"ഗവ. എച്ച് എസ് കുറുമ്പാല/ഹൈടെക് വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(വിവരങ്ങൾ ചേർത്തു)
 
(ചിത്രം ചേർത്തു)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
സാങ്കേതികവിദ്യാധിഷ്ഠിത ജീവിതരീതി ലോകമാകെ നിലവിൽവരുന്നതിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാനസർക്കാർ കേരളത്തിലെ സ്കൂളുകളിൽ ആധുനിക സാങ്കേതിക ഉപകരണങ്ങളുടെ സഹായത്തോടെയും അടിസ്ഥാന പശ്ചാത്തലവികസനത്തിന്റെ ശക്തിയോടെയും ഹൈടെക് സ്കൂളുകൾ സ്ഥാപിച്ചത്.സാങ്കേതിക സൗഹൃദമായ ജീവിതക്രമം ലോകമാകെ നിലവിൽ വന്നു കഴിഞ്ഞു. ഈ പശ്ചാത്തലത്തിലാണ് കേരളത്തിലെ സ്കൂളുകളിൽ ആധുനിക സാങ്കേതികവിദ്യാഉപകരണങ്ങളുടെ വിന്യാസത്തിനാലും അടിസ്ഥാന പശ്ചാത്തലവികസനത്തിനാലും ഹൈടെക് ക്ലാസ് മുറികൾ ഒരുക്കിയത്. 2016-17 കാലഘട്ടത്തിലാണ് കേരളസർക്കാർ ഹൈടെക് സ്കൂൾ പദ്ധതി പൊതുവിദ്യാലയങ്ങളിൽ നടപ്പിലാക്കിയത്. ഇതിന്റെ ഭാഗമായി നമ്മുടെ സ്കൂളിലും മാറ്റങ്ങൾ വന്നു.
സാങ്കേതിക സൗഹൃദമായ ജീവിതക്രമം ലോകമാകെ നിലവിൽ വന്ന പശ്ചാത്തലത്തിലാണ് കേരളത്തിലെ സ്കൂളുകളിൽ ആധുനിക സാങ്കേതികവിദ്യാഉപകരണങ്ങളുടെ വിന്യാസത്തിനാലും അടിസ്ഥാന പശ്ചാത്തലവികസനത്തിനാലും ഹൈടെക് ക്ലാസ് മുറികൾ ഒരുക്കിയത്. 2016-17 കാലഘട്ടത്തിലാണ് കേരളസർക്കാർ ഹൈടെക് സ്കൂൾ പദ്ധതി പൊതുവിദ്യാലയങ്ങളിൽ നടപ്പിലാക്കിയത്. ഇതിന്റെ ഭാഗമായി നമ്മുടെ സ്കൂളിലും ധാരാളം മാറ്റങ്ങൾ വന്നു.നിരവധി ലാപ്‍ടോപ്പ‍ുകൾ,പ്രോജക്ടറുകൾ,ഇന്റർനെറ്റ് സൗകര്യം,ടെലിവിഷൻ,ക്യാമറ, പ്രിൻറർ,വെബ് ക്യാമറ....തുടങ്ങിയ ധാരാളം സൗകര്യങ്ങൾ ഇന്ന് സ്കൂളിലുണ്ട്.ഇവയെല്ലാം ഉപയോഗപ്പെടുത്തി മികച്ച ക്ലാസ് റൂം അനുഭവം കുട്ടികൾക്ക് നൽകുന്നു. ലിറ്റിൽ കെെറ്റ്സ് അംഗങ്ങളുടെ നേതൃതത്തിൽ ഇവയെല്ലാം പരിപാലിച്ച് സംരക്ഷിച്ച് വരുന്നു.
[[പ്രമാണം:15088 hitech classroom.jpg|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:15088 itlab.jpg|ലഘുചിത്രം|300x300ബിന്ദു]]

ക്ലാസുകളിൽ പഠനം സുഗമമാക്കുന്നതിന് സഹായിക്കുന്ന
== '''ഹൈടെക് വിദ്യാലയം''' ==

പ്രൊജക്ടർ പോലുള്ള ഉപകരണങ്ങൾ ലഭ്യമാക്കി.
* ഹെെസ്കൂൾ വിഭാഗം മ‍ുഴ‍ുവൻ ക്ലാസ് മ‍ുറികളും ഹെെടെക് സൗകര്യമുള്ളതായി.
 
* പ്രെെമറി വിഭാഗത്തിൽ പകുതിയിലേറെ ക്ലാസ് മ‍ുറികൾ ഹെെടെക് ആക്കി.
ലാപ്ടോപ്പ്,
* ക്ലാസുകളിൽ പഠനം സുഗമമാക്കുന്നതിന് സഹായിക്കുന്ന പ്രൊജക്ടർ,ലാപ്ടോപ്പ്, പോലുള്ള ഉപകരണങ്ങൾ ലഭ്യമായി.
 
* ഇന്റർനെറ്റ് സൗകര്യം ലഭ്യമായി.
• എല്ലാ ക്ലാസ് റൂമുകളിലും ഇന്റർനെറ്റ് സൗകര്യം ഉറപ്പാക്കുന്നതിനുള്ള
* കമ്പ്യൂട്ടർ ലാബുകൾ കൂടുതൽ കമ്പ്യൂട്ടറുകളെത്തി.
 
* TV , Camera , Printer എന്നീ ഉപകരണങ്ങൾ ലഭ്യമായി.
നടപടികൾ എടുത്തു.
* കുട്ടികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും ഉപയോഗിക്കാവുന്ന വിധത്തിൽ ഡിജിറ്റൽ റിസോഴ്സുകൾ ലഭ്യമാക്കുന്ന 'സമഗ്ര', E Cube English Language Lab പോലുള്ള സംവിധാനങ്ങൾ.  
 
* ഐ ടി അധിഷ്ഠിത നിരവധി പരിശീലനങ്ങൾ അധ്യാപകർക്ക് ലഭിച്ച‍ു.
കമ്പ്യൂട്ടർ ലാബുകൾ കൂടുതൽ കമ്പ്യൂട്ടറുകളെത്തി.
* ഐ ടി അധിഷ്ഠിത ക്ലാസ് മ‍ുറികൾ.
 
കുട്ടികൾക്കും അധ്യാപകർക്കും ഉപയോഗിക്കാവുന്ന വിധത്തിൽ ഡിജിറ്റൽ
 
റിസോഴ്സുകൾ ലഭ്യമാക്കുന്ന 'സമഗ്ര', E Cube English Language Lab
 
പോലുള്ള സംവിധാനങ്ങൾ നിലവിൽവന്നു.
 
• TV , Camera , Printer എന്നീ ഉപകരണങ്ങൾ ലഭ്യമാക്കി.
 
• പഠനത്തിൽ നിർമ്മിത ബുദ്ധി ഉൾപ്പെടെയുള്ള സങ്കേതിക വിദ്യ
 
ഫലപ്രദമായി
 
ഉപയോഗപ്പെടുത്തുന്നതിനെ
 
സംബന്ധിച്ച
 
നിരവധി
 
പരിശീലനങ്ങൾ അധ്യാപകർക്ക് നൽകി.

11:41, 2 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

സാങ്കേതിക സൗഹൃദമായ ജീവിതക്രമം ലോകമാകെ നിലവിൽ വന്ന പശ്ചാത്തലത്തിലാണ് കേരളത്തിലെ സ്കൂളുകളിൽ ആധുനിക സാങ്കേതികവിദ്യാഉപകരണങ്ങളുടെ വിന്യാസത്തിനാലും അടിസ്ഥാന പശ്ചാത്തലവികസനത്തിനാലും ഹൈടെക് ക്ലാസ് മുറികൾ ഒരുക്കിയത്. 2016-17 കാലഘട്ടത്തിലാണ് കേരളസർക്കാർ ഹൈടെക് സ്കൂൾ പദ്ധതി പൊതുവിദ്യാലയങ്ങളിൽ നടപ്പിലാക്കിയത്. ഇതിന്റെ ഭാഗമായി നമ്മുടെ സ്കൂളിലും ധാരാളം മാറ്റങ്ങൾ വന്നു.നിരവധി ലാപ്‍ടോപ്പ‍ുകൾ,പ്രോജക്ടറുകൾ,ഇന്റർനെറ്റ് സൗകര്യം,ടെലിവിഷൻ,ക്യാമറ, പ്രിൻറർ,വെബ് ക്യാമറ....തുടങ്ങിയ ധാരാളം സൗകര്യങ്ങൾ ഇന്ന് സ്കൂളിലുണ്ട്.ഇവയെല്ലാം ഉപയോഗപ്പെടുത്തി മികച്ച ക്ലാസ് റൂം അനുഭവം കുട്ടികൾക്ക് നൽകുന്നു. ലിറ്റിൽ കെെറ്റ്സ് അംഗങ്ങളുടെ നേതൃതത്തിൽ ഇവയെല്ലാം പരിപാലിച്ച് സംരക്ഷിച്ച് വരുന്നു.

ഹൈടെക് വിദ്യാലയം

  • ഹെെസ്കൂൾ വിഭാഗം മ‍ുഴ‍ുവൻ ക്ലാസ് മ‍ുറികളും ഹെെടെക് സൗകര്യമുള്ളതായി.
  • പ്രെെമറി വിഭാഗത്തിൽ പകുതിയിലേറെ ക്ലാസ് മ‍ുറികൾ ഹെെടെക് ആക്കി.
  • ക്ലാസുകളിൽ പഠനം സുഗമമാക്കുന്നതിന് സഹായിക്കുന്ന പ്രൊജക്ടർ,ലാപ്ടോപ്പ്, പോലുള്ള ഉപകരണങ്ങൾ ലഭ്യമായി.
  • ഇന്റർനെറ്റ് സൗകര്യം ലഭ്യമായി.
  • കമ്പ്യൂട്ടർ ലാബുകൾ കൂടുതൽ കമ്പ്യൂട്ടറുകളെത്തി.
  • TV , Camera , Printer എന്നീ ഉപകരണങ്ങൾ ലഭ്യമായി.
  • കുട്ടികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും ഉപയോഗിക്കാവുന്ന വിധത്തിൽ ഡിജിറ്റൽ റിസോഴ്സുകൾ ലഭ്യമാക്കുന്ന 'സമഗ്ര', E Cube English Language Lab പോലുള്ള സംവിധാനങ്ങൾ.
  • ഐ ടി അധിഷ്ഠിത നിരവധി പരിശീലനങ്ങൾ അധ്യാപകർക്ക് ലഭിച്ച‍ു.
  • ഐ ടി അധിഷ്ഠിത ക്ലാസ് മ‍ുറികൾ.