"ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|GOVT. GOVT HSS AYAPARAMPU}}
{{prettyurl|GOVT. GOVT HSS AYAPARAMPU}}
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
[[പ്രമാണം:ഡയറിക്കുറിപ്പുകൾ..pdf|ലഘുചിത്രം]]
 
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
വരി 40: വരി 37:
|സ്കൂൾ തലം=1 മുതൽ 12 വരെ
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=226
|ആൺകുട്ടികളുടെ എണ്ണം 1-10=170
|പെൺകുട്ടികളുടെ എണ്ണം 1-10=139
|പെൺകുട്ടികളുടെ എണ്ണം 1-10=109
|വിദ്യാർത്ഥികളുടെ എണ്ണം 1-10=365
|വിദ്യാർത്ഥികളുടെ എണ്ണം 1-10=279
|അദ്ധ്യാപകരുടെ എണ്ണം 1-10=19
|അദ്ധ്യാപകരുടെ എണ്ണം 1-10=17
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=250
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=183
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=154
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=115
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=298
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=18
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=18
|പ്രിൻസിപ്പൽ=കെ. ഈശ്വരൻ നമ്പൂതിരി
|പ്രിൻസിപ്പൽ=ബിജു കുമാ‍‍ർ വി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീനി ആർ കൃഷ്ണൻ
|പ്രധാന അദ്ധ്യാപിക=സീന കെ നൈനാൻ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സേതു മാധവൻ
|പി.ടി.എ. പ്രസിഡണ്ട്=സേതു മാധവൻ
വരി 61: വരി 58:
|logo_size=50px
|logo_size=50px
}}
}}
{{SSKSchool|year=2025-26}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ഹരിപ്പാടിന് 6 KM വടക്കൂമാറി ചെറുതന എന്ന ഗ്രാമത്തിൽ അച്ചൻകോവിലാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്നു.1882-ൽ  സ്ഥാപിച്ച ഈ വിദ്യാലയം ആലപ്പൂഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ഹരിപ്പാടിന് 6 KM വടക്കൂമാറി ചെറുതന എന്ന ഗ്രാമത്തിൽ അച്ചൻകോവിലാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്നു.1882-ൽ  സ്ഥാപിച്ച ഈ വിദ്യാലയം ആലപ്പൂഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
വരി 92: വരി 90:
* വിദ്യാഭ്യാസ വകുപ്പിൻ്റെ  'പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കി വളർത്തുക ' എന്ന ലക്ഷ്യത്തിൻ്റെ  ഭാഗമായി ആയാപറമ്പ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ 2024 മാർച്ച് 1 ന് മികവ് പഠനോത്സവം നടക്കുകയുണ്ടായി. തദവസരത്തിൽ നൂറിലേറെ വർഷങ്ങൾ പിന്നിട്ട വിദ്യാലയ മുത്തശ്ശിയുടെ യശസ്സ് ഉയർത്തുന്ന രീതിയിലുള്ള പഠന പ്രവർത്തനങ്ങളുടെ അവതരണമാണ് നടന്നത്. ഗ്രാമ ചേതനയെ തൊട്ടുണർത്തി കൊണ്ട് ബാല്യ കൗമാരങ്ങളുടെ കലാപരവും പഠനപരവുമായ പ്രവർത്തനങ്ങൾ പീലിനിവർത്തി ആടിയ ഒരു മികവുറ്റ ദിവസത്തിന് ആയാപറമ്പ് ഗ്രാമം സാക്ഷിയായി.പ്രീപ്രൈമറി മുതൽ  ഹൈസ്കൂൾ തലം വരെയുള്ള കുട്ടികളുടെ 52 പ്രവർത്തനങ്ങളാണ് അവിടെ അവതരിപ്പിക്കപ്പെട്ടത്.പഠനപ്രക്രിയയുടെ ഭാഗമായി ക്ലാസ്സ് മുറികളിൽ നിർമ്മിക്കപ്പെട്ട  ഉല്പന്നങ്ങളുടെ പ്രദർശനവും ഇതോടൊപ്പം നടന്നു.പോയ അക്കാദമിക് വർഷം കലാകായിക വിദ്യാഭ്യാസ രംഗത്ത് സ്റ്റേറ്റ് തലത്തിൽ തന്നെ മികവ് പുലർത്തിയ ധാരാളം പ്രവർത്തനങ്ങളുടെ അവതരണത്തിലൂടെ ചെറുതന പഞ്ചായത്തിൽ ഉത്സവാന്തരീക്ഷം സൃഷ്ടിക്കാൻ ആയാപറമ്പ് സ്കൂളിലെ ചുണകുട്ടികൾക്ക് സാധിച്ചു

<gallery>
<gallery>
പ്രമാണം:35028 padanolsavam.jpeg|alt=
പ്രമാണം:35028 padanolsavam.jpeg
പ്രമാണം:35028 padanolsavam.jpeg\ഹൈസ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച നാടകം
പ്രമാണം:35028 padanolsavam.jpeg|ഹൈസ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച നാടകം
</gallery>
</gallery>
==ചിത്രശാല==
==ചിത്രശാല==

"https://schoolwiki.in/ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്." എന്ന താളിൽനിന്ന് ശേഖരിച്ചത്