"സി.ജെ.എച്ച്.എസ്. എസ് ചെമ്മനാട്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Cjhsschemnad (സംവാദം | സംഭാവനകൾ)
(ചെ.) added image
Cjhsschemnad (സംവാദം | സംഭാവനകൾ)
(ചെ.) editing
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:11047 2024-27 LK batch.jpg|നടുവിൽ|ലഘുചിത്രം]]
{| class="wikitable sortable"
{| class="wikitable sortable"
|+
|+
വരി 222: വരി 223:
ബി എച്ച് അബ്ദുൾ ഖാദർ നന്ദിയും പറഞ്ഞു.
ബി എച്ച് അബ്ദുൾ ഖാദർ നന്ദിയും പറഞ്ഞു.

'''ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ  -  2024'''  
'''ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ  -  2024'''                                                                                              
[[പ്രമാണം:11047 aptitudetest2024(1).jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:11047 aptitudetest2024(1).jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:11047 aptitudetest2024(2).jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:11047 aptitudetest2024(2).jpg|നടുവിൽ|ലഘുചിത്രം]]
വരി 229: വരി 230:
ലിറ്റിൽ കൈറ്റ്സ് 2024- 27 ബാച്ചിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള  അഭിരുചി പരീക്ഷ ജൂൺ 15 ശനിയാഴ്ച നടന്നു. എട്ടാം ക്ലാസിലെ 179 കുട്ടികൾ  പരീക്ഷയിൽ പങ്കെടുത്തു
ലിറ്റിൽ കൈറ്റ്സ് 2024- 27 ബാച്ചിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള  അഭിരുചി പരീക്ഷ ജൂൺ 15 ശനിയാഴ്ച നടന്നു. എട്ടാം ക്ലാസിലെ 179 കുട്ടികൾ  പരീക്ഷയിൽ പങ്കെടുത്തു
[[പ്രമാണം:11047-CAMP.jpg|പകരം=ഉദ്ഘാടന യോഗം|ലഘുചിത്രം|ഉദ്ഘാടന യോഗം]]
[[പ്രമാണം:11047-CAMP.jpg|പകരം=ഉദ്ഘാടന യോഗം|ലഘുചിത്രം|ഉദ്ഘാടന യോഗം]]
'''<u><big>ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്</big></u>'''
'''<u><big>ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്</big></u>'''
[[പ്രമാണം:11047-camp.jpg|പകരം=ക്യാമ്പ് പ്രവർത്തനങ്ങൾ|ലഘുചിത്രം|ക്യാമ്പ് പ്രവർത്തനങ്ങൾ]]
2024-2027 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2024 ഓഗസ്റ്റ് 5 ന് ജമാഅത്ത് സെക്രട്ടറി ശ്രീ മുഹമ്മദ് സാജു  ഉദ്ഘാടനം ചെയ്തു.സ്റ്റാഫ് സെക്രട്ടറി ശ്രീ മധുസൂദനൻ അധ്യക്ഷനായ പരിപാടിയിൽ കൈറ്റ് മാസ്റ്റർ കൃഷ്ണ പ്രസാദ് സാർ സ്വാഗതം ആശംസിച്ചു. പിടിഎ പ്രസിഡൻറ് ശ്രീ പി എം അബ്ദുള്ള ,സീനിയർ അസിസ്റ്റൻറ് ശ്രീ സുധ ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു.മാസ്റ്റർ ട്രെയിനർ ആയ ശ്രീ അബ്ദുൽ ഖാദർ സാർ ക്യാമ്പിനെ പറ്റി വിശദീകരിച്ചു.കൈറ്റ് മിസ്ട്രസ് ശ്രീവിദ്യ ടീച്ചർ നന്ദി രേഖപ്പെടുത്തി.
[[പ്രമാണം:11047 parents meeting.jpg|പകരം=രക്ഷിതാക്കളുടെ യോഗം|ലഘുചിത്രം|രക്ഷിതാക്കളുടെ യോഗം]]
  ഉദ്ഘാടന യോഗത്തിന് ശേഷം ഗ്രൂപ്പുകളായി തിരിഞ്ഞ് RP ആയ ഖാദർ സാറിൻ്റെ നേതൃത്വത്തിൽ കുട്ടികൾ വിവിധ പ്രവർത്തനങ്ങൾ ചെയ്തു. ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിന്റെ ലക്ഷ്യങ്ങളും ഉദ്ദേശങ്ങളും അംഗങ്ങളുടെ ചുമതലകളും വിശദമായി ചർച്ച നടത്തി.തുടർന്ന് നടന്ന രക്ഷിതാക്കളുടെ യോഗത്തിൽ ഏകദേശം 38 ഓളം രക്ഷിതാക്കൾ പങ്കെടുത്തു.യോഗത്തിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻ്റെ ലക്ഷ്യങ്ങളും പ്രവർത്തന രീതികളും ഇതിൻ്റെ സാധ്യതകളെക്കുറിച്ചും ഖാദർ സാർ വിശദീകരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ വിജയൻ സാർ പ്രഭാഷണം നടത്തി.                                                                               
 
ഉച്ചയ്ക്കുശേഷം അനിമേഷൻ , പ്രോഗ്രാമിങ്ങ്, റോബോട്ടിക്സ് തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകി.ക്യാമ്പ് പ്രവർത്തനങ്ങളിൽ കുട്ടികളെല്ലാം സജീവമായി പങ്കെടുത്തു.ക്യാമ്പ് 4 .30 ന് അവസാനിച്ചു.
 
== '''<u>ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ്ഫേസ് 1</u>''' ==
[[പ്രമാണം:11047 lk camp.jpg|പകരം=camp|ലഘുചിത്രം|lk camp]]
2024-2027 ലിറ്റിൽ കൈറ്റ്സ് ബാച്ചിൻ്റെ ഏകദിന ക്യാമ്പ് 4/6/2025 ന് സംഘടിപ്പിച്ചു. ഹെഡ് മാസ്റ്റർ ശ്രീ വിജയൻ കെ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കൈറ്റ് മാസ്റ്റർ കൃഷ്ണ പ്രസാദ് സ്വാഗതം പറഞ്ഞു. ജി എച്ച് എസ് എസ് ചെമ്മനാടിലെ അധ്യാപിക ശ്രമതി സുമ ക്യാമ്പിന് നേതൃത്വം നൽകി. വീഡിയോ എഡിറ്റിങ്ങുമായി ബന്ധപ്പെട്ട ക്യാമ്പിൽ നാൽപതോളം കുട്ടികൾ പങ്കെടുത്തു. കൈറ്റ് മിസ്ട്രസ് ശ്രീവിദ്യ എൻ എം നന്ദി രേഖപ്പെടുത്തി ക്യാമ്പ് 4.30 ന് അവസാനിച്ചു.
 
2024-2027 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2024 ഓഗസ്റ്റ് 5 ന് ജമാഅത്ത് സെക്രട്ടറി ശ്രീ മുഹമ്മദ് സാജു  ഉദ്ഘാടനം ചെയ്തു.സ്റ്റാഫ് സെക്രട്ടറി ശ്രീ മധുസൂദനൻ അധ്യക്ഷനായ പരിപാടിയിൽ കൈറ്റ് മാസ്റ്റർ കൃഷ്ണ പ്രസാദ് സാർ സ്വാഗതം ആശംസിച്ചു. പിടിഎ പ്രസിഡൻറ് ശ്രീ പി എം അബ്ദുള്ള ,സീനിയർ അസിസ്റ്റൻറ് ശ്രീ സുധ ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു.മാസ്റ്റർ ട്രെയിനർ ആയ ശ്രീ അബ്ദുൽ ഖാദർ സാർ ക്യാമ്പിനെ പറ്റി വിശദീകരിച്ചു.കൈറ്റ് മിസ്ട്രസ് ശ്രീവിദ്യ ടീച്ചർ നന്ദി രേഖപ്പെടുത്തി.

