"പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Prwhssktda (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
Prwhssktda (സംവാദം | സംഭാവനകൾ) No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 102: | വരി 102: | ||
പ്രമാണം:44018 mu5 24.jpg|alt= | പ്രമാണം:44018 mu5 24.jpg|alt= | ||
പ്രമാണം:44018 mu6 24.jpg|alt= | പ്രമാണം:44018 mu6 24.jpg|alt= | ||
</gallery>'''<u>ഓണാഘോഷം</u>''' | |||
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ ഓണം വളരെ ലളിതമായി ആഘോഷിച്ചു. | |||
<gallery> | |||
പ്രമാണം:44018 onam24 1.jpg|alt= | |||
പ്രമാണം:44018 onam24 2.jpg|alt= | |||
പ്രമാണം:44018 onam24 3.jpg|alt= | |||
പ്രമാണം:44018 onam24 4.jpg|alt= | |||
പ്രമാണം:44018 onam24 5.jpg|alt= | |||
</gallery>'''<u>സ്കൂൾ കലോത്സവം 2024-25</u>''' | |||
'''ഈ''' വർഷത്തെ സ്കൂൾ കലോത്സവം വളരെ ഗംഭീരമായി നടത്തപ്പെട്ടു. പ്രശസ്ത കവി അഖിലൻ ചെറുകോട് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സീരിയൽ ആർട്ടിസ്റ്റായ ശ്രീമതി | |||
ശ്രീലക്ഷ്മി മുഖ്യാതിഥിയായിരുന്നു. സ്കൂൾ പ്രിൻസിപ്പൽ, ഹെഡ്മിസ്ട്രസ്, പിടിഎ പ്രസിഡന്റ് എന്നിവർ ആശംസകൾ അറിയിച്ചു. യു.പി. എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗത്തിലെ ധാരാളം കുട്ടികൾ പങ്കെടുത്തു. | |||
<gallery> | |||
പ്രമാണം:44018 sk 1 24.jpg|alt= | |||
പ്രമാണം:44018 sk 2 24.jpg|alt= | |||
പ്രമാണം:44018 sk 3 24.jpg|alt= | |||
പ്രമാണം:44018 sk 4 24.jpg|alt= | |||
പ്രമാണം:44018 sk 5 24.jpg|alt= | |||
പ്രമാണം:44018 sk 6 24.jpg|alt= | |||
പ്രമാണം:44018 sk 7 24.jpg|alt= | |||
പ്രമാണം:44018 sk 8 24.jpg|alt= | |||
പ്രമാണം:44018 sk 9 24.jpg|alt= | |||
പ്രമാണം:44018 sk 10 24.jpg|alt= | |||
പ്രമാണം:44018 sk 11 24.jpg|alt= | |||
പ്രമാണം:44018 sk 12 24.jpg|alt= | |||
</gallery>'''<u>സ്കൂൾ കായികമേള</u>''' | |||
സ്കൂൾ കായികമേള ഇന്ന്(01/10/24) സ്കൂൾ ഗ്രൗണ്ടിൽ നടത്തപ്പെട്ടു. പി.ടി.എ പ്രസിഡന്റ് ഉദ്ഘാടനം ചെയ്ത മേളയിൽ ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീകല ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ശ്രീമതി ബിനു ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു.. യു.പി,എച്ച്. എസ് വിഭാഗത്തിലെ നിരവധി കുട്ടികൾ കായികമേളയിൽ പങ്കെടുത്തു. വിജയികളായ കുട്ടികൾക്ക് സർട്ടിഫിക്കറ്റും മെഡലുകളും നൽകി.... | |||
<gallery> | |||
പ്രമാണം:44018 ss 1 24.jpg|alt= | |||
പ്രമാണം:44018 ss 2 24.jpg|alt= | |||
പ്രമാണം:44018 ss 3 24.jpg|alt= | |||
