"തിരുവങ്ങൂർ എച്ച്.എസ്സ്.എസ്സ്./ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 2: | വരി 2: | ||
{{Infobox littlekites | {{Infobox littlekites | ||
|സ്കൂൾ കോഡ്=16054 | |സ്കൂൾ കോഡ്=16054 | ||
|അധ്യയനവർഷം= | |അധ്യയനവർഷം=2023-26 | ||
|യൂണിറ്റ് നമ്പർ= | |യൂണിറ്റ് നമ്പർ=LK/2018/16054 | ||
|അംഗങ്ങളുടെ എണ്ണം=41 | |അംഗങ്ങളുടെ എണ്ണം=41 | ||
|വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=വടകര | ||
|റവന്യൂ ജില്ല= | |റവന്യൂ ജില്ല=കോഴിക്കോട് | ||
|ഉപജില്ല= | |ഉപജില്ല=കൊയിലാണ്ടി | ||
|ലീഡർ= | |ലീഡർ=കാർത്തിക് കൃഷ്ണ | ||
|ഡെപ്യൂട്ടി ലീഡർ= | |ഡെപ്യൂട്ടി ലീഡർ=മുഹമ്മദ് റിഹാൻ | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= സുനിതകുമാരി | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= മഹേഷ് കുമാർ | ||
|ചിത്രം=16054-KKD-LITTLEKITES-2023.jpeg | |||
|ഗ്രേഡ്= | |ഗ്രേഡ്= | ||
}} | }} | ||
<blockquote> | |||
== 2024-ലെ ജില്ലാ ആനിമേഷ൯ ക്യാമ്പിൽ പങ്കെടുത്ത അനുഭവക്കുറിപ്പ്. == | |||
</blockquote>2024 ഡിസംബർ 27 , 28 തിയ്യതികളിൽ കോഴിക്കോട് NGO കോർട്ടോഴ്സ് HSS-ൽ വെച്ച് നടന്ന ലിറ്റിൽ കൈറ്റ്സ് ജില്ലാ സഹവാസക്യാമ്പിൽ കൊയിലാണ്ടി സബ് ജില്ലയിലെ തിരുവങ്ങൂർ HSS,ൽ പഠിക്കുന്ന എനിക്ക് ആ ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. ക്യാസിലെ അനുഭവങ്ങൾ:- | |||
എന്റെ ചിന്തകളിൽ നിന്നും തികച്ചും വ്യത്യസ്ഥമായിരുന്നു ആ സ്കൂൾ - വലിയ മൈതാനവും അതിനു ചുറ്റും എണ്ണിയാൽ തീരാത്ത ക്ലാസ് മുറികളും - തന്നൽ മരങ്ങളുമുള്ള വലിയ സ്കൂൾ . | |||
27 ന് രാവിലെ 9:30 am ന് ക്യാമ്പ് തുടങ്ങി. തുടക്കത്തിൽ വളരെ എളുപ്പം തോന്നിയെങ്കിലും പിന്നീട് വളരെ പ്രയാസമായി തോന്നി. 2 D ആനിമേഷൻ പഠിച്ച എനിക്ക് 3D ആനിമേഷൻ ഒരു പുതിയ അനുഭവമായിരുന്നു. ആദ്യ ദിവസത്തിൽ ആനിമേഷന് ആവശ്യമായ സ്റ്റേജും ബാഗ്രൗണ്ടുമാണ് നിർമ്മിച്ചത്. ചെറുതും വലുതുമായ ആനിമേഷനുകൾ ചെയ്യുവാൻ പറ്റുന്ന Blender സോഫ്റ്റ് വയറിൽ ക്ലാസുകൾ ലഭിച്ചത് ഒരു ഭാഗ്യമായി കാണുന്നു. | |||
. ആനിമേഷന്റെ പ്രയാസപ്പെട്ട ഘട്ടങ്ങളായിരുന്നു ആ ദിവസത്തിൽ പഠിപ്പിച്ചത്. ബാക്കിയുള്ള ആനിമേഷൻ ഞങ്ങൾ സ്വയം നിർമ്മിച്ച് ഒരു വീഡിയോ ആക്കി മാറ്റി സാറിന് കോപ്പി ചെയ്തു കൊടുത്തു. | |||
ക്യാമ്പ് കഴിഞ്ഞതിനു ശേഷംസംസ്ഥാനത്ത എല്ലാ ജില്ലാ ക്യാമ്പിലെ കുട്ടികളുമായി ഒരു ഗൂഗിൾ മീറ്റ് ഉണ്ടായിരുന്നു. അതിൽ എല്ലാവരുടെയും അഭിപ്രായങ്ങളും അവർക്കു വന്ന പോരായ്മകളും - നിർദ്ദേശങ്ങളും പങ്കുവെച്ചു. ശേഷം ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. | |||
അദ്രിനാഥ്. ഡി.ആർ | |||
തിരുവങ്ങൂർ HSS | |||