"ജി.എച്ച്.എസ്. മുന്നാട്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→ജില്ലാകലോത്സവം: അടിസ്ഥാന വിവരം |
→ധന്വന്തരി വാച്ച് വിതരണം: അടിസ്ഥാന വിവരം |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 115: | വരി 115: | ||
ആഗസ്റ്റ് 15 ന് ജെ ആർ സി കാസർഗോഡ് ഉപജില്ലാതല ദേശഭക്തിഗാന മത്സരത്തിൽ നമുക്ക് ഒന്നാം സ്ഥാനം ലഭിച്ചു ജില്ലാതല മത്സരത്തിൽ മികച്ച പ്രകടനത്തോടെ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. | ആഗസ്റ്റ് 15 ന് ജെ ആർ സി കാസർഗോഡ് ഉപജില്ലാതല ദേശഭക്തിഗാന മത്സരത്തിൽ നമുക്ക് ഒന്നാം സ്ഥാനം ലഭിച്ചു ജില്ലാതല മത്സരത്തിൽ മികച്ച പ്രകടനത്തോടെ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. | ||
[[പ്രമാണം:11073 independence23 2.jpg|പകരം=സ്വാതന്ത്ര്യദിനം|നടുവിൽ|ലഘുചിത്രം|ദേശീയ പതാക ഉയർത്തുന്നു]] | |||
[[പ്രമാണം:11073 independence23 3.jpg|പകരം=സ്വാതന്ത്ര്യദിനം|നടുവിൽ|ലഘുചിത്രം|ആഘോഷപരിപാടികൾ]] | |||
[[പ്രമാണം:11073 independence23 4.jpg|പകരം=സ്വാതന്ത്ര്യദിനം|നടുവിൽ|ലഘുചിത്രം|ദേശഭക്തിഗാനം]] | |||
=== ഒണാഘോഷം === | === ഒണാഘോഷം === | ||
| വരി 128: | വരി 131: | ||
=== പ്രവർത്തിപരിചയ ശില്പശാല === | === പ്രവർത്തിപരിചയ ശില്പശാല === | ||
സപ്തംബർ 9 ന് സ്കൂൾതല പ്രവർത്തി പരിചയക്യാമ്പ് നടത്തി.നമ്മുടെ സ്കൂളിലെ പഴയ WE ടീച്ചർ ആയിരുന്ന സുനിത ടീച്ചർ ക്യാമ്പിന് നേതൃത്വം നൽകി.പേപ്പർ ക്രാഫ്റ്റ്,വെജിറ്റബിൾ പ്രിന്റിങ്ങ്,എംബ്രോയിടറി,മെറ്റൽ കാർവിങ്ങ്,ത്രഡ്പാറ്റേൺ,കളിമൺശില്പ നിർമ്മാണം ,ചന്ദത്തിരി നിർമ്മാണം,തുടങ്ങിയ മേഖലകളിൽ നടന്ന ശിലപശാല കുട്ടികൾക്ക് നവ്യാനുഭവമായി. | സപ്തംബർ 9 ന് സ്കൂൾതല പ്രവർത്തി പരിചയക്യാമ്പ് നടത്തി.നമ്മുടെ സ്കൂളിലെ പഴയ WE ടീച്ചർ ആയിരുന്ന സുനിത ടീച്ചർ ക്യാമ്പിന് നേതൃത്വം നൽകി.പൂർവ്വ വിദ്യാർത്ഥി കുമാരി കുളിർമ പേപ്പർ ക്രാഫ്റ്റ് പരിശീലനം നൽകി.ഫാബ്രിക് പെയ്ന്റിങ്ങ്, വെജിറ്റബിൾ പ്രിന്റിങ്ങ്,എംബ്രോയിടറി,മെറ്റൽ കാർവിങ്ങ്,ത്രഡ്പാറ്റേൺ,കളിമൺശില്പ നിർമ്മാണം ,ചന്ദത്തിരി നിർമ്മാണം,തുടങ്ങിയ മേഖലകളിൽ നടന്ന ശിലപശാല കുട്ടികൾക്ക് നവ്യാനുഭവമായി. | ||
[[പ്രമാണം:11073 we23 1.jpg|പകരം=we|നടുവിൽ|ലഘുചിത്രം|കളിമൺരൂപങ്ങൾ ഉണ്ടാക്കിയത്]] | |||
[[പ്രമാണം:11073 we23 2.jpg|പകരം=we|നടുവിൽ|ലഘുചിത്രം|ത്രഡ് പാറ്റേൺ,പേപ്പർ ക്രാഫ്റ്റ് മുതലായവ]] | |||
[[പ്രമാണം:11073 we23 3.jpg|പകരം=we|നടുവിൽ|ലഘുചിത്രം|വെജിറ്റബിൾ പ്രിന്റിങ്ങ്]] | |||
[[പ്രമാണം:11073 we23 4.jpg|പകരം=we|നടുവിൽ|ലഘുചിത്രം|ഫാബ്രിക് പെയ്ന്റ്റിങ്ങ്]] | |||
=== <big>നേത്രദാനപക്ഷാചരണം</big> === | === <big>നേത്രദാനപക്ഷാചരണം</big> === | ||
| വരി 159: | വരി 166: | ||
=== <big>സ്കൂൾ കലോത്സവം</big> === | === <big>സ്കൂൾ കലോത്സവം</big> === | ||
2023 24 വർഷത്തെ സ്കൂൾതല കലോത്സവം ഒക്ടോബർ 2 3 തീയതികളിൽ നടന്നു . | 2023 24 വർഷത്തെ സ്കൂൾതല കലോത്സവം ഒക്ടോബർ 2 3 തീയതികളിൽ നടന്നു .സുപ്രസിദ്ധ പുല്ലാങ്കുഴൽ വിദഗ് ദ്ധൻശ്രീ ജോൺസൺ പുഞ്ചക്കാട് ഉദ്ഘാടനം ചെയ്തു.വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. | ||
[[പ്രമാണം:11073 schoolkalolsavam23 2.jpg|പകരം=കലോത്സവം|നടുവിൽ|ലഘുചിത്രം|ശ്രീ ജോൺസൺ പുഞ്ചക്കാട് ഉദ്ഘാടനം ചെയ്യുന്നു]] | |||
=== <big>ജെഴ്സി</big> === | === <big>ജെഴ്സി</big> === | ||
| വരി 209: | വരി 217: | ||
* ഡിസംബർ22ന് ക്രിസ്മസ് ആഘോഷം വിപുലമായി നടത്തി.കുട്ടികൾക്കുള്ള അനുമോദനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ധന്യ എം ഉദ്ഘാടനം ചെയ്തു ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സാവിത്രി ബാലൻ മുഖ്യാതിഥിയായി.ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ലത ഗോപി,വാർഡ് മെമ്പർ കുമാരി ശ്രൂതി ,പിടിഎ പ്രസിഡണ്ട്,വൈസ് പ്രസിഡണ്ട്,മദർ പിടിഎ പ്രസിഡണ്ട് തുടങ്ങിയവർ പങ്കെടുത്തു | * ഡിസംബർ22ന് ക്രിസ്മസ് ആഘോഷം വിപുലമായി നടത്തി.കുട്ടികൾക്കുള്ള അനുമോദനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ധന്യ എം ഉദ്ഘാടനം ചെയ്തു ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സാവിത്രി ബാലൻ മുഖ്യാതിഥിയായി.ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ലത ഗോപി,വാർഡ് മെമ്പർ കുമാരി ശ്രൂതി ,പിടിഎ പ്രസിഡണ്ട്,വൈസ് പ്രസിഡണ്ട്,മദർ പിടിഎ പ്രസിഡണ്ട് തുടങ്ങിയവർ പങ്കെടുത്തു | ||
=== <big>റോബോട്ടിക്സ് ക്യാമ്പ്</big> === | |||
* ഡിസംബർ23ന് ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കുള്ള റോബോട്ടിക്സ് പരിശീലന ക്യാമ്പ് ബോവിക്കാനം ഹൈസ്കൂൾ അധ്യാപകൻ ശ്രീ നന്ദകിഷോറിന്റെ നേതൃത്വത്തിൽ നടന്നു. | |||
* [[പ്രമാണം:11073 lk22 ardino 1.jpg|പകരം=lk|നടുവിൽ|ലഘുചിത്രം|ശ്രീ നന്ദകിഷോർ സർ ക്ലാസെടുക്കുന്നു]][[പ്രമാണം:11073 lk22 ardino 2.jpg|പകരം=lk|നടുവിൽ|ലഘുചിത്രം|കുട്ടികൾ പരിശീലനത്തി.]] | |||
=== <big>വിമുക്തി</big> === | === <big>വിമുക്തി</big> === | ||
| വരി 256: | വരി 269: | ||
=== <big>യാത്രയയപ്പ്</big> === | === <big>യാത്രയയപ്പ്</big> === | ||
ഫെബ്രുവരി 27 നാണ് എസ്എസ്എൽ സി കുട്ടികൾക്ക് യാത്രയയപ്പ് സംഘടിപ്പിക്കപ്പെട്ടത്. | ഫെബ്രുവരി 27 നാണ് എസ്എസ്എൽ സി കുട്ടികൾക്ക് യാത്രയയപ്പ് സംഘടിപ്പിക്കപ്പെട്ടത്. | ||
=== ധന്വന്തരി വാച്ച് വിതരണം === | |||
പത്താം ക്ലാസിലെ പട്ടിക വർഗ്ഗം പഠന മികവ് കാണിക്കുന്ന കുട്ടികൾക്ക് അനുവദിച്ച വാച്ചുകളുടെ വിതരണം മാർച്ച് 18ന് നടന്നു. | |||
[[പ്രമാണം:11073 danwanthari24.jpg|നടുവിൽ|ലഘുചിത്രം]] | |||
=== പഠനയാത്ര === | === പഠനയാത്ര === | ||