|
|
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| {{YearFrame/Pages}} | | {{YearFrame/Pages}} |
| | | ===== 1.പരിസ്ഥിതി ദിനം ജൂൺ 5 ===== |
| '''''സയൻസ് ക്ലബ്ബ് 2024 -25'''''
| | [[പ്രമാണം:11053 pledge.jpg|നടുവിൽ|ലഘുചിത്രം|പ്രതിജ്ഞ ചൊല്ലുന്നു]] |
| [[പ്രമാണം:11053 environmental dayസയൻസ് ക്ലബ്ബ്.jpg|നടുവിൽ|ലഘുചിത്രം|സയൻസ് ക്ലബ്ബ്]] | | [[പ്രമാണം:11053 environmental dayസയൻസ് ക്ലബ്ബ്.jpg|നടുവിൽ|ലഘുചിത്രം|സയൻസ് ക്ലബ്ബ്]] |
| [[പ്രമാണം:11053 pledge.jpg|നടുവിൽ|ലഘുചിത്രം|പ്രതിജ്ഞ ചൊല്ലുന്നു]]
| |
|
| |
|
| |
| '''1.''' '''ചാന്ദ്രദിനം ജൂലൈ 21'''
| |
|
| |
| ചാന്ദ്ര ദിനത്തോടനുബന്ധിച്ചു സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചന്ദ്രയാൻ -3 ന്റെ മാതൃക നിർമാണ പരിശീലനം നടത്തി. ജൈവ പാഴ് വസ്തുക്കൾ ഉപയോഗിച്ചാണ് മാതൃക നിർമിച്ചത് . ക്വിസ് മത്സരവും നടത്തി. കൺവീനർ ലിഖിജ ടീച്ചറുടെ നേതൃത്യത്തിൽ വിജയികളെ തിരഞ്ഞെടുത്ത് സമ്മാനദാനം നൽകി.
| |
|
| |
| 2. '''സയൻസ് സെമിനാർ'''
| |
|
| |
| 2023 അധ്യയന വർഷത്തിലെ ശാസ്ത്ര സെമിനാർ മത്സരം സ്‌കൂളിൽ വെച്ച് നടത്തി. ശാസ്ത്ര സെമിനാറിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥിനി നിവേദിതയെ സബ് ജില്ലയിലേക്ക് തിരഞ്ഞെടുത്തു .
| |
|
| |
|
| 3. '''ഇൻസ്പെയർ അവാർഡ് തിരഞ്ഞെടുപ്പ്'''
| |
|
| |
|
| ദേശീയ തലത്തിൽ ശാസ്ത്ര പ്രതിഭകളെ കണ്ടെത്തുന്നതിനും , പരിപോഷിപ്പിക്കുന്നതിനുമായി ദേശീയ ശാസ്ത്ര സാങ്കേതിക മന്ത്രാലയം ആവിഷ്‌ക്കരിച്ച് നടപ്പാക്കിയ പദ്ധതിയാണ് inspire അവാർഡ് . കുട്ടികൾ വളരെ ആവേശത്തോടെ മത്സരിക്കുന്ന അവാർഡ് എൻട്രിയിൽ നിന്ന് 5 എണ്ണം തിരഞ്ഞെടുത്തു . കുറെ വര്ഷങ്ങളായി സ്‌കൂളിൽ നിന്ന് ജില്ലയിലേക്ക് അവാർഡിനായി ഒന്നിൽ കൂടുതൽ എന്ററികൾ തിരഞ്ഞെടുക്കാറുണ്ട്
| |
|
| |
|
| 4. '''സി.വി രാമൻ ഉപന്യാസ മത്സരം'''
| | ===== 2. 2024-25 സയൻസ് ക്ലബ്ബ് ഉദ്ഘാടനം ===== |
| | 2024-25 വർഷത്തെ സയൻസ് ക്ലബ്ബ് ഉദ്ഘാടനം അതിഗംഭീരമായി നടത്തി. 2018ലെ സംസ്ഥാന അവാർഡ് ജേതാവായ ശ്രീ നിർമ്മൽ കുമാർ കാടകം ആണ് ഉദ്ഘാടനകർമ്മം നിർവഹിച്ചത്. |
|
| |
|
| സംസ്ഥാന തല സി വി രാമൻ ഉപന്യാസ മത്സരത്തിൽ ഫാത്തിമ ഫൈറൂസ സംസ്ഥാന തലത്തിൽ എ ഗ്രേഡ് നേടി .
| | ===== 3.സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ തല സെമിനാർ സംഘടിപ്പിച്ചു. ===== |
| | [[പ്രമാണം:11053 seminar.jpg|ലഘുചിത്രം|seminar|നടുവിൽ]] |