"ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Chennamangallurhss (സംവാദം | സംഭാവനകൾ)
No edit summary
Chennamangallurhss (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Pages}}
== '''<u>ആനന്ദോത്സവമായി പ്രവേശനോത്സവം</u>''' ==
== '''<u>ആനന്ദോത്സവമായി പ്രവേശനോത്സവം</u>''' ==
     ചേന്ദമംല്ലൂർ ഹയർ സെക്കൻ്ററി സ്കൂൾ 2024-25 വർഷത്തെ പ്രവേശനോത്സവം ഏറെ ഗംഭീരമായി പുതുമകളേറിയ പരിപാടികളോടെ ആലോഷിച്ചു. ആദ്യമായി സ്കൂളിലെത്തുന്ന കുട്ടികളെ ലിറ്റിൽ കൈറ്റ് ക്ലബിൻ്റെ നേതൃത്വത്തിൽ ഒരുക്കിയ സെൽഫി കോർണറിൽ നിന്നും സെൽഫി എടുത്തു കൊണ്ടാണ് സ്കൂൾ വരവേറ്റത്. ഇത് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വേറിട്ടൊരനുഭവമായി മാറി. തുടർന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ലാസ്റൂമിൽ നിന്നും നവാഗതരെ പൊതുവേദിയായ 80 സ്ക്വയർ ഓപ്പൺ ഓഡിറ്റോറിയത്തില്ലേക്ക് ആനയിച്ചു. പ്രാർത്ഥനയോടെ പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു. ഹെഡ്മാസ്റ്റർ യു.പി മുഹമ്മദലി സാറിൻ്റെ അധ്യക്ഷതയിൽ മുക്കം മുൻസിപ്പാലിറ്റി കൗൺസിലർ സാറാ കൂടാരം ഉത്ഘാടനം ചെയ്തു. മാനേജർ സുബൈർ സർ പി ഡി.എ പ്രസിഡൻ്റ് ഉമർ പുതിയോട്ടിൽ പ്രിൻസിപ്പൽ അബ്ദുറഷീദ് അലൂമിനി പ്രസിഡൻ്റ് മെന്നറുന്നിസ തുടങ്ങിയവർ സംസാരിച്ചു സ്റ്റാഫ് സെക്രട്ടറി റഹ്മാബി ടീച്ചർ സ്വാഗതവും ജമാൽ സർ നന്ദിയും അറിയിച്ചു. വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാപരിപാടികൾ പ്രവേശനോത്സവത്തെ കൂടുതൽ ആകർഷണമാക്കി<gallery>
     ചേന്ദമംല്ലൂർ ഹയർ സെക്കൻ്ററി സ്കൂൾ 2024-25 വർഷത്തെ പ്രവേശനോത്സവം ഏറെ ഗംഭീരമായി പുതുമകളേറിയ പരിപാടികളോടെ ആലോഷിച്ചു. ആദ്യമായി സ്കൂളിലെത്തുന്ന കുട്ടികളെ ലിറ്റിൽ കൈറ്റ് ക്ലബിൻ്റെ നേതൃത്വത്തിൽ ഒരുക്കിയ സെൽഫി കോർണറിൽ നിന്നും സെൽഫി എടുത്തു കൊണ്ടാണ് സ്കൂൾ വരവേറ്റത്. ഇത് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വേറിട്ടൊരനുഭവമായി മാറി. തുടർന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ലാസ്റൂമിൽ നിന്നും നവാഗതരെ പൊതുവേദിയായ 80 സ്ക്വയർ ഓപ്പൺ ഓഡിറ്റോറിയത്തില്ലേക്ക് ആനയിച്ചു. പ്രാർത്ഥനയോടെ പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു. ഹെഡ്മാസ്റ്റർ യു.പി മുഹമ്മദലി സാറിൻ്റെ അധ്യക്ഷതയിൽ മുക്കം മുൻസിപ്പാലിറ്റി കൗൺസിലർ സാറാ കൂടാരം ഉത്ഘാടനം ചെയ്തു. മാനേജർ സുബൈർ സർ പി ഡി.എ പ്രസിഡൻ്റ് ഉമർ പുതിയോട്ടിൽ പ്രിൻസിപ്പൽ അബ്ദുറഷീദ് അലൂമിനി പ്രസിഡൻ്റ് മെന്നറുന്നിസ തുടങ്ങിയവർ സംസാരിച്ചു സ്റ്റാഫ് സെക്രട്ടറി റഹ്മാബി ടീച്ചർ സ്വാഗതവും ജമാൽ സർ നന്ദിയും അറിയിച്ചു. വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാപരിപാടികൾ പ്രവേശനോത്സവത്തെ കൂടുതൽ ആകർഷണമാക്കി<gallery>
വരി 148: വരി 149:


== '''<u>പ്ലാനിറ്റോറിയം മിൽമ പ്ലാൻ്റ് വിസിറ്റ്</u>''' ==
== '''<u>പ്ലാനിറ്റോറിയം മിൽമ പ്ലാൻ്റ് വിസിറ്റ്</u>''' ==
    ലിറ്റിൽ കൈറ്റ് ക്ലബിന്റയും സയൻസ് ക്ലബിൻ്റെയും ആഭിമുഖ്യത്തിൽ പ്ലാനിറ്റോറിയം വിസിറ്റ് നടത്തി. 44 വിദ്യാർത്ഥികളും 3 അധ്യാപകരും പങ്കെടുത്തു. 3D ഷോ ഫൺ സയൻസ് മിറർ ഇഫക്ട് നൈട്രജൻ ഷോ ആകാശ കാഴ്ചകൾ കുട്ടികളിൽ കൗതുകം ഉളവാക്കി. തുടർന്ന് പെരിങ്ങളം മിൽമ പ്രോസസിംഗ് പ്ലാൻ്റ് വിസിറ്റും നടത്തി. പാൽ പാൽ ഉല്പനങ്ങളുടെ നിർമ്മാണവും സംസ്കരണവും വിശദീകരിച്ചു തരികയും കാണാൻ കഴിയുകയും ചെയ്തു വിദ്യാർത്ഥികൾക്ക് നല്ല അനുഭവമാണ് കാഴ്ച വെച്ചത്<gallery>
  അറിവുകൾ തേടിയുള്ള യാത്ര പുതിയ അനുഭവങ്ങളും തിരിച്ചറിവുകളും നൽകുന്നതാണ് ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ   ലിറ്റിൽ കൈറ്റ് ക്ലബിന്റയും സയൻസ് ക്ലബിൻ്റെയും ആഭിമുഖ്യത്തിൽ പ്ലാനിറ്റോറിയം വിസിറ്റ് നടത്തി.പ്ലാൻറ്റോറിയത്തിൽ സംഘടിപ്പിച്ച പ്രോഗ്രാമുകളുടെ ഭാഗമായി നടത്തിയ യാത്ര വിദ്യാർത്ഥികൾക്ക് ശാസ്ത്രം അവബോധം നൽകാനും  പഠന പ്രവർത്തനങ്ങൾ നിത്യജീവിതത്തിന്റെ ഭാഗമാകുന്നത് എങ്ങനെയാണെന്നും അത് ഉപയോഗപ്പെടുത്തേണ്ട രീതിശാസ്ത്രത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കാൻ ഉപകാരപ്പെട്ടു.
 
കുന്നമംഗലം മിൽമ പ്ലാന്റിൽ നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ മനസ്സിലാക്കാനും പഠനം പ്രക്രിയകളിൽ ഫീൽഡ് വിസിറ്റ് ഉപയോഗപ്പെടുത്തുന്നതിന്റെ സാധ്യതകളെക്കുറിച്ചും വിദ്യാർത്ഥികൾ മനസ്സിലാക്കുകയും വാചാലമാവുകയും ചെയ്തു. അബ്ദുള്ള എ, ഹാജറ എം , മുനവ്വർ , ഫിദ എന്നിവർ നേതൃത്വം നൽകി <gallery>
പ്രമാണം:47068-planitorium1.jpg|alt=
പ്രമാണം:47068-planitorium1.jpg|alt=
പ്രമാണം:47068-planitorium2.jpg|alt=
പ്രമാണം:47068-planitorium2.jpg|alt=
വരി 164: വരി 167:


== '''<u>ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ദ്വിദിന പഠന ക്യാമ്പിൽ</u>''' ==
== '''<u>ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ദ്വിദിന പഠന ക്യാമ്പിൽ</u>''' ==
കാലിക്കറ്റ് സർവകലാശാല Center for Innovation and Entrepreneurship-ഉം ഫിസിക്സ് പഠനവകുപ്പും സംയുക്തമായി ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ദ്വിദിന പഠന ക്യാമ്പിൽ (STEM Innovation Camp: Science, Electronics, and AI) ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥികൾ പങ്കാളികളായി . ഇലക്ട്രോണിക്സ്, മൈക്രോകൺട്രോളർ ഉപയോഗിച്ച് ശാസ്ത്ര പരീക്ഷണങ്ങൾ നടത്തുക, വിഷ്വൽ കോഡിങ്, C പ്രോഗ്രാമിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) എന്നിവ ഉപയോഗപ്പെടുത്തി പ്രൊജക്റ്റ് തയ്യാറാക്കാൻ കുട്ടികളെ പര്യാപ്തമാക്കുക  പുറമെ സർവകലാശാല FabLab-ൽ 3D പ്രിൻറർ, ലേസർ എൻഗ്രെവർ, മില്ലിങ് മെഷീൻ എന്നിവ ഉപയോഗിച്ച് വ്യത്യസ്ത മോഡലുകളും പ്രോട്ടോടൈപ്പുകളും ഉപകാരണങ്ങളും ഉണ്ടാക്കുന്നതിലും പരിശീലനം നൽകുന്നതാണ് ക്യാമ്പ് പുത്തൻ അനുഭവ ങ്ങൾ നേടിയെടുക്കാൻ സഹായകമായി എന്ന് വിദ്യാർഥികൾ അഭിപ്രായപ്പെട്ടു
കാലിക്കറ്റ് സർവകലാശാല Center for Innovation and Entrepreneurship-ഉം ഫിസിക്സ് പഠനവകുപ്പും സംയുക്തമായി ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ദ്വിദിന പഠന ക്യാമ്പിൽ (STEM Innovation Camp: Science, Electronics, and AI) ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥികൾ പങ്കാളികളായി . ഇലക്ട്രോണിക്സ്, മൈക്രോകൺട്രോളർ ഉപയോഗിച്ച് ശാസ്ത്ര പരീക്ഷണങ്ങൾ നടത്തുക, വിഷ്വൽ കോഡിങ്, C പ്രോഗ്രാമിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) എന്നിവ ഉപയോഗപ്പെടുത്തി പ്രൊജക്റ്റ് തയ്യാറാക്കാൻ കുട്ടികളെ പര്യാപ്തമാക്കുക  പുറമെ സർവകലാശാല FabLab-ൽ 3D പ്രിൻറർ, ലേസർ എൻഗ്രെവർ, മില്ലിങ് മെഷീൻ എന്നിവ ഉപയോഗിച്ച് വ്യത്യസ്ത മോഡലുകളും പ്രോട്ടോടൈപ്പുകളും ഉപകാരണങ്ങളും ഉണ്ടാക്കുന്നതിലും പരിശീലനം നൽകുന്നതാണ് ക്യാമ്പ് പുത്തൻ അനുഭവ ങ്ങൾ നേടിയെടുക്കാൻ സഹായകമായി എന്ന് വിദ്യാർഥികൾ അഭിപ്രായപ്പെട്ടു<gallery>
പ്രമാണം:47068-stem.jpg|alt=
പ്രമാണം:47068-stem2.jpg|alt=
പ്രമാണം:47068-stem3.jpg|alt=
പ്രമാണം:47068-stem4.jpg|alt=
</gallery>
 
== '''ലിറ്റിൽ കൈറ്റ് പൊതുജനങ്ങളിലേക്ക്-സൗജന്യ ഗ്യാസ് മസ്റ്ററിംഗ്''' ==
ലിറ്റിൽ കൈറ്റ് പൊതുജനങ്ങളിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ഗ്രൂപ്പ് ലീഡർ ആദിൽ സുബ്രമണ്യൻ്റെ നേതൃത്വത്തിൽ മുക്കം മുൻസിപ്പിലിറ്റിയിലെ പുൽ പറമ്പ് ഡിവിഷനുള്ള ഗ്യാസ് ഉപഭോക്താക്കൾക്ക് സൗജന്യ ഗ്യാസ് മസ്റ്ററിംഗ് നടത്തി. ഗ്യാസ് മസ്റ്ററിംഗ് പരിപാടി കൗൺസിലർ ഗഫൂർ മാസ്റ്റർ ഉത്ഘാടനം ചെയ്തു. ഇൻഡെയിൻ ,എച്ച് പി ഭാരത് ഗ്യാസ് എന്നിവയുടെ മസ്റ്ററിംഗാണ് നടന്നത്. വിദ്യാർത്ഥികൾ ആദ്യം സ്കൂളിലെ അധ്യാപകരുടെ ഗ്യാസ് മസ്റ്ററിംഗ് നടത്തിയതിന് ശേഷമണ് പൊതുജനങ്ങളിലേക്ക് ഇറങ്ങിയത്. 100 ഓളം ഉപഭോക്താക്കളുടെ ഗ്യാസ് മസ്റ്ററിംഗ് നടത്താൻ കഴിഞ്ഞു. കൈറ്റ് മിസ്ട്രസ് ഹാജറ ടീച്ചറും മാസ്റ്റർ റാജി റംസാനും മസ്റ്ററിംഗിന് നേതൃത്വം നൽകി<gallery>
പ്രമാണം:47068-gas5.jpg|alt=
പ്രമാണം:47068-gas1.jpg|alt=
പ്രമാണം:47068-gas.jpg|alt=
പ്രമാണം:47068-gasmasthering1.jpg|alt=
പ്രമാണം:47068-gasmasthering2.jpg|alt=
പ്രമാണം:47068-gasmasthering.jpg|alt=
</gallery>
 
== '''<u>കലോത്സവം വേർസറ്റൈൽ - 24</u>''' ==
ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ കലോത്സവം വേർസറ്റൈൽ - 24 പ്രൌഡ ഗംഭീരമായി ആഘോഷിച്ചു. വേർസറ്റൈൽ - 24 അജ്നാസ് കൂടരഞ്ഞി ഉത്ഘാടനം ചെയ്തു. പരിപാടിയിൽ പ്രിൻസിപ്പർ റഷീദ് സർ അധ്യക്ഷ്യനായി. കലോത്സവം കൺവീനർ ഫൈസൽ സ്വാഗതവും ഹെഡ് മാറ്റർ യു പി മുഹമ്മദലി പിഡിഎ പ്രസിഡൻ്റ് ഉമർ പുതിയോട്ടിൽ ഹൈസ്കൂൾ ഹയർ സെക്കൻഡറി ലീഡർമാർ എന്നിവർ ആശംസകൾ നേർന്നു. ഹയർ സെക്കൻ്ററി വിഭാഗം ബെസ്റ്റ് ഔട്ട് ഗോയിംഗ് സ്റ്റുഡൻറായി മിൻഹ റഹ്മാൻ മാഞ്ഞു മാസ്റ്റർ പുരസ്കാരത്തിന് റഹ്മത്തുള്ള എന്നിവർ അർഹരായി. തുടർന്ന് വിദ്യാർത്ഥികളുടെ വൈവിദ്യമായി പരിപാടിയിലൂടെ വേർസറ്റൈൽ-24 ആഘോഷമാക്കി.<gallery>
പ്രമാണം:47068-vercetile1.jpg|alt=
പ്രമാണം:47068-vercetile2.jpg|alt=
പ്രമാണം:47068-vercetile3.jpg|alt=
പ്രമാണം:47068-vercetile9.jpg|alt=
പ്രമാണം:47068-vercetile10.jpg|alt=
പ്രമാണം:47068-verceritle11.jpg|alt=
പ്രമാണം:47068-vercetilt12.jpg|alt=
</gallery>
 
==  '''<u>വിവിധ കായിക മത്സരങ്ങളിൽ ജേതാക്കളായി</u>''' ==
ചേന്ദമംഗല്ലൂർ ഹയർ സെക്കൻ്ററി സ്കൂൾ വിവിധ കായിക മത്സരങ്ങളിൽ ജേതാക്കളായി. മുക്കം സബ് ജില്ല സീനിയർ ബാസ്ക്കറ്റ് ബോൾ വിന്നർ , സബ്ജില്ല സീനിയർ ഫുഡ്ബോൾ റണ്ണർ അപ്പ്, സബ്ജില്ല ടെന്നീസ് ജൂനിയർ ബോയ്സ് സബ് ജൂനിയർ ഗേൾസ്, ഡിസ്റ്റിക് ടേബിൾ ടെന്നീസ് സീനിയർ ബോയിസ് റണ്ണറപ്പ് എന്നിവയിൽ ചാമ്പ്യൻമാരായി ചേന്ദമംഗല്ലൂർ ഹയർ സെക്കൻ്ററി സ്കൂൾ<gallery>
പ്രമാണം:47068-tannies.jpg|alt=
പ്രമാണം:47068-foodball.jpg|alt=
പ്രമാണം:47068-basketboll.jpg|alt=
</gallery>
 
== '''<u>സമഗ്ര പ്ലസ് പോർട്ടൽ പരിശീലനം</u>''' ==
<gallery>
പ്രമാണം:47068-samagra.jpg|alt=
പ്രമാണം:47068-samagra1.jpg|alt=
പ്രമാണം:47068-samagra2.jpg|alt=
പ്രമാണം:47068-samagra3.jpg|alt=
പ്രമാണം:47068-samagra4.jpg|alt=
പ്രമാണം:47068-samagra5.jpg|alt=
</gallery>
 
== '''<u>ഓണാഘോഷം</u>''' ==
   വയനാട് ദുരന്തത്തിൻ്റെ പശ്ചാതലത്തിൽ ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂൾ മിതമായ രീതിയിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു ഓണാഘോഷം പിഡിഎ പ്രിസിഡൻ്റ് ഉമർ പുതിയോട്ടിൽ ഉത്  ഘാടനം ചെയ്തു ശേഷം മാവേലിയെ വിദ്യാർത്ഥികൾ വാദ്യമേള അകമ്പടിയോടെ വരവേറ്റു. തുടർന്ന് വിദ്യാർത്ഥികൾക്കായി വിവിധ പരിപാടികൾ നടത്തി. ചാക്ക് റേസ്, ലെമൺ സ്പൂൺ, പൊട്ടറ്റോ ഗാതറിംഗ് സുന്ദരിയ്ക്ക് പെട്ടു തൊടൽ, കുപ്പിയിൽ വെള്ളം നിറയ്ക്കൽ തുടങ്ങിയവ പായസ വിതരണത്തോടെ പരിപാടി അവസാനിച്ചു.<gallery>
പ്രമാണം:47068-onam124.jpg|alt=
പ്രമാണം:47068-onam248.jpg|alt=
പ്രമാണം:47068-onam242.jpg|alt=
പ്രമാണം:47068-onam247.jpg|alt=
പ്രമാണം:47068-onam245.jpg|alt=
പ്രമാണം:47068-onam243.jpg|alt=
പ്രമാണം:47068-onam246.jpg|alt=
പ്രമാണം:47068-onam244.jpg|alt=
</gallery>
 
== '''<u>ഗോദ - കായിക മേള ഉദ്ഘാടനം</u>''' ==
[[പ്രമാണം:47068-sports24.jpg|ലഘുചിത്രം]]
ചേന്ദമംഗല്ലൂർ:വളർന്നുവരുന്ന കായിക പ്രതിഭകൾക്ക് ഊർജ്ജവും പ്രചോദനവും പകരുന്നതാണ് സ്കൂൾ തലങ്ങളിലുള്ള കായിക മേളകളെന്ന് ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി പ്രപു പ്രേമനാഥ് പറഞ്ഞു.ചേന്ദമംഗല്ലൂർ  ഹയർ സെക്കൻഡറി സ്കൂൾ കായികമേള ഗോദ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാന കായിക താരങ്ങളായ മുഹമ്മദ് നിഷാൻ, മുഹമ്മദ് മുബാരിസ്,  ബിലാൽ മുഹമ്മദ്, പി.പി. അസിൻ , അയാൻ ഷഹീദ് എന്നിവർക്ക് ദീപശിഖ കൈമാറിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. രണ്ട് ദിവസങ്ങളിലായി നടന്ന മേള സ്കൂൾ ഗ്രൗണ്ടിലാണ് സംഘടിപ്പിച്ചത്.പ്രിൻസിപ്പൽ ഇ. അബ്ദു റഷീദ് അധ്യക്ഷത വഹിച്ചു.പ്രധാന അധ്യാപകൻ യു.പി മുഹമ്മദലി, പി.ടി.എ  പ്രസിഡണ്ട് അഡ്വ. ഉമ്മർ പുതിയോട്ടിൽ, കൗൺസിലർ എ.അബ്ദുൽ ഗഫൂർ,വി.പി. മുഹമ്മദ് അഷ്റഫ്, ഡോ.ഇ. ഹസ്ബുല്ല, എസ്.കമറുദ്ദിൻ , ബന്ന ചേന്ദമംഗല്ലൂർ, സ്പോർട്സ് കൺവീനർമാരായ  എം.ടി. ജവാദു റഹ്മാൻ,സി.കെ. മുജീബ്  റഹ്മാൻ , അഥിനി ദേവി തുടങ്ങിയവർ സംസാരിച്ചു.<gallery>
പ്രമാണം:47068-sports124.jpg|alt=
പ്രമാണം:47068-sports242.jpg|alt=
പ്രമാണം:47068-sports243.jpg|alt=
പ്രമാണം:47068-sports245.jpg|alt=
പ്രമാണം:47068-sports246.jpg|alt=
പ്രമാണം:47068-sports249.jpg|alt=
</gallery>
 
== '''<u>കൗതുകമുണർത്തി സ്ക്വില്ലോറ മേള</u>''' ==
   ചേന്ദമംഗല്ലൂർ എച്ച് എസ് എസ് സ്ക്വില്ലോറ മേള വിദ്യാർത്ഥികൾ വളരെയധികം കൗതുകമുയർത്തി. ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ നടന്ന റോബോട്ടിക് മേള,സോഷ്യൽ സയൻസ് മേള , സയൻസ് മേള , മാത്സ് മേള ,വർക്ക് എക്സ്പീരയൻസ് മേള എന്നിവയിൽ വിദ്യാർത്ഥികൾ പങ്കെടുത്തു. പ്ലാനിറ്റോറിയം മൊബൈൽ എക്സിബിഷൻ മേളയുടെ കൗതുകമായിരുന്നു. സിനാൻ തയ്യാറാക്കിയ ഓട്ടോമാറ്റിക് സ്കൂട്ടർ കുട്ടികളിൽ കൈതകമുണർത്തി. സ്കൂളിലെ ഭിന്നശേഷി വിദ്യാർത്ഥികളുടെ ചിറക് ക്ലബിൻ്റ തട്ടുകട മേളയെ മറ്റാരു നിലയിലേക്ക് കൊണ്ട് പോയി സ്ക്വില്ലോറ സ്‌കൂൾ മേള സ്കൂൾ മാനേജർ സുബൈർ കൊടപ്പന ഉൽഘാടനം ചെയ്തു. സ്കൂൾ പിഡിഎ പ്രസിഡൻ്റ് ഉമർ പുതിയോട്ടിൽ ആശംസ അറിയിച്ചു.<gallery>
പ്രമാണം:47068-skillora1.jpg|alt=
പ്രമാണം:47068-skillora.jpg|alt=
പ്രമാണം:47068-work.jpg|alt=
പ്രമാണം:47068-skillora2.jpg|alt=
പ്രമാണം:47068-maths.jpg|alt=
പ്രമാണം:47068-skillora3.jpg|alt=
പ്രമാണം:47068-skillora5.jpg|alt=
പ്രമാണം:47068-skillora4.jpg|alt=
പ്രമാണം:47068-skillora6.jpg|alt=
പ്രമാണം:47068-skillora7.jpg|alt=
പ്രമാണം:47068-robotics 3.jpg|alt=
പ്രമാണം:47068-robotics6.jpg|alt=
പ്രമാണം:47068-robotics8.jpg|alt=
പ്രമാണം:47068-robotics7.jpg|alt=
പ്രമാണം:47068-robotics5.jpg|alt=
പ്രമാണം:47068-robotics4.jpg|alt=
</gallery>
 
== '''<u>വേൾഡ് സ്പെയ്സ് വീക്ക്</u>''' ==
വേൾഡ് സ്പെയ്സ് വീക്കിൻ്റെ ഭാഗമായി വിക്രം സാരാഭായി സ്പെയ്സ് സെന്റർ സ്കൂളുകളിൽ നടത്തുന്ന റീച്ച് ഔട്ട് ഫോർ സ്റ്റുഡൻസ് എന്ന പരിപാടിയുടെ ഭാഗമായി നടക്കുന്ന എസ്പേർട്ട് ടോക്ക് ചേന്ദമംഗല്ലൂർ ഹയർ സെക്കൻ്ററി സ്കൂളിൽ സംഘടിപ്പിച്ചു. വിക്രം സാരാഭായി സ്പേസ് സെന്ററിലെ സീനിയർ സയൻ്റിസ്റ്റ് അൻസാർ ബി വിദ്യാർത്ഥികൾക്ക് ക്ലാസെടുത്തു .സ്കൂൾ സയൻസ് ക്ലബിൻ്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.<gallery>
പ്രമാണം:47068-space7.jpg|alt=
പ്രമാണം:47068-space6.jpg|alt=
പ്രമാണം:47068-space5.jpg|alt=
പ്രമാണം:47068-space4.jpg|alt=
പ്രമാണം:47068-space1.jpg|alt=
പ്രമാണം:47068-space3.jpg|alt=
</gallery>