"ഗവ.എൽ പി എസ് ഇളമ്പ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 11: | വരി 11: | ||
33 മത് ഒളിമ്പിക്സ് പാരീസിൽ ജൂലൈ 26ന് ആരംഭിക്കുന്നത്തിന്റെ പശ്ചാത്തലത്തിൽ ഒളിമ്പിക്സിനെ വരവേൽ ക്കുന്നതിനും,ഒളിമ്പിക്സിന്റെ പ്രാധാന്യം വിദ്യാർത്ഥികളെ അറിയിക്കുന്നതിനുമായി ഇന്ന്ജൂലൈ മാസം 27ആം തീയതി രാവിലെ 9 30ന് ഗവൺമെന്റ് എൽപിഎസ് ഇളമ്പയിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. മുഖ്യാതിഥി ആയിരുന്നത് സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥിയും, ദേശാഭിമാനി ഗ്രന്ഥശാല പ്രസിഡൻ്റുമായ ശ്രീ.എസ്. രാജേന്ദ്രൻ ആയിരുന്നു.ആധുനിക യുഗത്തിൽ ജാതി മത വർഗ്ഗ വർണ്ണങ്ങൾക്ക് അതീതമായി മാനവ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് മനുഷ്യരെ കൂട്ടിയോജിപ്പിക്കുന്ന മഹത്തായ സന്ദേശം ഉൾക്കൊള്ളുന്ന ലോകത്തിലെ ഏറ്റവും വലിയ കായിക ഉത്സവമാണ് ഒളിമ്പിക്സ് എന്നും ഒളിമ്പിക്സിന്റെ ചരിത്രവും അദ്ദേഹം കുട്ടികൾക്ക് ലളിതമായി വിശദീകരിച്ചു കൊടുത്തു. തുടർന്ന് ഒളിമ്പിക്സ് ദിന പ്രതിജ്ഞയും ചൊല്ലി കൊടുത്തുകൊണ്ട് അദ്ദേഹം യോഗം ഉദ്ഘാടനം ചെയ്തു. ദീപശിഖ കൊളുത്തിവാർഡ് മെമ്പർ ബിന്ദു കുട്ടികളുമൊത്ത് നടത്തിയ ദീപശിഖാ റാലി അത്യന്തം ഹൃദയഹാരിയായിരുന്നു ഹെഡ്മിസ്ട്രസ് സ്വാഗതം ചെയ്ത യോഗത്തിന് കൃതജ്ഞത പറഞ്ഞത് മദർ പി ടി എ പ്രസിഡന്റ് smt.അനിതകുമാരി ആയിരുന്നു. | 33 മത് ഒളിമ്പിക്സ് പാരീസിൽ ജൂലൈ 26ന് ആരംഭിക്കുന്നത്തിന്റെ പശ്ചാത്തലത്തിൽ ഒളിമ്പിക്സിനെ വരവേൽ ക്കുന്നതിനും,ഒളിമ്പിക്സിന്റെ പ്രാധാന്യം വിദ്യാർത്ഥികളെ അറിയിക്കുന്നതിനുമായി ഇന്ന്ജൂലൈ മാസം 27ആം തീയതി രാവിലെ 9 30ന് ഗവൺമെന്റ് എൽപിഎസ് ഇളമ്പയിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. മുഖ്യാതിഥി ആയിരുന്നത് സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥിയും, ദേശാഭിമാനി ഗ്രന്ഥശാല പ്രസിഡൻ്റുമായ ശ്രീ.എസ്. രാജേന്ദ്രൻ ആയിരുന്നു.ആധുനിക യുഗത്തിൽ ജാതി മത വർഗ്ഗ വർണ്ണങ്ങൾക്ക് അതീതമായി മാനവ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് മനുഷ്യരെ കൂട്ടിയോജിപ്പിക്കുന്ന മഹത്തായ സന്ദേശം ഉൾക്കൊള്ളുന്ന ലോകത്തിലെ ഏറ്റവും വലിയ കായിക ഉത്സവമാണ് ഒളിമ്പിക്സ് എന്നും ഒളിമ്പിക്സിന്റെ ചരിത്രവും അദ്ദേഹം കുട്ടികൾക്ക് ലളിതമായി വിശദീകരിച്ചു കൊടുത്തു. തുടർന്ന് ഒളിമ്പിക്സ് ദിന പ്രതിജ്ഞയും ചൊല്ലി കൊടുത്തുകൊണ്ട് അദ്ദേഹം യോഗം ഉദ്ഘാടനം ചെയ്തു. ദീപശിഖ കൊളുത്തിവാർഡ് മെമ്പർ ബിന്ദു കുട്ടികളുമൊത്ത് നടത്തിയ ദീപശിഖാ റാലി അത്യന്തം ഹൃദയഹാരിയായിരുന്നു ഹെഡ്മിസ്ട്രസ് സ്വാഗതം ചെയ്ത യോഗത്തിന് കൃതജ്ഞത പറഞ്ഞത് മദർ പി ടി എ പ്രസിഡന്റ് smt.അനിതകുമാരി ആയിരുന്നു. | ||
[[പ്രമാണം:deepam.42307.jpg|നടുവിൽ| ഒളിമ്പിക്സ് ദീപശിഖ |268x268ബിന്ദു]] | |||
[[പ്രമാണം:42307 olympic.jpg|ഒളിമ്പിക്സ് ദീപശിഖ|268x268ബിന്ദു]] | |||
വരി 17: | വരി 19: | ||
സഹോദരൻ അയ്യപ്പൻ രചിച്ച സയൻസ്ദശകംെ മൈക്കിലൂടെ കേൾക്കുന്നു ശാസ്ത്ര ദീപം തനിയെ കത്തുന്നു. കുഞ്ഞുമക്കൾ കൈകൊട്ടി അത്ഭുതാദരവോടെ ആർത്തുവിളിക്കുന്നു.ഇളമ്പ ഗവണ്മെന്റ് ഹൈ സ്കൂളിലെ സയൻസ് അധ്യാപകനായ വിനോദ് സാർ Vinod Chandrasekhar ശാസ്ത്ര വിളക്ക് കൊളുത്തിയാണ് ചാന്ദ്ര ദിന ആഘോഷ പരിപാടികൾ Glps Elampa യിൽ ഉത്ഘാടനം ചെയ്തത്.. സഹോദരൻ അയ്യപ്പൻ എഴുതിയ സയൻസ് ദശകം ചൊല്ലി ശാസ്ത്ര വിളക്ക് കൊളുത്തി നടന്ന ചന്ദ്ര ദിന ആഘോഷ പരിപാടികൾ അത്യന്തം വൈവിധ്യം നിറഞ്ഞതായിരുന്നു.. സ്കൂൾ തല ചന്ദ്രദിന പരിപാടികളിലെ എല്ലാ കുട്ടിയും പരീക്ഷണത്തിൽ ".. റോക്കറ്റ് മാതൃക നിർമ്മാണം, വീഡിയോ പ്രദർശനം, ക്വിസ്, പോസ്റ്റർ രചന, ചന്ദ്ര മനുഷ്യൻ റോൾപ്ലേ, പ്രത്യേക അസംപ്ലി, ശാസ്ത്ര ദീപം തെളിയിക്കൽ, സഹോദരൻ അയ്യപ്പൻ രചിച്ച സയൻസ് ദശകം ആലാപനം എന്നീ പരിപാടികളാൽ ഏറ്റവും വൈവിധ്യം ആയിരുന്നു..... Stage മഹേഷ് സാർ. ആലാപനം Sunitha Thampi | |||
സഹോദരൻ അയ്യപ്പൻ രചിച്ച സയൻസ്ദശകംെ മൈക്കിലൂടെ കേൾക്കുന്നു ശാസ്ത്ര ദീപം തനിയെ കത്തുന്നു. കുഞ്ഞുമക്കൾ കൈകൊട്ടി അത്ഭുതാദരവോടെ ആർത്തുവിളിക്കുന്നു.ഇളമ്പ ഗവണ്മെന്റ് ഹൈ സ്കൂളിലെ സയൻസ് അധ്യാപകനായ വിനോദ് സാർ Vinod Chandrasekhar ശാസ്ത്ര വിളക്ക് കൊളുത്തിയാണ് ചാന്ദ്ര ദിന ആഘോഷ പരിപാടികൾ Glps Elampa യിൽ ഉത്ഘാടനം ചെയ്തത്.. സഹോദരൻ അയ്യപ്പൻ എഴുതിയ സയൻസ് ദശകം ചൊല്ലി ശാസ്ത്ര വിളക്ക് കൊളുത്തി നടന്ന ചന്ദ്ര ദിന ആഘോഷ പരിപാടികൾ അത്യന്തം വൈവിധ്യം നിറഞ്ഞതായിരുന്നു.. സ്കൂൾ തല ചന്ദ്രദിന പരിപാടികളിലെ എല്ലാ കുട്ടിയും പരീക്ഷണത്തിൽ ".. റോക്കറ്റ് മാതൃക നിർമ്മാണം, വീഡിയോ പ്രദർശനം, ക്വിസ്, പോസ്റ്റർ രചന, ചന്ദ്ര മനുഷ്യൻ റോൾപ്ലേ, പ്രത്യേക അസംപ്ലി, ശാസ്ത്ര ദീപം തെളിയിക്കൽ, സഹോദരൻ അയ്യപ്പൻ രചിച്ച സയൻസ് ദശകം ആലാപനം എന്നീ പരിപാടികളാൽ ഏറ്റവും വൈവിധ്യം ആയിരുന്നു..... Stage മഹേഷ് സാർ. ആലാപനം Sunitha Thampi | |||
മുന്നൊരുക്കം Glps Elampa ജൂലായ് 21 ചാന്ദ്രദിനം - | മുന്നൊരുക്കം Glps Elampa ജൂലായ് 21 ചാന്ദ്രദിനം - | ||
ജൂലായ് മാസത്തെ ഞങ്ങളുടെ മാസ്റ്റർ പ്ലാൻ വിശേഷിപ്പിച്ചിരിക്കുന്നത് പരീക്ഷണങ്ങളുടെ മാസം The month of experiments എന്നാണ്. ഒരു കുട്ടി ഒരു പരീക്ഷണം എന്ന നിലയിൽ ഒന്നു മുതൽ നാലുവരെ ക്ലാസ്സുകളിലുള്ള എല്ലാ കുട്ടികളും പങ്കാളികളാകും. രണ്ടാം ക്ലാസ്സുകാരുടെ പരീക്ഷണം | ജൂലായ് മാസത്തെ ഞങ്ങളുടെ മാസ്റ്റർ പ്ലാൻ വിശേഷിപ്പിച്ചിരിക്കുന്നത് പരീക്ഷണങ്ങളുടെ മാസം The month of experiments എന്നാണ്. ഒരു കുട്ടി ഒരു പരീക്ഷണം എന്ന നിലയിൽ ഒന്നു മുതൽ നാലുവരെ ക്ലാസ്സുകളിലുള്ള എല്ലാ കുട്ടികളും പങ്കാളികളാകും. രണ്ടാം ക്ലാസ്സുകാരുടെ പരീക്ഷണം | ||
കുട്ടികളുടെ ഊഹം. | കുട്ടികളുടെ ഊഹം. | ||
വരി 37: | വരി 39: | ||
എല്ലാവർക്കും പങ്കാളിത്തം. | എല്ലാവർക്കും പങ്കാളിത്തം. | ||
ഒന്നു കണ്ടു നോക്കൂ | ഒന്നു കണ്ടു നോക്കൂ | ||
വായനത്തൊട്ടിലിൽ അരുമ പുസ്തകങ്ങൾ@ Glps Elampa ഗവൺമെന്റ് എൽപിഎസ് ഇളമ്പ വായനദിനാഘോഷ പരിപാടികൾക്ക് വൈവിധ്യ പൂർണമായ രീതിയിൽ തുടക്കമിട്ടു. രാവിലെ 9 മണിക്ക് ആരംഭിച്ച യോഗത്തിൽ വാർഡ് മെമ്പർ ശ്രീമതി ബിന്ദു പി അധ്യക്ഷയായിരുന്നു. സ്കൂളിലെ പ്രഥമ അധ്യാപിക ശ്രീമതി ബിന്ദു വി ആർ സ്വാഗതം ആശംസിച്ചു. തുടർന്ന് ബഷീർ ദിനം വരെ നീണ്ടുനിൽക്കുന്ന വിജ്ഞാനപ്രദവും സർഗാത്മവുമായ വായന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജയശ്രീ പി. സി അവർകൾ നിർവഹിച്ചു. മുദാക്കൽ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ വിഷ്ണു രവീന്ദ്രൻ വായന പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. പ്രീ പ്രൈമറി കുട്ടികളെ വായനയുടെ കൗതുക ലോകം അനുഭവവേദ്യമാക്കുന്നതിന് വേണ്ടിയുള്ള വായനത്തൊ ട്ടിൽ എന്ന പ്രവർത്തനത്തിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീമതി ബിന്ദു പി നിർവഹിച്ചു. അമ്മയും കുട്ടിയു…അമ്മയും കുട്ടിയും ഒപ്പം കുടുംബം ഒന്നാകെ വായനയുടെ ലോകത്തേക്ക് എന്ന ആശയം പങ്കുവെച്ചുകൊണ്ട് അമ്മ വായന എന്ന പരിപാടിയുടെ ഉദ്ഘാടനം യോഗത്തിലെ മുഖ്യ അതിഥിയും ആറ്റിങ്ങൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയുമായ ശ്രീമതി പത്മശ്രീ നിർവഹിച്ചു. എസ് എം സി ചെയർമാൻ ശ്രീ സന്തോഷ് കണ്ണങ്കര കുട്ടികൾക്ക് കവിത ചൊല്ലി കൊടുക്കുകയും മദർ pta പ്രസിഡന്റ് ശ്രീമതി അനിതകുമാരി ആശംസകൾ അറിയിക്കുകയും ചെയ്തു. സീനിയർ അധ്യാപിക ശ്രീമതി രമ്യ വിഎസ് നന്ദിയും രേഖപ്പെടുത്തി. | വായനത്തൊട്ടിലിൽ അരുമ പുസ്തകങ്ങൾ@ Glps Elampa ഗവൺമെന്റ് എൽപിഎസ് ഇളമ്പ വായനദിനാഘോഷ പരിപാടികൾക്ക് വൈവിധ്യ പൂർണമായ രീതിയിൽ തുടക്കമിട്ടു. രാവിലെ 9 മണിക്ക് ആരംഭിച്ച യോഗത്തിൽ വാർഡ് മെമ്പർ ശ്രീമതി ബിന്ദു പി അധ്യക്ഷയായിരുന്നു. സ്കൂളിലെ പ്രഥമ അധ്യാപിക ശ്രീമതി ബിന്ദു വി ആർ സ്വാഗതം ആശംസിച്ചു. തുടർന്ന് ബഷീർ ദിനം വരെ നീണ്ടുനിൽക്കുന്ന വിജ്ഞാനപ്രദവും സർഗാത്മവുമായ വായന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജയശ്രീ പി. സി അവർകൾ നിർവഹിച്ചു. മുദാക്കൽ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ വിഷ്ണു രവീന്ദ്രൻ വായന പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. പ്രീ പ്രൈമറി കുട്ടികളെ വായനയുടെ കൗതുക ലോകം അനുഭവവേദ്യമാക്കുന്നതിന് വേണ്ടിയുള്ള വായനത്തൊ ട്ടിൽ എന്ന പ്രവർത്തനത്തിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീമതി ബിന്ദു പി നിർവഹിച്ചു. അമ്മയും കുട്ടിയു…അമ്മയും കുട്ടിയും ഒപ്പം കുടുംബം ഒന്നാകെ വായനയുടെ ലോകത്തേക്ക് എന്ന ആശയം പങ്കുവെച്ചുകൊണ്ട് അമ്മ വായന എന്ന പരിപാടിയുടെ ഉദ്ഘാടനം യോഗത്തിലെ മുഖ്യ അതിഥിയും ആറ്റിങ്ങൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയുമായ ശ്രീമതി പത്മശ്രീ നിർവഹിച്ചു. എസ് എം സി ചെയർമാൻ ശ്രീ സന്തോഷ് കണ്ണങ്കര കുട്ടികൾക്ക് കവിത ചൊല്ലി കൊടുക്കുകയും മദർ pta പ്രസിഡന്റ് ശ്രീമതി അനിതകുമാരി ആശംസകൾ അറിയിക്കുകയും ചെയ്തു. സീനിയർ അധ്യാപിക ശ്രീമതി രമ്യ വിഎസ് നന്ദിയും രേഖപ്പെടുത്തി. |
10:53, 5 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
തനതു പ്രവർത്തനങ്ങൾ
ആമുഖ ചുമര് ഉദ്ഘാടനം
