"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 24: വരി 24:


== സൈക്കോമെട്രിക് അനാലിസിസ‍ും കൗൺസലിംഗ‍ും നടത്തി ==
== സൈക്കോമെട്രിക് അനാലിസിസ‍ും കൗൺസലിംഗ‍ും നടത്തി ==
[[പ്രമാണം:13055 psyco 3.jpg|ലഘുചിത്രം]]
(13.08.2024)ഒമ്പതാം തരത്തിലെ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശാന‍ുസരണം സമഗ്ര ശിക്ഷാ കേരളത്തിന്റെ മേൽനോട്ടത്തിൽ കൗൺസിലർമാരായ ഷീന, ജസ്ന എന്നിവർ സൈക്കോമെട്രിക് അനാലിസിസ‍ും കൗൺസലിംഗ‍ും നടത്തി. ക‍ുട്ടികളിലെ അഭിരുചികൾ  കണ്ടെത്ത‍ുന്നതിന‍ും അവയെ അറിയ‍ുന്നതിന‍ുമ‍ുള്ള ഉപാധിയാണ് സൈക്കോമെട്രിക് അനാലിസിസ‍്. രണ്ട് ദിവസങ്ങളിലായി സ്ക‍ൂളിലെ തിരഞ്ഞട‍ുക്കപ്പെട്ട 100 വിദ്യാർഥികൾക്ക‍ും അവര‍ുടെ രക്ഷിതാക്കൾക്ക‍ുമാണ് കൗൺസലിംഗ് നൽകിയത്.  
[[പ്രമാണം:13055 psyco 2.jpg|ലഘുചിത്രം]]
ഒമ്പതാം തരത്തിലെ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശാന‍ുസരണം സമഗ്ര ശിക്ഷാ കേരളത്തിന്റെ മേൽനോട്ടത്തിൽ കൗൺസിലർമാരായ  
 
ശ്രീമതി.ഷീന , ശ്രീമതി.ജസ്ന സൈക്കോമെട്രിക് അനാലിസിസ‍ും കൗൺസലിംഗ‍ും നടത്തി. ക‍ുട്ടികളിലെ അഭിരുചികൾ  കണ്ടെത്ത‍ുന്നതിന‍ും അവയെ അറിയ‍ുന്നതിന‍ുമ‍ുള്ള ഉപാധിയാണ് സൈക്കോമെട്രിക് അനാലിസിസ‍്.സ്ക‍ൂളിലെ തിരഞ്ഞട‍ുക്കപ്പെട്ട 100 വിദ്യാർഥികൾക്കാണ് കൗൺസലിംഗ് നൽകിയത്.
 
 
 
 


'''<big><u>[[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ/2024-25/ചിത്രശാല|ചിത്രശാല]]</u></big>'''
'''<big><u>[[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ/2024-25/ചിത്രശാല|ചിത്രശാല]]</u></big>'''

06:12, 14 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


പ്രവേശനോത്സവം

കമ്പിൽ മാപ്പിൽ ഹൈസ്കൂൾ പ്രവേശനോത്സവം കൊളച്ചേരി ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ നിസാർ.എൽ ഉദ്ഘാടനം ചെയ്തു.  നവീകരിച്ച ആറാം ക്ലാസ്സ് ബ്ലോക്കിന്റെ ഉദ്‌ഘാടനം മാനേജർ മുഹമ്മദ് ഷാഹിർ നിർവഹിച്ചു.  മുഴുവൻ വിഷയങ്ങൾക്കും എ+ ലഭിച്ച എസ് എസ് എൽ സി, പ്ലുസ്ടു വിദ്യാർത്ഥികൾക്കുള്ള മൊമെന്റോ മാനേജർ നിർവ്വഹിച്ചു.  പി ടി എ വൈസ്പ്രസിഡണ്ട് അബ്ദുൽസലാം, മദർ പി ടി എ പ്രസിഡണ്ട് സ്മിത, എസ് ആർ ജി കൺവീനർ നസീർ തുടങ്ങിയവർ ആശംസകൾ നേർന്നു.  പി ടി എ വൈസ്പ്രസിഡണ്ട് വിനോട് അധ്യക്ഷത വഹിച്ചു.  പ്രിൻസിപ്പാൾ രാജേഷ് കെ സ്വാഗതവും ഹെഡ്മിസ്ട്രസ്സ് ശ്രീജ പി നന്ദിയും പറഞ്ഞു.

ജൂൺ 19 വായനാ ദിനം

രാവിലെ അസ്സംബ്ലിയിൽ വെച്ച് ഹെഡ്മിസ്ട്രസ്സ് ശ്രീജ പി എൻ പണിക്കർ അനുസ്മരണം നടത്തി.  സ്കൂൾ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ വായനാ മരം നിർമ്മിച്ചു.... ഫാത്തിമത്തു റജ, ശിഫ പി പി, ഫാത്തിമത്തു നജ തുടങ്ങിയ വിദ്യാർത്ഥികൾ സ്കൂൾ ലൈബ്രറിയിൽ നിന്നും കവിതകൾ ശേഖരിച്ചു അവ പ്ലക്കാർഡിന്റെ മാതൃകയിൽ  വർണ്ണക്കടലാസുകളിൽ എഴുതി  കുട്ടികൾ തണലിടമായി ഉപയോഗിച്ചിരുന്ന മരത്തിൻ ചില്ലകളിൽ തൂക്കി അലങ്കരിച്ചു.  സ്കൂൾ ഹെഡ്‌മിസ്ട്രെസ്  ശ്രീജ മരത്തിനു വായനാ മരം എന്ന്  നാമം നൽകി  ബോർഡ് തൂക്കി ഉദ്‌ഘാടനം   ചെയ്തു. അധ്യാപകരായ നസീർ, മുസ്തഫ, സിന്ധു, സ്കൂൾ മാനേജർ ഷഹീർ, ലൈബ്രെറിയൻ അഫ്സൽ തുടങ്ങിയവരുടെ സാമിപ്യം പരിപാടി കൂടുതൽ വർണ്ണാഭമാക്കി.

ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം

അന്ത്രരാഷ്ട്ര യോഗാദിനം യോഗ ടീച്ചേഴ്‌സ്‌ അസ്സോസിയേഷൻ ജില്ലാ സെക്രട്ടറി രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു.  ഹെഡ്മിസ്ട്രസ്സ് ശ്രീജ അധ്യക്ഷത വഹിച്ചു.  ഫാത്തിമ എം, ഷൻസാ സജീർ, അനികേത്, കാർത്തിക് പി.വി തുടങ്ങിയവർ യോഗാഭ്യാസം പ്രദർശനം നടത്തി. അധ്യാപകരായ നസീർ എൻ സ്വാഗതവും ഷജില എം നന്ദിയും പറഞ്ഞു.

വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനം 26 -06 -2024

2024 -25 വർഷത്തെ വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനം കലാ-സാഹിത്യ പ്രവർത്തകൻ ജനാർദ്ദനൻ നിർവ്വഹിച്ചു.  തുടർന്ന് കുട്ടികളുടെ വിവിധ പരിപാടികൾ നടന്നു.  ഗണിത ക്ലബ്ബിന്റെ മാഗസിൻ പ്രകാശന കർമ്മം, പ്രവർത്തി പരിചയ ക്ലബ്ബിന്റെ ഉൽപ്പന്നങ്ങളുടെ പ്രദർശനം, അനയ്  റാമിന്റെ കരോക്കെ ഗാനം തുടങ്ങിയവ ഏറെ ശ്രദ്ധേയമായി.  എസ് ആർ ജി കൺവീനർ നസീർ. എൻ അധ്യക്ഷത വഹിച്ചു.  സീനിയർ അധ്യാപകൻ മുസ്തഫ കെ വി സ്വാഗതവും സീനിയർ അദ്ധ്യാപിക സിന്ധു പി നന്ദിയും പറഞ്ഞു.   

ക്ലാസ് പിടിഎ

2004 - 25 അധ്യയന വർഷത്തെ ആദ്യ ക്ലാസ് പിടിഎ മീറ്റിംഗ് 7-6-2024  വെള്ളിയാഴ്ച ഉച്ചക്ക് 2: 30ന് ക്ലാസ് അടിസ്ഥാനത്തിൽ നടന്നു. 5 മുതൽ 10 വരെയുള്ള എല്ലാ ക്ലാസുകളിലെയും യോഗത്തിൽ ഓരോ ക്ലാസിൽ നിന്നും ക്ലാസ് ടീച്ചർമാർ കൺവീനർമാരായും  രക്ഷിതാക്കളിൽ നിന്നും ചെയർമാൻ, വൈസ് ചെയർമാൻ തുടങ്ങിയവരെ തിരഞ്ഞെടുക്കുകയുണ്ടായി.   ഈ അധ്യാന വർഷത്തെ മികവ് വർദ്ധിപ്പിക്കാനും കുട്ടികളുടെ അച്ചടക്കം, പഠനം, ശുചിത്വം ഇവയെക്കുറിച്ചൊക്കെ രക്ഷിതാക്കളിൽ അവബോധം സൃഷ്ടിക്കാനും യോഗം വഴി സാധിച്ചു.

ചാന്ദ്രദിനം

ചാന്ദ്രദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്വിസ്സ് മത്സരം നടത്തി

ദേശീയ സമ്പാദ്യ പദ്ധതി

കുട്ടികളിൽ ബാങ്കിങ് പരിശീലനം, സമ്പാദ്യശീലം എന്നിവ രൂപപ്പെടുത്തുന്നതിന് വേണ്ടി വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന സ്റ്റുഡന്റസ് സേവിങ്സ് സ്കീം പദ്ധതി ആരംഭിച്ചു. അധ്യാപകരായ അഫ്‌സൽ, സായൂജ് എന്നിവർക്കാണ് ഇതിന്റെ നടത്തിപ്പ് ചുമതല

സൈക്കോമെട്രിക് അനാലിസിസ‍ും കൗൺസലിംഗ‍ും നടത്തി

(13.08.2024)ഒമ്പതാം തരത്തിലെ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശാന‍ുസരണം സമഗ്ര ശിക്ഷാ കേരളത്തിന്റെ മേൽനോട്ടത്തിൽ കൗൺസിലർമാരായ ഷീന, ജസ്ന എന്നിവർ സൈക്കോമെട്രിക് അനാലിസിസ‍ും കൗൺസലിംഗ‍ും നടത്തി. ക‍ുട്ടികളിലെ അഭിരുചികൾ കണ്ടെത്ത‍ുന്നതിന‍ും അവയെ അറിയ‍ുന്നതിന‍ുമ‍ുള്ള ഉപാധിയാണ് സൈക്കോമെട്രിക് അനാലിസിസ‍്. രണ്ട് ദിവസങ്ങളിലായി സ്ക‍ൂളിലെ തിരഞ്ഞട‍ുക്കപ്പെട്ട 100 വിദ്യാർഥികൾക്ക‍ും അവര‍ുടെ രക്ഷിതാക്കൾക്ക‍ുമാണ് കൗൺസലിംഗ് നൽകിയത്.

ചിത്രശാല