"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Bot Update Map Code! |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 36: | വരി 36: | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10= | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=728 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=728 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=36 | |അദ്ധ്യാപകരുടെ എണ്ണം 1-10=36 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=302 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=302 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=18 | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=18 | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
| വരി 47: | വരി 47: | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ=എ കെ ഗീത | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=സിന്ധു എസ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=സുധീർ കെ എസ് | |പി.ടി.എ. പ്രസിഡണ്ട്=സുധീർ കെ എസ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=അഖില എം ആർ | ||
|സ്കൂൾ ചിത്രം=Ssghss 22076.jpg | |സ്കൂൾ ചിത്രം=Ssghss 22076.jpg | ||
|size=350px | |size=350px | ||
| വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
{{SSKSchool|year=2024-25,2025-26}} | |||
[https://en.wikipedia.org/wiki/Thrissur തൃശ്ശൂർ] നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ശ്രീ ശാരദ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ'''. ഈ വിദ്യാലയം തൃശ്ശൂർ ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണ്.സംസ്‍കൃത ഭാഷയെ മുൻരയിലെക്കെത്തിക്കുന്ന പ്രമുഖ വിദ്യാലയമാണിത്. ഭാരതം അനുദിനം അധഃപതിക്കുന്നതിനു കാരണം സ്ത്രീകളിലടങ്ങിയിരിക്കുന്ന ശക്തി മനസ്സിലാക്കാത്തതും അവർക്ക് ആവശ്യമായ വിദ്യാഭ്യാസം നല്കാത്തതുമാണ്.സ്ത്രീകളുടെ ഉന്നമനം സ്ത്രീ വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാധിക്കുകയുള്ളൂ എന്ന് '''സ്വാമി വിവേകാനന്ദൻ''' അടിയുറച്ച് വിശ്വസിച്ചു. സ്വാമിജിയുടെ ഈ വിശ്വാസം സഫലമാക്കുന്നതിനായി കല്ക്കത്തയിലും ഈ കൊച്ചു കേരളത്തിലും ഉയർന്നു വന്ന പ്രസ്ഥാനമാണ് ശ്രീ ശാരദാമഠം. അതിലൂടെ ഒരു സ്ത്രീയ്ക്ക് ആവശ്യമായ ഉന്നതിക്കുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നതിന് വേണ്ടി 1962- ൽ ശ്രീ ശാരദാ വിദ്യാലയം രൂപം കൊണ്ടു. | [https://en.wikipedia.org/wiki/Thrissur തൃശ്ശൂർ] നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ശ്രീ ശാരദ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ'''. ഈ വിദ്യാലയം തൃശ്ശൂർ ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണ്.സംസ്‍കൃത ഭാഷയെ മുൻരയിലെക്കെത്തിക്കുന്ന പ്രമുഖ വിദ്യാലയമാണിത്. ഭാരതം അനുദിനം അധഃപതിക്കുന്നതിനു കാരണം സ്ത്രീകളിലടങ്ങിയിരിക്കുന്ന ശക്തി മനസ്സിലാക്കാത്തതും അവർക്ക് ആവശ്യമായ വിദ്യാഭ്യാസം നല്കാത്തതുമാണ്.