"ഗവ.എച്ച് .എസ്.എസ്.ചിറ്റാരിപ്പറമ്പ്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

NadiyaLK14023 (സംവാദം | സംഭാവനകൾ)
.
Yuthika LK14023 (സംവാദം | സംഭാവനകൾ)
(ചെ.) Expanding article
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 218: വരി 218:
നൈനിഗ പ്രനൂപ്.
നൈനിഗ പ്രനൂപ്.


'''<big>എഞ്ചിനിയറിംഗ് കോളജിൽ ഒരു ദിവസം(Field Trip)</big>'''
9.08.2024 ഒൻപതാം ക്ളാസ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ സംബന്ധിച്ച് വളരെ പ്രത്യേകതയാർന്ന ഒരു ദിവസമായിരുന്നു. കോളജ് ഒ‍ാഫ് എ‍ഞ്ചിനിയറിംഗ് തലശ്ശേരി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി റോബോട്ടിക്സ്, ത്രി.ഡി പ്രിന്റിംഗ് എന്നിവ ഉൾപ്പെടുത്തിക്കൊണ്ട് വളരെ മികച്ച രീതിയിലുള്ള വർക്ക്ഷോപ്പ് സംഘടിപ്പിച്ചു.  എ‍ഞ്ചിനിയറിംഗ് കോളജ് ഫാക്കൾട്ടീസായ രഞ്ചിത്ത് മാസ്ററർ , ഉമേഷ് മാസ്ററർ എന്നിവരുടെ  നേതൃത്വത്തിൽ കോളജ് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരുടെ ടീം വർക്ക് കുട്ടികൾക്ക് ഏറെ ഉപകാരപ്രദമായി.
video link:https://drive.google.com/file/d/17fRQoXrQpzPJWavjiIEKJhyjgYaWL2Iu/view?usp=sharing
[[പ്രമാണം:14023field2.jpg|ഇടത്ത്‌|ലഘുചിത്രം|437x437ബിന്ദു]]
[[പ്രമാണം:14023field4.jpg|ലഘുചിത്രം]]
[[പ്രമാണം:14023 field3.jpg|നടുവിൽ|ലഘുചിത്രം|601x601ബിന്ദു]]


'''<big>പ്രിലിമിനറി ക്യാമ്പ് 2024-27</big>'''
'''<big>പ്രിലിമിനറി ക്യാമ്പ് 2024-27</big>'''


2024 -27 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 19 /8/24 തിങ്കളാഴ്ച നടക്കുകയുണ്ടായി കണ്ണൂർ KITE മാസ്റ്റർ ട്രെയിനർ ആയ ശ്രീ രമേശൻ മാഷ് ആണ് ക്യാമ്പ് നയിച്ചത് .40 കുട്ടികളും ക്യാമ്പിൽ പങ്കെടുക്കുകയുണ്ടായി. വൈകുന്നേരം 3 .30 ന് രക്ഷിതാക്കളുടെ യോഗം ഉണ്ടായിരുന്നു .മുഴുവൻ രക്ഷിതാക്കളും യോഗത്തിന് പങ്കെടുത്തു  
2024 -27 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 19 /8/24 തിങ്കളാഴ്ച നടക്കുകയുണ്ടായി കണ്ണൂർ KITE മാസ്റ്റർ ട്രെയിനർ ആയ ശ്രീ രമേശൻ മാഷ് ആണ് ക്യാമ്പ് നയിച്ചത് .40 കുട്ടികളും ക്യാമ്പിൽ പങ്കെടുക്കുകയുണ്ടായി. വൈകുന്നേരം 3 .30 ന് രക്ഷിതാക്കളുടെ യോഗം ഉണ്ടായിരുന്നു .മുഴുവൻ രക്ഷിതാക്കളും യോഗത്തിന് പങ്കെടുത്തു  
[[പ്രമാണം:14023pre2.jpg|ലഘുചിത്രം|280x280ബിന്ദു]]
 
video link:
 