ഇളമ്പ ഗവ. L. P. S ന്റെ അക്കാദമിക മാസ്റ്റർ പ്ലാൻ വിഭാവനം ചെയ്തു നടപ്പിലാക്കുന്ന ഭരണഘടന സാക്ഷരത പ്രവർത്തനവുമായി ബന്ധപ്പെട്ട ഭരണഘടനയുടെ ആമുഖം, ആമുഖചുവര് എന്ന പേരിൽ അനാശ്ചാദനം ചെയ്യുന്ന ചടങ്ങ് 17/07/2024 രാവിലെ 9 മണിക്ക് സ്പെഷ്യൽ അസംബ്ലിയായി നടന്നു.J. N. U റിസർച്ച് സ്കോളറും ഡൽഹി യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസറും ആയ ശ്രീ. ലാൽകൃഷ്ണ ആണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്.. ഹെഡ്മിസ്ട്രസ് സ്വാഗതം ചെയ്ത യോഗത്തിന്റെ അധ്യക്ഷൻ SMC വൈസ് ചെയർമാൻ ശ്രീ.ജോയി ആയിരുന്നു.. ശ്രീ. രാജാഗോപാലകുറിപ്പ്, ശ്രീ. രാജേന്ദ്രൻ, ശ്രീ. ശ്രീനിവാസൻ എന്നീ പൗരപ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.വാർഡ് മെമ്പർ ശ്രീമതി. ബിന്ദു. പി ആശംസകൾ അർപ്പിച്ചു സംസാരിച്ചു... സ്കൂളിലെ സീനിയർ അസ്സിസ്റ്റ് ശ്രീമതി.. രമ്യ. Vs നന്ദിയും രേഖപ്പെടുത്തി..
33 മത് ഒളിമ്പിക്സ് ദീപശിഖ
33 മത് ഒളിമ്പിക്സ് പാരീസിൽ ജൂലൈ 26ന് ആരംഭിക്കുന്നത്തിന്റെ പശ്ചാത്തലത്തിൽ ഒളിമ്പിക്സിനെ വരവേൽ ക്കുന്നതിനും,ഒളിമ്പിക്സിന്റെ പ്രാധാന്യം വിദ്യാർത്ഥികളെ അറിയിക്കുന്നതിനുമായി ഇന്ന്ജൂലൈ മാസം 27ആം തീയതി രാവിലെ 9 30ന് ഗവൺമെന്റ് എൽപിഎസ് ഇളമ്പയിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. മുഖ്യാതിഥി ആയിരുന്നത് സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥിയും, ദേശാഭിമാനി ഗ്രന്ഥശാല പ്രസിഡൻ്റുമായ ശ്രീ.എസ്. രാജേന്ദ്രൻ ആയിരുന്നു.ആധുനിക യുഗത്തിൽ ജാതി മത വർഗ്ഗ വർണ്ണങ്ങൾക്ക് അതീതമായി മാനവ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് മനുഷ്യരെ കൂട്ടിയോജിപ്പിക്കുന്ന മഹത്തായ സന്ദേശം ഉൾക്കൊള്ളുന്ന ലോകത്തിലെ ഏറ്റവും വലിയ കായിക ഉത്സവമാണ് ഒളിമ്പിക്സ് എന്നും ഒളിമ്പിക്സിന്റെ ചരിത്രവും അദ്ദേഹം കുട്ടികൾക്ക് ലളിതമായി വിശദീകരിച്ചു കൊടുത്തു. തുടർന്ന് ഒളിമ്പിക്സ് ദിന പ്രതിജ്ഞയും ചൊല്ലി കൊടുത്തുകൊണ്ട് അദ്ദേഹം യോഗം ഉദ്ഘാടനം ചെയ്തു. ദീപശിഖ കൊളുത്തിവാർഡ് മെമ്പർ ബിന്ദു കുട്ടികളുമൊത്ത് നടത്തിയ ദീപശിഖാ റാലി അത്യന്തം ഹൃദയഹാരിയായിരുന്നു ഹെഡ്മിസ്ട്രസ് സ്വാഗതം ചെയ്ത യോഗത്തിന് കൃതജ്ഞത പറഞ്ഞത് മദർ പി ടി എ പ്രസിഡന്റ് smt.അനിതകുമാരി ആയിരുന്നു.
സഹോദരൻ അയ്യപ്പൻ രചിച്ച സയൻസ്ദശകംെ മൈക്കിലൂടെ കേൾക്കുന്നു ശാസ്ത്ര ദീപം തനിയെ കത്തുന്നു. കുഞ്ഞുമക്കൾ കൈകൊട്ടി അത്ഭുതാദരവോടെ ആർത്തുവിളിക്കുന്നു.ഇളമ്പ ഗവണ്മെന്റ് ഹൈ സ്കൂളിലെ സയൻസ് അധ്യാപകനായ വിനോദ് സാർ Vinod Chandrasekhar ശാസ്ത്ര വിളക്ക് കൊളുത്തിയാണ് ചാന്ദ്ര ദിന ആഘോഷ പരിപാടികൾ Glps Elampa യിൽ ഉത്ഘാടനം ചെയ്തത്.. സഹോദരൻ അയ്യപ്പൻ എഴുതിയ സയൻസ് ദശകം ചൊല്ലി ശാസ്ത്ര വിളക്ക് കൊളുത്തി നടന്ന ചന്ദ്ര ദിന ആഘോഷ പരിപാടികൾ അത്യന്തം വൈവിധ്യം നിറഞ്ഞതായിരുന്നു.. സ്കൂൾ തല ചന്ദ്രദിന പരിപാടികളിലെ എല്ലാ കുട്ടിയും പരീക്ഷണത്തിൽ ".. റോക്കറ്റ് മാതൃക നിർമ്മാണം, വീഡിയോ പ്രദർശനം, ക്വിസ്, പോസ്റ്റർ രചന, ചന്ദ്ര മനുഷ്യൻ റോൾപ്ലേ, പ്രത്യേക അസംപ്ലി, ശാസ്ത്ര ദീപം തെളിയിക്കൽ, സഹോദരൻ അയ്യപ്പൻ രചിച്ച സയൻസ് ദശകം ആലാപനം എന്നീ പരിപാടികളാൽ ഏറ്റവും വൈവിധ്യം ആയിരുന്നു..... Stage മഹേഷ് സാർ. ആലാപനം Sunitha Thampi
മുന്നൊരുക്കം Glps Elampa ജൂലായ് 21 ചാന്ദ്രദിനം -
ജൂലായ് മാസത്തെ ഞങ്ങളുടെ മാസ്റ്റർ പ്ലാൻ വിശേഷിപ്പിച്ചിരിക്കുന്നത് പരീക്ഷണങ്ങളുടെ മാസം The month of experiments എന്നാണ്. ഒരു കുട്ടി ഒരു പരീക്ഷണം എന്ന നിലയിൽ ഒന്നു മുതൽ നാലുവരെ ക്ലാസ്സുകളിലുള്ള എല്ലാ കുട്ടികളും പങ്കാളികളാകും. രണ്ടാം ക്ലാസ്സുകാരുടെ പരീക്ഷണം കുട്ടികളുടെ ഊഹം. ചെയ്തു നോക്കൽ. എല്ലാവർക്കും പങ്കാളിത്തം. ഒന്നു കണ്ടു നോക്കൂ മുന്നൊരുക്കം Glps Elampa ജൂലായ് 21 ചാന്ദ്രദിനം - ജൂലായ് മാസത്തെ ഞങ്ങളുടെ മാസ്റ്റർ പ്ലാൻ വിശേഷിപ്പിച്ചിരിക്കുന്നത് പരീക്ഷണങ്ങളുടെ മാസം The month of experiments എന്നാണ്. ഒരു കുട്ടി ഒരു പരീക്ഷണം എന്ന നിലയിൽ ഒന്നു മുതൽ നാലുവരെ ക്ലാസ്സുകളിലുള്ള എല്ലാ കുട്ടികളും പങ്കാളികളാകും. തുടക്കം തന്നെ ഒന്നാം ക്ലാസ്സുകാരുടെ ഒന്നാം തരം പരീക്ഷണവുമായിട്ടാണ്. ഒന്നാം ക്ലാസിലെ പരീക്ഷണം. എല്ലാ ചിട്ടവട്ടങ്ങളുമുണ്ട്. മുട്ടത്തോട് ഭാരം മുകളിൽ വച്ചാൽ പൊട്ടുമോ? ഇല്ലയോ? എത്ര ബുക്ക് വരെ വെക്കാം? കുട്ടികളുടെ ഊഹം. ചെയ്തു നോക്കൽ. എല്ലാവർക്കും പങ്കാളിത്തം. ഒന്നു കണ്ടു നോക്കൂ
വായനത്തൊട്ടിലിൽ അരുമ പുസ്തകങ്ങൾ@ Glps Elampa ഗവൺമെന്റ് എൽപിഎസ് ഇളമ്പ വായനദിനാഘോഷ പരിപാടികൾക്ക് വൈവിധ്യ പൂർണമായ രീതിയിൽ തുടക്കമിട്ടു. രാവിലെ 9 മണിക്ക് ആരംഭിച്ച യോഗത്തിൽ വാർഡ് മെമ്പർ ശ്രീമതി ബിന്ദു പി അധ്യക്ഷയായിരുന്നു. സ്കൂളിലെ പ്രഥമ അധ്യാപിക ശ്രീമതി ബിന്ദു വി ആർ സ്വാഗതം ആശംസിച്ചു. തുടർന്ന് ബഷീർ ദിനം വരെ നീണ്ടുനിൽക്കുന്ന വിജ്ഞാനപ്രദവും സർഗാത്മവുമായ വായന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജയശ്രീ പി. സി അവർകൾ നിർവഹിച്ചു. മുദാക്കൽ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ വിഷ്ണു രവീന്ദ്രൻ വായന പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. പ്രീ പ്രൈമറി കുട്ടികളെ വായനയുടെ കൗതുക ലോകം അനുഭവവേദ്യമാക്കുന്നതിന് വേണ്ടിയുള്ള വായനത്തൊ ട്ടിൽ എന്ന പ്രവർത്തനത്തിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീമതി ബിന്ദു പി നിർവഹിച്ചു. അമ്മയും കുട്ടിയു…അമ്മയും കുട്ടിയും ഒപ്പം കുടുംബം ഒന്നാകെ വായനയുടെ ലോകത്തേക്ക് എന്ന ആശയം പങ്കുവെച്ചുകൊണ്ട് അമ്മ വായന എന്ന പരിപാടിയുടെ ഉദ്ഘാടനം യോഗത്തിലെ മുഖ്യ അതിഥിയും ആറ്റിങ്ങൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയുമായ ശ്രീമതി പത്മശ്രീ നിർവഹിച്ചു. എസ് എം സി ചെയർമാൻ ശ്രീ സന്തോഷ് കണ്ണങ്കര കുട്ടികൾക്ക് കവിത ചൊല്ലി കൊടുക്കുകയും മദർ pta പ്രസിഡന്റ് ശ്രീമതി അനിതകുമാരി ആശംസകൾ അറിയിക്കുകയും ചെയ്തു. സീനിയർ അധ്യാപിക ശ്രീമതി രമ്യ വിഎസ് നന്ദിയും രേഖപ്പെടുത്തി.