"ജി.എച്ച്.എസ്‌. മുന്നാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11073 (സംവാദം | സംഭാവനകൾ)
2011-12 ലെ പ്രവർത്തനങ്ങൾ: അടിസ്ഥാന വിവരം
11073 (സംവാദം | സംഭാവനകൾ)
വായനാവാരം: ചിത്രം ഉൾപ്പെടുത്തി
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 8: വരി 8:
15അംഗ എംപിടിഎയിൽ പ്രസിഡണ്ടായി ശ്രീമതി ലതഗോപിയും വൈസ് പ്രസിഡണ്ടായി ശ്രീമതി പുഷ്പ പറയംപള്ളവും തെരെഞ്ഞെടുക്കപ്പെട്ടു.
15അംഗ എംപിടിഎയിൽ പ്രസിഡണ്ടായി ശ്രീമതി ലതഗോപിയും വൈസ് പ്രസിഡണ്ടായി ശ്രീമതി പുഷ്പ പറയംപള്ളവും തെരെഞ്ഞെടുക്കപ്പെട്ടു.

18അംഗങ്ങളുല്ള സ്കൂൾ സപ്പോർട്ടിങ്ങ് ഗ്രൂപ്പും സജീവമായി പ്രവർത്തിക്കുന്നു.
18അംഗങ്ങളുള്ള സ്കൂൾ സപ്പോർട്ടിങ്ങ് ഗ്രൂപ്പും സജീവമായി പ്രവർത്തിക്കുന്നു.

സ്കൂൾ ഓഫീസും രണ്ട് ക്ലാസ് മുറികളും ബേഡഡുക്ക എസി-എസ്ടി സഹകരണസംഘം കെട്ടിടത്തിലും രണ്ട് ക്ലാസുകൾ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലുമാണ് പ്രവർത്തിക്കുന്നത്.വാടകയ്ക്കും ശമ്പളത്തിനുമായി ഒരു മാസം 25000 രൂപയോളം പിടിഎയ്ക്ക് ചെലവ് വരുന്നുണ്ട്.

വരി 14: വരി 14:
നാട്ടുകാരുടെയും രക്ഷിതാക്കളുടെയും മറ്റും ഉദാരവും നിരന്തരവുമായ സഹായംകൊണ്ടാണ് പിടിഎയ്ക്ക് ക്ലേശകരമായ പ്രവർത്തനം നടത്തികൊണ്ട് പോകാനാകുന്നത്.സ്കൂളിന് തുടക്കം കുറിക്കാൻ അത്യദ്ധ്വാനം ചെയ്ത ആക്ഷൻ കമ്മിറ്റിയാണ്,ബഞ്ച്,ഡസ്ക്,മേശ,കസേര എന്നിവയെല്ലാം ഒരുക്കിയത്.ശ്രീ എം അനന്തന്റെ നേതൃത്വത്തിലാണ് സ്കൂൾ വികസനസമിതി പ്രവർത്തിക്കുന്നത്.

സ്കൂൾ കെട്ടിടം നിർമ്മാണത്തിനായി RMSA 60ലക്ഷത്തിനടുത്തുള്ള തുക അനുവദിച്ചെങ്കിലും 20 ലക്ഷം രൂപ മാത്രമേ ലഭ്യമായിട്ടുള്ളൂ.കെട്ടിട നിർമ്മാണത്തിനാവശ്യമായ സ്ഥലം വിദ്യാഭ്യാസവകുപ്പിന് വിട്ടുകിട്ടേണ്ടതുണ്ട്.ഇതിനായി വികസനസമിതി നിരന്തരം പരിശ്രമിക്കുന്നുണ്ട്.4.95 ഏക്കർ സ്ഥലം വിട്ടുകിട്ടാനുള്ള കലക്യറുടെ സുപാർശ ഗവണ്മെന്റിലേക്ക് അയപ്പിക്കാനുള്ല സാഹചര്യം ഒരുക്കിയിട്ടുണ്ട്.ഇതിൽ കെട്ടിടെ പണിയാനുള്ളഒരു ഏക്കർ സ്ഥലത്തിന്റെ മുൻകൂർ ഉടമസ്ഥാവകാശം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് കിട്ടിയിട്ടുണ്ട്.അധികം വൈകാതെ കെട്ടിട നിർമ്മാണം ആരംഭിക്കാൻ കഴിയും.
സ്കൂൾ കെട്ടിടം നിർമ്മാണത്തിനായി RMSA 60ലക്ഷത്തിനടുത്തുള്ള തുക അനുവദിച്ചെങ്കിലും 20 ലക്ഷം രൂപ മാത്രമേ ലഭ്യമായിട്ടുള്ളൂ.കെട്ടിട നിർമ്മാണത്തിനാവശ്യമായ സ്ഥലം വിദ്യാഭ്യാസവകുപ്പിന് വിട്ടുകിട്ടേണ്ടതുണ്ട്.ഇതിനായി വികസനസമിതി നിരന്തരം പരിശ്രമിക്കുന്നുണ്ട്.4.95 ഏക്കർ സ്ഥലം വിട്ടുകിട്ടാനുള്ള കലക്ടറുടെ ശുപാർശ ഗവണ്മെന്റിലേക്ക് അയപ്പിക്കാനുള്ള സാഹചര്യം ഒരുക്കിയിട്ടുണ്ട്.ഇതിൽ കെട്ടിടം പണിയാനുള്ള ഒരു ഏക്കർ സ്ഥലത്തിന്റെ മുൻകൂർ ഉടമസ്ഥാവകാശം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് കിട്ടിയിട്ടുണ്ട്.അധികം വൈകാതെ കെട്ടിട നിർമ്മാണം ആരംഭിക്കാൻ കഴിയും.

കാസറഗോഡ് എംപി ശ്രീ പി കരുണാകരന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 4 കമ്പ്യൂട്ടറുകളും ഒരു പ്രിന്ററും കിട്ടി.
കാസറഗോഡ് എംപി ശ്രീ പി കരുണാകരന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 4 കമ്പ്യൂട്ടറുകളും ഒരു പ്രിന്ററും കിട്ടി.
വരി 24: വരി 24:
SSAവക ഒരു ലാപ്ടോപ്പ് കിട്ടി.
SSAവക ഒരു ലാപ്ടോപ്പ് കിട്ടി.

കുട്ടികൾക്ക് ആവശ്യമായ പുസ്തകങ്ങൾകുണ്ടംങ്കുഴി സ്കൂൾ കോപ്പറേറ്റിവ് സൊസെറ്റി വക ലഭ്യമാക്കി.
കുട്ടികൾക്ക് ആവശ്യമായ പുസ്തകങ്ങൾ കുണ്ടംങ്കുഴി സ്കൂൾ കോപ്പറേറ്റിവ് സൊസെറ്റി വക ലഭ്യമാക്കി.

പിടിഎ ഇന്റർനെറ്റ് സൗകര്യം ഒരുക്കി വാടക അടക്കുന്നു.
പിടിഎ ഇന്റർനെറ്റ് സൗകര്യം ഒരുക്കി വാടക അടക്കുന്നു.
വരി 44: വരി 44:
കർഷക ദിനത്തിൽ ശ്രീ പി കൃഷ്ണൻ നായരെ ശ്രീ എം അനന്തൻ പൊന്നാടയണിച്ച് ആദരിച്ചു.ശ്രീ കൃഷ്ണൻ നായരുമായി കുട്ടികൾ സംവദിച്ചു.വനമഹോത്സവത്തിന്റെ ഭാഗമായി നടന്ന സഹവാസക്യാമ്പിൽ എം ശ്രീരാഗ് പങ്കെടുത്തു.
കർഷക ദിനത്തിൽ ശ്രീ പി കൃഷ്ണൻ നായരെ ശ്രീ എം അനന്തൻ പൊന്നാടയണിച്ച് ആദരിച്ചു.ശ്രീ കൃഷ്ണൻ നായരുമായി കുട്ടികൾ സംവദിച്ചു.വനമഹോത്സവത്തിന്റെ ഭാഗമായി നടന്ന സഹവാസക്യാമ്പിൽ എം ശ്രീരാഗ് പങ്കെടുത്തു.

സ്വാതന്ത്ര്യ ദിനത്തിൽമുന എംഎൽഎ ശ്രീ പി രാഘവൻ സ്വാതന്ത്രയ ദിന സന്ദേശം നൽകി ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഓമനരാമചന്ദ്രൻ പങ്കെടുത്തു. ക്വിസ് മത്സരം നടന്നു.പരേതയായ ശ്രീമതി എം കുഞ്ഞമ്മയുടെ ഓർമ്മയ്ക്കായി കുടുംബം പായസ വിതരണം നടത്തി.
സ്വാതന്ത്ര്യ ദിനത്തിൽ മുൻ എംഎൽഎ ശ്രീ പി രാഘവൻ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഓമനരാമചന്ദ്രൻ പങ്കെടുത്തു. ക്വിസ് മത്സരം നടന്നു.പരേതയായ ശ്രീമതി എം കുഞ്ഞമ്മയുടെ ഓർമ്മയ്ക്കായി കുടുംബം പായസ വിതരണം നടത്തി.

ഓണാഘോഷ പരിപാടികൾ നടന്നു.ഹിന്ദി വാരാഘോഷത്തിന്റെ ഭാഗമായി  ഉപന്ന്യാരചന മത്സരം നടത്തി.ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് നടന്നു.കൃഷിവകുപ്പ് നടത്തിയ ക്വിസ് മത്സരത്തിൽ ജിതിൻഗോപി ,ഗോകുൽരാജ് ടീംപഞ്ചായത്ത് തലത്തിൽ ഒന്നാംസ്ഥാനവും ബ്ലോക്ക് തലത്തിൽ രണ്ടാംസ്ഥാനവും നേടി.സ്കൂൾ തല കായികമേള നടത്തി.സബ് ജില്ലാതല കായികമേളയിൽ 11കുട്ടികൾ പങ്കെടുത്തു.ജില്ലാ കായികമേളയിൽ രണ്ട് കുട്ടികൾ പങ്കെടുത്തു.പിശ്രീഷ ,ശരണ്യ ടി എന്നിവർസ്സ്ഥാനകായിക മേളയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു.സ്കൂൾ കലോത്സവം നടത്തി.ഉപജില്ലാകലോത്സവത്തിൽ 17 കുട്ടികൾ പങ്കെടുത്തു.ജില്ലാകലോത്സവത്തിൽ കഥാപ്രസംഗം,ഏകാഭിനയം എന്നീ ഇനങ്ങളിൽ വിജയഭാസ്കർ എ ഗ്രേഡ് നേടി.
ഓണാഘോഷ പരിപാടികൾ നടന്നു.ഹിന്ദി വാരാഘോഷത്തിന്റെ ഭാഗമായി  ഉപന്ന്യാരചന മത്സരം നടത്തി.ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് നടന്നു.കൃഷിവകുപ്പ് നടത്തിയ ക്വിസ് മത്സരത്തിൽ ജിതിൻഗോപി ,ഗോകുൽരാജ് ടീം പഞ്ചായത്ത് തലത്തിൽ ഒന്നാംസ്ഥാനവും ബ്ലോക്ക് തലത്തിൽ രണ്ടാംസ്ഥാനവും നേടി.സ്കൂൾ തല കായികമേള നടത്തി.സബ് ജില്ലാതല കായികമേളയിൽ 11കുട്ടികൾ പങ്കെടുത്തു.ജില്ലാ കായികമേളയിൽ രണ്ട് കുട്ടികൾ പങ്കെടുത്തു.പിശ്രീഷ ,ശരണ്യ ടി എന്നിവർ സംസ്ഥാനകായിക മേളയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു.സ്കൂൾ കലോത്സവം നടത്തി.ഉപജില്ലാകലോത്സവത്തിൽ 17 കുട്ടികൾ പങ്കെടുത്തു.ജില്ലാകലോത്സവത്തിൽ കഥാപ്രസംഗം,ഏകാഭിനയം എന്നീ ഇനങ്ങളിൽ വിജയഭാസ്കർ എ ഗ്രേഡ് നേടി.

വാർഷികാഘോഷത്തിന്റെ ഭാഗമായി ജനറൽ ക്വിസ്,ജലഛായം,ചിത്രരചന ഇനങ്ങളിൽ മത്സരം നടന്നു.
വാർഷികാഘോഷത്തിന്റെ ഭാഗമായി ജനറൽ ക്വിസ്,ജലഛായം,ചിത്രരചന ഇനങ്ങളിൽ മത്സരം നടന്നു.

കുട്ടികളുടെ സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിനായി 100ലധികം കുട്ടികൾ സഹകരണ ഭാങ്കിൽ അക്കൗണ്ട് തുടങ്ങി.വിവിധ വിഭാഗത്തിൽപെട്ട വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകൾ സ്റ്റൈപൻറ്,ഗ്രാൻറ് ഇവ യഥാസമയം ലഭ്യമാക്കിയിട്ടുണ്ട്.രക്ഷിതാക്കൾക്കായുള്ള ബോധവൽക്കരണ ക്ലാസ് നടത്തി.IEDC പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ കണ്ണ് പരിശോധിച്ചു കാഴ്ച പ്രശ്നമുള്ള ഒരു കുട്ടിക്ക് കണ്ണട സൗജന്യമായി ലഭിച്ചു
കുട്ടികളുടെ സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിനായി 100ലധികം കുട്ടികൾ സഹകരണ ബാങ്കിൽ അക്കൗണ്ട് തുടങ്ങി.വിവിധ വിഭാഗത്തിൽപെട്ട വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകൾ സ്റ്റൈപൻറ്,ഗ്രാൻറ് ഇവ യഥാസമയം ലഭ്യമാക്കിയിട്ടുണ്ട്.രക്ഷിതാക്കൾക്കായുള്ള ബോധവൽക്കരണ ക്ലാസ് നടത്തി.IEDC പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ കണ്ണ് പരിശോധിച്ചു . കാഴ്ച പ്രശ്നമുള്ള ഒരു കുട്ടിക്ക് കണ്ണട സൗജന്യമായി ലഭിച്ചു

ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി കേക്ക് വിതരണം നടത്തി.ഭക്ഷ്യ ദിനം ആചരിച്ചു.കണ്ണൂരിലേക്ക് പഠനയാത്ര നടത്തി.
ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി കേക്ക് വിതരണം നടത്തി.ഭക്ഷ്യ ദിനം ആചരിച്ചു.കണ്ണൂരിലേക്ക് പഠനയാത്ര നടത്തി.
വരി 67: വരി 67:

=== <big>2013-14 ലെ പ്രവർത്തനങ്ങൾ</big> ===
=== <big>2013-14 ലെ പ്രവർത്തനങ്ങൾ</big> ===
2013-14 വർഷത്തെ സ്കൂൾ വാർഷിക ജനറൽബോഡിയോഗം 2013 ജൂലായ് 18 ന് PTA പ്രസിഡണ്ട് എ മാധവന്റെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട ഉദുമ എംഎൽഎ ശ്രാ കെ കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു.പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. പിടിഎ പ്രസിഡണ്ട് ശ്രീ ടി മോഹനൻ,രാധാകൃഷ്ണൻ ചേരിപ്പാടി(വൈസ്പ്രസിഡണ്ട്),ബിന്ദുഭാസ്കരൻ (എംപിടിഎ പ്രസിഡണ്ട്),രജനിഗോപാലകൃഷ്ണൻ (വൈസ്പ്രസിഡണ്ട്)
ആഗസ്റ്റ് 2ന് ഗണിതശാസ്ത്ര ക്വിസ് മത്സരവും 8ന് മലേറിയ ക്വിസ് മത്സരവവും നടന്നു.
ഇന്ത്യൻ സ്വാതന്ത്ര്യ ദിനം 2013ആഗസ്റ്റ് 15 ന് ഭംഗിയായി ആഘോഷിച്ചു.ഹെട്മാസ്റ്റർ ദേശീയ പകാത ഉയർത്തി.
ഒക്ടോബർ 2 ന് ഗാന്ധിജയന്തിയുടെ ഭാഗമായി സ്കൂളും പരിസരവും ശുചീകരിച്ചു.
2013ഒക്ടോബർ 18 ന് പുരാവിജ്ഞാൻ എന്ന പേരിൽ പഴയകാല കാർഷിക ഉപകരണങ്ങളുടെ പ്രദർശനം നടന്നു.വിവിധ നാടൻ ഇലക്കറികൾ,പസിലുകൾ,ശാസ്ത്ര പ്രദർശനങ്ങൾ,തുടങ്ങിയവ ഇതിന്റെ ഭാഗമായി ഒരുക്കിയത് കാണാൻ ആയിരത്തിലധികം ആളുകൾ എത്തിചേരുകയുണ്ടായി.കാസറഗോഡ് സിഐ ഡോ വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി എം മിനി,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എം ശാന്ത,എം ശ്രീലത എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
ഒക്ടോബർ31 നവംബർ1 തിയതികളിലായി നടന്ന സ്കൂൾ കലോത്സവം പ്രശസ്ത സാഹിത്യകാരൻ സുബൈദ ഉദ്ഘാടനം ചെയ്തു.
നവംബർ 29മുതൽ തെക്കിൽ പറമ്പ് യുപി സ്കൂളിൽ വെച്ച് നടന്ന സബ് ജില്ല കലോത്സവത്തിൽ കഥാപ്രസംഗത്തിൽ അനഘ എം എ ഗ്രേഡ് ഓടെ ഒന്നാംസ്ഥാനം കരസ്ഥമാക്കി. വിവിധ ഇനങ്ങളിൽ എ ഗ്രേഡ് നേടുകയുണ്ടായി.
2013 ഡിസംബർ4ന് സ്കൂൾ സ്വന്തം കെട്ടിടത്തിലേക്ക് മാറി .പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട പി കരുണാകരൻ എം പി നിർവഹിച്ചു.
2014 ജനുവരി 30 ന് വയനാട്ടിൽ വെച്ച് നടന്ന സയൻസ് കോൺഫറൻസിൽ ജയപ്രകാശൻ മാസ്റ്ററുടെ നേതൃത്വത്തിൽ കുട്ടികൾ പങ്കെടുക്കുകയും,മുന്നാട് ഗവ.ഹൈസ്കൂളിന് ബെസ്റ്റ് പെർഫോമൻസ് അവാർഡ് ലഭിക്കുകയും ചെയ്തു
സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായി 5 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടി. 100ശതമാനം SSLC വിജയം  ഈ വർഷവും തുടർന്നു
2014-15 അധ്യന വർഷത്തെ പ്രവേശനോത്സവം ജൂൺ 2 ന് നടന്നു. രാവിലെ 9.30ന് വിദ്യാർത്ഥികളും അധ്യാപകരും രക്ഷിാക്കളും ചേർന്ന് മുന്നാട് ടൗൺ മുതൽ സ്കൂൾ വരെ ഘോഷയാത്ര നടത്തി.തുടർന്ന് അസംബ്ലി ഹാളിൽ നടന്ന യോഗത്തിൽ ഹെഡ്മാസ്റ്റർ ശ്രീ ദാമോദരൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.പിടിഎ പ്രസിഡണ്ട് ടി മോഹനൻ അധ്യക്ഷത വഹിച്ചു.കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി എം മിനി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം സ്റ്റാഫ് സെക്രട്ടറി ആനന്ദകൃഷ്ണൻ മാസ്റ്റർ വായിച്ചു.ശ്രീ എ മാധവൻ,ടി രാഘവൻ,രാധാകൃഷ്ണൻ ചേരിപ്പാടി,ഫിലിപ്പ് മാസ്റ്റർ,സുരേഷ് പയ്യങ്ങാനം, പി വിജയൻ മാസ്റ്റർ ആശംസ പ്രസംഗം നടത്തി. ജയപ്രകാശൻ മാസ്റ്റർ നന്ദി പറഞ്ഞു.
സ്ഥലം മാറ്റം ലഭിച്ച ഹെഡ്മാസ്റ്റർ ശ്രീ ദാമോദരൻ മാസ്റ്റർക്ക് ജൂൺ 3 ന് യാത്രയയപ്പ് നൽകി.
ജൂൺ 5ന് പരിസ്ഥിതിദിനാചരണത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ എം അനന്തൻ പരിസ്ഥിതി ദിന സന്ദേശം നൽകിയ ശേഷം മുള നട്ട് ഉദ്ഘാടനം ചെയ്തു.
ജൂൺ 17ന് ചങ്ങമ്പുഴ അനുസ്മരണം നടന്നു.വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ കുമാരി പിവി ശ്രീ ലക്ഷ്മി ചങ്ങമ്പുഴ അനുസ്മരണം നടത്തി.
വാസനാവാരത്തോടനുബന്ധിച്ച് ജൂണ 19 ന് രാനിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടക്കുകയുണ്ടായി പീപ്പിൾകോളേജ് അസി.പ്രൊഫസർ രമേശൻ ചൂരൽ വായനാ വാരം ഉദ്ഘാടനം ചെയ്തു. തുടർന്ന പുസ്തക പ്രദർശനവും ഗ്രന്ഥാലയത്തിന്റെ ഉദ്ഘാടനവും നടന്നു.
ജൂൺ 19 ന് ഉച്ചയ്ക്ക് 2 മണിക്ക് സുപ്രസിദ്ധ ഓട്ടൻതുള്ളൽ കലാകാരൻ ശ്രീ കരിവെള്ളൂർ രത്നാകരൻ കല്യാണസസൗഗന്ധികം ഓട്ടൻതുള്ളൽ അവതരിപ്പിച്ചു.ഒട്ടൻ തുള്ളൽ കാണാൻ രക്ഷിതാക്കൾ അടക്കം വലിയൊരു ജനാവലി എത്തുകയുണ്ടായി.
ജൂൺ 30ന് തിങ്കളാഴ്ച ബേഡഡുക്ക ഫാർമേഴ്സ് സർവ്വീസ് സഹകരണ ബാങ്കിന്റെയും സ്കൂൾ പിടിഎയുടെയും നേതൃത്വത്തിൽ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടിയ വിദ്യാർത്ഥികളെയും മറ്റു വിദ്യാർത്ഥികളെയും അധ്യാപകരെയും അനുമോദിച്ചു.യോഗത്തിൽ BFSC ബാങ്ക് പ്രസിഡണ്ട് ശ്രീ എ ദാമേദരൻ അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ പി രാഘവൻ ഉദാഘാടനം ചെയ്തു.ബേഡഡുക്ക പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം അനന്തൻ ഉപഹാരവിതരണം നടത്തി.കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം മിനി  ,ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഓമന രാമചന്ദ്രൻ,പഞ്ചായത്ത് അംഗങ്ങളായ എംശാന്ത,എംശ്രീലത,എ മാധവൻ,ടിരാഘവൻ,സി രാമചന്ദ്രൻ,ഇ കുഞ്ഞികൃഷ്ണൻ നായർ,ഇ കുഞ്ഞിരാമൻ,രാധാകൃഷ്ണൻ ചേരിപ്പാടി,കെ വേണുകോപാലൻ,പ്രസന്നടീച്ചർ,ഇ കൃഷ്ണൻ,ഫിലിപ്പ് മാസ്റ്റർഎന്നിവർ ആശംസ പ്രസംഗം നടത്തി.പിടിഎ പ്രസിഡണ്ട് ടി മേഹനൻ സ്വാഗതവും പ്രധാനാധ്യാപിക ശ്രീമതി വികെ ജയലക്ഷ്മി നന്ദിയും പറഞ്ഞു.
ജൂലായ് 11ന് ബേഡഡുക്ക PHCയുടെ ആഭിമുഖ്യത്തിൽ നടത്തിയ ജനസംഖ്യാദിന ക്വിസ് മത്സരത്തിൽ നവ്യ,സ്വാതി,ശ്രീലക്ഷ്മി പിവി എന്നിവരെ പഞ്ചായത്ത് തലത്തിലേക്ക് തെരെഞ്ഞടുക്കപ്പെട്ടു.