പ്രമാണം:44018 ss 4 24.jpg|alt= | |||
പ്രമാണം:44018 ss 11 24.jpg|alt= | |||
പ്രമാണം:44018 ss 12 24.jpg|alt= | |||
പ്രമാണം:44018 ss 13 24.jpg|alt= | |||
പ്രമാണം:44018 ss 14 24.jpg|alt= | |||
പ്രമാണം:44018 ss 21 24.jpg|alt= | |||
പ്രമാണം:44018 ss 22 24.jpg|alt= | |||
പ്രമാണം:44018 ss 5 24.jpg|alt= | |||
പ്രമാണം:44018 ss 6 24.jpg|alt= | |||
പ്രമാണം:44018 ss 7 24.jpg|alt= | |||
പ്രമാണം:44018 ss 8 24.jpg|alt= | |||
പ്രമാണം:44018 ss 9 24.jpg|alt= | |||
പ്രമാണം:44018 ss 10 24.jpg|alt= | |||
പ്രമാണം:44018 ss 15 24.jpg|alt= | |||
പ്രമാണം:44018 ss 16 24.jpg|alt= | |||
പ്രമാണം:44018 ss 17 24.jpg|alt= | |||
പ്രമാണം:44018 ss 19 24.jpg|alt= | |||
പ്രമാണം:44018 ss 20 24.jpg|alt= | |||
</gallery>'''<u>ഗാന്ധിജയന്തി</u>''' | |||
'''ഗാ'''ന്ധിജയന്തിയോടനുബന്ധിച്ച് ഗാന്ധിദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രവർത്തനങ്ങൾ..<gallery> | |||
പ്രമാണം:44018 gj 1 24.jpg|alt= | |||
പ്രമാണം:44018 gj 2 24.jpg|alt= | |||
പ്രമാണം:44018 gj 3 24.jpg|alt= | |||
പ്രമാണം:44018 gj 4 24.jpg|alt= | |||
പ്രമാണം:44018 gj 6 24.jpg|alt= | |||
പ്രമാണം:44018 gj 5 24.jpg|alt= | |||
പ്രമാണം:44018 gj 7 24.jpg|alt= | |||
പ്രമാണം:44018 gj 8 24.jpg|alt= | |||
പ്രമാണം:44018 gj 9 24.jpg|alt= | |||
പ്രമാണം:44018 gj 10 24.jpg|alt= | |||
പ്രമാണം:44018 gj 11 24.jpg|alt= | |||
പ്രമാണം:44018 gj 12 24.jpg|alt= | |||
പ്രമാണം:44018 gj 13 24.jpg|alt= | |||
</gallery>'''ഗാന്ധിജയന്തിയോട് അനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ 4/10/2024ന് ഗാന്ധി കലോത്സവം സ്കൂൾതലത്തിൽ നടത്തപ്പെട്ടു..''' | |||
'''പ്രസംഗം (മലയാളം),ഗാന്ധി കവിതാലാപനം,ചിത്ര രചന (പെൻസിൽ),''' | |||
'''ഗാന്ധി പ്രശ്നോത്തരി, ദേശഭക്തിഗാനം എന്നീ മത്സരങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത്.''' | |||
<gallery> | |||
പ്രമാണം:44018 gk 1 24.jpg|alt= | |||
പ്രമാണം:44018 gk 2 24.jpg|alt= | |||
പ്രമാണം:44018 gk 3 24.jpg|alt= | |||
പ്രമാണം:44018 gk 4 24.jpg|alt= | |||
പ്രമാണം:44018 gk 5 24.jpg|alt= | |||
</gallery>'''<u>സ്കൂൾ ജാഗ്രതാ സമിതി 3/10/24:-</u>'''<gallery> | |||
പ്രമാണം:44018 js 2 24.jpg|alt= | |||
പ്രമാണം:44018 js 3 24.jpg|alt= | |||
പ്രമാണം:44018 js 4 24.jpg|alt= | |||
പ്രമാണം:44018 js 3 24.jpg|alt= | |||
പ്രമാണം:44018 js 6 24.jpg|alt= | |||
പ്രമാണം:44018 js 7 24.jpg|alt= | |||
