"ഗവൺമെന്റ് എച്ച്. എസ്. കാലടി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: Manual revert കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 38 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 3: | വരി 3: | ||
|സ്കൂൾ കോഡ്=43073 | |സ്കൂൾ കോഡ്=43073 | ||
|അധ്യയനവർഷം=2024- | |അധ്യയനവർഷം=2024-27 | ||
|യൂണിറ്റ് നമ്പർ=LK/43073/2018 | |യൂണിറ്റ് നമ്പർ=LK/43073/2018 | ||
|അംഗങ്ങളുടെ എണ്ണം=36 | |അംഗങ്ങളുടെ എണ്ണം= 36 | ||
|വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം | ||
|റവന്യൂ ജില്ല= | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
|ഉപജില്ല= | |ഉപജില്ല=തിരുവനന്തപുരം സൗത്ത് | ||
|ലീഡർ= | |ലീഡർ= ഗായത്രി | ||
|ഡെപ്യൂട്ടി ലീഡർ= | |ഡെപ്യൂട്ടി ലീഡർ= ഗൗതം അജിത് | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= അശ്വതി | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= രമ്യ | ||
|ചിത്രം= | |ചിത്രം=43073_Regn.jpeg | ||
|ഗ്രേഡ്= | |ഗ്രേഡ്= | ||
}} | }} | ||
ലിറ്റിൽ കൈറ്റ്സ് 2024- 2027 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 29/7/2024 തിങ്കളാഴ്ച നടത്തുകയുണ്ടായി. 36 കുട്ടികളാണ് ഈ ബാച്ചിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അതിൽ 33 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. TVM South Kite മാസ്റ്റർ ട്രെയിനർ പ്രിയ ടീച്ചർ ക്യാമ്പിന് നേതൃത്വം നൽകി ആനിമേഷൻ,പ്രോഗ്രാമിംഗ്, റോബോട്ടിക്സ് തുടങ്ങിയ മേഖലകളെ പരിചയപ്പെടുത്തി. കുട്ടികൾ വളരെ താല്പര്യപൂർവ്വം ക്യാമ്പിൽ പങ്കെടുത്തു. അന്നേ ദിവസം തന്നെ ഈ ബാച്ചിന്റെ ലീഡറായി ഗായത്രിയെയും ഡെപ്യൂട്ടി ലീഡറായി ഗൗതം അജിത്തിനെയും തിരഞ്ഞെടുത്തു. ക്യാമ്പിനെ കുറിച്ചുള്ള കുട്ടികളുടെ ഫീഡ്ബാക്ക് വളരെ നല്ലതായിരുന്നു. | ലിറ്റിൽ കൈറ്റ്സ് 2024- 2027 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 29/7/2024 തിങ്കളാഴ്ച നടത്തുകയുണ്ടായി. 36 കുട്ടികളാണ് ഈ ബാച്ചിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അതിൽ 33 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. TVM South Kite മാസ്റ്റർ ട്രെയിനർ പ്രിയ ടീച്ചർ ക്യാമ്പിന് നേതൃത്വം നൽകി ആനിമേഷൻ,പ്രോഗ്രാമിംഗ്, റോബോട്ടിക്സ് തുടങ്ങിയ മേഖലകളെ പരിചയപ്പെടുത്തി. കുട്ടികൾ വളരെ താല്പര്യപൂർവ്വം ക്യാമ്പിൽ പങ്കെടുത്തു. അന്നേ ദിവസം തന്നെ ഈ ബാച്ചിന്റെ ലീഡറായി ഗായത്രിയെയും ഡെപ്യൂട്ടി ലീഡറായി ഗൗതം അജിത്തിനെയും തിരഞ്ഞെടുത്തു. ക്യാമ്പിനെ കുറിച്ചുള്ള കുട്ടികളുടെ ഫീഡ്ബാക്ക് വളരെ നല്ലതായിരുന്നു. | ||
| വരി 33: | വരി 36: | ||
പ്രമാണം:43073 little kites .jpg|little kites camp | പ്രമാണം:43073 little kites .jpg|little kites camp | ||
</gallery> | </gallery> | ||
Robotic Fest 2025 | |||
[[പ്രമാണം:43073 -Robotic fest image.jpeg|ലഘുചിത്രം|റോബോട്ടിക് ഫെസ്റ്റ്]] | |||
