കായി കരുതിയിട്ടുള്ള ഫസ്റ്റ് എയ്ഡ് ബോക‍്സിലേക്ക് വേണ്ട മരുന്നുകളും മറ്റ് ഉപകരണങ്ങളും സംഭരിച്ചു.
- ഹെൽത്ത് ക്ലബ്ബ് _പേ വിഷബാധ പ്രതിരോധം
2024 ജൂൺ 13-ാം തീയതി പേ വിഷബാധ പ്രതിരോധത്തെ സംബന്ധിച്ച് അധ്യാപകർക്കും കുട്ടികൾക്കും അവബോധം സൃഷ്ടിക്കുന്നതിന് , ഒരു സ്പെഷ്യൽ അസംബ്ളി നടത്തി. ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ മെഡിക്കൽ ഓഫീസർ, ഫീൽഡ് സ്റ്റാഫ് മുതലായവർ അസംബ്ളിയിൽ കുട്ടികൾക്ക് ബോധവൽക്കരണം നടത്തി.
15/08/2024
സ്കൂൾ ഹെൽത്ത് ക്ലബ്ബിൻറെ നേതൃത്വത്തിൽ പള്ളിപ്പാട് PH സെൻററിൽ നിന്നും ഡോക്ടറും മറ്റ ആരോഗ്യ പ്രവർത്തകരും വന്ന് കുട്ടികൾക്കുള്ള പത്തു വയസ്സിലെയും 15 വയസ്സിലെയും വാക്സിനേഷൻ നടത്തി
04/11/2024
പള്ളിപ്പാട് പഞ്ചായത്ത്, ഹെൽത്ത് സെൻ്റർ ഇവയുടെ ആഭിമുഖ്യത്തിൽ ചിക്കൻ പോക്സ് പ്രതിരോധ ബോധവൽകരണ ക്ലാസ്സ് സംഘടിപ്പിച്ചു
26/11/2024
പള്ളിപ്പാട് പഞ്ചായത്ത്, ഹെൽത്ത് സെൻ്റർ ഇവയുടെ ആഭിമുഖ്യത്തിൽ വിര വിമുക്ത ദിനം ആചരിച്ചു
2023 -24 അധ്യയന വർഷത്തിലെ ഹെൽത്ത് ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ
ഹെൽത്ത് ക്ലബ്ബിൻറെ പ്രവർത്തനം സ്കൂൾ തുറന്നപ്പോൾ തന്നെ ആരംഭിച്ചു.
- എല്ലാ ക്ലാസിൽ നിന്നും ക്ലബ് മെമ്പർമാരെ തിരഞ്ഞെടുത്തു.
- കുട്ടികൾക്ക് നിരന്തരം ആരോഗ്യ ബോധവൽക്കരണം നടത്തി.
- അയൺ ഗുളികകൾ കൃത്യമായ ഇടവേളകളിൽ കുട്ടികൾക്ക് വിതരണം ചെയ്തു.
- പെൺകുട്ടികൾക്ക് പ്രത്യേക ബോധവൽകരണ ക്ലാസ്സുകൾ നൽകി.
- പള്ളിപ്പാട് പി എച്ച് സെൻററുമായിട്ട് ബന്ധപ്പെട്ട ആരോഗ്യ വിദ്യാഭ്യാസ ക്ലാസുകൾ എടുത്തു.
- ജൂൺ 21 യോഗ ദിനം ആചരിച്ചു.
- വേൾഡ് ക്യാൻസർ ഡേ, വേൾഡ് ഇമ്മ്യൂണൈസേഷൻ ഡേ, വേൾഡ് ബ്ലഡ് ഡോണർ ഡേ എന്നിവയുടെയൊക്കെ പ്രാധാന്യത്തെ കുറിച്ച് കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു.
- ദേശീയ വിര വിമുക്ത ദിനാചരണവുമായി ബന്ധപ്പെട്ട ഫെബ്രുവരി എട്ടിന് കുട്ടികൾക്ക് വിരമരുന്ന് നൽകി. വിരമരുന്ന് കഴിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് രക്ഷകർത്താക്കൾക്കും കുട്ടികൾക്കും ബോധവൽക്കരണ ക്ലാസുകൾ എടുത്തു.
- കൗമാര വിദ്യാഭ്യാസവും ആരോഗ്യവും എന്ന വിഷയവുമായി ബന്ധപ്പെട്ട് കരുവാറ്റ ദീപ ഹോസ്പിറ്റലിലെ ജനറൽ മെഡിസിൻ വിഭാഗം ഡോക്ടർ മുഹമ്മദ് രഹാസ് ക്ലാസുകൾ എടുത്തു.
- 2023 -24 അധ്യയന വർഷത്തിലെ ഹെൽത്ത് ക്ലബ്ബിൻറെ പ്രവർത്തനം ഭംഗിയായി നടന്നു.