</gallery>'''<u>കാട്ടാക്കട സബ് ജില്ല ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് ( സബ് ജൂനിയർ)2024</u>''' '''<u>വിജയികൾ</u>'''<gallery> | |||
പ്രമാണം:44018 sdc1 24.jpg|alt= | |||
</gallery>'''<u>കാട്ടാക്കട സബ് ജില്ല ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് ( ജൂനിയർ) 2024</u>''' '''<u>വിജയികൾ</u>''' | |||
<gallery> | |||
പ്രമാണം:44018 sdc2 24.jpg|alt= | |||
</gallery> | |||
'''<u>മികച്ച എൻ.സി.സി കേഡറ്റുകൾ</u>''' | |||
<gallery> | |||
പ്രമാണം:44018 ncc1 24.jpg|alt= | |||
പ്രമാണം:44018 ncc2 24.jpg|alt= | |||
പ്രമാണം:44018 ncc3 24.jpg|alt= | |||
</gallery>'''"സൈബർ ലോകത്തെ ചതിക്കുഴികളു൦ സുരക്ഷിതത്വവു൦"''' എന്ന വിഷയത്തെ കുറിച്ച് std 10 ലെ വിദ്യാർത്ഥികൾ ക്ക് 18/10/24 ന് ബോധവൽക്കരണ ക്ലാസ് നൽകി. തിരുവനന്തപുരം സൈബർ സെൽ സി.ഐ ശ്രീ. സുരേഷ് കുമാർ, എസ് ഐ . ശ്രീ, അനിൽ കുമാർ, ശ്രീ ഷാജി ദാസ് എന്നിവർ ക്ലാസ് എടുത്തു. | |||
<gallery> | |||
പ്രമാണം:44018 lv5 24.jpg|alt= | |||
പ്രമാണം:44018 lv4 24.jpg|alt= | |||
പ്രമാണം:44018 lv3 24.jpg|alt= | |||
പ്രമാണം:44018 lv2 24.jpg|alt= | |||
പ്രമാണം:44018 lv1 24.jpg|alt= | |||
</gallery>'''<u>സബ്ജില്ലാ ഗണിതശാസ്ത്രമേളയിൽ വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ സ്കൂൾ അസംബ്ലിയിൽ നൽകി.</u>'''<gallery> | |||
പ്രമാണം:44018 sjm1 24.jpg|alt= | |||
പ്രമാണം:44018 sjm 2 24.jpg|alt= | |||
</gallery>'''വായനാവാരവുമായി ബന്ധപ്പെട്ട് വിജയികളായ കുട്ടികൾക്ക് മെഡലുകൾ സമ്മാനിച്ചു.'''<gallery> | |||
പ്രമാണം:44018 vv 1.jpg|alt= | |||
പ്രമാണം:44018 vv 2.jpg|alt= | |||
പ്രമാണം:44018 vv 3.jpg|alt= | |||
പ്രമാണം:44018 vv 4.jpg|alt= | |||
പ്രമാണം:44018 vv 5.jpg|alt= | |||
പ്രമാണം:44018 vv 6.jpg|alt= | |||
പ്രമാണം:44018 vv 8.jpg|alt= | |||
</gallery> | |||
'''എറണാകുളത്ത് വച്ച് നടക്കുന്ന 2024- 25 വ൪ഷത്തെ ഇന്ക്ലൂസീവ് സ്പോർട്സ് സ്റ്റേറ്റ് ലെവൽ ഹാൻഡ്‌ബാൾ മത്സരത്തിൽ പങ്കെടുക്കുന്ന വിചിത്ര സി. എസ്( std VII) ന് സ്കൂളിന്റെ വകയായി ഉപഹാരം നൽകുന്നു.''' | |||
<gallery> | |||
പ്രമാണം:44018 vv 1.jpg|alt= | |||
</gallery>'''<u>കാട്ടാക്കട സബ് ജില്ലാ കലോത്സവം</u>'''. | |||
അറബിക്കലോത്സവത്തിൽ(യു. പി ) ഓവറാൾ രണ്ടാം സ്ഥാനം ലഭിച്ചു.<gallery> | |||
പ്രമാണം:44018 sj2 24.jpg|alt= | |||
പ്രമാണം:44018 sj1 24.jpg|alt= | |||
</gallery><gallery> | |||
പ്രമാണം:44018 sj3 24.jpg|alt= | |||
പ്രമാണം:44018 sj4 24.jpg|alt= | |||
പ്രമാണം:44018 sj5 24.jpg|alt= | |||