കാലടി ഗവൺമെന്റ് ഹൈസ്കൂളിൽ 19 /2/2025 ന് റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചു . 2023 -26 ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഫെസ്റ്റിന് നേതൃത്വം നൽകി.റോബോട്ടിക് ഫെസ്റ്റിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട H M ശ്രീ ബിജു എ.എസ് നിർവഹിച്ചു.ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അവരുടെ കഴിവുകൾ ഉപയോഗിച്ച് ഫെസ്റ്റ് മികവുറ്റതാക്കി. | |||
ആനിമേഷൻ,റോബോട്ടിക്സ്, പ്രോഗ്രാമിംഗ് വിഭാഗങ്ങളിൽ കുട്ടികൾ തയ്യാറാക്കിയ മാതൃകകൾ കാഴ്ചക്കാരായ കുട്ടികളിൽ കൗതുകമുളവാക്കി. | |||
ട്രാഫിക് ലൈറ്റ്, ഡസ്റ്റ് ബിൻ,ഇലക്ട്രോണിക് ഡയസ്, റോബോട്ടിക് ഹെൻ തുടങ്ങിയവ അവയിൽ ഉൾപ്പെടുന്നു. | |||
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ക്യാമ്പ് 2025 | |||
[[പ്രമാണം:Little Kites Unit Camp 2025.jpg|ലഘുചിത്രം]] | |||
2024-27 ബാച്ചിന്റെ ഒന്നാം ഘട്ട യൂണിറ്റ് ക്യാമ്പ് | |||
29/5/25 വ്യാഴാഴ്ച നടത്തുകയുണ്ടായി. | |||
മീഡിയ ഡോക്യുമെന്റേഷൻ ക്ലാസ്സ് കൈകാര്യം ചെയ്യാൻ എക്സ്റ്റേണൽ ആർ പി ആയിഎത്തിയത് BNV&VHSS ലെ അധ്യാപകനായ | |||
ശ്രീ. അജീഷ് എ ജെ ആണ്. ഇന്റേണൽ ആർപി LK മിസ്ട്രസ്സ് ശ്രീമതി. അശ്വതി എ ആയിരുന്നു. 9.30 മുതൽ വൈകുന്നേരം 4 മണി വരെയായിരുന്നു ക്യാമ്പ് സമയം. 36 അംഗങ്ങൾ ഉള്ളതിൽ | |||
33 അംഗങ്ങൾ ക്യാമ്പിൽ പങ്കെടുത്തു. | |||
റീൽസ് നിർമ്മാണം, വ്യത്യസ്തവും വൈവിധ്യവും ആയി ഡോക്യുമെന്റേഷൻ എങ്ങനെ നിർമ്മിക്കാം തുടങ്ങിയ കാര്യങ്ങൾ അംഗങ്ങൾ മനസ്സിലാക്കുകയും അവ നിർമിക്കുകയും ചെയ്തു. രാവിലെയും വൈകുന്നേരവും കുട്ടികൾക്ക് ലഘുഭക്ഷണം നൽകി.ക്യാമ്പ് മികച്ച രീതിയിൽ തന്നെ നടത്തുവാൻ സാധിച്ചു. | |||
[[പ്രമാണം:43073- ഭിന്നശേഷി കുട്ടികൾക്ക് നൽകിയ ക്ലാസ് .jpg|ലഘുചിത്രം|ഭിന്നശേഷി കുട്ടികൾക്ക് നൽകിയ ക്ലാസ് ]] | |||
ഭിന്നശേ | |||
ശേഷി/ മറ്റു സ്കൂളിലെ കുട്ടികൾക്കുള്ള പരിശീലനം | |||
2024-27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മറ്റ് സ്കൂളിലെ ഭിന്നശേഷി കുട്ടികൾക്കുള്ള പരിശീലനം 24/9/25 | |||
ബുധനാഴ്ച നിർവഹിക്കുകയുണ്ടായി. | |||
കരമന സ്കൂളിലെ രണ്ട് കുട്ടികളെയും ഒപ്പം സ്വന്തം സ്കൂളിലെ ഭിന്നശേഷി കുട്ടികളെയും ഉൾപ്പെടുത്തിയാണ് ക്ലാസ്സ് എടുത്തത്.Tux paint,maths, thalam, G compis എന്നീ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ചാണ് ക്ലാസുകൾ കൈകാര്യം ചെയ്തത്. കുട്ടികൾ കാര്യങ്ങൾ വിശദമായി മനസ്സിലാക്കുകയും അവ ചെയ്തു കാണിക്കുകയും ചെയ്തു. | |||
സ്കൂൾ തല ക്യാമ്പ് രണ്ടാം ഘട്ടം | |||
രണ്ടാംഘട്ട സ്കൂൾ തല ക്യാമ്പ് 1/11/2025 ശനിയാഴ്ച നടത്തുകയുണ്ടായി. എക്സ്റ്റേണൽ ആർപി ആയി വന്നത് പാപ്പനംകോട് ഗവൺമെന്റ് ഹൈസ്കൂളിലെ ഷീബ ടീച്ചർ | |||
ആയിരുന്നു. ഇന്റെർണൽ ആർപി ആയി അശ്വതി ടീച്ചറും ഉണ്ടായിരുന്നു. | |||
ക്യാമ്പിൽ 36 അംഗങ്ങൾ ഉള്ളതിൽ 30 അംഗങ്ങൾ പങ്കെടുത്തു. അനിമേഷനും പ്രോഗ്രാമിനും ആയിരുന്നു ടേ ടോപ്പിക്. | |||
കുട്ടികൾ എല്ലാവരും തന്നെ വളരെ ഉത്സാഹപൂർവ്വം പ്രവർത്തനങ്ങൾ ചെയ്തു. കുട്ടികൾക്ക് ലഘു ഭക്ഷണം നൽകി. ക്യാമ്പ് ഭംഗിയായി തന്നെ നടത്തുവാൻ സാധിച്ചു. | |||