"ജി.എച്ച്.എസ്. മുന്നാട്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→കാർട്ടൂൺ, പുസ്തകപ്രദർശനം സംഘടിപ്പിച്ചു: ചിത്രം ഉൾപ്പെടുത്തി |
→മോട്ടിവേഷൻ ക്ലാസ്: ചിത്രം |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 66 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 4: | വരി 4: | ||
[[പ്രമാണം:11073 pravesanothsavam 1.jpg|പകരം=പ്രവേശനോത്സവം|ലഘുചിത്രം|പ്രവേശനോത്സവം സ്വാഗതം ഹെഡ്മാസ്റ്റർ കെ രാജൻ മാസ്റ്റർ|ഇടത്ത്|167x167ബിന്ദു]] | [[പ്രമാണം:11073 pravesanothsavam 1.jpg|പകരം=പ്രവേശനോത്സവം|ലഘുചിത്രം|പ്രവേശനോത്സവം സ്വാഗതം ഹെഡ്മാസ്റ്റർ കെ രാജൻ മാസ്റ്റർ|ഇടത്ത്|167x167ബിന്ദു]] | ||
[[പ്രമാണം:11073 pravesanothsavam 2.jpg|നടുവിൽ|ലഘുചിത്രം|പ്രവേശനോത്സവത്തിൽ കുട്ടികൾ അക്ഷര ദീപം തെളിച്ചപ്പോൾ|167x167ബിന്ദു]] | [[പ്രമാണം:11073 pravesanothsavam 2.jpg|നടുവിൽ|ലഘുചിത്രം|പ്രവേശനോത്സവത്തിൽ കുട്ടികൾ അക്ഷര ദീപം തെളിച്ചപ്പോൾ|167x167ബിന്ദു]] | ||
[[പ്രമാണം:11073 pravesanothsavam 24 4.jpg|പകരം=ഉദ്ഘാടനം|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|ജില്ലാ പഞ്ചായത്ത് | [[പ്രമാണം:11073 pravesanothsavam 24 4.jpg|പകരം=ഉദ്ഘാടനം|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|ജില്ലാ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി എസ്എൻ സരിത ഉദ്ഘാടനം ചെയ്യുന്നു]] | ||
ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവം ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് വികസന സ്റ്റന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി ലത ഗോപിയുടെ അധ്യക്ഷതയിൽ കാസർഗോഡ് ജില്ലാപഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ അഡ്വ.സരിത എസ് എൻ ഉദ്ഘാടനം ചെയ്തു.ഈ വേദിയിൽ തന്നെ എസ്.എസ്.എൽ.സി 2024 വിജയികൾക്കുള്ള ഉപഹാര വിതരണവും നടന്നു.ഗ്രാമപഞ്ചായത്ത് അംഗം കുമാരി ശ്രൂതി പി,പിടിഎ വൈസ്പ്രസിഡണ്ട് ടിആർ ഭാസ്കരൻ,എസ്എംസി ചെയർമാൻ ഇ രാഘവൻ,എസ്എംസി അംഗങ്ങളായ അബ്ബാസ് ബേഡകം,സുരേഷ് പയ്യങ്ങാനം,കരുണാകരൻ വിസ്മയ,രാമകൃഷ്ണൻ ജയപുരം,നാരായണൻ കാവുങ്കാൽ സംസാരിച്ചു.ഹെഡ്മാസ്റ്റർ കെ രാജൻ മാസ്റ്റർ സ്വാഗതവും ,സ്റ്റാഫ് സെക്രട്ടറി ബി വേണുഗോപാലൻ നന്ദിയും പറഞ്ഞു.SSLCഉന്നത വിജയികളുടെ വകയായി ലഡു വിതരണവും,പിടിഎ വകയായി പായസ വിതരണവും നടന്നു | ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവം ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് വികസന സ്റ്റന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി ലത ഗോപിയുടെ അധ്യക്ഷതയിൽ കാസർഗോഡ് ജില്ലാപഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ അഡ്വ.സരിത എസ് എൻ ഉദ്ഘാടനം ചെയ്തു.ഈ വേദിയിൽ തന്നെ എസ്.എസ്.എൽ.സി 2024 വിജയികൾക്കുള്ള ഉപഹാര വിതരണവും നടന്നു.ഗ്രാമപഞ്ചായത്ത് അംഗം കുമാരി ശ്രൂതി പി,പിടിഎ വൈസ്പ്രസിഡണ്ട് ടിആർ ഭാസ്കരൻ,എസ്എംസി ചെയർമാൻ ഇ രാഘവൻ,എസ്എംസി അംഗങ്ങളായ അബ്ബാസ് ബേഡകം,സുരേഷ് പയ്യങ്ങാനം,കരുണാകരൻ വിസ്മയ,രാമകൃഷ്ണൻ ജയപുരം,നാരായണൻ കാവുങ്കാൽ സംസാരിച്ചു.ഹെഡ്മാസ്റ്റർ കെ രാജൻ മാസ്റ്റർ സ്വാഗതവും ,സ്റ്റാഫ് സെക്രട്ടറി ബി വേണുഗോപാലൻ നന്ദിയും പറഞ്ഞു.SSLCഉന്നത വിജയികളുടെ വകയായി ലഡു വിതരണവും,പിടിഎ വകയായി പായസ വിതരണവും നടന്നു | ||
| വരി 55: | വരി 55: | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
![[പ്രമാണം:11073 SUBRATHO SUBJUNIOR.jpg|പകരം=ടീം|നടുവിൽ|ലഘുചിത്രം|സബ്ജൂനിയർ വിഭാഗം ടീം]] | ![[പ്രമാണം:11073 SUBRATHO SUBJUNIOR.jpg|പകരം=ടീം|നടുവിൽ|ലഘുചിത്രം|സബ്ജൂനിയർ വിഭാഗം ടീം|278x278ബിന്ദു]] | ||
![[പ്രമാണം:11073 SUBRATHO JUNIOR.jpg|പകരം=ടീം|നടുവിൽ|ലഘുചിത്രം|ജൂനിയർ വീഭാഗം ടീം]] | ![[പ്രമാണം:11073 SUBRATHO JUNIOR.jpg|പകരം=ടീം|നടുവിൽ|ലഘുചിത്രം|ജൂനിയർ വീഭാഗം ടീം|278x278ബിന്ദു]] | ||
|} | |} | ||
| വരി 86: | വരി 86: | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
![[പ്രമാണം:11073 vayana 33.jpg|പകരം=സദസ്സ്|നടുവിൽ|ലഘുചിത്രം| | ![[പ്രമാണം:11073 vayana 33.jpg|പകരം=സദസ്സ്|നടുവിൽ|ലഘുചിത്രം|167x167px|കവിയോടൊപ്പം സദസ്സ്]] | ||
![[പ്രമാണം:11073 vayana 31.jpg|പകരം=കവി സംവാദം|നടുവിൽ|ലഘുചിത്രം| | ![[പ്രമാണം:11073 vayana 31.jpg|പകരം=കവി സംവാദം|നടുവിൽ|ലഘുചിത്രം|158x158px|പ്രശസ്ത കവി ശ്രീ ദിവാകരൻ വിഷ്ണുമംഗലം കുട്ടികളുമായി സംവദിക്കുന്നു]] | ||
![[പ്രമാണം:11073 vayana 32.jpg|പകരം=നയനക്ക് സമ്മാനം|നടുവിൽ|ലഘുചിത്രം| | ![[പ്രമാണം:11073 vayana 32.jpg|പകരം=നയനക്ക് സമ്മാനം|നടുവിൽ|ലഘുചിത്രം|167x167px|കവിയുടെ അഭിന്നം എന്ന കവിത മനോഹരമായി ചൊല്ലിയതിന് നയന വിവിക്ക് പുസ്തകം സമ്മാനിക്കുന്നു]] | ||
|} | |} | ||
"സാമാന്യമായ ജീവിതത്തിനുവേണ്ട പ്രാഥമിക പാഠം പറഞ്ഞു തരുന്നതിനപ്പുറം മറ്റു ചില പാഠം പറഞ്ഞു തരുന്നതാണ് സാഹിത്യ വായന" -പ്രശസ്ത കവി ശ്രീ ദിവാകരൻ വിഷ്ണുമംഗലം. | "സാമാന്യമായ ജീവിതത്തിനുവേണ്ട പ്രാഥമിക പാഠം പറഞ്ഞു തരുന്നതിനപ്പുറം മറ്റു ചില പാഠം പറഞ്ഞു തരുന്നതാണ് സാഹിത്യ വായന" -പ്രശസ്ത കവി ശ്രീ ദിവാകരൻ വിഷ്ണുമംഗലം. | ||
| വരി 105: | വരി 105: | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
![[പ്രമാണം:11073 goat 1.jpg|പകരം=ആട്|നടുവിൽ|ലഘുചിത്രം|ആട് കൈമാറ്റം ശ്രീ സുരേഷ് പയ്യങ്ങാനം,(എസ്എംസി അംഗം)]] | ![[പ്രമാണം:11073 goat 1.jpg|പകരം=ആട്|നടുവിൽ|ലഘുചിത്രം|ആട് കൈമാറ്റം ശ്രീ സുരേഷ് പയ്യങ്ങാനം,(എസ്എംസി അംഗം)|167x167ബിന്ദു]] | ||
![[പ്രമാണം:11073 goat 2.jpg|പകരം=ആട്|നടുവിൽ|ലഘുചിത്രം|ആട് കൈമാറ്റം ശ്രീ രാജൻ കെ,ഹെഡ്മാസ്റ്റർ<ref>[[പ്രമാണം:11073 sasthaclb 1.jpg|പകരം=സയൻസ്|നടുവിൽ|ലഘുചിത്രം|ശാസ്ത്ര ക്ലബ്ബ് രൂപീകരണ യോഗം]] | ![[പ്രമാണം:11073 goat 2.jpg|പകരം=ആട്|നടുവിൽ|ലഘുചിത്രം|ആട് കൈമാറ്റം ശ്രീ രാജൻ കെ,ഹെഡ്മാസ്റ്റർ<ref>[[പ്രമാണം:11073 sasthaclb 1.jpg|പകരം=സയൻസ്|നടുവിൽ|ലഘുചിത്രം|ശാസ്ത്ര ക്ലബ്ബ് രൂപീകരണ യോഗം]] | ||
</ref>]] | </ref>|167x167ബിന്ദു]] | ||
|} | |} | ||
മുന്നാട് ഗവൺമെന്റ് ഹൈസ്കൂളിലെ ആടു വിതരണ പദ്ധതിയുടെ ഭാഗമായി രണ്ട് ആടുകളെ ഇന്ന് കൈമാറി.അഭിനവ് രവി, സഞ്ജയ് കൃഷ്ണൻ എന്നീ കുട്ടികൾക്ക് കഴിഞ്ഞ വർഷം സ്കൂളിൽ നിന്നും കൊടുത്ത ആടുകളുടെ ഓരോ കുട്ടികളെ ഇന്ന് സ്കൂളിൽ ഏൽപ്പിക്കുകയായിരുന്നു.ഇവയെ അനഘ, നിവേദ്യ എന്നീ കുട്ടികൾക്ക് കൈമാറി.ഹെഡ് മാസ്റ്റർ ശ്രീ രാജൻ കെ, അധ്യാപകരായ വേണുഗോപാലൻ,രജനി പിവി,ഷൈനി വിവി, പത്മനാഭൻ വി,ആതിര,എസ് എംസി അംഗം സുരേഷ് പയ്യങ്ങാനം, എംപിടിഎ പ്രസിഡന്റ് ശ്രീജ സിവി തുടങ്ങിയവർ സംബന്ധിച്ചു. | മുന്നാട് ഗവൺമെന്റ് ഹൈസ്കൂളിലെ ആടു വിതരണ പദ്ധതിയുടെ ഭാഗമായി രണ്ട് ആടുകളെ ഇന്ന് കൈമാറി.അഭിനവ് രവി, സഞ്ജയ് കൃഷ്ണൻ എന്നീ കുട്ടികൾക്ക് കഴിഞ്ഞ വർഷം സ്കൂളിൽ നിന്നും കൊടുത്ത ആടുകളുടെ ഓരോ കുട്ടികളെ ഇന്ന് സ്കൂളിൽ ഏൽപ്പിക്കുകയായിരുന്നു.ഇവയെ അനഘ, നിവേദ്യ എന്നീ കുട്ടികൾക്ക് കൈമാറി.ഹെഡ് മാസ്റ്റർ ശ്രീ രാജൻ കെ, അധ്യാപകരായ വേണുഗോപാലൻ,രജനി പിവി,ഷൈനി വിവി, പത്മനാഭൻ വി,ആതിര,എസ് എംസി അംഗം സുരേഷ് പയ്യങ്ങാനം, എംപിടിഎ പ്രസിഡന്റ് ശ്രീജ സിവി തുടങ്ങിയവർ സംബന്ധിച്ചു. | ||
| വരി 173: | വരി 173: | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
![[പ്രമാണം:11074 lkpre24 2.jpg|പകരം=lk|നടുവിൽ|ലഘുചിത്രം|മാസ്റ്റർ ട്രെയിനർ ഖാദർ സർ ക്ലാസുകൾ എടുക്കുന്നു]] | ![[പ്രമാണം:11074 lkpre24 2.jpg|പകരം=lk|നടുവിൽ|ലഘുചിത്രം|മാസ്റ്റർ ട്രെയിനർ ഖാദർ സർ ക്ലാസുകൾ എടുക്കുന്നു|300x300ബിന്ദു]] | ||
![[പ്രമാണം:11073 lkpre24 4.jpg|പകരം=lk|നടുവിൽ|ലഘുചിത്രം|165x165ബിന്ദു|കുട്ടികൾ പ്രവർത്തനത്തിൽ]] | ![[പ്രമാണം:11073 lkpre24 4.jpg|പകരം=lk|നടുവിൽ|ലഘുചിത്രം|165x165ബിന്ദു|കുട്ടികൾ പ്രവർത്തനത്തിൽ]] | ||
! | ! | ||
| വരി 246: | വരി 246: | ||
![[പ്രമാണം:11073 sangeethaquiz 3.jpg|പകരം=MATHS|നടുവിൽ|ലഘുചിത്രം|120x120ബിന്ദു|രണ്ടാംസ്ഥാനം -യദുദേവ് എഎം]] | ![[പ്രമാണം:11073 sangeethaquiz 3.jpg|പകരം=MATHS|നടുവിൽ|ലഘുചിത്രം|120x120ബിന്ദു|രണ്ടാംസ്ഥാനം -യദുദേവ് എഎം]] | ||
|} | |} | ||
=== <big>ലോക പ്രകൃതി സംരക്ഷണ ദിനം</big> === | |||
ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂലൈ 28 ലോക പ്രകൃതി സംരക്ഷണ ദിനത്തിന്റെ ഭാഗമായി ജൂലൈ 29 ന് പ്രകൃതി നടത്തവും പ്രതിജ്ഞയും എടുത്തു.സ്കൂൾ വളപ്പിലൂടെയുള്ള യാത്രയിൽ ഒട്ടേറെ ചെടികളെ പരിചയപ്പെടാൻ കുട്ടികൾക്ക് സാധിച്ചു. ഇതിനിടെ സ്കൂൾ വളപ്പിൽ ഒരുഭാഗത്ത് നിരവധി ചെടികൾ നശിപ്പിക്കപ്പെട്ടത് ശ്രദ്ധയിൽപ്പെട്ടു,ഇവയ്ക്ക് കുട്ടികൾ വലയം തീർത്ത് സംരക്ഷണ പ്രതിജ്ഞയെടുത്തു.ഇക്കോ ക്ലബ്ബ് കൺവീനർ പത്മനാഭൻ മാഷ് നേതൃത്വം നൽകി | |||
=== <big>വാർഷിക ജനറൽബോഡി</big> === | === <big>വാർഷിക ജനറൽബോഡി</big> === | ||
| വരി 268: | വരി 271: | ||
ഇ രാഘവൻ (ചെയർമാൻ) | ഇ രാഘവൻ (ചെയർമാൻ) | ||
[[പ്രമാണം:11073 ptageneralbody 1.jpg|പകരം=pta|നടുവിൽ|ലഘുചിത്രം|വാർഷിക ജനറൽബോഡിയോഗം ബേഡഡുക്ക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ എ മാധവൻ ഉദ്ഘാടനം ചെയ്യുന്നു]] | [[പ്രമാണം:11073 ptageneralbody 1.jpg|പകരം=pta|നടുവിൽ|ലഘുചിത്രം|വാർഷിക ജനറൽബോഡിയോഗം ബേഡഡുക്ക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ എ മാധവൻ ഉദ്ഘാടനം ചെയ്യുന്നു]] | ||
=== പുതിയ ക്ലാർക്ക് === | |||
ആഗസ്റ്റ് 31ന് പുതിയ ക്ലാർക്ക് ശരത്ത് സ്കൂളിൽ ജോലിയിൽ പ്രവേശിച്ചു.GHS കൊളത്തുരിൽ നിന്നും സ്ഥലമാറ്റം വഴി വന്നതാണ് | |||
[[പ്രമാണം:11073 clerk24 1.jpg|പകരം=clerk|നടുവിൽ|ലഘുചിത്രം|ക്ലാർക്ക് ശരത്ത് ചുമതല എടുക്കുന്നു]] | |||
=== ഫ്രീഡം ക്വിസ് === | |||
ഫ്രീഡം ക്വിസ് സ്കൂൾതലം ആഗസ്റ്റ് 5 ന് തിങ്കളാഴ്ച നടന്നു. | |||
ഒന്നാംസ്ഥാനം - ലയ കെ | |||
രണ്ടാംസ്ഥാനം - മയൂഖ കെവി | |||
മൂന്നാംസ്ഥാനം - യദുദേവ് എഎം | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:11073 LAYAK.jpg|നടുവിൽ|ലഘുചിത്രം|167x167ബിന്ദു|ലയ കെ]] | |||
![[പ്രമാണം:11073 MAYUKHAKV.jpg|നടുവിൽ|ലഘുചിത്രം|150x150ബിന്ദു|മയൂഘ കെവി]] | |||
![[പ്രമാണം:11073 sangeethaquiz 3.jpg|നടുവിൽ|ലഘുചിത്രം|150x150ബിന്ദു|യദുദേവ് എഎം]] | |||
|} | |||
=== <big>ഹിരോഷിമ ദിനം</big> === | |||
ആഗസ്റ്റ് 6 ന് ഹിരോഷിമ ദിനം ആചരിച്ചു.പ്രത്യേക അസംബ്ലിയിൽ ഈ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഹെഡ്മാസ്റ്റർ ശ്രീ രാജൻ കെ സംസാരിച്ചു.കുട്ടികളായ ശ്രീനന്ദ എം,യദുദേവ് എഎം എന്നിവരും സംസാരിക്കുകയുണ്ടായി.സ്കൂൾ ലീഡർ വൈഗ കെ യുദ്ധ വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.തുടർന്ന് സോഷ്യൽ സയൻസ് ക്ലബ്ബ് വക തയ്യാറാക്കിയ സഡാക്കോ കൊക്കുകളെ തൂക്കിയ മരത്തിനു ചുവട്ടിൽ കുട്ടികൾ കൊണ്ട് വന്ന മെഴുകുതിരി കത്തിച്ചു വെച്ചു.ശ്രീമതി സുജ ടീച്ചർ ഇതിനു നേതൃത്വം നൽകി. | |||
[[പ്രമാണം:11073 hiroshima24.jpg|പകരം=ദീപം|നടുവിൽ|ലഘുചിത്രം|ദീപം തെളിക്കുന്നു]] | |||
=== <big>സ്വദേശി ക്വിസ്</big> === | |||
സ്കൂൾ തല സ്വദേശി ക്വിസ് ആഗസ്റ്റ് 6 ന് നടന്നു. | |||
ഒന്നാംസ്ഥാനം - മയൂഖ കെ വി | |||
രണ്ടാംസ്ഥാനം- യദുദേവ് എഎം | |||
മൂന്നാംസ്ഥാനം-ആവണി എം | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:11073 MAYUKHAKV.jpg|നടുവിൽ|ലഘുചിത്രം|150x150ബിന്ദു|മയൂഘ കെവി]] | |||
![[പ്രമാണം:11073 sangeethaquiz 3.jpg|നടുവിൽ|ലഘുചിത്രം|150x150ബിന്ദു|യദുദേവ് എഎം]] | |||
![[പ്രമാണം:11073 AVANIM.jpg|നടുവിൽ|ലഘുചിത്രം|143x143ബിന്ദു|ആവണി എം]] | |||
|} | |||
=== <big>ചാന്ദ്ര ദിന ക്വിസ്</big> === | |||
ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ആഗസ്റ്റ് 7ന് ചാന്ദ്ര ദിന ക്വിസ് നടത്തി.മയൂഖ കെവി,യദുദേവ് എഎം എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു.ലയ കെ രണ്ടാംസ്ഥാനം നേടി | |||
[[പ്രമാണം:11073 chandrayanquiz24.jpg|പകരം=quiz|നടുവിൽ|ലഘുചിത്രം|ചാന്ദ്ര ദിന ക്വിസ് 2024]] | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:11073 MAYUKHAKV.jpg|നടുവിൽ|ലഘുചിത്രം|150x150ബിന്ദു|മയൂഖ കെവി]] | |||
![[പ്രമാണം:11073 sangeethaquiz 3.jpg|നടുവിൽ|ലഘുചിത്രം|150x150ബിന്ദു|യദുദേവ് എഎം]] | |||
![[പ്രമാണം:11073 LAYAK.jpg|നടുവിൽ|ലഘുചിത്രം|147x147ബിന്ദു|ലയ കെ]] | |||
|} | |||
=== <big>രാമായണപ്രശ്നോത്തരി</big> === | |||
[[പ്രമാണം:11073 RAMAYANAPRASNOTHARI24 1.jpg|നടുവിൽ|ലഘുചിത്രം|ശ്രീ രാജൻ സർ ക്വിസ് നയിക്കുന്നു]] | |||
ആഗസ്റ്റ് 12 ന് രാമായണ പ്രശ്നോത്തരി നടന്നു.ഹെഡ്മാസ്റ്റർ രാജൻ സർ അവതരിപ്പിച്ച പ്രശ്നോത്തരി ഏവർക്കും രാമായണത്തെക്കുറിച്ച് മികച്ച അറിവ് പകരുന്ന വിധത്തിലായിരുന്നു. | |||
വിജയികൾ | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:11073 SREENANDARAVI.jpg|നടുവിൽ|ലഘുചിത്രം|160x160ബിന്ദു|ശ്രീനന്ദ രവി ടി]] | |||
![[പ്രമാണം:11073 AVANIM.jpg|നടുവിൽ|ലഘുചിത്രം|153x153ബിന്ദു|ആവണി എം]] | |||
|} | |||
ഒന്നാംസ്ഥാനം - ശ്രീനന്ദ രവി | |||
രണ്ടാംസ്ഥാനം -ആവണി എം | |||
മൂന്നാംസ്ഥാനം - ജിഷ്ണുപ്രസാദ് | |||
വൈഗ കെ | |||
=== <big>അക്ഷരമുറ്റം ക്വിസ്</big> === | |||
ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് സ്കൂൾ തലം ആഗസ്റ്ര് 14ന് ബുധനാഴ്ച നടന്നു.ഹെഡ്മാസ്റ്റർ രാജൻ സർ,രജനി ടീച്ചർ നേതൃത്വം നകി.യദുദേവ് എഎം ഒന്നാം സ്ഥാനവും,മയൂഖ കെവി രണ്ടാം സ്ഥാനവും നേടി | |||
=== <big>സബ് ജില്ലാ കരാട്ടെ മികച്ച വിജയം</big> === | |||
ആഗസ്റ്റ് 14ന് മുഗു വിൽ വെച്ച് നടന്ന കാസറഗോട് സബ്ജില്ലാ കരാട്ടെ മത്സരത്തിൽ സികൂളിന് മികച്ച വിജയം നേടാനായി.സീനിയർ വിഭാഗം ആൺകുട്ടികളുടെ 66kgക്ക് താഴെയുള്ള വിഭാഗത്തിൽ പി ശ്രേയസ്കുമാർ ഒന്നാംസ്ഥാനം നേടി.സീനിയർ വിഭാഗം പെൺകുട്ടികളുടെ 55kgക്ക് താഴെയുള്ള വിഭാഗത്തിൽ ദൃശ്യ ടിയും ഒന്നാംസ്ഥാനം നേടി.സീനിയർ വിഭാഗം ആൺകുട്ടികളുടെ 35kgക്ക് താഴെയുള്ള വിഭാഗത്തിൽ ആസിഷ് രണ്ടാംസ്ഥാനം നേടി.സീനിയർ വിഭാഗം ആൺകുട്ടികളുടെ 40kgക്ക് താഴെയുള്ള വിഭാഗത്തിൽ അതുൽ കൃഷ്ണയും രണ്ടാംസ്ഥാനം നേടി.സീനിയർ വിഭാഗം ആൺകുട്ടികളുടെ 45kgക്ക് താഴെയുള്ള വിഭാഗത്തിൽ സായന്ത്ഉം രണ്ടാംസ്ഥാനം നേടി. | |||
[[പ്രമാണം:11073 karatte subjilla24.jpg|നടുവിൽ|ലഘുചിത്രം|കരാട്ടെ ,കാസറഗോഡ് സബ് ജില്ലാ മത്സര വിജയികൾ]] | |||
=== <big>സ്വാതന്ത്ര്യദിനാഘോഷം</big> === | |||
ആഗസ്റ്റ് 15 ന് രാവിലെ 9.30ന് ഹെഡ്മാസ്റ്റർ കെ രാജൻ ദേശീയ പതാക ഉയർത്തി.ഹെഡ്മാസ്റ്ററും പിടിഎ പ്രസിഡണ്ട് ശ്രീ രാമകൃഷ്ണൻ ജയപുരവും സ്വാതന്ത്ര്യദിന സന്ദേശം നൽകി.തുടർന്ന് ഈ വർഷത്തെ JRC കുട്ടികളുടെ സ്കാർഫിങ്ങ് സെറിമണി ,പ്രതിജ്ഞ എന്നിവ നടന്നു.വയനാട് ദുരന്ത ബാധിതരെ സഹായിക്കാൻ JRC കുട്ടികൾ സ്വരൂപിച്ച തുക ഹെഡ്മാസ്റ്റർക്ക് കൈമാറി.JRC കൗൺസിലർ പത്മനാഭൻ മാസ്റ്റർ ഇതിന് നേതൃത്വം നൽകി.JRC കുട്ടികളുടെ ക്ലാസ് അടിസ്ഥാനത്തിലുള്ള ദേശഭക്തി ഗാനം,പൊതുവിഭാഗം കുട്ടികളുടെ ക്ലാസ് അടിസ്ഥാനത്തിലുള്ള ദേശഭക്തി ഗാനം,വിവിധ ക്ലാസുകളിലെ കുട്ടികൾ അവതരിപ്പിച്ച ഗ്രൂപ്പ് ഡാൻസ്,ദൃശ്യാവിഷ്കാരം എന്നിവ നടന്നു.സ്വാതന്ത്ര്യ സമര ചരിത്രത്തെ അടിസ്ഥാനമാക്കി ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ക്വിസ് മത്സരം നടന്നു.ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ വേണുഗോപാലൻ നേതൃത്വം നൽകി.ഓരോ ക്ലാസിൽ നിന്നും രണ്ട് വീതം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ഗ്രൂപ്പിനോട് വിവിധ റൗണ്ട് കളായി നടത്തിയ ക്വിസിൽ 9B ക്ലാസിലെ മയൂഖ കെവി,ലയ കെ ടീമ് ഓന്നാം സ്ഥാനവും,10Bയിലെ അതുൽദേവ് ,ശ്വേത ശരത് ടീമ് രണ്ടാംസ്ഥാനവും നേടി.9A യിലെ ആവണി,വൈഗ ടീമ് മൂന്നാംസ്ഥനം നേടി.പിടിഎ,എംപിടിഎ,എസ്എംസി ഭാരവാഹികളും അംഗങ്ങളും എത്തി ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം മികവുറ്റതാക്കി.പിടിഎയുടെ നേതൃത്വത്തിൽ പായസ വിതരണവും നടത്തി. | |||
[[പ്രമാണം:11073 INDEPENDENCE2024 1N.jpg|ഇടത്ത്|ലഘുചിത്രം|സ്വാതന്ത്ര്യദിന അസംബ്ലി 2024]] | |||
[[പ്രമാണം:11073 JRC24 SCARFING 1N.jpg|നടുവിൽ|ലഘുചിത്രം|JRC സ്കാർഫിങ്ങ് സെറിമണി]] | |||
[[പ്രമാണം:11073 JRC24 VAYANADSAHAYAM 1.jpg|ഇടത്ത്|ലഘുചിത്രം|JRC വയനാട് സഹായം]] | |||
[[പ്രമാണം:11073 JRC24 PRATHICHNHA 1.jpg|നടുവിൽ|ലഘുചിത്രം|JRC പ്രതിജ്ഞ]] | |||
=== <big>സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ്</big> === | |||
ആഗസ്റ്റ് 16 ന് സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ് നടന്നു.പൊതു തെരെഞ്ഞെടുപ്പ് മാതൃകയിൽ സോഫ്റ്റ് വെയർ ഉപയോഗിച്ച് ബട്ടൺ അമർത്തിയാണ് ഈ വർഷത്തെ തെരെഞ്ഞെടുപ്പ് നടന്നത്.സോഫ്റ്റ് വെയർ ഉപയോഗിച്ച് കൺട്രോൾയൂണിറ്റ് ബാലറ്റ് യൂണിറ്റ് തയ്യാറാക്കിയതും കൗണ്ടിങ്ങും ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിലായിരുന്നു.തെരഞ്ഞടുപ്പ് നടത്തിപ്പ് JRC കുട്ടികളുടെ നേതൃത്വത്തിലായിരുന്നു.അസംബ്ലി ഹളിൽ തയ്യാറാക്കിയ രണ്ട് ബൂത്തുകളിലായി എല്ലാ ക്ലാസുകളിലെയും കുട്ടികൾ വോട്ട് രേഖപ്പെടുത്തി.തെരെഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സർവ്വെ എടുത്ത് എക്സിറ്റ് പോൾ ഫലപ്രഖ്യാപനം നടത്തി.വോട്ടിങ്ങ് ശതമാനത്തിൽ ഏറ്റകുറച്ചിൽ ഉണ്ടായെങ്കിലും ഫലം 100% ശരിയായി വന്നു. | |||
ഉച്ച്ക്ക് 2 മണിക്ക് സ്റ്റുഡന്റ് കൗൺസിൽ ഭാരവാഹി തെരെഞ്ഞെടുപ്പ് നടന്നു. | |||
{| class="wikitable" | |||
|+ | |||
!ചെയർപേഴ്സൺ | |||
!അനഘ ജെപി | |||
!9B | |||
![[പ്രമാണം:11073 ANAKHAJP24.jpg|നടുവിൽ|ലഘുചിത്രം|114x114ബിന്ദു]] | |||
|- | |||
|വൈസ് ചെയർപേഴ്സൺ | |||
|ഗോപിക ബികെ | |||
|9A | |||
|[[പ്രമാണം:11073 GOPIKABK24.jpg|നടുവിൽ|ലഘുചിത്രം|114x114ബിന്ദു]] | |||
|- | |||
|സെക്രട്ടറി | |||
|മുഹമ്മദ് റഷാദ് പിഎച്ച് | |||
|8B | |||
|[[പ്രമാണം:11073 RASHADPH24.JPG|നടുവിൽ|ലഘുചിത്രം|110x110ബിന്ദു]] | |||
|- | |||
|ജോയിന്റ് സെക്രട്ടറി | |||
|ശ്രേയ ശരത് | |||
|10B | |||
|[[പ്രമാണം:11073 SREYASARATH24.jpg|നടുവിൽ|ലഘുചിത്രം|114x114ബിന്ദു]] | |||
|- | |||
|കലാവേദി സെക്രട്ടറി | |||
|വൈഷ്ണ എം | |||
|10A | |||
|[[പ്രമാണം:11073 VASHNAM24.jpg|നടുവിൽ|ലഘുചിത്രം|117x117ബിന്ദു]] | |||
|- | |||
|കായികവേദി സെക്രട്ടറി | |||
|ജീവന കെ | |||
|8A | |||
|[[പ്രമാണം:11073 JEEVANA24.jpg|നടുവിൽ|ലഘുചിത്രം|106x106ബിന്ദു]] | |||
|} | |||
=== <big>ചിങ്ങം 1 കർഷക ദിനം</big> === | |||
ഈ വർഷത്തെ കർഷക ദിനം വേറിട്ട പരിപാടികളോടെ സ്കൂളിൽ ആചരിച്ചു.'മുറ്റത്തൊരു അമരപ്പന്തൽ' പദ്ധതി തുടങ്ങി.വീടുകളിലും സ്കൂൾ വളപ്പിലും അമര വിത്ത് പാകി.വിദ്യാർത്ഥികൾ ഇവ പരിപാലിക്കും. | |||
കുഞ്ഞിമംഗലത്തെ പരിസ്ഥിതി പ്രവർത്തനങ്ങളിലൂടെ പ്രകൃതിയുടെ കാവലാളായ ശ്രീ.പി.പി രാജൻ മാസ്റ്ററിൽ നിന്നും ലഭിച്ച അമരവിത്തുകൾ പ്രധാനാധ്യാപകൻ ശ്രീ കെ രാജൻ മാസ്റ്റർ സീഡ് അംഗങ്ങൾക്ക് നൽകി കൊണ്ടും കൂവളമരത്തൈ നട്ടുകൊണ്ടും കർഷക ദിനം അവിസ്മരണീയമാക്കി. സീഡ് അംഗങ്ങളുടെ വീടുകളിൽ അമരപ്പന്തലുയരും വളർച്ചയുടെ ഘട്ടങ്ങൾ ഫോട്ടോയെടുത്ത് കോഡിനേറ്റർക്ക് അയക്കും സ്കൂളിലും അമര വിത്ത് നട്ടു. പരിസ്ഥിതി സീഡ് കോഡിനേറ്റർ ശ്രീപദ്മനാഭൻ മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ശ്രീ. സതീശൻ പോള , സൗമ്യ ടീച്ചർ എന്നിവർ സംസാരിച്ചു. സീനിയർ അസിസ്റ്റൻ്റ് ശ്രീമതി രജനി ടീച്ചർ നന്ദി പറഞ്ഞു. | |||
=== <big>സംസ്കൃത ദിനം ആഘോഷിച്ചു</big> === | |||
ശ്രാവണപൂർണിമ ദിനമായ ആഗസ്ത് 19 ന് സംസ്കൃത ദിനം ആചരിച്ചു. ഇതോടനുബന്ധിച്ച് സംസ്കൃത അസംബ്ലിയും പോസ്റ്റർ പ്രദർശനവും നടത്തി. | |||
സംസ്കൃതം അധ്യാപിക ശ്രീമതി സൗമ്യ ടീച്ചർ,ഹിന്ദി അധ്യാപകൻ ശ്രീ ആനന്ദകൃഷ്ണൻ മാസ്റ്റർ എന്നിവർ സംസ്കൃത ദിനത്തിൻ്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. അസംബ്ലിയിൽ വെച്ച് 2023-24 വർഷം സംസ്കൃതം സ്കോളർഷിപ്പ് നേടിയ ശ്രീനന്ദ എം, ശ്രീനന്ദ.ടി, യദുദേവ് എ.എം, ആവണി.എം എന്നീ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ശ്രീ ആനന്ദകൃഷ്ണൻ മാസ്റ്റർ നിർവഹിച്ചു. | |||
സംസ്കൃത പ്രാർത്ഥനയ്ക്ക് ശേഷം യദുദേവ് എ.എം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് അജിൽ കൃഷ്ണൻ എം, ആവണി എം, കൃഷ്ണപ്രിയ ടി എന്നീ കുട്ടികൾ സുഭാഷിതം അവതരിപ്പിച്ചു. വൈഗ. കെ സംസ്കൃത ഗീതം ചൊല്ലി. സഞ്ജന ചന്ദ്രൻ പി പുസ്തകപരിചയം നടത്തി. ലയ കെ യുടെ വാർത്താവതരണത്തോടെ സംസ്കൃത അസംബ്ലി സമാപിച്ചു. | |||
[[പ്രമാണം:11073 sanskritday24.jpg|നടുവിൽ|ലഘുചിത്രം]] | |||
=== <big>സ്കൂൾ പാർലമെന്റ് ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്തു</big> === | |||
ആഗസ്റ്റ് 21 ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30 ന് അസംബ്ലി കൂടി സ്കൂൾ പാർലമെന്റ് ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്തു.ഹെഡ്മാസ്റ്റർ രാജൻ സാറിന്റെ സാന്നിദ്ധ്യത്തിൽ ഷൈനി ടീച്ചർ ചെയർ പേഴ്സൺ അനഘ ജെപിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.തുടർന്ന് ചെയർപേഴ്സൺ മറ്റ് ഭാരവാഹികൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.സെക്രട്ടറി മുഹമ്മദ് റഷാദ്,ജോയിൻസെക്രട്ടറി ശ്വേത ശരത്,കലാവേദി സെക്രട്ടറി വൈഷ്ണ എം,കായിക വേദി സെക്രട്ടറി ജീവന കെ എന്നിവർ സത്യപ്രതിജ്ഞ ചൊല്ലി ചുമതല ഏറ്റു. | |||
[[പ്രമാണം:11073 SCHOOLPARLIMENT 24 1.jpg|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:11073 SHOOLPARLIMENT24 2.jpg|നടുവിൽ|ലഘുചിത്രം]] | |||
=== <big>ക്ലാസ് പിടിഎ</big> === | |||
ആഗസ്റ്റ് 21 ന് ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം 2.30 ന് 8A,8B ക്ലാസുകളിലെ ക്ലാസ് പിടിഎ നടന്നു. | |||
=== ജില്ലാതല കരാട്ടെ === | |||
ജില്ലാതല കരാട്ടെയിൽ ദൃശ്യ ടി (under52) മൂന്നാംസ്ഥാനം നേടി | |||
=== സംസ്ഥാനതല ക്രിക്കറ്റ് മത്സരം === | |||
കേരള ക്രിക്കറ്റ് അസോസിയേഷൻ മലപ്പുറത്ത് വെച്ച് സംഘടിപ്പിച്ച സംസ്ഥന തല അണ്ടർ15 പെൺകുട്ടികളുടെ ക്രിക്കറ്റ് മത്സരത്തിൽ കാസർഗോഡ് ജില്ലാ ടീമിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ശ്രീനന്ദ പി ജെ പങ്കെടുത്തു. | |||
=== വിമുക്തി ക്വിസ് === | |||
ലഹരിവർജ്ജനമിഷൻ വിമുക്തിയുടെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി "അറിവാണ് ലഹരി" എന്ന് സന്ദേശവുമായി2024 ഗസ്റ്ര് 23ന് നടത്തിയ വിമുക്തി ക്വിസ് മത്സരത്തിൽ കാസർഗോഡ് എക്സൈസ് സർക്കിൾ പരിധിയിൽ നമ്മുടെ സ്കൂളിലെ യദുദേവ് എഎം രണ്ടാം സ്ഥാനം നേടി | |||
=== സ്കൂൾ ഒളിമ്പിക്സ് 2024 === | |||
ആഗസ്റ്റ് 27ന് ആരംഭിച്ചു.മഴ കാരണം രണ്ടാം ദിവസം മത്സരം നടത്താനായില്ല. | |||
=== ഐടി ക്വിസ് === | |||
ശാസ്ത്രോത്സവത്തോടനുബന്ധിച്ച് ആഗസ്റ്റ്30ന് നടത്തിയ സ്കൂൾ തല ഐടി ക്വിസ് മത്സരത്തിൽ യദുദേവ് എഎം ഒന്നാംസ്ഥാനവും കാർത്തിക് രണ്ടാംസ്ഥാനവും നേടി. | |||
=== '''സംസ്ഥാനതല ക്രിക്കറ്റ് മത്സരം''' === | |||
കേരള ക്രിക്കറ്റ് അസോസിയേഷൻ മലപ്പുറത്ത് വെച്ച് സംഘടിപ്പിച്ച സംസ്ഥന തല അണ്ടർ15 പെൺകുട്ടികളുടെ ക്രിക്കറ്റ് മത്സരത്തിൽ കാസർഗോഡ് ജില്ലാ ടീമിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ശ്രീനന്ദ പി ജെ പങ്കെടുത്തു. | |||
=== '''വിമുക്തി ക്വിസ്''' === | |||
ലഹരിവർജ്ജനമിഷൻ വിമുക്തിയുടെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി "അറിവാണ് ലഹരി" എന്ന് സന്ദേശവുമായി2024 ഗസ്റ്ര് 23ന് നടത്തിയ വിമുക്തി ക്വിസ് മത്സരത്തിൽ കാസർഗോഡ് എക്സൈസ് സർക്കിൾ പരിധിയിൽ നമ്മുടെ സ്കൂളിലെ യദുദേവ് എഎം രണ്ടാം സ്ഥാനം നേടി | |||
=== '''സ്കൂൾ ഒളിമ്പിക്സ് 2024''' === | |||
ആഗസ്റ്റ് 27ന് ആരംഭിച്ചു.മഴ കാരണം രണ്ടാം ദിവസം മത്സരം നടത്താനായില്ല. പിന്നീട് ഒരു മാസത്തിന് ശേഷം സെപ്തംബർ 27നാണ് ബാക്കി മത്സരങ്ങൾ നടന്നത്. | |||
[[പ്രമാണം:11073 sports24 1.jpg|പകരം=റിലേ|നടുവിൽ|ലഘുചിത്രം|റിലേ]] | |||
== '''തൈക്കോണ്ട''' == | |||
ഉപജില്ല തൈക്കോണ്ട അണ്ടർ 38 വിഭാഗത്തിൽ നമ്മുടെ സ്കൂളിലെ വൈഭവ് പി രണ്ടാംസ്ഥാനം നേടി | |||
== ഓണാഘോഷം == | |||
സെപ്തംബർ 13ന് സ്കൂളിലെ ഓണാഘോഷ പരിപാടി നടന്നു.പൂക്കള മത്സരം,വിവിധ ഇനം കളികൾ,ഓണ സദ്യ ഇവ ഉണ്ടായിരുന്നു.മത്സരങ്ങൾക്കുള്ള സമ്മാനങ്ങൾ സുരേഷ് പയ്യങ്ങാനം സ്പോൺസർ ചെയ്തു.ഓണ സദ്യ സ്റ്റാഫ് കൗൺസിൽ വക ആയിരുന്നു. | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:11073 onam24 2.jpg|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:11073 onam24 3.jpg|നടുവിൽ|ലഘുചിത്രം]] | |||
|- | |||
|[[പ്രമാണം:11073 onam24 4.jpg|നടുവിൽ|ലഘുചിത്രം]] | |||
|[[പ്രമാണം:11073 onam24 1.jpg|നടുവിൽ|ലഘുചിത്രം]] | |||
|} | |||
== '''സ്കൂൾ തല ഗണിത ക്വിസ്''' == | |||
സെപ്തംബർ 24 ന് സ്കൂൾതല ഗണിത ക്വിസ് നടന്നു.മയൂഖ കെവിയെ ഉപജില്ല തല ക്വിസ് മത്സരത്തിനും വൃന്ദാലക്ഷ്മിയെ ടാലന്റ് സെർച്ച് മത്സരത്തിനും തെരെഞ്ഞെടുത്തു. | |||
[[പ്രമാണം:11073 mathstalant24.jpg|പകരം=മുയൂഖ കെവി ,വൃന്ദാലക്ഷമി|നടുവിൽ|ലഘുചിത്രം|മുയൂഖ കെവി ,വൃന്ദാലക്ഷമി]] | |||
== '''ഐടി ക്വിസ്''' == | |||
ഉപജില്ല ഐടി ക്വിസ് യദുദേവ് എഎം മൂന്നാംസ്ഥാനം നേടി | |||
== '''സ്കൂൾ തല സയൻസ് ക്വിസ്''' == | |||
സെപ്തംബർ 24 ന് സ്കൂൾതല സയൻസ് ക്വിസ് നടന്നു.ലയ കെ യെ ഉപജില്ല തല ക്വിസ് മത്സരത്തിനും നിരഞ്ജന കെ എൻ നെ ടാലന്റ് സെർച്ച് മത്സരത്തിനും തെരെഞ്ഞെടുത്തു. | |||
== ക്ലാസ് പിടിഎ == | |||
സെപ്തംബർ 26 ന് ക്ലാസ് പിടിഎ ചേർന്ന് പാദവാർശിക പരീക്ഷഫലം വിലയിരുത്തി | |||
== ഗാന്ധിജയന്തി == | |||
ഒക്ടോബർ 2ന് ഗാന്ധി ജയന്തി ആഘോഷിച്ചു.പ്രത്യേക അസംബ്ലി,പുഷ്പാർച്ചന,കവിതാലാപനം,പ്രസംഗം,ശുചീകരണ പ്രവർത്തനങ്ങൾ,ക്വിസ് മത്സരം,ഗാന്ധി സന്ദേശം പോസ്റ്റർ രചന,ഗാന്ധി ചിത്ര പ്രദർശനം ഇവ നടന്നു. | |||
== കണ്ണ് പരിശോധന == | |||
ഒക്ടോബർ 3ന് കുട്ടികളുടെ കണ്ണ് പരിശോധന നടന്നു | |||
== പോഷൻ മാ-2024 == | |||
കൗമാരബോധവൽക്കരണ പരിപാടിയുടെ ഭാഗമായി ഒക്ടോബർ 3ന് അനീമിയ ബോധവൽക്കരണവും ആരോഗ്യബോധവൽക്കരണ ക്ലാസും നടന്നു.ബേഡഡുക്ക താലൂക്ക് ആശൂപത്രിയിലെ മിഡിൽലെവൽ സർവ്വീസ് പ്രൊവൈഡർ ശ്രീമതി ആര്യ,JPHN ശ്രീമതി നയന എന്നിവർ ക്ലാസ് കൈകാര്യം ചെയ്തു. | |||
== ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ക്യാമ്പ് == | |||
ഒക്ടോബർ 7ന് ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ക്യാമ്പ് നടന്നു.ആനിമേഷൻ ,പ്രോഗ്രാമിങ്ങ് വിഷയങ്ങളിൽ ഗവ.ഹയർസെക്കണ്ടറി സ്കൂളിലെ അജിതകുമാരി ടീച്ചർ ക്ലാസ് നയിച്ചു | |||
== ഉപജില്ല സ്പോർട്സ് == | |||
ഒക്ടോബർ 8,9,10 തിയതികളിൽ നടന്ന ഉപജില്ല കായികമേളയിൽ നമ്മുടെ കുട്ടികൾ സജീവമായി പങ്കെടുത്തു.സബ്ജൂനിയർ ആൺകുട്ടികളുടെ ലോങ്ജമ്പിൽ അനന്തുകൃഷ്ണ എരോൽ രണ്ടാംസ്ഥാനം,സബ്ജൂനിയർ പെൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽ ശിവാനി എൻ രണ്ടാം സ്ഥാനം,സബ്ജൂനിയർ ആൺകുട്ടികളുടെ ഷോട്ട്പുട്ടിൽ ആദിത്യൻ എൽ മൂന്നാംസ്ഥാനം,ജൂനിയർ പെൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽ ആതിര എംസി മൂന്നാംസ്ഥാനവും നേടി. | |||
== ജീൻ ഹെന്റി ഡുനന്റ് സ്മാരക ക്വിസ് == | |||
ഒക്ടോബർ 10 ന് JRC കുട്ടികൾക്ക് നടന്ന ജീൻ ഹെന്ട്രി ഡ്യൂനന്റ് സ്മാരക ക്വിസ് മത്സരത്തിൽ വിസ്മയ എം ഒന്നാംസ്ഥാനവും ശിവന്യ കെ രണ്ടാംസ്ഥാനവും നേടി | |||
== സ്കൂൾ കലോത്സവം == | |||
[[പ്രമാണം:11073 kalo24 1.jpg|പകരം=കലോത്സവം ഉദ്ഘാടനം നാടൻ പാട്ട് കലാകാരൻ ഉദയൻ കുണ്ടംകുഴി|നടുവിൽ|ലഘുചിത്രം|കലോത്സവം ഉദ്ഘാടനം നാടൻ പാട്ട് കലാകാരൻ ഉദയൻ കുണ്ടംകുഴി]] | |||
ഒക്ടോബർ14,15 തിയതികളിൽ സ്കൂൾ കലോത്സവം നടന്നു.നാടൻ പാട്ട് കലാകാരൻ ശ്രീ ഉദയൻ കുണ്ടംകുഴിയാണ് ഈ വർഷത്തെ കലോത്സവം ഉദ്ഘാടനം ചെയ്തത്. | |||
[[പ്രമാണം:11073 kalo24 2.jpg|പകരം=ശ്രീ ഉദയൻ കുണ്ടംകുഴിക്ക് ആദരവ്|നടുവിൽ|ലഘുചിത്രം|ശ്രീ ഉദയൻ കുണ്ടംകുഴിക്ക് ആദരവ്]] | |||
== ഉപജില്ല ശാസ്ത്രോത്സവം == | |||
ഒക്ടോബർ 17,18തിയതികളിൽ GVMHS തളിങ്കര വെച്ച് നടന്ന ഉപജില്ല ശാസ്ത്രമേളയിൽ ഗണിതം ,വർക്ക് എക്സ്പീരിയൻസ്,സയൻസ്,സോഷ്യൽ മേളകളിൽ നമ്മുടെ കുട്ടികൾ സജീവമായി പങ്കെടുത്തു | |||
== ടീൻസ് ക്ലബ്ബ് == | |||
ടീൻസ് ക്ലബ്ബ് കൗമാര ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി ഒക്ടോബർ 19ന് ക്രിയാത്മക കൗമാരം കരുത്തും കരുതലും എന്ന വിഷയത്തിൽ ശ്രീ ഇ രാധാകൃഷ്ണൻ നായർ (ബയോളജിസ്റ്റ് ജില്ലാ വെക്ടർ കണ് ട്രോൾ യുണിറ്റ്) ക്ലാസ് എടുത്തു. | |||
== ജില്ലാ ഒളിമ്പിക്സ് == | |||
ഒക്ടോബർ 21,22,23 തിയതികളിൽ നടന്ന ജില്ലാ ഒളിമ്പിക്സിൽ സ്കൂളിലെ അനന്തുകൃഷ്ണ,ആതിര എംസി,ആദിത്യൻ എൽ,ശിവാനി എൻ പങ്കെടുത്തു. | |||
== NMMSപരീക്ഷ പരിശീലനം == | |||
NMMSപരീക്ഷക്ക് രജിസ്റ്റർ ചെയ്ത കുട്ടികൾകുള്ള പരിശീലനം ഒക്ടോബർ 23 ന് ആരംഭിച്ചു | |||
== ഔട്ട് റീച്ച് പ്രോഗ്രാം == | |||
ഒക്ടോബർ 25 ന് വനിതാശിശുവികസന വകുപ്പ് വുമൺ എംപവർമെന്റ് പ്രോഗ്രാം സ്കൂളിൽ നടന്നു | |||
[[പ്രമാണം:11073 mapo-3.jpg|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:11073 women 1.jpg|നടുവിൽ|ലഘുചിത്രം]] | |||
== ഉപജില്ല സ്കൂൾ കലോത്സവം == | |||
ഒക്ടോബർ 24,25,26,28,29,30 തിയതികളിൽ ഗവ.യുപിസ്കൂൾ തെക്കിൽ പറമ്പ് വെച്ച് നടന്ന ഉപജില്ല സ്കൂൾ കലോത്സവത്തിൽ നമ്മുടെ കുട്ടികൾ മികച്ച വിജയമാണ് കരസ്ഥമാക്കിയത്.സംസ്കൃതോത്സവത്തിൽ ഒന്നാംസ്ഥാനം നേടാനായത് അഭിമാനമായി.പൊതുവിഭാഗത്തിൽ സ്ഥാനം നേടി. | |||
[[പ്രമാണം:11703 subkalo24 2.jpg|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:11073 subklo24 1.jpg|നടുവിൽ|ലഘുചിത്രം]] | |||
== ശ്രദ്ധ == | |||
നവംബർ 11ന് പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കുള്ള ശ്രദ്ധ ക്ലാസ് ആരംഭിച്ചു. | |||
== ജില്ല സ്കൂൾകലോത്സവം == | |||
നവംബർ 26 മുതൽ 30വരെ നടന്ന ജില്ലാസ്കൂൾ കലോത്സവത്തിൽ നമ്മുടെ കുട്ടികൾ പങ്കെടുത്തു | |||
== ക്ലാസ് പിടിഎ == | |||
ഡിസംബർ 2 ന് മുഴുവൻ ക്ലാസുകളിലേയും പിടിഎ നടന്നു | |||
== സംഘാടകസമിതി == | |||
ക്രിസ്തുമസ് അവധിക്കാലത്ത് സ്കൂളിൽ വെച്ച് നടക്കുന്ന കൊട്ടോടി ഗവ.ഹയർസെക്കണ്ടറി സ്കൂൾ NSSക്യാമ്പിനുള്ള സംഘാടക സമിതി ഡിസംബർ 9ന് രൂപീകരിച്ചു. | |||
ക്യാമ്പിൻ്റെ ഭാഗമായി വിവിധ നിർമ്മാണ പ്രവർത്തനങ്ങളും പദ്ധതികളും സർവ്വെകളും നടക്കും. സുകൃത കേരളം,ഹരിതസമൃദ്ധി, സ്നേഹ സന്ദർശനം, അപ് സൈക്ലിംഗ്,പുസ്തക പയറ്റ് തുടങ്ങിയ | |||
പദ്ധതികളാണ് നടപ്പിലാക്കുക, | |||
ക്യാമ്പിൻ്റെ വിജയത്തിനായി ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം ബേഡഡുക്ക ഗ്രാമ പഞ്ചായത് വൈസ് പ്രസിഡണ്ട് എ .മാധവൻ ഉദ്ഘാടനം ചെയ്തു. | |||
സ്കൂൾ പി.ടി എ പ്രസിഡണ്ട് രാമകൃഷ്ണൻ ജയപുരം അധ്യക്ഷത വഹിച്ചു. എൻ. എസ് എസ് പ്രോഗ്രാം ഓഫീസർ എൻ. ശരണ്യ,ഇ രാഘവൻ, സുരേഷ് പയ്യങ്ങാനം,ബി വേണുഗോപാലൻ, ഇ കുഞ്ഞികൃഷ്ണൻ നായർ, കള്ളാർ ഗ്രാമ പഞ്ചായതംഗം ജോസ് പുതുശ്ശേരി കാലായിൽ, സി.കെ.ഉമ്മർ, | |||
ഷിനിത്ത് പാട്യം , ബി.അബ്ദുള്ള, ജോബി ജോസ്, | |||
വേണുഗോപാൽ കക്കൊട്ടമ്മ, എന്നിവർ സംസാരിച്ചു . പി.വി. രജനി സ്വാഗതവും | |||
കൊട്ടോടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ നന്ദിയും പറഞ്ഞു. | |||
ഭാരവാഹികൾ എം. ധന്യ (ചെയർ.) | |||
രാമകൃഷ്ണൻ ജയപുരം (വർക്കിംഗ് ചെയർ.) | |||
എ മാധവൻ, ഇ രാഘവർ (വൈചെയർ) | |||
കെ രാജൻ (ജനറൽ കൺവീനർ) പി.വി. രജനി (വർക്കിംഗ് കൺ) | |||
എൽ.ശരണ്യ (കോർഡിനേറ്റർ) | |||
[[പ്രമാണം:11073 nss24 1.jpg|പകരം=സംഘാടക സമിതി യോഗം|നടുവിൽ|ലഘുചിത്രം|സംഘാടക സമിതി യോഗം]] | |||
== മനിഷ്യാവകാശ ദിനം == | |||
ഡിസംബർ 10 ന് മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് കുട്ടികൾ പ്രതിജ്ഞ എടുത്തു | |||
== ജില്ല ക്യാമ്പിലേക്ക് തെരെഞ്ഞെടുത്തു == | |||
ഉപജില്ല ലിറ്റിൽ കൈറ്റ്സ് ക്യാമ്പിൽ നിന്നും നമ്മുടെ സ്കൂളിലെ യദുദേവ് എഎം പ്രോഗ്രാമിങ്ങ് വിഭാഗത്തിലും വൃന്ദാലക്ഷ്മി ആനിമേഷൻ വിഭാഗത്തിലും ജില്ല ക്യാമ്പിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു. | |||
== NSSക്യാമ്പ് പോസ്റ്റർ == | |||
സ്കൂളിൽ വെച്ച് നടക്കുന്ന NSS ക്യാമ്പ് പോസ്റ്റർ ഡിസംബർ 16ന് പ്രകാശനം ചെയ്തു | |||
[[പ്രമാണം:11073 nssposter24.jpg|നടുവിൽ|ലഘുചിത്രം]] | |||
== അന്താരാഷ്ട്ര മില്ലറ്റ് ദിനം == | |||
ഡിസംബർ 20 ന് ചെറുധാന്യം വിഭവമേള സംഘടിപ്പിച്ചു. | |||
[[പ്രമാണം:11073 millet24.jpg|പകരം=പ്രദർശനം|നടുവിൽ|ലഘുചിത്രം|പ്രദർശനം]] | |||
== NSS ക്യാമ്പ് == | |||
ഡിസംബർ 21മുതൽ ഡിസംബർ 27വരെ സ്കൂളിൽ വളരെ മികച്ച രീതിയിൽ നടന്നു | |||
NSS ക്യാമ്പിന്റെ വൻ വിജയത്തിന് പിന്തുണയും സഹകരണവും നൽകി കൂടെ നിന്ന ധാരാളം ആളുകൾ ഉണ്ട് . പ്രത്യേകമായി പേരെടുത്ത് പറയാതിരിക്കുന്നതിന് ക്ഷമിക്കണം. മുന്നാട്ടിലെ നിസ്വാർത്ഥരായ അർപ്പണ മനോഭാവമുള്ള ക്യാമ്പുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച കുറേ ആളുകളുണ്ട് അത്തരക്കാരുടെ സൗഹൃദവും , സഹകരണവും ആത്മസമർപ്പണവും ക്യാമ്പിന്റെ വിജയത്തിന് അടിത്തറയിട്ടത് ഏറെ പ്രശംസനീയമാണ്.ഇതിനായി സുരേഷ് പയ്യങ്ങാനം,രാമകൃഷ്ണൻ ജയപുരം വളരെയധികം ത്യാഗം അനുഭവിച്ചു | |||
ക്യാമ്പിനോടുള്ള ഇവിടുത്തുകാരുടെ പ്രോത്സാഹനങ്ങൾ, പങ്കാളിത്തം, അതോടൊപ്പം തന്നെ ക്യാമ്പ് എല്ലാവർക്കും അഭിമാനമായി മാറ്റാനുള്ള തത്പരത, ഈ ക്യാമ്പിന്റെ 100% വിജയം ഉറപ്പാക്കി. | |||
== പ്രമോവീഡിയോ രണ്ടാംസ്ഥാനം == | |||
ലിറ്രിൽ കൈറ്റ്സ് ജില്ലാ ക്യാമ്പിനോട് അനുബന്ധിച്ച് തയ്യാറാക്കിയ പ്രമോ വിഡിയോയ്ക്ക് നമ്മുടെ സ്കൂലിലെ വൃന്ദാലക്ഷ്മി ജില്ലയിൽ രണ്ടാംസ്ഥാനം നേടി. | |||
== മോട്ടിവേഷൻ ക്ലാസ് == | |||
ഡിസംബർ 31ന് SSLC കുട്ടികൾക്കായി മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു.ശ്രീ പ്രമോദ് ശിവൻ(സാമ്പത്തിക ഉപദേഷ്ടാവ്,സ്ക്രിപ്റ്റ് റൈറ്റർ,അസിസ്റ്റന്റ് ഡയറക്ടർ) കുട്ടികളുമായി സംവദിച്ചു | |||
[[പ്രമാണം:11073 moti25 2.jpg|നടുവിൽ|ലഘുചിത്രം]] | |||
== SSLC ക്ലാസ് പിടിഎ == | |||
ജനുവരി 3ന് SSLC ക്ലാസ് പിടിഎ ചേർന്ന് രണ്ടാംപാദവാർഷിക പരീക്ഷ ഫലം വിലയിരുത്തി.തുടർ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു | |||
[[പ്രമാണം:11073 cpta25 1.jpg|നടുവിൽ|ലഘുചിത്രം]] | |||
== 50 പരീക്ഷ == | |||
SSLC കുട്ടികൾക്കായി നടത്തുന്ന 50 പരീക്ഷ സീരീസ് ടെസ്റ്റ് ജനുവരി 6 ന് ആരംഭിച്ചു. | |||
== ക്ലാസ് പിടിഎ == | |||
ജനുവരി 7ന് 8,9 ക്ലാസ് പിടിഎ ചേർന്ന് രണ്ടാംപാദവാർഷിക പരീക്ഷ ഫലം വിലയിരുത്തി | |||
== പഠനയാത്ര == | |||
SSLC കുട്ടികൾക്കായി നടത്തിയ പഠന യാത്ര ജനുവരി 11ന് ആരംഭിച്ച് 15ന് തിരിച്ചെത്തി ഊട്ടി,കൊടെക്കനാൽ,മൂന്നാർ ,എറണാകുളം സന്ദർശിച്ചു. | |||
[[പ്രമാണം:11073 tour24 1.jpg|നടുവിൽ|ലഘുചിത്രം]] | |||
== പ്രമോഷൻ == | |||
സ്കൂളിലെ മലയാളം അധ്യാപകൻ പത്മനാഭൻ മാഷിന് പ്രൈമറി ഹെഡ്മാസ്റ്ററായി പ്രമോഷൻ ലഭിച്ചു.ജനുവരി 15ന് പാണൂർ എൽപി സ്കൂളിൽ ജോയിൻചെയ്തു. | |||
== JRC Aലെവൽ പരീക്ഷ == | |||
JRC Aലെവൽ പരീക്ഷ ജനുവരി 7 ന് നടന്നു | |||
== റിപ്പബ്ലിക് ദിനം == | |||
ജനുവരി 26 റിപ്പബ്ലിക് ദിനം സമുചിതമായി ആചരിച്ചു | |||
== ഗാന്ധി സ്മൃതി ദിനാചരണം == | |||
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ജനുവരി 30 ന് ഗാന്ധിസ്മൃതി ദിനാചരണം നടത്തി.സർവ്വധർമ്മ പ്രാർത്ഥന,ഗാന്ധിസൂക്താവലി പ്രകാശനം,കാവ്യാലാപനം എന്നിവ നടന്നു.കേരള ഫോക് ലോർ അക്കാദമി മുൻ ചെയർമാൻ പ്രൊ ബി മുഹമ്മദ് അഹമ്മദ് കുട്ടികളുമായി സംവദിച്ചു. | |||
== എഴുത്തുകൂട്ടം വായനക്കൂട്ടം == | |||
ബഡ്ഡിങ്ങ് റൈറ്റേഴ്സ് സ്കൂൾ തല ഏകദിന ശില്പശാല എഴുത്തുകൂട്ടം വായനക്കൂട്ടം ഫെബ്രവരി 4ന് സ്കൂളിൽ വെച്ച് നടന്നു .ശ്രീ ആനന്ദകൃഷ്ണൻ മാഷ് ക്ലാസ് കൈകാര്യം ചെയ്തു | |||
== റോബോട്ടിക്സ് &ആനിമേഷൻ ഫെസ്റ്റ് == | |||
ലിറ്റിൽ കൈറ്റിസിന്റെ ആഭിമുഖ്യത്തിൽ റോബോട്ടിക്സ് &ആനിമേഷൻ ഫെസ്റ്റ് ഫെബ്രവരി 3ന് നടന്നത് കുട്ടികളുടെ ടെക്നോളജിയിലെ വികാസം വിളിച്ചോതുന്നതായിരുന്നു. | |||
[[പ്രമാണം:11073 robotic24 1.jpg|നടുവിൽ|ലഘുചിത്രം]] | |||
== യാത്രയയപ്പ് == | |||
SSLC കുട്ടികൾക്കുള്ള യാത്രയയപ്പ് ഫെബ്രവരി 24ന് നടന്നു | |||
== സംസ്കൃതം സ്കോളർഷിപ്പ് == | |||
സ്കൂളിലെ 6 കുട്ടികൾക്ക് സംസ്കൃതം സേകോളർഷിപ്പ് ലഭിച്ചു.ശ്രീനന്ദ ടി, കൃഷ്ണപ്രിയ ടി, യദുദേവ്, ആവണി, ജീവന, ദേവനന്ദ ചന്ദ്രൻ എന്നീകുട്ടികൾക്കാണ് സ്കോളർഷിപ്പ്. | |||
== ഹിന്ദി പ്രദർശനം == | |||
പഠനോത്സവത്തിന്റെ ഭാഗമായി മാർച്ച് 12 ന് ഹിന്ദി പ്രദർശനം സംഘടിപ്പിച്ചു.ഹിന്ദി ഭാഷയിലെ അടിസ്ഥാന വിവരങ്ങളും വ്യാകരണവും സാഹിത്യവും ടൈപ്പിങ്ങുംപരിചയപ്പെടുത്തുന്ന വിശദമായ പ്രദർശനം ഉദ്ഘാടനം ചെയ്യാൻ കേരള കേന്ദ്ര സർവ്വകലാശാല ഹിന്ദി വിഭാഗം തലവൻ പ്രൊ ഡോ മനു എത്തി.കടന്നപ്പള്ളി സ്കൂളിലെ ഹിന്ദി അധ്യാപകൻ (റിട്ട) എം രവി മാസ്റ്റർ ആണ് പ്രദർശനവസ്തുക്കൾ ഒരുക്കിയത്.ജിഎച്ചഎസ് മുന്നാട്,എയുപി സ്കൂൾ മുന്നാടിലെ കുട്ടികളും പ്രദർശനം കാണാനെത്തി | |||
[[പ്രമാണം:11073 pdhindi 2.jpg|പകരം=ശ്രീ രവിസാറിന് ആദരവ്|നടുവിൽ|ലഘുചിത്രം|ശ്രീ രവിസാറിന് ആദരവ്]] | |||
[[പ്രമാണം:11073 pdnohindi24.jpg|പകരം=ഡോ മനു ഉദ്ഘാടനം ചെയ്യുന്നു|നടുവിൽ|ലഘുചിത്രം|ഡോ മനു ഉദ്ഘാടനം ചെയ്യുന്നു]] | |||
== RO പ്ലാന്റ് == | |||
കാസർഗോഡ് ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതി 2024-25 യിൽ സ്ഥാപിച്ചRO പ്ലാന്റ് ഉദ്ഘാടനം മാർച്ച് 22ന് വിദ്യാഭ്യാസ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർ പേഴ്സൺ അഡ്വ സരിത എസ്എൻ വിർവ്വഹിച്ചു.വാർഡ് മെമ്പർ ശ്രുതി,ഹെഡ്മാസ്റ്റർ രാജൻ കെ,പിടിഎ പ്രസിഡണ്ട് രാമകൃഷ്ണൻ ജയപുരം,സുരേഷ് പയ്യങ്ങാനം,അബ്ബാസ് ബേഡകം,എംപിടിഎ പ്രസിഡണ്ട് ജോതി . പിടിഎ, എംപിടിഎ അംഗങ്ങൾ സംബന്ധിച്ചു. | |||
[[പ്രമാണം:11073 ro.jpg|നടുവിൽ|ലഘുചിത്രം]] | |||
== പഠനോത്സവം == | |||
സ്കൂൾ പഠനോത്സവം മാർച്ച് 22 ന്കാസർഗോഡ് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർ പേഴ്സൺ അഡ്വ സരിത എസ്എൻ ഉദ്ഘാടനം ചെയ്തുകുട്ടികളുടെ സ്കിറ്റുകൾ,നാടകങ്ങൾ,സംഭാഷണങ്ങൾ,കവിതകൾ,ചാർട്ട് പ്രദർശനം,പീക്ഷണങ്ങൾ,മോഡലുകൾ ഇവ ഏറെ ആകർഷകമായി വാർഡ് മെമ്പർ ശ്രുതി,ഹെഡ്മാസ്റ്റർ രാജൻ കെ,പിടിഎ പ്രസിഡണ്ട് രാമകൃഷ്ണൻ ജയപുരം,സുരേഷ് പയ്യങ്ങാനം,അബ്ബാസ് ബേഡകം,എംപിടിഎ പ്രസിഡണ്ട് ജോതി സംസാരിച്ചു. | |||
[[പ്രമാണം:11073 padano25.jpg|പകരം=ഉദ്ഘാടനം|നടുവിൽ|ലഘുചിത്രം|ഉദ്ഘാടനം]] | |||
== സ്നേഹ വിരുന്ന് == | |||
സർവ്വീസിൽ നിന്നും ഈ വർഷം വിരമിക്കുന്ന ഹെഡ്മാസ്റ്റർ കെ രാജൻ മാസ്റ്റർ മാർച്ച് 22നും ശ്രീ ആനന്ദകൃഷ്ണൻ മാസ്റ്റർ മാർച്ച് 27നും കുട്ടികൾക്കും PTA,MPTA,SMC അംഗങ്ങൾക്കുമായി സ്നേഹ വിരുന്ന് ഒരുക്കി | |||
== വിരമിച്ചു == | |||
കഴിഞ്ഞ 13 വർഷക്കാലം സ്കൂളിലെ ഹിന്ദി അധ്യാപകൻ ആയിരുന്ന ശ്രീ ആനന്ദകൃഷ്ണൻ മാഷ് മാർച്ച് 28ന് സർവ്വീസിൽ നിന്നും വിരമിച്ചു.യാത്രയപ്പ് സംസാരം അദ്ദേഹത്തിന് ഇഷ്ടമല്ല എന്ന് അറിയിച്ചതിനാൽ മറ്റുചടങ്ങുകൾ ഒഴിവാക്കി സ്റ്റാഫ് വക ഒരു ഉപഹാരം മാത്രം അദ്ദേഹം ഏറ്റുവാങ്ങി. | |||
== പഠനയാത്ര == | |||
മാർച്ച് 29 ന് 8,9 ക്ലാസുകളിലെ കുട്ടികളുടെ ഏകദിനപഠനയാത്ര കണ്ണുരേക്ക് സംഘടിപ്പിച്ചു | |||
== ജീവനയ്ക്ക് NMMS == | |||
സ്കൂളിലെ ജീവനയ്ക്ക് ഈ വർഷത്തെ NMMS കിട്ടിയത് ഏറെ അഭിമാനമാണ്. | |||
== ഇൻസ്റ്റാലേഷൻ ഫെസ്റ്റ് == | |||
ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 2ന് ഉബുണ്ടു22.04 ഇൻസ്റ്റാലേഷൻ ഫെസ്റ്റ് സംഘടിപ്പിച്ചു. | |||
== ക്ലാസ് പിടിഎ == | |||
ഏപ്രിൽ 7ന് 8,9 ക്ലാസ് പിടിഎ ചേർന്നു ,കുട്ടികളുടെ വാർഷിക പരീക്ഷ ഉത്തര കടലാസുകൾ മൂല്യ നിർണ്ണയം നടത്തിയത് നൽകി. | |||
== പഠനപിന്തുണ ക്ലാസ് == | |||
വാർഷിക പരീക്ഷയിൽ പരാജയപ്പെട്ട 8ലെ കുട്ടികൾക്കുള്ള പഠന പിന്തുണ ക്ലാസ് ഏപ്രിൽ 9 മുതൽ ആരംഭിച്ചു. | |||
== ക്വിസ് മത്സരത്തിൽ നേട്ടം == | |||
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് നീലേശ്വരം രാജാസ് ഹൈസ്കൂളിൽ എന്റെ കേരളം ഇന്നലെ ഇന്ന് നാളെ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ജില്ല തല ക്വിസ് മത്സരത്തിൽ യദുദേവ് എഎം മൂന്നാം സ്ഥാനം നേടി | |||
== പരീക്ഷ ഫലം == | |||
മെയ് 2ന് റിസൾട്ട് പ്രസിദ്ധീകരിച്ചു | |||
== അഡ്മിഷൻ ആരംഭിച്ചു == | |||
മെയ് 3 മുതൽ അഡ്മിഷൻ ആരംഭിച്ചു | |||
== SSLC ഫലം == | |||
മെയ് 9ന് SSLC ഫലം വന്നപ്പൾ നമ്മുടെ കുട്ടികൾ 100% നേടി.12 കുട്ടികൾ മുഴുനൻ വിഷയങ്ങൾക്കും A+ നേടി.2 കുട്ടികൾ 9 വിഷയങ്ങൾക്ക്A+ നേടി. മലയാളം മീഡിയം മാത്രം ഉള്ള സ്കൂൾ എന്ന നിലയിൽ മികച്ച വിജയം നേടി. | |||
== പാഠപുസ്തക വിതരണം == | |||
മെയ് 20 മുതൽ പാഠപുസ്തക വിതരണം ആരംഭിച്ചു | |||
== PTA,MPTA,SMC == | |||
മെയ് 21ന് PTA,MPTA,SMC സംയുക്തയോഗം ചേർന്ന് സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പട്ട കാര്യങ്ങൾ ചർച്ചചെയ്ത് തീരുമാനിച്ചു | |||
== ശുചീകരണം == | |||
മെയ് 27 ന് അധ്യാപകരും കുട്ടികളും രക്ഷിതാക്കളും ചേർന്ന് സ്കൂൾ ശുചീകരണം നടത്തി | |||
== ശ്രീ രാജൻ മാഷ് വിരമിച്ചു == | |||
മൂന്ന് വർഷത്തെ മുന്നാട് ഗവ.ഹൈസ്കൂളിലെ സേവനത്തിന് ശേഷം മെയ് 31 രാജൻ സാർ വിരമിച്ചു.വിവിധ സ്കൂളുകളിലായി 25 വർഷം അദ്ദേഹം സർക്കാർ സർവ്വീസ് ചെയ്തു.ബേഡഡുക്ക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ എ മാധവന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ അഡ്വ.സരിത എസ് എൻ ഉപഹാരം വിതരണം ചെയ്തു.ജനപ്രതിധികൾ ,പിടിഎ,എസ്എംസി,എംപിടിഎ ഭാരവാഹികൾ,രക്ഷകർത്താക്കൾ ,അധ്യാപകർ,വിദ്യാത്ഥികൾ ചടങ്ങിന് എത്തി | |||
[[പ്രമാണം:11073 hmrajan rtd 1.jpg|പകരം=HM|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു|ഉപഹാരവിതരണം]] | |||
[[പ്രമാണം:11073 hmrajan rtd 3.jpg|പകരം=HM|ലഘുചിത്രം|ഒന്നിച്ചൊരുക്ലിക്ക്]] | |||
[[പ്രമാണം:11073 hmrajan rtd 2.jpg|പകരം=HM|ഇടത്ത്|ലഘുചിത്രം|ചടങ്ങിന് സാക്ഷി ആയവർ]] | |||
[[പ്രമാണം:11073 hmrajan rtdl.jpg|പകരം=HM|ലഘുചിത്രം|ഹാജർ പുസ്തകത്തിൽ അവസാനത്തെ ഒപ്പ്]] | |||