പ്രമാണം:44018 sj6 24.jpg|alt= | |||
പ്രമാണം:44018 sj7 24.jpg|alt= | |||
</gallery>'''ജില്ലാ കലോത്സവത്തിൽ വയലിനിൽ ഹൈസ്കൂൾ വിഭാഗത്തിലെ അനഖ് ഒന്നാം സ്ഥാനം നേടി.'''<gallery> | |||
പ്രമാണം:44018 sdk! 24.jpg|alt= | |||
</gallery>'''YIP 6.0 പ്രിലിമിനറി വിജയികൾ''' <gallery> | |||
പ്രമാണം:44018 yip 1 24.jpg|alt= | |||
</gallery>'''ഭിന്നശേഷി ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് പുരസ്കാരങ്ങൾ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സമ്മാനിക്കുന്നു..'''<gallery> | |||
പ്രമാണം:44018 dd2 24.jpg|alt= | |||
പ്രമാണം:44018 dd1 24.jpg|alt= | |||
പ്രമാണം:44018 ff1 24.jpg|alt= | |||
</gallery>'''ഭിന്നശേഷി വാരാചരണവുമായി ബന്ധപ്പെട്ട് ഡിസംബർ അഞ്ചിന് ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു.'''<gallery> | |||
പ്രമാണം:44018 f00d2 24.jpg|alt= | |||
പ്രമാണം:44018 f00d1 24.jpg|alt= | |||
പ്രമാണം:44018 food2 24.jpg|alt= | |||
പ്രമാണം:44018 food4 24.jpg|alt= | |||
പ്രമാണം:44018 food3 24.jpg|alt= | |||
പ്രമാണം:44018 food5 24.jpg|alt= | |||
പ്രമാണം:44018 food6 24.jpg|alt= | |||
പ്രമാണം:44018 food7 24.jpg|alt= | |||
</gallery>20/12/24 ന് ക്രിസ്മസ് ആഘോഷം വളരെ ഭംഗിയായി നടത്തപ്പെട്ടു. ഹെഡ്മിസ്ട്രസ് ക്രിസ്മസ് ആഘോഷം ഉദ്ഘാടനം ചെയ്തു. ശ്രീമതി വിമ്മി വിജയ് സന്ദേശം നൽകി. സ്റ്റാഫ് സെക്രട്ടറി, പിടിഎ പ്രസിഡന്റ് എന്നിവർ ആശംസകൾ അറിയിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും, ക്രിസ്മസ് പപ്പയും,പുൽക്കൂടും, ക്രിസ്മസ് വിരുന്നും ആഘോഷത്തിന് കൂടുതൽ ഭംഗി നൽകി .<gallery> | |||
പ്രമാണം:44018 cc6 24.jpg|alt= | |||
പ്രമാണം:44018 cc1 24.jpg|alt= | |||
പ്രമാണം:44018 cc2 24.jpg|alt= | |||
പ്രമാണം:44018 cc3 24.jpg|alt= | |||
പ്രമാണം:44018 cc4 24.jpg|alt= | |||
പ്രമാണം:44018 cc5 24.jpg|alt= | |||
പ്രമാണം:44018 cc7 24.jpg|alt= | |||
പ്രമാണം:44018 cc8 24.jpg|alt= | |||
പ്രമാണം:44018 cc9 24.jpg|alt= | |||
</gallery>'''റിപ്പബ്ലിക് ദിനം''' | |||
2025 ജനുവരി 26 ന് ഞങ്ങളുടെ സ്കൂൾ റിപ്പബ്ലിക് ദിനം ഗംഭീരമായി ആഘോഷിച്ചു. പ്രിൻസിപ്പൽ ശ്രീമതി സുജിത ജാസ്മിൻ ടീച്ചർ അധ്യക്ഷത വഹിച്ചു . പതാക ഉയർത്തൽ, ദേശീയ ഗാനാലാപനം എന്നിവയോടെയാണ് ആഘോഷം ആരംഭിച്ചത്, തുടർന്ന് എൻസിസി കേഡറ്റുകളുടെ പ്രചോദനാത്മകമായ മാർച്ച് പാസ്റ്റും നടന്നു. | |||
ജനാധിപത്യത്തിൽ ഭരണഘടനയുടെ പങ്കിനെ എടുത്തുകാണിക്കുന്ന ഒരു ദേശഭക്തി ഗാനവും പതിനൊന്നാം ക്ലാസിലെ അഞ്ജനയുടെ പ്രസംഗവും നടന്നു. | |||
<gallery> | |||
