"ഗവൺമെന്റ് ഠൗൺ യു. പി. എസ് കൊല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Shinucs (സംവാദം | സംഭാവനകൾ)
No edit summary
Shinucs (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|Govt.Town U P S Kollam}}
{{prettyurl|Govt.Town U P S Kollam}}കൊല്ലം കോർപ്പറേഷനിലെ തേവള്ളി ഡിവിഷനിൽ   ജില്ലാ- കളക്ട്രേറ്റിന് (സിവിൽ സ്റ്റേഷൻ) എതിർവശത്തായി ഗവ: ഠൗൺ യു. പി.എസ്. സ്ഥിതിചെയ്യുന്നു. സർക്കാർ വിദ്യാലയമായ ഇവിടെ പ്രീപ്രൈമറി മുതൽ ഏഴുവരെ ക്ലാസുകൾ ഉണ്ട്. ആൺകുട്ടികളും പെൺകുട്ടികളും പഠിക്കുന്ന ഈ വിദ്യാലയം കൊല്ലം വെസ്റ്റ് വില്ലേജിലാണ്. കെട്ടിടങ്ങളും കളിസ്ഥലങ്ങളും കൂടി 90 സെൻ്റ് സ്ഥലമാണ് ഈ വിദ്യാലയത്തിനുള്ളത്.{{Infobox School
{{Infobox School
|സ്ഥലപ്പേര്=കൊല്ലം  
|സ്ഥലപ്പേര്=കൊല്ലം  
|വിദ്യാഭ്യാസ ജില്ല=കൊല്ലം
|വിദ്യാഭ്യാസ ജില്ല=കൊല്ലം
വരി 35: വരി 34:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=212
|ആൺകുട്ടികളുടെ എണ്ണം 1-10=177
|പെൺകുട്ടികളുടെ എണ്ണം 1-10=224
|പെൺകുട്ടികളുടെ എണ്ണം 1-10=175
|വിദ്യാർത്ഥികളുടെ എണ്ണം 1-10=436
|വിദ്യാർത്ഥികളുടെ എണ്ണം 1-10=352
|അദ്ധ്യാപകരുടെ എണ്ണം 1-10=15
|അദ്ധ്യാപകരുടെ എണ്ണം 1-10=15
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 51:
|പ്രധാന അദ്ധ്യാപിക= വിനു റ്റി
|പ്രധാന അദ്ധ്യാപിക= വിനു റ്റി
|പ്രധാന അദ്ധ്യാപകൻ=  
|പ്രധാന അദ്ധ്യാപകൻ=  
|പി.ടി.എ. പ്രസിഡണ്ട്= വൈശാഖൻ
|പി.ടി.എ. പ്രസിഡണ്ട്= വൈശാഖൻ ആർ
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=41452.jpeg
|സ്കൂൾ ചിത്രം=41452.jpeg
വരി 62: വരി 61:


== ചരിത്രം ==
== ചരിത്രം ==
കൊല്ല വർഷം 1081 ൽ (ക്രി.വ. 1906) തിരുവിതാംകൂർ രാജാവ് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി എൽ.പി.സ്‌കൂളായി ആരം ഭിച്ച്, പിൽക്കാലത്ത് യു.പി.സ്‌കൂളായി ഉയർത്തപ്പെട്ട ഈ വിദ്യാ ലയം 119 വർഷം പിന്നിട്ടു. സമീപത്തായി ഗവ: ഗേൾസ് ഹൈസ്‌കൂൾ ആരംഭിച്ചപ്പോൾ ഈ വിദ്യാലയം മിക്‌സഡ് സ്‌കൂളാക്കി.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
 
ഈ വിദ്യാലയത്തിൽ പ്രീപ്രൈമറി തലം മുതൽ ഏഴാം ക്ലാസ് വരെ 350 ൽ കൂടുതൽ കുട്ടികൾ പഠിക്കുന്നു. ഈ കുട്ടികൾക്കാവശ്യമായ ക്ലാസ് റൂമുകൾ, സ്മാർട്ട് ക്ലാസുകൾ, സ്കൂൾ ഓഡിറ്റോറിയം, ഐ ടി ലാബ്, ലൈബ്രറി, റീഡിംഗ് റൂം, ശാസ്ത്രലാബുകൾ, ഡൈനിംഗ് ഹാൾ എന്നിവ നിലവിലുണ്ട്.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 83: വരി 83:
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
2024-'25 കൊല്ലം സബ്ജില്ലാ കലോത്സവത്തിൽ മികച്ച പോയിന്റുകളോടെ വിജയം നേടി.  യുപിതലത്തിൽ ഓവറാൾ ഒന്നാം സ്ഥാനവും എൽ പി തലത്തിൽ ഓവർ രണ്ടാം സ്ഥാനവും നേടി.
2024-'25 കൊല്ലം സബ്ജില്ലാ ഗണിത, ശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയ, ഐ.ടി. മേളകളിൽ സ്കൂളിലെ മികച്ച വിജയങ്ങളും നിരവധി ഒന്നാം സ്ഥാനങ്ങളും നേടി.
2025-'26 കൊല്ലം സബ്ജില്ലാ കലോത്സവത്തിൽ മികച്ച വിജയം നേടി. എൽ പി തലത്തിൽ ഓവറാൾ ഒന്നാംസ്ഥാനവും, യുപിതലത്തിൽ ഓവറാൾ രണ്ടാം  സ്ഥാനവും,  സംസ്കൃതോത്സവത്തിൽ മൂന്നാം  സ്ഥാനവും  നേടി.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
"https://schoolwiki.in/ഗവൺമെന്റ്_ഠൗൺ_യു._പി._എസ്_കൊല്ലം" എന്ന താളിൽനിന്ന് ശേഖരിച്ചത്