=== <big>2014-15 ലെ പ്രവർത്തനങ്ങൾ</big> ===
=== <big>2014-15 ലെ പ്രവർത്തനങ്ങൾ</big> ===
വരി 193: വരി 228:
=== <big>വായനാവാരം</big> ===
=== <big>വായനാവാരം</big> ===
'''ജൂൺ 19 മുതൽ 26 വരെ വായനവാരമായി ആഘോഷിച്ചു. പ്രശസ്ത സാഹിത്യകാരന്മാരായ പി.കെ.പാറക്കടവ്, ഇ.പി.രാജഗോപാലൻ, മാധവൻ പുറച്ചേരി, മുകുന്ദൻ പുലരി , ടി.കെ. ഡി. മുഴപ്പിലങ്ങാട് എന്നിവർ സ്കൂളിൽ എത്തിച്ചേർന്ന് കുട്ടികളുമായി സംവദിച്ചു.'''

[[പ്രമാണം:11073 pkparakadavu.jpg|നടുവിൽ|ലഘുചിത്രം|ശ്രീ പികെ പാറക്കടവ്]]
[[പ്രമാണം:11073 VAYANA 22.jpg|നടുവിൽ|ലഘുചിത്രം|ശ്രീ മുകുന്ദൻ പുലരി]]
[[പ്രമാണം:11073 MADHAVANPURACHERI.jpg|നടുവിൽ|ലഘുചിത്രം|ശ്രീ മാധവൻ പുറച്ചേരി]]
[[പ്രമാണം:11073 dkdmuzhupilangad.jpg|നടുവിൽ|ലഘുചിത്രം|ശ്രീ ടി കെ ഡി മുഴപ്പിലങ്ങാട്]]

=== <big>യോഗ ദിനം</big> ===
=== <big>യോഗ ദിനം</big> ===
വരി 199: വരി 238:
=== <big>അനുമോദനം</big> ===
=== <big>അനുമോദനം</big> ===
'''ഗവ.ഹൈസ്കൂൾ മുന്നാട് പിടിഎ കമ്മറ്റി ഈ വർഷത്തെ SSLC വിജയികളെ അനുമോദിക്കുകയും ഉപഹാരങ്ങൾ നൽകുകയും ചെയ്തു. സ്ഥലം മാറി പോയ ഹെഡ്മാസ്റ്റർ ശ്രീ കെ പി സുരേന്ദ്രൻ സാറിന് യാത്രയയപ്പും നൽകി. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി.  സാവിത്രി ബാലൻ അധ്യക്ഷത വഹിച്ച . ബഹുമാനപ്പെട്ട കാസർഗോഡ് ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ യോഗം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം കുമാരി ശ്രുതി,ശ്രീ എം അനന്തൻ,ശ്രീ. ഇ.രാഘവൻ,ശ്രീ. വേണുഗോപാലൻ കക്കോട്ടമ്മ,,ശ്രീ സുരേഷ് പയ്യങ്ങാനം,ബി.വേണുഗോപാലൻ മാസ്റ്റർ സംസാരിച്ചു. ശ്രീ കെ പി സുരേന്ദ്രൻ മാസ്റ്റർ യാത്രയയപ്പിന് മറുപടി പ്രസംഗം നടത്തി.    പിടിഎ പ്രസിഡന്റ് ശ്രീ വി സി മധുസൂദനൻ സ്വാഗതവും. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ കെ രാജൻ നന്ദിയും പറഞ്ഞു.'''

[[പ്രമാണം:11073 SURENDRAN YATHRA.jpg|നടുവിൽ|ലഘുചിത്രം|ശ്രീ കെപി സുരേന്ദ്രൻ സാറിന് യാത്രയയപ്പ്]]

=== <big>ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ്</big> ===
=== <big>ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ്</big> ===