പ്രമാണം:44018 republic 1.jpg|alt= | |||
പ്രമാണം:44018 republic 2.jpg|alt= | |||
</gallery>'''2024 മാർച്ചിൽ നടന്ന SSLC പരീക്ഷയ്ക്ക് മികച്ച വിജയം നേടിയതിന് ജില്ലാ പഞ്ചായത്തിൻ്റെ ഉപഹാരം ബഹുമാനമുള്ള ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ കയ്യിൽ നിന്നും ഏറ്റുവാങ്ങുന്നു.'''<gallery> | |||
പ്രമാണം:44018 mikavu24 1.jpg|alt= | |||
</gallery>'''സ്കൂൾ വിനോദയാത്ര''' | |||
കുട്ടികളുടെ സ്കൂൾ വിനോദയാത്ര വളരെ ഭംഗിയായി നടത്തപ്പെട്ടു. | |||
തൃപ്പരപ്പ് പത്മനാഭപുരം കൊട്ടാരം വട്ടക്കോട്ട കന്യാകുമാരി എന്നീ സ്ഥലങ്ങളിലാണ് പോയത്. എല്ലാ കുട്ടികളും നന്നായി ആസ്വദിച്ചു.<gallery> | |||
പ്രമാണം:44018 st24 1.jpg|alt= | |||
പ്രമാണം:44018 st24 2.jpg|alt= | |||
പ്രമാണം:44018 st24 3.jpg|alt= | |||
പ്രമാണം:44018 st24 4.jpg|alt= | |||
പ്രമാണം:44018 st24 5.jpg|alt= | |||
പ്രമാണം:44018 st24 6.jpg|alt= | |||
</gallery>'''സ്കൂൾ വാർഷികം'''കാട്ടാക്കട പ്രദേശത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് തുടക്കം കുറിച്ച് 1935-ൽ ആരംഭിച്ച പി.ആർ. വില്യം സ്കൂൾ അക്ഷര വെളിച്ചം പകർന്ന് 91-ാം വർഷത്തിലേയ്ക്ക് കടക്കുക യാണ്. പി.ആർ. വില്യം ഹയർ സെക്കൻ്ററി സ്‌കൂളിൻ്റെ 2024-'25 അദ്ധ്യയന വർഷത്തിലെ വാർഷികം 2025 ഫെബ്രുവരി 14-ാം തീയതി വെള്ളിയാഴ്ച്ച 2 ന് സ്‌കൂൾ ആഡിറ്റോറിയത്തിൽ വച്ച് ബഹു: ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ: ഡി. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. തദവസരത്തിൽ പ്രശസ്ത സിനിമാ സീരിയൽ താരം ശ്രീമതി അപ്‌സര അതിഥിയായി എത്തി. അതോടൊപ്പം സബ്‌ജില്ലാ-ജില്ലാ-സംസ്ഥാന മത്സരങ്ങളിൽ മികച്ച വിജയം കരസ്ഥമാക്കിയ കലാ-കായിക പ്രതിഭകളേയും ആദരിക്കുകയും ചെയ്തു.<gallery> | |||
പ്രമാണം:44018 sad24 2.jpg|alt= | |||
പ്രമാണം:44018 sad24 3.jpg|alt= | |||
പ്രമാണം:44018 sad24 4.jpg|alt= | |||
പ്രമാണം:44018 sad24 5.jpg|alt= | |||
പ്രമാണം:44018 sad24 6.jpg|alt= | |||
പ്രമാണം:44018 sad24 7.jpg|alt= | |||
പ്രമാണം:44018 sad24 8.jpg|alt= | |||
പ്രമാണം:44018 sad24 9.jpg|alt= | |||
പ്രമാണം:44018 sad24 10.jpg|alt= | |||
പ്രമാണം:44018 sad24 11.jpg|alt= | |||
പ്രമാണം:44018 sad24 12.jpg|alt= | |||
പ്രമാണം:44018 sad24 13.jpg|alt= | |||
പ്രമാണം:44018 sad24 14.jpg|alt= | |||
പ്രമാണം:44018 sad24 15.jpg|alt= | |||
പ്രമാണം:44018 sad24 17.jpg|alt= | |||
പ്രമാണം:44018 sad24 18.jpg|alt= | |||
പ്രമാണം:44018 sad24 19.jpg|alt= | |||
പ്രമാണം:44018 sad24 20.jpg|alt= | |||
</gallery> | </gallery> | ||