"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (ഖണ്ഡിക ചേർത്തു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== '''''സമ്മർ വെക്കേഷൻ ഫുട്ബാൾ ക്യാമ്പ്''''' == | == '''''സമ്മർ വെക്കേഷൻ ഫുട്ബാൾ ക്യാമ്പ്''''' == | ||
28/04/24 മുതൽ 06/05/24 വരെ ചെറുകോട് യല്ലോഷൂട്ട് ടർഫിൽ ഒരു സമ്മർ വെക്കേഷൻ ഫുട് ബോൾ ക്യാമ്പ് സംഘടിപ്പിച്ചു. ഈ ക്യാമ്പ് പോരൂർ പഞ്ചായത്തിലെ നാലാം തരം കുട്ടികൾക്കായിരുന്നു.. 35കുട്ടികൾ ഈ ക്യാമ്പിൽ പങ്കെടുത്തു . ക്യാമ്പ് PTAപ്രസിഡൻറ് ഹാരിസ് ഉൽപ്പില ഉദ്‌ഘാടനം ചെയ്തു . പ്രധാനാധ്യാപകൻ മുജീബ് എം ക്യാമ്പി ൻറെ | 28/04/24 മുതൽ 06/05/24 വരെ ചെറുകോട് യല്ലോഷൂട്ട് ടർഫിൽ ഒരു സമ്മർ വെക്കേഷൻ ഫുട് ബോൾ ക്യാമ്പ് സംഘടിപ്പിച്ചു. ഈ ക്യാമ്പ് പോരൂർ പഞ്ചായത്തിലെ നാലാം തരം കുട്ടികൾക്കായിരുന്നു.. 35കുട്ടികൾ ഈ ക്യാമ്പിൽ പങ്കെടുത്തു . ക്യാമ്പ് PTAപ്രസിഡൻറ് ഹാരിസ് ഉൽപ്പില ഉദ്‌ഘാടനം ചെയ്തു . പ്രധാനാധ്യാപകൻ മുജീബ് എം ക്യാമ്പി ൻറെ ലക് ഷ്യ ങ്ങൾ വിശദീകരിച്ചു . ജുനനദ് എ, ഉനൈസ് , മുജീബ് എൻ , ല്ത്തീഫ് എന്നീ അധ്യാപകർ ക്യാമ്പിന് നേതൃത്വം നൽകി .കുട്ടികൾക്ക് ഫുട്ബോളിൻറെ അടിസ്ഥാനദ്ധ്യായങ്ങൾ പഠിപ്പിക്കുകയും അവരുടെ കഴിവുകൾ വികസിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു ക്യാമ്പി ൻറെ ലക്ഷ്യം . | ||
== ഒളിമ്പിക് ദീപശിഖ പ്രയാണം == | |||
ചെറുകോട് കെഎംഎംഎയുപി സ്കൂളിന്റെ ആഭിമുഖ്യത്തിൽ 2024 ഒളിമ്പിക് ദീപശിഖ പ്രയാണം നടത്തി.പ്രധാന അധ്യാപകൻ എം മുജീബ് റഹ്മാൻ്റെ നേതൃത്വത്തിൽ സ്കൂൾ ലീഡർ അൽഫാൻകെ ദീപശിഖ കൈമാറി. എൻ മുജീബ് റഹ്മാൻ, വിപി പ്രകാശ് ,ഉനൈസ് .ടി പി, ലത്തീഫ് എ ,പ്രസാദ് കെ പി എന്നിവർ സംബന്ധിച്ചു | |||
== ദുരിതാശ്വാസനിധിയിലേക്ക് കുരുന്നുകളുടെ സംഭാവന == | |||
വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കുന്നതിന് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ചെറുകോട് കെ.എം.എം.എ.യു.പി സ്കൂളിലെ വിദ്യാർത്ഥികൾ നല്ല പാഠം പദ്ധതിയുടെ ഭാഗമായി ശേഖരിച്ച 40040 രൂപ സംഭാവന നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ മുഹമ്മദ് ബഷീർ നല്ല പാഠം വിദ്യാർത്ഥി കോഡിനേറ്റർമാരായ രേവതി എം, അനുരുത് എം എന്നിവരിൽ നിന്നും തുക സ്വീകരിച്ചു. ചടങ്ങിന് പ്രഥമ അധ്യാപകൻ എം മുജീബ് റഹ്മാൻ സ്വാഗതവും പിടിഎ പ്രസിഡണ്ട് ഹാരിസ് ബാബു അധ്യക്ഷതയും വഹിച്ചു. വാർഡ് മെമ്പർ ശങ്കരനാരായണൻ പി, എം. ടി. എ പ്രസിഡൻറ് സ്മിത പി എന്നിവർ സംസാരിച്ചു. നല്ല പാഠം അധ്യാപക കോഡിനേറ്റർ പി ടി സന്തോഷ് കുമാർ അധ്യാപകരായ ബി പി പ്രകാശ്, കെ സിന്ധു, ജിഷിത എന്നിവർ നേതൃത്വം നൽകി. | |||
== മലയാള മനോരമ- വായന കളരി == | |||
ചെറുകോട് കെ.എം.എം.എ.യു.പി സ്കൂളിൽ മലയാള മനോരമ വായന കളരി പദ്ധതി ഉദ്ഘാടനം ചെയ്തു. വനിതാ ബാങ്ക് പ്രസിഡൻറ് ശ്രീമതി സാവിത്രി അന്തർജനം സ്കൂൾ ലീഡർ അൽഫാൻ ടിക്ക് പത്രം നൽകി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രഥമ അധ്യാപകൻ എം മുജീബ്റഹ്മാൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പിടിഎ പ്രസിഡൻറ് ഹാരിസ് ബാബു ഉൽപ്പില അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ പി ശങ്കരനാരായണൻ, എം ടി എ പ്രസിഡൻറ് സ്മിത പി, കൂടാതെ സിദ്ദീഖ് കെ പി, സുരേഷ് ബാബു ഇ എം, സൗമ്യ പി, വനിതാ ബാങ്ക് സെക്രട്ടറി സി പി ശ്രീജ, സതി ടീച്ചർ, ജുൽഫീന കെ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. | |||
== ആരോഗ്യം == | |||
ചെറുകോട് കെഎംഎംഎ യു പി സ്കൂളിൽ 13/6 /2024പേവിഷ പ്രതിരോധ നടപടികളുടെ ഭാഗമായി അസംബ്ലി സംഘടിപ്പിക്കുകയും കുടുംബ ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ പി വി സിത്താര കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു കൂടാതെ ഹെൽത്ത് ഇൻസ്പെക്ടർ സെബാസ്റ്റ്യൻ കെ പി കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു സ്കൂൾ സീനിയർ അസിസ്റ്റൻറ് കെടി ഉമ്മു സൽമ വിദ്യാലയത്തിന്റെ മാനേജർ കെ അബ്ദുൽ നാസർ വി പി പ്രകാശ് കെ പി പ്രസാദ് എന്നിവർ സംബന്ധിച്ചു. |
18:18, 26 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
സമ്മർ വെക്കേഷൻ ഫുട്ബാൾ ക്യാമ്പ്
28/04/24 മുതൽ 06/05/24 വരെ ചെറുകോട് യല്ലോഷൂട്ട് ടർഫിൽ ഒരു സമ്മർ വെക്കേഷൻ ഫുട് ബോൾ ക്യാമ്പ് സംഘടിപ്പിച്ചു. ഈ ക്യാമ്പ് പോരൂർ പഞ്ചായത്തിലെ നാലാം തരം കുട്ടികൾക്കായിരുന്നു.. 35കുട്ടികൾ ഈ ക്യാമ്പിൽ പങ്കെടുത്തു . ക്യാമ്പ് PTAപ്രസിഡൻറ് ഹാരിസ് ഉൽപ്പില ഉദ്‌ഘാടനം ചെയ്തു . പ്രധാനാധ്യാപകൻ മുജീബ് എം ക്യാമ്പി ൻറെ ലക് ഷ്യ ങ്ങൾ വിശദീകരിച്ചു . ജുനനദ് എ, ഉനൈസ് , മുജീബ് എൻ , ല്ത്തീഫ് എന്നീ അധ്യാപകർ ക്യാമ്പിന് നേതൃത്വം നൽകി .കുട്ടികൾക്ക് ഫുട്ബോളിൻറെ അടിസ്ഥാനദ്ധ്യായങ്ങൾ പഠിപ്പിക്കുകയും അവരുടെ കഴിവുകൾ വികസിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു ക്യാമ്പി ൻറെ ലക്ഷ്യം .
ഒളിമ്പിക് ദീപശിഖ പ്രയാണം
ചെറുകോട് കെഎംഎംഎയുപി സ്കൂളിന്റെ ആഭിമുഖ്യത്തിൽ 2024 ഒളിമ്പിക് ദീപശിഖ പ്രയാണം നടത്തി.പ്രധാന അധ്യാപകൻ എം മുജീബ് റഹ്മാൻ്റെ നേതൃത്വത്തിൽ സ്കൂൾ ലീഡർ അൽഫാൻകെ ദീപശിഖ കൈമാറി. എൻ മുജീബ് റഹ്മാൻ, വിപി പ്രകാശ് ,ഉനൈസ് .ടി പി, ലത്തീഫ് എ ,പ്രസാദ് കെ പി എന്നിവർ സംബന്ധിച്ചു
ദുരിതാശ്വാസനിധിയിലേക്ക് കുരുന്നുകളുടെ സംഭാവന
വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കുന്നതിന് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ചെറുകോട് കെ.എം.എം.എ.യു.പി സ്കൂളിലെ വിദ്യാർത്ഥികൾ നല്ല പാഠം പദ്ധതിയുടെ ഭാഗമായി ശേഖരിച്ച 40040 രൂപ സംഭാവന നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ മുഹമ്മദ് ബഷീർ നല്ല പാഠം വിദ്യാർത്ഥി കോഡിനേറ്റർമാരായ രേവതി എം, അനുരുത് എം എന്നിവരിൽ നിന്നും തുക സ്വീകരിച്ചു. ചടങ്ങിന് പ്രഥമ അധ്യാപകൻ എം മുജീബ് റഹ്മാൻ സ്വാഗതവും പിടിഎ പ്രസിഡണ്ട് ഹാരിസ് ബാബു അധ്യക്ഷതയും വഹിച്ചു. വാർഡ് മെമ്പർ ശങ്കരനാരായണൻ പി, എം. ടി. എ പ്രസിഡൻറ് സ്മിത പി എന്നിവർ സംസാരിച്ചു. നല്ല പാഠം അധ്യാപക കോഡിനേറ്റർ പി ടി സന്തോഷ് കുമാർ അധ്യാപകരായ ബി പി പ്രകാശ്, കെ സിന്ധു, ജിഷിത എന്നിവർ നേതൃത്വം നൽകി.
മലയാള മനോരമ- വായന കളരി
ചെറുകോട് കെ.എം.എം.എ.യു.പി സ്കൂളിൽ മലയാള മനോരമ വായന കളരി പദ്ധതി ഉദ്ഘാടനം ചെയ്തു. വനിതാ ബാങ്ക് പ്രസിഡൻറ് ശ്രീമതി സാവിത്രി അന്തർജനം സ്കൂൾ ലീഡർ അൽഫാൻ ടിക്ക് പത്രം നൽകി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രഥമ അധ്യാപകൻ എം മുജീബ്റഹ്മാൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പിടിഎ പ്രസിഡൻറ് ഹാരിസ് ബാബു ഉൽപ്പില അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ പി ശങ്കരനാരായണൻ, എം ടി എ പ്രസിഡൻറ് സ്മിത പി, കൂടാതെ സിദ്ദീഖ് കെ പി, സുരേഷ് ബാബു ഇ എം, സൗമ്യ പി, വനിതാ ബാങ്ക് സെക്രട്ടറി സി പി ശ്രീജ, സതി ടീച്ചർ, ജുൽഫീന കെ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ആരോഗ്യം
ചെറുകോട് കെഎംഎംഎ യു പി സ്കൂളിൽ 13/6 /2024പേവിഷ പ്രതിരോധ നടപടികളുടെ ഭാഗമായി അസംബ്ലി സംഘടിപ്പിക്കുകയും കുടുംബ ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ പി വി സിത്താര കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു കൂടാതെ ഹെൽത്ത് ഇൻസ്പെക്ടർ സെബാസ്റ്റ്യൻ കെ പി കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു സ്കൂൾ സീനിയർ അസിസ്റ്റൻറ് കെടി ഉമ്മു സൽമ വിദ്യാലയത്തിന്റെ മാനേജർ കെ അബ്ദുൽ നാസർ വി പി പ്രകാശ് കെ പി പ്രസാദ് എന്നിവർ സംബന്ധിച്ചു.