https://drive.google.com/file/d/1JvJiR_AnuH43F3Sk0Q3Tinti-zYKq5A2/view?usp=sharing
[[പ്രമാണം:14023pre2.jpg|ലഘുചിത്രം|368x368px|നടുവിൽ]]
[[പ്രമാണം:14023prel3.jpg|ശൂന്യം|ലഘുചിത്രം|332x332ബിന്ദു]]
[[പ്രമാണം:14023prel3.jpg|ശൂന്യം|ലഘുചിത്രം|332x332ബിന്ദു]]
[[പ്രമാണം:14023prel4.jpg|നടുവിൽ|ലഘുചിത്രം|445x445ബിന്ദു]]‍'''<big>ഡിജിമിത്ര</big>'''
[[പ്രമാണം:14023prel4.jpg|നടുവിൽ|ലഘുചിത്രം|445x445ബിന്ദു]]‍'''<big>ഡിജിമിത്ര</big>'''
വരി 230: വരി 253:
[[പ്രമാണം:14023digi.jpg|ഇടത്ത്‌|ലഘുചിത്രം|278x278ബിന്ദു]]
[[പ്രമാണം:14023digi.jpg|ഇടത്ത്‌|ലഘുചിത്രം|278x278ബിന്ദു]]
[[പ്രമാണം:14023digi1.jpg|ലഘുചിത്രം]]
[[പ്രമാണം:14023digi1.jpg|ലഘുചിത്രം]]
സ്കൂൾതലക്യാമ്പ് 2024
സ്കൂൾതല ക്യാമ്പ് 2024ഒക്ടോബർ  10വ്യാഴാഴ്ച നടന്നു. കൂത്തുപറമ്പ് എച്ച്.എച്ച്. എസിലെ കൈറ്റ് മിസ്ട്രസായ ഷൈന ടീച്ചർ ക്യാമ്പിന് നേതൃത്വം നൽകി.
https://drive.google.com/file/d/1oCp_mkUNoRjk-SffHCf_rNyAExYBJ9bU/view?usp=drive_link
[[പ്രമാണം:14023 school level camp.jpg|നടുവിൽ|ലഘുചിത്രം|341x341ബിന്ദു]]'''<big>റോബോ-ടൂൺസ് ഫിയസ്ററ</big>'''
[[പ്രമാണം:14023 robo2.jpg|ഇടത്ത്‌|ലഘുചിത്രം|355x355ബിന്ദു]]
ചിറ്റാരിപ്പറമ്പ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ കണ്ണവം ഗവൺമെൻറ് ട്രൈബൽ സ്കൂളിലെ വിദ്യാർത്ഥികൾക്കായി ഒരു റോബോൺസ് ഫിയസ്റ്റ സംഘടിപ്പിക്കുകയുണ്ടായി .2024 നവംബർ 12 ചൊവ്വാഴ്ചയാണ് പരിപാടി സംഘടിപ്പിച്ചത് .എട്ടാം ക്ലാസിലെ ലിറ്റിൽ കൈ സംഘങ്ങളായ 16 വിദ്യാർഥികളും മൂന്ന് അധ്യാപകരും ആണ് പരിപാടിക്ക് നേതൃത്വം നൽകിയത് സ്ക്രാച്ച് പ്രോഗ്രാമിംഗ്,ആർട്ടിഫിഷ്യൽ  ഇൻറലിജൻസ് ഉപയോഗപ്പെടുത്തിയിട്ടുള്ള ഗെയിമുകൾ തുടങ്ങിയവ അടങ്ങുന്ന ഒരു സെഷനും തുടർന്ന് ഉച്ചകഴിഞ്ഞ്  6,7 ക്ലാസുകളിലെ കുട്ടികൾക്കായി ഒരു ആനിമേഷൻ ക്ലാസ്സുമാണ് പരിപാടിയിൽ ഉണ്ടായിരുന്നത്.
[[പ്രമാണം:14023-robo3.jpg|ഇടത്ത്‌|ലഘുചിത്രം|351x351ബിന്ദു|.]]
[[പ്രമാണം:14023 robotoons1.jpg|ലഘുചിത്രം|378x378ബിന്ദു]]
<big>'''കൂത്തുപറമ്പ് സബ്ജില്ല ക്യാമ്പ്'''</big>
2023 -26 ബാച്ചിന്റെ സബ്ജില്ലാതല ക്യാമ്പ് നവംബർ 30 ,ഡിസംബർ 1 തീയതികളിലായി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ചിറ്റാരിപ്പറമ്പിൽ നടന്നു .ഉപജില്ലയിലെ 5 ഹൈസ്കൂളുകളിൽ നിന്നായി  40 വിദ്യാർഥികളാണ് ക്യാമ്പിൽ പങ്കെടുത്തത് .ട്രെയിനർമാരായ സജിത്ത് മാസ്റ്റർ ,സനിത ടീച്ചർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി പിക്റ്റോറ്റോ ബ്ലോക്ക് സ് ഉപയോഗിച്ചുള്ള പ്രോഗ്രാമിംഗ് ,ഓപ്പൺ ടൂണ്സ്‍ സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള ആനിമേഷൻ വീഡിയോ നിർമ്മാണം തുടങ്ങിയവയായിരുന്നു ക്യാമ്പിലെ പ്രധാന പ്രവർത്തനങ്ങൾ .
[[പ്രമാണം:14023 sub1.jpg|ഇടത്ത്‌|ലഘുചിത്രം|418x418ബിന്ദു]]
[[പ്രമാണം:14023 sub2.jpg|നടുവിൽ|ലഘുചിത്രം|416x416ബിന്ദു|.]]സമ്മർ ക്യാമ്പ്-
ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെ സമ്മർ ക്യാമ്പ് 31/05/25ന് നടന്നു.