"സെന്റ് ആന്റണീസ് യു പി എസ് പഴൂർ/ക്ലബ്ബുകൾ/ലാംഗ്വേജ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15371 (സംവാദം | സംഭാവനകൾ)
വായനാദിനാഘോഷം
 
15371 (സംവാദം | സംഭാവനകൾ)
(ചെ.) Expanding article
 
വരി 2: വരി 2:

       വായനാദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ പ്രത്യേക അസംബ്ലി നടത്തി. ഹെഡ്മാസ്റ്റർ ശ്രീ. ജോൺസൺ കെ. ജി സ്വാഗതം ആശംസിച്ചു പിടിഎ പ്രസിഡൻറ് ശ്രീ. ബാലകൃഷ്ണൻ കെ വി അധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ ശ്രീ ആൻറണി പി പി മുഖ്യപ്രഭാഷണം നടത്തി ഉദ്ഘാടന കർമം നിർവഹിച്ചു. മലയാളം ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പരിപാടികൾക്ക് അൻവിദാലക്ഷ്മി നേതൃത്വം നൽകി. വായനാദിന പ്രതിജ്ഞയും വ്യത്യസ്തങ്ങളായ ഭാഷ കവിതകളും, പി എൻ പണിക്കർ അനുസ്മരണവും വായനാദിനത്തെ സുന്ദരമാക്കി.  5C ൽ പഠിക്കുന്ന  അൻഷിജ ലൈബ്രറി ബുക്ക് സ്കൂൾ ലൈബ്രറിയിലേക്ക് സംഭാവന ചെയ്തു. മലയാളം ക്ലബ് കൺവീനർ സി.സിനി എല്ലാവർക്കും നന്ദി അറിയിച്ചു. വായന വാരാഘോഷത്തിന്റെ ഭാഗവുമായി ബന്ധപ്പെട്ട് കുട്ടികൾക്കും മാതാപിതാക്കൾക്കും മത്സരങ്ങൾ നടത്തുകയും വിജയികളെ തിരഞ്ഞെടുക്കുകയും ചെയ്തു.

'''ലോക ലഹരി വിരുദ്ധ ദിനം'''
ജൂൺ 26  ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ ക്യാമ്പയിൻ സ്കൂൾ തല ഉദ്ഘാടനം നടത്തി. ഹെഡ്മാസ്റ്റർ ജോൺസൺ കെ ജി പ്രോഗ്രാമിന് സ്വാഗതം ആശംസിച്ചു. വിമുക്തി മിഷന്റെ താലൂക്ക് കോഡിനേറ്റർ സിവിൽ എക്സൈസ് ഓഫീസറുമായ നിക്കോളാസ് ജോസ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.  അദ്ദേഹത്തിന് നേതൃത്വത്തിൽ  സെമിനാർ നടത്തി സീനിയർ  ദി നാരാചരണത്തിന്റെ ഭാഗമായി പോസ്റ്റർ നിർമ്മാണ മത്സരം, ക്വിസ് കൊളാഷ് നിർമ്മാണ മത്സരം ,പ്ലക്കാർഡ് നിർമ്മാണം എന്നീ മത്സരങ്ങൾ സംഘടിപ്പിക്കപ്പെട്ടു.വീടുകളിൽ കുട്ടികൾ ദീപം തെളിയിക്കുകയും സ്കൂളിൽ ഒപ്പ് ശേഖരണം നടത്തുകയും ചെയ്തു.