"സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Staghs (സംവാദം | സംഭാവനകൾ)
No edit summary
Staghs (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''പ്രവേശനോത്സവം 2024'''
== '''പ്രവേശനോത്സവം 2024''' ==
ജൂൺ 3 തിങ്കൾ
ജൂൺ 3 തിങ്കൾ
പ്രവേശനോത്സവം
പ്രവേശനോത്സവം
വരി 17: വരി 17:
16002_pra_3.JPG
16002_pra_3.JPG
16002_pra_4.JPG
16002_pra_4.JPG
16002_pra_5.JPG  
16002_pra_5.JPG
16002_reopening1.jpg
16002_reopening2.jpg
16002_reopening3.jpg
16002_reopening4.jpg
16002_reopening5.JPG
</gallery>
</gallery>
=='''ലോകപരിസ്ഥിതി ദിനം'''==
=='''ലോകപരിസ്ഥിതി ദിനം'''==
5.6.2024
5.6.2024
വരി 48: വരി 54:
</gallery>
</gallery>
=='''വായനവാരാഘോഷം'''==
=='''വായനവാരാഘോഷം'''==
ജൂൺ 19 ആം തീയതി  സെൻ്റ് ആൻ്റണീസ് ഗേൾസ് ഹൈസ്കൂൾ വടകരയിെലെ കുട്ടികളുടെ അറിവ് പരീക്ഷിച്ചുകൊണ്ട് സ്കൂളിൽ ക്വിസ് മത്സരം നടത്തുകയുണ്ടായി. സ്വന്തം വായനാനുഭവങ്ങൾ കൂട്ടുകാരുമായി പങ്കുവെച്ചുകൊണ്ട്  നിരവധി വിദ്യാർഥികൾ വായിച്ച പുസ്തകത്തിൻ്റെ ആസ്വാദനം സ്വന്തമായി തയ്യാറാക്കി സ്കൂളിൽ അവതരിപ്പിച്ചു . അതോടൊപ്പം തന്നെ ഒട്ടനവധി കവിതാലാപനവും പ്രസംഗവും കുട്ടികൾ പങ്കുവെച്ചു . ഓരോ കുട്ടിയെയും വായനക്കാരാക്കുവാൻ വേണ്ടി എല്ലാ ക്ലാസുകളിലും ലൈബ്രറി സജ്ജമാക്കുകയും സ്കൂളിലെ ലൈബ്രറി കുട്ടികൾക്ക് മുന്നിൽ പരിചയപ്പെടുത്തുകയും ചെയ്തുകൊണ്ട് സ്കൂളിൽ വായനാദിനം ആഘോഷിച്ചു.
വായന വാരാചരണത്തോടനുബന്ധിച്ച് ഒന്നാം ദിവസം പുസ്തക പ്രദർശനം നടത്തി. കുട്ടികൾ തയ്യാറാക്കിയ വായന മരം, വായിച്ച പുസ്തകങ്ങളുടെ പേരുകളും വിവരങ്ങളും ചേർത്ത് ഓരോ കുട്ടികളും മനോഹരമാക്കി. ക്ലാസ്സുകളിൽ ക്ലാസ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകി.
<gallery mode="packed-hover">
<gallery mode="packed-hover">
16002-bd.jpg
16002-bd.jpg
വരി 55: വരി 64:
16002-വായനദിനം.jpg
16002-വായനദിനം.jpg
</gallery>
</gallery>
ജൂൺ 19 ആം തീയതി  സെൻ്റ് ആൻ്റണീസ് ഗേൾസ് ഹൈസ്കൂൾ വടകരയിെലെ കുട്ടികളുടെ അറിവ് പരീക്ഷിച്ചുകൊണ്ട് സ്കൂളിൽ ക്വിസ് മത്സരം നടത്തുകയുണ്ടായി. സ്വന്തം വായനാനുഭവങ്ങൾ കൂട്ടുകാരുമായി പങ്കുവെച്ചുകൊണ്ട്  നിരവധി വിദ്യാർഥികൾ വായിച്ച പുസ്തകത്തിൻ്റെ ആസ്വാദനം സ്വന്തമായി തയ്യാറാക്കി സ്കൂളിൽ അവതരിപ്പിച്ചു . അതോടൊപ്പം തന്നെ ഒട്ടനവധി കവിതാലാപനവും പ്രസംഗവും കുട്ടികൾ പങ്കുവെച്ചു . ഓരോ കുട്ടിയെയും വായനക്കാരാക്കുവാൻ വേണ്ടി എല്ലാ ക്ലാസുകളിലും ലൈബ്രറി സജ്ജമാക്കുകയും സ്കൂളിലെ ലൈബ്രറി കുട്ടികൾക്ക് മുന്നിൽ പരിചയപ്പെടുത്തുകയും ചെയ്തുകൊണ്ട് സ്കൂളിൽ വായനാദിനം ആഘോഷിച്ചു.
 
വായന വാരാചരണത്തോടനുബന്ധിച്ച് ഒന്നാം ദിവസം പുസ്തക പ്രദർശനം നടത്തി. കുട്ടികൾ തയ്യാറാക്കിയ വായന മരം, വായിച്ച പുസ്തകങ്ങളുടെ പേരുകളും വിവരങ്ങളും ചേർത്ത് ഓരോ കുട്ടികളും മനോഹരമാക്കി. ക്ലാസ്സുകളിൽ ക്ലാസ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകി.<gallery mode="packed-hover">
=='''വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം'''==
16002_june_1.resized.JPG
സയൻസ് ,മാത്സ്, ഐടി ,സോഷ്യൽ സയൻസ്, ഇംഗ്ലീഷ് ,ഹിന്ദി തുടങ്ങിയ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ആഗസ്റ്റ് 8 ന്പി ടിഎ പ്രസിഡൻറ് അധ്യക്ഷതയിൽ സ്കൂൾ മെയിൻ ഗ്രൗണ്ടിൽ നടക്കുകയുണ്ടായി.ഐടി ക്ലബ്ബിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു.വിവിധ ക്ല ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ വിജ്ഞാനപ്രദവും രസകരവുമായിരുന്നു.
16002_june_2.resized.JPG
<gallery mode="packed-hover">
16002_june_3.resized.JPG
16002_clubinau1_2024.jpg
16002_june_4.resized.JPG
16002_clubinau2_2024.jpg
16002_june_5.resized.JPG
16002_clubinau3_2024.jpg
16002-വായനദിനം.jpg
16002_clubinau4_2024.jpg
16002-വായനദിനം.jpg
16002_clubinau5_2024.jpg
16002_clubinau6_2024.jpg
16002_clubinau7_2024.jpg
</gallery>
</gallery>
'''യോഗയും സംഗീതവും ഒരുമിച്ച് ആസ്വദിച്ച് സ്കൂൾ വിദ്യാർത്ഥിനികൾ.'''
'''യോഗയും സംഗീതവും ഒരുമിച്ച് ആസ്വദിച്ച് സ്കൂൾ വിദ്യാർത്ഥിനികൾ.'''
ജൂൺ 21 ന് യോഗ ദിനവും സംഗീത ദിനവും ആചരിക്കുന്നതുമായി ബന്ധപ്പെട്ട് വടകര സെൻ്റ് ആൻ്റണീസ് ഗേൾസ് ഹൈസ്കൂളിൽ ജനറൽ അസംബ്ലി സംഘടിപ്പിച്ചിരുന്നു. സംഗീത ദിനത്തെക്കുറിച്ച് ഒരു പ്രസംഗത്തിനുശേഷം സ്കൂൾ കോയർ വിദ്യാർത്ഥികൾക്കായി ഒരുക്കിയ സംഗീതവിരുന്ന് ഏറെ ഹൃദ്യമായിരുന്നു . പല ഭാഷകളിലെ സിനിമാഗാനങ്ങൾ അടങ്ങിയ പരിപാടിക്ക് ശേഷം യോഗയുടെ പ്രാധാന്യത്തെ കുറിച്ചുള്ള ഒരു ചെറു പ്രസംഗത്തെ തുടർന്ന് പരിശീലനം ലഭിച്ച കുട്ടികൾ ചില യോഗമുറകൾ കാഴ്ചവച്ചു. ശേഷം എല്ലാ കുട്ടികളും യോഗയിൽ പങ്കാളികൾ ആകുകയും ചെയ്തു

.
=='''നഗരസഭയുടെ വിജയാശംസകൾ'''==
'''നഗരസഭയുടെ വിജയാശംസകൾ'''  
നഗരസഭയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതി ( space )-ന്റെ നേതൃത്വത്തിൽ എസ്എസ്എൽസി പരീക്ഷയിൽ വിജയിച്ച മുഴുവൻ കുട്ടികൾക്കും പ്ലസ് ടു പരീക്ഷയിൽ A+ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും 100% വിജയം കൈവരിച്ച സ്കൂളുകൾക്കുമുള്ള അനുമോദനം 2024 ജൂൺ 10-ന് വടകര ടൗൺഹാളിൽ വച്ച് രാവിലെ 10 മണിക്ക് നടന്നു.ബഹുമാനപ്പെട്ട ജില്ലാ കലക്ടർ ശ്രീ സ്നേഹിൽ സിംഗ് പരിപാടി ഉദ്ഘാടനം ചെയ്തു. ബഹുമാനപ്പെട്ട വടകര നഗരസഭ ചെയർപേഴ്സൺ ശ്രീമതി കെ പി ബിന്ദു പരിപാടിയുടെ അധ്യക്ഷത വഹിച്ചു. 227 കുട്ടികൾ എഴുതിയ പരീക്ഷയിൽ 85 ഫുൾ A+ കളും 21 9A+ കളോടും കൂടി മിന്നും വിജയം കാഴ്ചവച്ച് സെൻ്റ് ആന്റണീസ് ഗേൾസ് ഹൈസ്കൂൾ അനുമോദനം ഏറ്റുവാങ്ങി.

=='''സ്കൂളിന്റെ വിജയാശംസകൾ'''==
ജൂൺ 26 തീയതി എസ്എസ്എൽസി ഫുൾ എ പ്ലസ് കരസ്ഥമാക്കിയ 85 വിദ്യാർഥിനികളെയും യുഎസ്എസ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും സ്കൂൾ പി ടി എ അനുമോദിക്കുകയുണ്ടായി.സ്കൂൾ പിടിഎ പ്രസിഡൻറ് ശ്രീ ഷിബു അധ്യക്ഷത വഹിച്ച ചടങ്ങിൽ വടകര വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സിന്ധു പ്രേമൻ ഉദ്ഘാടനം ചെയ്തു.വടകര വാർഡ് കൗൺസിലർ ശ്രീമതി പ്രേംകുമാരി വനമാലി,പിടിഎ പ്രസിഡണ്ട് ശ്രീ ഷിബു,ഹെഡ്മിസ്ട്രസ് സിസ്റ്റർ ചൈതന്യ,മദർ സുപീരിയർ സിസ്റ്റർ ജീവിത , അധ്യാപിക സിന്ധു ജോയ് എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിക്കുകയുണ്ടായി.അധ്യാപികയായ കൃപ കെയുടെ നന്ദിയോടെ ചടങ്ങുകൾ അവസാനിച്ചു.
<gallery mode="packed-hover">
16002_sslchonr3_2024.jpg
16002_sslchonr2_2024.jpg
16002_sslchonr_2024.jpg
16002_sslchonr4_2024.jpg
16002_sslchonr5_2024.jpg
16002_sslchonr6_2024.jpg
16002_sslchonr7_2024.jpg
</gallery>

=='''ബഷീർ ദിനം 5.7.2024'''==
=='''ബഷീർ ദിനം 5.7.2024'''==
വരി 79: വരി 103:
16002_BHASHIR DAY.JPG
16002_BHASHIR DAY.JPG
16002-Basheerdinam.jpg
16002-Basheerdinam.jpg
16002_basheerday1_2024.jpg
16002_basheerday2_2024..jpg
16002_basheerday3_2024..jpg
</gallery>
</gallery>

വരി 84: വരി 111:
<gallery mode="packed-hover">
<gallery mode="packed-hover">
16002_chandradinam2024.JPG
16002_chandradinam2024.JPG
16002_chandra1_2024.jpg
16002_chandra2_2024.jpg
chandradinam 2024.jpg
16002_chandradinam2024.JPG
</gallery>
=='''ജനറൽബോഡി 2024-25'''==
<gallery mode="packed-hover">
16002_general1_2024.jpg
</gallery>
</gallery>
=='''വിവിധ [[അംഗീകാരം|മേളകളിലെ]] വിജയം'''==
ഈ അധ്യയന വർഷം കലോത്സവങ്ങളിലും മേളകളിലും സ്കൂൾ പ്രശംസനീയമായ വിജയം ആവർത്തിച്ചു.കലോത്സവങ്ങളിൽ സബ്ജില്ലാറണ്ണേഴ്സ് കിരീടവും ജില്ലയിൽ നിരവധി മത്സരങ്ങളിൽ എ ഗ്രേഡ് ലഭിക്കുകയുണ്ടായി.
ഐടി സയൻസ് മാക്സ് സാമൂഹ്യശാസ്ത്ര പ്രവർത്തി പരിചയമേളകളിൽ സബ്ജില്ലാ കിരീടവും ജില്ലയിൽ നിരവധി മത്സരാർത്ഥികൾക്ക് A ഗ്രേഡും ലഭിക്കുകയുണ്ടായി
*ഐടി മേളയിൽ സനാ ഷെറിൻ ടൈപ്പിംഗ് രൂപകൽപ്പനയും വിഭാഗത്തിൽ സ്റ്റേറ്റിൽ B ഗ്രേഡ് നേടി.
*സോഷ്യൽ സയൻസ് മേളയിൽ തനുശ്രീ,തേജശ്രീ എന്നീ വിദ്യാർത്ഥികൾ സ്റ്റിൽ മോഡൽ വിഭാഗത്തിൽ എഗ്രേഡ് കരസ്ഥമാക്കി.
*സയൻസ് സ്റ്റിൽ മോഡൽ വിഭാഗത്തിൽ ദിവ പൗർണ,ഹാദിയ മറിയം എന്നീ കുട്ടികൾ സ്റ്റേറ്റിൽ എ ഗ്രേഡ് നേടി.
*നാഷണൽ സെമിനാർ അവതരണത്തിൽ സ്നിയ ബി രാജ് സംസ്ഥാനതലത്തിൽ A ഗ്രേഡ് നേടി.