"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/സ്പോർട്സ് ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'കാസറഗോഡ് ജില്ലാ അക്വാട്ടിക് അസോസിയേഷന്റെ കീഴിൽ നടന്ന കാസറഗോഡ് ജില്ലാ സീനിയർ നീന്തൽ മത്സരത്തിൽ 4 ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടി വ്യക്തിഗത ചാമ്പ്യൻ പട്ടം നേടു...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
[[പ്രമാണം:കബഡി ടീം.jpg|ലഘുചിത്രം|കബഡി ടീം]] | |||
[[പ്രമാണം:11053 champian.jpg|ലഘുചിത്രം]] | |||
[[പ്രമാണം:11053 javalin.jpg|ലഘുചിത്രം]] | |||
[[പ്രമാണം:11053 long jump.jpg|ലഘുചിത്രം]] | |||
[[പ്രമാണം:11053 girls.jpg|ലഘുചിത്രം]] | |||
[[പ്രമാണം:11053 sports day 1.jpg|നടുവിൽ|ലഘുചിത്രം]] | |||
കാസറഗോഡ് ജില്ലാ അക്വാട്ടിക് അസോസിയേഷന്റെ കീഴിൽ നടന്ന കാസറഗോഡ് ജില്ലാ സീനിയർ നീന്തൽ മത്സരത്തിൽ 4 ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടി വ്യക്തിഗത ചാമ്പ്യൻ പട്ടം നേടുകയും മീറ്റിലെ ഏറ്റവും വേഗമേറിയ താരമാകുകയും ചെയ്ത മുഹമ്മദ് മൊയ്‌നുദ്ദിൻ TK. | കാസറഗോഡ് ജില്ലാ അക്വാട്ടിക് അസോസിയേഷന്റെ കീഴിൽ നടന്ന കാസറഗോഡ് ജില്ലാ സീനിയർ നീന്തൽ മത്സരത്തിൽ 4 ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടി വ്യക്തിഗത ചാമ്പ്യൻ പട്ടം നേടുകയും മീറ്റിലെ ഏറ്റവും വേഗമേറിയ താരമാകുകയും ചെയ്ത മുഹമ്മദ് മൊയ്‌നുദ്ദിൻ TK. | ||
===== 2.ചട്ടഞ്ചാൽ ഹയർ സെക്കൻഡറി സ്കൂൾ സെമിഫൈനൽ ===== | |||
[[പ്രമാണം:11053 school olympics.jpg|ലഘുചിത്രം|സ്കൂൾ ഒളിംപിക്സ് ദീപശിക പ്രയാണം]] | |||
കാസർഗോഡ് സബാജില്ല സബാജൂനിയർ സ്കൂൾ കബഡി മത്സരത്തിൽ ചട്ടഞ്ചാൽ ഹയർ സെക്കൻഡറി സ്കൂൾ സെമിയിൽ. ആദ്യ മത്സരത്തിൽ PTM school Badiraയെയും. ക്വാർട്ടർ ഫൈനൽ മത്സരത്തിൽ GHSS എടനീർ സ്കൂളിന് പരാജയപ്പെടുത്തി സെമിഫൈനൽ പ്രവേശിച്ചു. | |||
===== 3. ചെസ്സ് മത്സരവിജയികൾ ===== | |||
കാസർഗോഡ് സബ്ജില്ല സ്കൂൾ ചെസ്സ് മത്സരത്തിൽ സബ്ജൂനിയർ ചെൺകുട്ടികളുടെ വിഭാഗത്തിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഒന്നാം സ്ഥാനവും, ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ഒമ്പതാം തരം വിദ്യാർത്ഥിനി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. | |||