സ്ത്രീകളുടെ ഉന്നമനം സ്ത്രീ വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാധിക്കുകയുള്ളൂ എന്ന് '''സ്വാമി വിവേകാനന്ദൻ''' അടിയുറച്ച് വിശ്വസിച്ചു. സ്വാമിജിയുടെ ഈ വിശ്വാസം സഫലമാക്കുന്നതിനായി കല്ക്കത്തയിലും ഈ കൊച്ചു കേരളത്തിലും ഉയർന്നു വന്ന പ്രസ്ഥാനമാണ് ശ്രീ ശാരദാമഠം. അതിലൂടെ ഒരു സ്ത്രീയ്ക്ക് ആവശ്യമായ ഉന്നതിക്കുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നതിന് വേണ്ടി 1962- ൽ ശ്രീ ശാരദാ വിദ്യാലയം രൂപം കൊണ്ടു. | ||
| വരി 82: | വരി 83: | ||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
സ്വാമി വിവേകാനന്ദന്റെ '''ആത്മനോ മോക്ഷാർത്ഥം ജഗത് ഹിതായ ച''' എന്ന ആദർശത്തെ സാക്ഷാത്ക്കരിക്കാൻ ശ്രമിക്കുന്ന ഒരു മഹത് സ്ഥാപനമാണ് ശ്രീ ശാരദാ മഠം. പൂജനീയ ത്യാഗീശാനന്ദ സ്വാമികളുടെ ദീർഘ ദർശിത്വവും ത്യാഗോജ്ജ്വലമായ പ്രവർത്തനവും ഈ സ്ഥാപനം വളർന്നു വലുതാവാൻ സഹായിച്ചു. ശ്രീരാമകൃഷ്ണ ശാരദാ മിഷൻ-കല്കട്ടയുടെ കീഴിലുള്ള ശ്രീ ശാരദാ മഠമാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. കേവല സ്കൂൾ വിദ്യാഭ്യാസത്തിനു പുറമെ സ്വഭാവ രൂപീകരണം, ബ്രഹ്മചര്യ നിഷ്ഠ, ആധ്യാത്മിക പരിശീലനം മുതലായവയും ലക്ഷ്യമാക്കുന്നതിനൊപ്പം സ്തീകളുടെ ഉന്നമനത്തിനായും പ്രവർത്തിക്കുന്നു. 2019 ജൂലൈ മുതൽ പ്രവ്രാജിക നിത്യാനന്ദ പ്രാണാ മാതാജി മാനേജരായി പ്രവർത്തിക്കുന്നു. സ്കൂളിന്റെ ഉന്നമനത്തിനായി അക്ഷീണം പ്രവർത്തിക്കുന്ന ഒരു മാനേജ്‌മെന്റ് ആണ് ശ്രീ ശാരദയുടേത്. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് | സ്വാമി വിവേകാനന്ദന്റെ '''ആത്മനോ മോക്ഷാർത്ഥം ജഗത് ഹിതായ ച''' എന്ന ആദർശത്തെ സാക്ഷാത്ക്കരിക്കാൻ ശ്രമിക്കുന്ന ഒരു മഹത് സ്ഥാപനമാണ് ശ്രീ ശാരദാ മഠം. പൂജനീയ ത്യാഗീശാനന്ദ സ്വാമികളുടെ ദീർഘ ദർശിത്വവും ത്യാഗോജ്ജ്വലമായ പ്രവർത്തനവും ഈ സ്ഥാപനം വളർന്നു വലുതാവാൻ സഹായിച്ചു. ശ്രീരാമകൃഷ്ണ ശാരദാ മിഷൻ-കല്കട്ടയുടെ കീഴിലുള്ള ശ്രീ ശാരദാ മഠമാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. കേവല സ്കൂൾ വിദ്യാഭ്യാസത്തിനു പുറമെ സ്വഭാവ രൂപീകരണം, ബ്രഹ്മചര്യ നിഷ്ഠ, ആധ്യാത്മിക പരിശീലനം മുതലായവയും ലക്ഷ്യമാക്കുന്നതിനൊപ്പം സ്തീകളുടെ ഉന്നമനത്തിനായും പ്രവർത്തിക്കുന്നു. 2019 ജൂലൈ മുതൽ പ്രവ്രാജിക നിത്യാനന്ദ പ്രാണാ മാതാജി മാനേജരായി പ്രവർത്തിക്കുന്നു. സ്കൂളിന്റെ ഉന്നമനത്തിനായി അക്ഷീണം പ്രവർത്തിക്കുന്ന ഒരു മാനേജ്‌മെന്റ് ആണ് ശ്രീ ശാരദയുടേത്. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് എസ് സിന്ധുവും, ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ എ കെ ഗീതയും ആണ്. | ||
{| class="wikitable mw-collapsible" | {| class="wikitable mw-collapsible" | ||
|+മുൻ മാനേജർമാർ | |+മുൻ മാനേജർമാർ | ||
| വരി 162: | വരി 163: | ||
|2016-2017 | |2016-2017 | ||
|- | |- | ||
| | |12 | ||
|സുമ എൻ കെ | |||
|2017-2025 | |||
|} | |} | ||
{| class="wikitable" | {| class="wikitable" | ||
| വരി 190: | വരി 193: | ||
|സീന ഐ | |സീന ഐ | ||
|2023-2024 | |2023-2024 | ||
|- | |||
|6 | |||
|രാജേശ്വരി പി വി | |||
|2024-2025 | |||
|} | |} | ||