"ഗവഃ കെ എം യു പി സ്ക്കൂൾ ,ഏരൂർ /സയൻ‌സ് ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
കുട്ടികളിൽ ശാസ്‌ത്ര അവബോധം സൃഷ്ടിക്കുകയാണ് ക്ലബ്ബിന്റെ ഉദ്ദേശം.നമ്മൾ ജീവിക്കുന്ന പരിസരത്തെ ആഴത്തിൽ നിരീക്ഷിച്ചു അറിവ് ഗ്രഹിക്കുന്നതിനുള്ള അവസരം ഒരുക്കുകയാണ് ലക്‌ഷ്യം. നിരീക്ഷിച്ചും ചോദ്യങ്ങൾ ഉയർത്തിയും ചർച്ചചെയ്തും സംവദിച്ചും ലഘുപരീക്ഷണങ്ങളും പ്രൊജെക്ടുകളും ഏറ്റെടുത്തു രസകരമായി അറിവുനിർമാണത്തിൽ ഏർപെടുകയാണ് ഇതുകൊണ്ടുള്ള പ്രയോജനം.ലോകത്തെ പുതിയരീതിയിൽ നോക്കിക്കാണാനും മനസിലാക്കാനും ഇടപഴകാനും വിലയിരുത്താനുമുള്ള സാധ്യത ക്ലബ് ഒരുക്കുന്നു
 
'''പരിസ്ഥിതിദിനം'''
ഒരു അമ്മ  കുഞ്ഞിനെ സംരെക്ഷിക്കുന്നതുപോലെ വേണ്ടതെല്ലാം നൽകി മനുഷ്യനെ സംരക്ഷിക്കുന്ന പരിസ്ഥിതി സംരെക്ഷിക്കപ്പെടേണ്ടതാണ് എന്ന ബോധ്യം കുട്ടികൾക്കുനല്കുന്നതിനായി  പരിസ്ഥിതിദിനം സമുചിതമായി ആഘോഷിച്ചു .പരിസ്ഥിതിസംരക്ഷണ റാലി,ചിത്രരചന മത്സരം ,ക്വിസ് മത്സരം ,വൃക്ഷതൈ നടൽ എന്നിവ സംഘടിപ്പിച്ചു .
<!--visbot  verified-chils->-->

14:57, 5 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം