"ഗവ. എച്ച് എസ് കുറുമ്പാല/ഉർദ‍ു ക്ലബ്ബ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Haris k (സംവാദം | സംഭാവനകൾ)
വിവരങ്ങൾ കൂട്ടിച്ചേർത്തു
Haris k (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:


== '''ഉർദു ഭാഷാ പഠനം - ചരിത്രം''' ==
== '''ഉർദു ഭാഷാ പഠനം - ചരിത്രം''' ==
1978-ൽ അപ്പർ പ്രൈമറിയായി അപ്ഗ്രേഡ്‌ ചെയ്യപ്പെട്ട നമ്മുടെ വിദ്യാലയത്തിൽ  ഉർദു പഠനം ആരംഭിക്കുന്നത് 1998-99 അധ്യയന വർഷം മുതലാണ്.പടിഞ്ഞാറത്തറ സ്വദേശിയായ അബ്ദുൾ അസീസ് സാറാണ് ആദ്യ ഉർദു അധ്യാപകൻ.2013 ൽ സെക്കന്ററി സ്കൂളായി അപ്‍ഗ്രേഡ് ചെയ്തതോടെ യു പി എസ് ടി തസ്‍തിക ഇല്ലാതാവുകയും എച്ച്.എസ്.എ ഉർദു തസ്‍തിക നിലവിൽ വരികയും ചെയ്തു.അതോടെ ദ്വീർഘകാലം ഉർദു അധ്യാപനായി സേവനം ചെയ്ത അബ്ദുൾ അസീസ് സാറ് മറ്റൊരു വിദ്യാലയത്തിലേക്ക് മാറുകയും 2018 ഫെബ്ര‍ുവരി 26 മുതൽ ഹാരിസ് കെ എന്ന ഉർദു അധ്യാപകൻ പ്രമോഷനായി വരികയും ചെയ്തു. 2024-25 അധ്യയന വർഷം അഞ്ച് മുതൽ പത്ത് വരെ ക്ലാസുകളിലായി 131 കുട്ടികൾ  ഉർദു ഭാഷാ പഠിക്കുന്നുണ്ട്.
1978-ൽ അപ്പർ പ്രൈമറിയായി അപ്ഗ്രേഡ്‌ ചെയ്യപ്പെട്ട നമ്മുടെ വിദ്യാലയത്തിൽ  ഉർദു പഠനം ആരംഭിക്കുന്നത് 1998-99 അധ്യയന വർഷം മുതലാണ്.പടിഞ്ഞാറത്തറ സ്വദേശിയായ അബ്ദുൾ അസീസാണ് ആദ്യ ഉർദു അധ്യാപകൻ.2013 ൽ സെക്കന്ററി സ്കൂളായി അപ്‍ഗ്രേഡ് ചെയ്തതോടെ യു പി എസ് ടി തസ്‍തിക ഇല്ലാതാവുകയും എച്ച്.എസ്.എ ഉർദു തസ്‍തിക നിലവിൽ വരികയും ചെയ്തു.അതോടെ ദ്വീർഘകാലം ഉർദു അധ്യാപനായി സേവനം ചെയ്ത അബ്ദുൾ അസീസ് മറ്റൊരു വിദ്യാലയത്തിലേക്ക് മാറുകയും 2018 ഫെബ്ര‍ുവരി 26 മുതൽ ഹാരിസ് കെ എന്ന ഉർദു അധ്യാപകൻ പ്രമോഷനായി വരികയും ചെയ്തു. 2024-25 അധ്യയന വർഷം അഞ്ച് മുതൽ പത്ത് വരെ ക്ലാസുകളിലായി 131 കുട്ടികൾ  ഉർദു ഭാഷാ പഠിക്കുന്നുണ്ട്.


== '''പ്രധാന പ്രവർത്തനങ്ങൾ''' ==
== '''പ്രധാന പ്രവർത്തനങ്ങൾ''' ==
വരി 15: വരി 15:
*മലയാളം - ഉർദു ഡിക്ഷ്ണറി നിർമ്മാണം
*മലയാളം - ഉർദു ഡിക്ഷ്ണറി നിർമ്മാണം
*മറ്റ് പരീശീലനങ്ങൾ - യു എസ് എസ് പരീക്ഷ, സ്കൂൾ കലോത്സവം തുടങ്ങിയവയ്ക്കുള്ള അധിക പരിശീലനം
*മറ്റ് പരീശീലനങ്ങൾ - യു എസ് എസ് പരീക്ഷ, സ്കൂൾ കലോത്സവം തുടങ്ങിയവയ്ക്കുള്ള അധിക പരിശീലനം
=== മേരി ആവാസ് സുനോ ===
സ്കൂളിലെ ഉർദു ക്ലബ്ബിൻെറ നേതൃത്വത്തിൽ മേരി ആവാസ് സുനോ പ്രോഗ്രാം സംഘടിപ്പിച്ച‍ു.കവിതാലാപനം,പ്രസംഗം,മിമിക്രി പദ്യം ചെല്ലൽ, ഗസൽ ആലാപനം തുടങ്ങിയ വിവിധ പരിപാടികൾ അവതരിപ്പിച്ച‍ു.
=== സ്റ്റാറ‍‌ുകാരെ അനുമോദിച്ച് ഉർദ‍ു ക്ലബ്ബ് ===
ഉർദ‍ു ഭാഷാ ക്ലാസിൽ പഠന പ്രവർത്തന ങ്ങള‍ിൽ മികവ് പ‍ുലർത്തി ഏറ്റവ‍ും കൂട‍ുതൽ "സ്റ്റാർ" നേ ട‍ിയ നമീറ നസ്‍റിൻ (5B),ഷബീല ഷെറിൽ(6B),മ‍ുഹമ്മദ് സഹല‍ുദ്ദീൻ(7B), നിദ ഫാത്തിമ(8B) എന്നിവർക്ക് ഉർദ‍ു ക്ലബ്ബ് ഒര‍ുക്കിയ ഉപഹാരം സ്ക‍ൂൾ അസംബ്ലിയിൽ ഹെ ഡ്‍മാസ്റ്റർ അബ്‍ദ‍ുൾ റഷീദ് വിതരണം ചെയ്ത‍ു  മാസ്റ്റർ െക അബ്ദുൾ റഷീദ് േമള ഉദ്ഘാടനം െചയ്തു. നൽകി.
== '''മികവ‍ുകൾ''' ==
എസ് എസ് എൽ സി പരീക്ഷ,യു എസ് എസ് പരീക്ഷ,ഉർദു ടാലൻറ് ടെസ്റ്റ് തുടങ്ങിയ പരീക്ഷകളിലും  സ്‍കൂൾ കലോത്സവങ്ങൾ,മറ്റ് മത്സര പരിപാടികളിലും ഉർദു വിദ്യാർത്ഥികൾ മികച്ച നേട്ടം കെെവരിച്ചിട്ടുണ്ട്.
* വെെത്തിരി സബ് ജില്ല സ്‍കൂൾ കലോത്സവം - ഹെെസ്കൂൾ വിഭാഗം ഉർദു പദ്യം ചൊല്ലലിൽ ഹനിയ ഫാത്തിമ എ ഗ്രേഡ് നേടി.
* 2022-23 വെെത്തിരി സബ് ജില്ല സ്‍കൂൾ കലോത്സവത്തിൽ ഉർദു പ്രസംഗത്തിൽ ഫാത്തിമത്തു ഫർഹാന എ ഗ്രേഡോടെ ഒന്നാം സ്ഥാനവും, ജില്ലാ തലത്തിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും നേടി.
* 2022-23 വെെത്തിരി സബ് ജില്ല സ്‍കൂൾ കലോത്സവം - ഹെെസ്കൂൾ വിഭാഗം ഉർദു പദ്യം ചൊല്ലലിൽ അൻഷിത എ ഗ്രേഡോടെ ഒന്നാം സ്ഥാനവും, ജില്ലാ തലത്തിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും നേടി.
* ഉർദു ടാലൻറ്‌ ടെസ്ററ് പരീക്ഷയിൽ ഹെെസ്കൂൾ വിഭാഗത്തിൽ അൻഷിത കെ, ഫെെറൂസ ഫാത്തിമ എന്നിവർക്ക് സംസ്ഥാനതലത്തിൽ A ഗ്രേഡ് നേടാൻ കഴിഞ്ഞിട്ടുണ്ട്.
* 2023-24 വെെത്തിരി സബ് ജില്ല സ്‍കൂൾ കലോത്സവത്തിൽ ഉർദു പ്രസംഗത്തിൽ നജാ ഫാത്തിമ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും, ജില്ലാ തലത്തിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും നേടി.
* 2023-24 വെെത്തിരി സബ് ജില്ല സ്‍കൂൾ  കലോത്സവത്തിൽ ഉർദു കഥാരചനയിൽ അൻഷിത കെ, കവിത രചനയിൽ ഫെെറൂസ ഫാത്തിമ,ഉപന്യാസ രചനയിൽ അൻഷിത കെ എന്നിവർ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും,യു പി വിഭാഗം കവിത രചന, ക്വിസ് എന്നിവയിൽ ഫാസില പി കെ A ഗ്രേഡും നേടിയിട്ടുണ്ട്.
* ഉർദു ടാലൻറ്‌ ടെസ്ററ് പരീക്ഷയിൽ യു പി വിഭാഗത്തിൽ ഫാസില പി കെ സംസ്ഥാനതലത്തിൽ A ഗ്രേഡ് നേടി.
* ഷിഫാന ഷെറിൻ, ആദില ഫാത്തിമ എന്നീ ഉർദു വിദ്യാർത്ഥികൾ 2023-24 വർഷത്തെ USS സ്കോളർഷിപ്പിന് അർഹത നേടി.
* 2023-24 വർഷത്തെ എസ് എസ് എൽ സി ബാച്ചിലെ ആകെയുള്ള 14 ഉർദു വിദ്യാർത്ഥികളിൽ 13 പേരും A+ ഗ്രേഡും ഒരു കുട്ടി A ഗ്രേഡും നേടി.ഇവരിൽ ഫെെറ‍ൂസ ഫാത്തിമ,അൻഷിത കെ എന്നിവർ മുഴുവൻ വിഷയങ്ങളിലും A+ നേടി.
* 2024-25 വെെത്തിരി സബ് ജില്ല സ്‍കൂൾ  കലോത്സവത്തിൽ ഹെെസ്കൂൾ വിഭാഗം  ഉർദു കഥാരചന,ഉപന്യാസ രചന,ഉർദ‌ു ക്വിസ് (യു പി)  എന്നിവർ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും, കവിത രചന,ഗ്ര‍ൂപ്പ് സോങ് എന്നിവയിൽ A ഗ്രഡും നേടി.
* 2024-25 അധ്യയന വർഷത്തെ വയനാട് റവന്യ‍ൂജില്ലാ കലാമേളയിൽ ഹെെസ്കൂൾ വിഭാഗം ഉർദ‍ു പ്രസംഗം (ഫാത്തിമത്തു ഫർഹാന), ഉർദ‍ു കഥാരചന (ഫാത്തിമത്തു ഫർഹാന), ഉർദ‍ു ഉപന്യാസം (മ‍ുബഷിറ പി പി), യ‍ു പി വിഭാഗം ഉർദ‍ു ക്വിസ് (നിദ ഫാത്തിമ) എന്നീ നാല് ഇനങ്ങളില‍ും എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി സംസ്ഥാന തലത്തിലേയ്കക്ക് യോഗ്യത നേടി.
* 2025 ജന‍ുവരി 4 മ‍ുതൽ 8 വരെ തിരുവനന്തപ‍ുരത്ത് വെച്ച് നടന്ന അറ‍ുപത്തിമൂന്നാമത് കേരള സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം (ജനറൽ) കഥാരചന  ഉർദ‍ു, പ്രസംഗം ഉർദ‍ു മത്സരങ്ങളിൽ ഫാത്തിമത്ത‍ു ഫർഹാനയ‍ും, ഉർദ‍ു ഉപന്യാസത്തിൽ മ‍ുബഷിറ പി പിയും എ ഗ്രേഡ് നേടി.
* 2025-26 അധ്യയന വർഷത്തെ വെെത്തിരി ഉപ ജില്ലാ കലാമേളയിൽ ഹെെസ്കൂൾ വിഭാഗം ഉർദ‍ു പ്രസംഗം (നാജിയ ഫാത്തിമ), ഉർദ‍ു കഥാരചന (ഷിഫാന ഷെറിൻ), ഉർദ‍ു ഉപന്യാസം (നാജിയ ഫാത്തിമ), യ‍ു പി വിഭാഗം ഉർദ‍ു ക്വിസ് (മിൻഹ ഫാത്തിമ),ഉർദു കവിതാ രചന(ആദില ഫാത്തിമ) ഉർദു പദ്യം ചൊല്ലൽ എച്ച് എസ് (ഷിഫാന ഷെറിൽ) യു,പി-(നമീറ നസ്‍രിൻ എന്നീ  ഇനങ്ങളില‍ും എ ഗ്രേഡ് നേടി.