  ഉദ്ഘാടന യോഗത്തിന് ശേഷം ഗ്രൂപ്പുകളായി തിരിഞ്ഞ് RP ആയ ഖാദർ സാറിൻ്റെ നേതൃത്വത്തിൽ കുട്ടികൾ വിവിധ പ്രവർത്തനങ്ങൾ ചെയ്തു. ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിന്റെ ലക്ഷ്യങ്ങളും ഉദ്ദേശങ്ങളും അംഗങ്ങളുടെ ചുമതലകളും വിശദമായി ചർച്ച നടത്തി.തുടർന്ന് നടന്ന രക്ഷിതാക്കളുടെ യോഗത്തിൽ ഏകദേശം 38 ഓളം രക്ഷിതാക്കൾ പങ്കെടുത്തു.യോഗത്തിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻ്റെ ലക്ഷ്യങ്ങളും പ്രവർത്തന രീതികളും ഇതിൻ്റെ സാധ്യതകളെക്കുറിച്ചും ഖാദർ സാർ വിശദീകരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ വിജയൻ സാർ പ്രഭാഷണം നടത്തി.
== ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് ഫേസ് 2 ==
2024-2027 ലിറ്റിൽ കൈറ്റ്സ് ബാച്ചിൻ്റെ ഏകദിന ക്യാമ്പ് 1/11/2025 ന് സംഘടിപ്പിച്ചു. ഹെഡ് മാസ്റ്റർ ശ്രീ വിജയൻ കെ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കൈറ്റ് മാസ്റ്റർ കൃഷ്ണ പ്രസാദ് സ്വാഗതം പറഞ്ഞു. ജി എച്ച് എസ് എസ് ചെമ്മനാടിലെ അധ്യാപിക ശ്രമതി അർച്ചന ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിൽ നാൽപതോളം കുട്ടികൾ പങ്കെടുത്തു. അനിമേഷൻ, പ്രോഗ്രാമിങ്ങ് എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകി. കൈറ്റ് മിസ്ട്രസ് ശ്രീവിദ്യ എൻ എം നന്ദി രേഖപ്പെടുത്തി ക്യാമ്പ് 4.30 ന് അവസാനിച്ചു.
[[പ്രമാണം:11047 school camp.jpg|പകരം=ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ്|നടുവിൽ|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ്]]
[[പ്രമാണം:11047 school camp1.jpg|ലഘുചിത്രം]]
[[പ്രമാണം:11047 school camp2.jpg|നടുവിൽ|ലഘുചിത്രം]]

ഉച്ചയ്ക്കുശേഷം അനിമേഷൻ , പ്രോഗ്രാമിങ്ങ്, റോബോട്ടിക്സ് തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകി.ക്യാമ്പ് പ്രവർത്തനങ്ങളിൽ കുട്ടികളെല്ലാം സജീവമായി പങ്കെടുത്തു.ക്യാമ്പ് 4 .30 ന് അവസാനിച്ചു
== '''<u>രക്ഷിതാക്കൾക്കുള്ള AIപരിശീലനം</u>''' ==
ലിറ്റിൽ കൈറ്റ്സ്അംഗങ്ങളുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കുള്ള AI പരിശീലന പരിപാടി സർവ്വം AI മയം 2/3/2026 ന് സംഘടിപ്പിച്ചു.ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ഇബ്രാഹിം ഹാദി, ഫാത്തിമി റിദ, നസ് നീൻ എന്നീ കുട്ടികൾ നേതൃത്വം നൽകി.ഏകദേശം 45 രക്ഷിതാക്കൾ പരിശീലന പരിപാടിയിൽ പങ്കെടുത്തു.അന്നേദിവസം എട്ട്, ഒൻപത്, പത്ത് ക്ലാസുകളിലെ LK അംഗങ്ങളുടെ നേതൃത്വത്തിൽ റോബോട്ടിക് ഫെസ്റ്റും സംഘടിപ്പിച്ചു.
[[പ്രമാണം:11047 Robotic fest.jpg|പകരം=Robotic fest|ലഘുചിത്രം|Robotic fest]]
[[പ്രമാണം:11047 AI Training.jpg|പകരം=AI TRAINING|നടുവിൽ|ലഘുചിത്രം|AI Training]]'''<big><u>LK DISTRICT CAMP PARTICIPANTS</u></big>'''
[[പ്രമാണം:11047 SELECTED STUDENTS.jpg|പകരം=CAMP|നടുവിൽ|ലഘുചിത്രം|DISTRICT CAMP PARTICIPANTS]]
2024-27 LK ബാച്ചിലെ ഇബ്രാഹിം ഹാദി, ജമീല നുസ എന്നീ കുട്ടികൾ ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പിൽ പങ്കെടുത്തു.ഇതിൽ നിന്നും ഇബ്രാഹിം ഹാദി പ്രോഗ്രാമിംഗ് വിഭാഗത്തിൽ സ്‌റ്റേറ്റ് ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു