"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19042 (സംവാദം | സംഭാവനകൾ)
No edit summary
19042 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''ചാന്ദ്രദിനം 21-7-2025''' ==
{| class="wikitable"
|+
|[[പ്രമാണം:19042 ചാന്ദ്രദിനം HS ഉദ്ഘാടനം 2025.jpg|thumb|"'19042 ചാന്ദ്രദിനം HS ഉദ്ഘാടനം 2025 : ബഹ‍ു.ഹെഡ്മാസ്റ്റർ ബാബ‍ുരാജ് നിർവഹിക്ക‍ുന്ന‍ു"'|നടുവിൽ|300x300ബിന്ദു]]
|[[പ്രമാണം:19042 ചാന്ദ്രദിനം 2025 രേഷ്‍മ ടീച്ചർ സംസാരിക്ക‍ുന്ന‍ു.jpg|thumb|"'19042 ചാന്ദ്രദിനം 2025 രേഷ്‍മ ടീച്ചർ സംസാരിക്ക‍ുന്ന‍ു"'|300x300ബിന്ദു]]
|[[പ്രമാണം:19042 ചാന്ദ്രദിനം 2025 സദസ്.jpg|thumb|"'19042 ചാന്ദ്രദിനം 2025 സദസ്""|300x300ബിന്ദു]]
|}
ചാന്ദ്രദിനത്തിൽ വ്യത്യസ്ത പുലർത്തി ജി എച്ച് എസ് എസ് പേരശ്ശന്നൂരിലെ സയൻസ് ക്ലബ്ബ് .വിദ്യാർഥിനികളായ ഫാത്തിമ ഹന്ന വിഎ തമന്ന കാത്ത‍ൂൻ എന്നിവർ. നാസയുടെ ആക്സിസിയം 4 ദൗത്യത്തെക്ക‍ുറിച്ചും ശുഭാംശു ശുക്ലയെ ക‍ുറിച്ചും സയൻസ് ക്ലബ് അംഗങ്ങൾക്ക് ഡിജിറ്റൽ ക്ലാസ് എടുത്തു നൽകി. ISS Space Station നുള്ളിലെ ശുഭാം ശുക്ലയുമായി July3 ന് VSSC, തിരുവനന്തപുരത്തു വെച്ച് സംവദിക്കാൻ അവസരം ലഭിച്ച മ‍ുഹമ്മദ് ഷഹിം,ഫഹ്മിദ ല‍ുല‍ു കെ പി ,ഫാത്തിമ ഹന്ന വിഎ എന്നീ കുട്ടികളെ സയൻസ് ക്ലബ് ആദരിച്ചു. ഈ കുട്ടികൾ അവരുടെ അനുഭവങ്ങൾ പങ്കു വെച്ചു. ഹെഡ്മാസ്റ്റർ ബാബുരാജ് , പുഷ്പം ടീച്ചർ , മുരളി മാസ്റ്റർ, രേഷ്മ ടീച്ചർ എന്നിവർ സംസാരിച്ചു. ഡിജിറ്റൽ പോസ്റ്ററ്റർ, ഡോക്യുമെന്ററി നിർമാണം, റോക്കറ്റ് നിർമാണം, ബുള്ളറ്റിൻ ബോർഡ് പ്രദർശനം തുടങ്ങി മത്സരങ്ങളും സയൻസ് ക്ലബ് സംഘടിപ്പിച്ചു.
== '''സയൻസ് ടാലന്റ് ഹണ്ട് 2025''' ==
[[പ്രമാണം:ക്വിസ് വിജയി 1.png|ഇടത്ത്‌|ലഘുചിത്രം|ക്വിസ് വിജയി- 13-6-25]]
സയൻസ് ക്ലബ്ബ് നടത്ത‍ുന്ന പ്രതിവാര ക്വിസിലെ ആദ്യ വിജയി 10 ബി യിലെ ഫാത്തിമ മിൻഹക്ക് ഹെ‍ഡ് മാസ്‍റ്റർ ബാബ‍ുരാജ് സർ സമ്മാനം നൽകി.
.....................................................................................................................................................................................................................................................................................
== ജ‍ൂൺ 5 പരിസ്ഥിതി ദിനം ==
== ജ‍ൂൺ 5 പരിസ്ഥിതി ദിനം ==
[[പ്രമാണം:പരിസ്ഥിതി ദിനത്തിൽ ഗൃഹസന്ദർശനം നടത്തിയപ്പോൾ.jpg|ലഘുചിത്രം|285x285ബിന്ദു|പരിസ്ഥിതി ദിനത്തിൽ ഗൃഹസന്ദർശനം നടത്തിയപ്പോൾ]]
[[പ്രമാണം:പരിസ്ഥിതി ദിനത്തിൽ ഗൃഹസന്ദർശനം നടത്തിയപ്പോൾ.jpg|ലഘുചിത്രം|285x285ബിന്ദു|പരിസ്ഥിതി ദിനത്തിൽ ഗൃഹസന്ദർശനം നടത്തിയപ്പോൾ]]
വരി 35: വരി 64:

ബഹുമാനപ്പെട്ട PTA വൈസ്പ്രസിഡന്റ് സേതുമാധവൻ O K ഈ പ്ലാനറ്റേറിയം ഷോകള‍ുടെ ഉദ്ഘാടനം നിർവഹിച്ച‍ു. H.M ബാബ‍ുരാജ് മാസ്റ്റർ ,സയൻസ് ക്ലബ് കൺവീനർ രേഷ്മ ടീച്ചർ ശാസ്ത്രാധ്യാപകനായ മ‍ുരളീകൃഷ്ണർ മാസ്റ്റർ എന്നിവർ സംസാരിച്ച‍ു. പ്രദർശനം നല്ല അനുഭവമായിരുന്നുവെന്നും ബഹിരാകാശത്തെ കുറിച്ച് കൂട‍ുതൽ അറിയാൻ സാധിച്ച‍ുവെന്ന് ക‍ുട്ടികൾ അഭിപ്രായപ്പെട്ട‍ു

[[വർഗ്ഗം:19042]]