"റഹ്മാനിയ എച്ച്.എസ്സ്. ആയഞ്ചേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Febinmuhammad (സംവാദം | സംഭാവനകൾ)
Febinmuhammad (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 151: വരി 151:
പ്രമാണം:16060 shahana1.jpg|alt=
പ്രമാണം:16060 shahana1.jpg|alt=
പ്രമാണം:16060 shahana2.jpg|alt=
പ്രമാണം:16060 shahana2.jpg|alt=
</gallery>
== '''എൽഇഡി ബൾബ് നിർമ്മാണ ശില്പശാല  2024 ആഗസ്റ്റ് 5''' ==
ആയഞ്ചേരി: ആയഞ്ചേരി റഹ്മാനിയ ഹയർസെക്കൻഡറി സ്കൂളിലെ സയൻസ് ക്ളബിന്റെ ആഭിമുഖ്യത്തിൽ എൽ.ഇ.ഡി ബൾബ് നിർമ്മാണം, റിപ്പയറിംഗ് എന്നിവയിൽ ശില്പശാല നടത്തി.  എലൈറ്റ് ഇൻഡസ്ട്രീസ് മലപ്പുറം അംഗവും എൽഇഡി ട്രെയിനറുമായ സാബിർ പി ചടങ്ങിന് നേതൃത്വം നൽകി.എൽഇഡി ബൾബുകൾ കൂട്ടിച്ചേർക്കുന്നതിലും നന്നാക്കുന്നതിലും വിദ്യാർത്ഥികളെ പരിശീലിപ്പിക്കുകയും അതുവഴി ഊർജ്ജ കാര്യക്ഷമതയിൽ സ്വയം പര്യാപ്തരാകാൻ   അവരെ സഹായിക്കുകയും ചെയ്യുക എന്നതായിരുന്നു  പരിശീലനത്തിന്റെ ലക്ഷ്യം.
വിദ്യാർത്ഥികൾ ഇത് പരിശീലിച്ച് പഠിക്കുന്നതോടെ ഊർജ്ജ സംരക്ഷണത്തിലും സ്വയംതൊഴിലിലും പ്രാപ്തമാകും . പത്താംക്ലാസിലെ ഫിസിക്സ് പാഠപുസ്തകത്തിലെ ഒന്നാമത്തെ പാഠഭാഗത്തിലാണ് എൽ.ഇ.ഡി ബൾബ് നിർമ്മാണമുള്ളത്. ചടങ്ങിന് സ്കൂൾ പ്രധാനധ്യാപകൻ വി കെ കുഞ്ഞമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ചടങ്ങിന് ആശംസകൾ അർപ്പിച്ചു കൊണ്ട് സലീന എം എം, ഫെബിൻ, ലസിന പി കെ, മുർഷിത എന്നിവർ സംസാരിച്ചു.<gallery>
പ്രമാണം:16060-2024-led8.jpg|alt=
പ്രമാണം:16060-2024-led7.jpg|alt=
പ്രമാണം:16060-2024-led6.jpg|alt=
പ്രമാണം:16060-2024-led5.jpg|alt=
പ്രമാണം:16060-2024-led3.jpg|alt=
പ്രമാണം:16060-2024-led2.jpg|alt=
പ്രമാണം:16060-2024-led1.jpg|alt=
</gallery>
== '''ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് August 13''' ==
2024 - 2027 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കുള്ള പ്രിലിമിനറി ക്യാമ്പ് ആഗസ്റ്റ് 13 ആം തീയതി ചൊവ്വാഴ്ച  തോടന്നൂർ സബ്ജില്ല ലിറ്റിൽ കൈറ്റ്സ് കോഡിനേറ്റർ പ്രജീഷ് മാസ്റ്ററിന്റെ നേതൃത്വത്തിൽ നടത്തി.
ക്യാമ്പ് കുട്ടികൾക്ക് ഏറ്റവും ഉപകാരപ്രദമായിരുന്നു.ക്യാമ്പിനോട് അനുബന്ധിച്ച് രക്ഷിതാക്കൾക്കുള്ള പിടിഎ മീറ്റിങ്ങും നടത്തി.<gallery>
പ്രമാണം:16060-camp-8-2024-1.jpg|alt=
പ്രമാണം:16060-camp-8-2024-2.jpg|alt=
പ്രമാണം:16060-camp-8-2024-3.jpg|alt=
പ്രമാണം:16060-camp-8-2024-4.jpg|alt=
പ്രമാണം:16060-camp-8-2024-4.jpg|alt=
പ്രമാണം:16060-camp-8-2024-5.jpg|alt=
പ്രമാണം:16060-camp-8-2024-6.jpg|alt=
പ്രമാണം:16060-camp-8-2024-7.jpg|alt=
പ്രമാണം:16060-camp-8-2024-8.jpg|alt=
പ്രമാണം:16060-camp-8-2024-10.jpg|alt=
പ്രമാണം:16060-camp-8-2024-12.jpg|ലിറ്റിൽ കൈറ്റ്സ്  ക്യാമ്പുമായി ബന്ധപ്പെട്ട  പാരൻസ് മീറ്റിംഗ് സ്കൂൾ  പ്രധാനധ്യാപകൻ വി കെ കുഞ്ഞമ്മദ് മാസ്റ്റർ അഭിസംബോധന ചെയ്യുന്നു
പ്രമാണം:16060-camp-8-2024-11.jpg|പാരൻസ് മീറ്റിംഗ്  പ്രതീഷ് മാസ്റ്റർ  കൈകാര്യം ചെയ്യുന്നു
</gallery>
== '''സ്വാതന്ത്ര്യ ദിനം  2024 ആഗസ്റ്റ് 15''' ==
ഈ വർഷത്തെ സ്വാതന്ത്രദിനം വിപുലമായി കൊണ്ടാടി. രാവിലെ 9 മണിക്ക്  പതാക ഉയർത്തൽ സ്കൂൾ പ്രിൻസിപ്പൽ ഖമറുദ്ദീൻ മാസ്റ്റർ  നടത്തി.  ശേഷം  സ്കൂൾ പ്രധാന അധ്യാപകൻ വി കെ കുഞ്ഞമ്മദ്  മാസ്റ്റർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.  വിപുലമായ കലാപരിപാടികളുടെ സ്വാതന്ത്ര്യ ദിനം കൊണ്ടാടി.<gallery>
പ്രമാണം:16060-august-15-202418.jpg|alt=
പ്രമാണം:16060-august-15-202417.jpg|alt=
പ്രമാണം:16060-august-15-202416.jpg|alt=
പ്രമാണം:16060-august-15-202415.jpg|alt=
പ്രമാണം:16060-august-15-202414.jpg|alt=
പ്രമാണം:16060-august-15-202411.jpg|alt=
പ്രമാണം:16060-august-15-202412.jpg|alt=
പ്രമാണം:16060-august-15-20247.jpg|alt=
പ്രമാണം:16060-august-15-20245.jpg|alt=
പ്രമാണം:16060-august-15-20244.jpg|alt=
പ്രമാണം:16060-august-15-20243.jpg|alt=
പ്രമാണം:16060-august-15-20242.jpg|alt=
പ്രമാണം:16060-august-15-20241.jpg|alt=
പ്രമാണം:16060-august-15-20248.jpg|പതാക ഉയർത്തൽ ചടങ്ങ് സ്കൂൾ പ്രിൻസിപ്പൽ കമറുദ്ദീൻ മാസ്റ്റർ നിർവഹിക്കുന്നു
പ്രമാണം:16060-august-15-20249.jpg|കുട്ടികൾ ദേശഭക്തിഗാനം  ആലപിക്കുന്നു
പ്രമാണം:16060-august-15-202410.jpg|സ്വാതന്ത്ര്യദിന സന്ദേശം സ്കൂൾ പ്രധാന അധ്യാപകൻ  വി കെ കുഞ്ഞമ്മദ്  മാസ്റ്റർ  നിർവഹിക്കുന്നു
പ്രമാണം:16060-2024-mela-14.jpg|alt=
</gallery>
== '''തോടന്നൂർ സബ് ജില്ലാ  ചെസ്റ്റ് ചാമ്പ്യൻഷിപ്പ് 2024 August 16''' ==
<gallery>
പ്രമാണം:16060-2024-mela-11.jpg|alt=
പ്രമാണം:16060-2024-mela-12.jpg|alt=
</gallery>
== '''രാമായണ ക്വിസ്  2024 ആഗസ്റ്റ് 17''' ==
<gallery>
പ്രമാണം:16060-2024-mela-13.jpg|alt=
</gallery>
== '''ഏകദിന  ധനസമാഹരണം  2024 ആഗസ്റ്റ് 18''' ==
റഹ്മാനിയ ഹയർസെക്കൻഡറി സ്കൂൾ ആയഞ്ചേരിയിലെ സ്കൗട്ട് , ഗൈഡ് നേതൃത്വത്തിൽ വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതരുടെ കണ്ണീരൊപ്പാൻ  ധനസമാഹരണം നടത്തി<gallery>
പ്രമാണം:16060-2024-mela-16.jpg|alt=
പ്രമാണം:16060-2024-mela-18.jpg|alt=
</gallery>
== '''തോടന്നൂർ  സബ്ജില്ലാ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ്  2024 ആഗസ്റ്റ് 19''' ==
<gallery>
പ്രമാണം:16060-2024-mela-17.jpg|alt=
</gallery>
== '''തോടന്നൂർ സബ്ജില്ലാ സയൻസ് സെമിനാർ 2024 ആഗസ്റ്റ് 21''' ==
ശാസ്ത്രമേളയുടെ ഭാഗമായി തോടന്നൂർ സബ്ജില്ലാ  സയൻസ് സെമിനാറിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാധ്യതകളും ആശങ്കകളും എന്ന വിഷയത്തിൽ ദിയാലക്ഷ്മിക്ക്  സബ്ജില്ലാതലത്തിൽ  ഒന്നാം സ്ഥാനം A ഗ്രേഡോട് കൂടി വിജയിക്കാനും ജില്ലാതലത്തിലേക്ക് മത്സരിക്കാനും  യോഗ്യത കിട്ടി<gallery>
പ്രമാണം:16060-2024-mela-19.jpg|alt=
പ്രമാണം:16060-2024-mela-110.jpg|alt=
</gallery>
== '''ഫുട്ബോൾ ചാമ്പ്യൻഷിപ്പ് 2024 ആഗസ്റ്റ് 21''' ==
<gallery>
പ്രമാണം:16060-2024-mela-111.jpg|alt=
പ്രമാണം:16060-2024-mela-112.jpg|alt=
</gallery>
== '''തോടന്നൂർ സബ്ജില്ലാ ഭാഷാ സെമിനാർ മത്സരം ആഗസ്റ്റ്  22''' ==
<gallery>
പ്രമാണം:16060-2024-mela-113.jpg|alt=
</gallery>
== '''തോടന്നൂർ  സബ്ജില്ല കബഡി ടൂർണമെന്റ്  2024 ആഗസ്റ്റ് 23''' ==
<gallery>
പ്രമാണം:16060-2024-mela-114.jpg|alt=
പ്രമാണം:16060-2024-mela-116.jpg|alt=
പ്രമാണം:16060-2024-mela-115.jpg|alt=
</gallery>
== '''യുപി വിഭാഗം  ഹെൽപ്പിംഗ് ഹാൻഡ് പദ്ധതി''' ==
<gallery>
പ്രമാണം:16060-2024-mela-15.jpg|alt=
</gallery>
== '''തോടന്നൂർ സബ്ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പ് ആഗസ്റ്റ് 24''' ==
<gallery>
പ്രമാണം:16060-2024-mela-117.jpg|alt=
</gallery>
== ഇവോക്ക് പദ്ധതി 2024 ആഗസ്റ്റ് 23 ==
സ്കൂളിലെ കോമേഴ്സ് ഹ്യൂമാനിറ്റീസ് വിദ്യാർത്ഥികൾക്ക് മത്സര പരീക്ഷകൾക്കായുള്ള  തീവ്ര പരിശീലന പദ്ധതിയാണ് ഇവോക്ക്<gallery>
പ്രമാണം:16060-2024-EVOK.jpg|alt=
</gallery>
</gallery>