"കെ.ആർ.കെ.പി.എം.ബി.എച്ച്.എസ്സ്. കടമ്പനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Bot Update Map Code! |
No edit summary |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 46: | വരി 46: | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=15 | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=15 | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ടി. രാജൻ | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ടി. രാജൻ | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=അനീഷ് എം | ||
|പി.ടി.എ. പ്രസിഡണ്ട്=ഡി രവീന്ദ്രൻ | |പി.ടി.എ. പ്രസിഡണ്ട്=ഡി രവീന്ദ്രൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രസീത | |എം.പി.ടി.എ. പ്രസിഡണ്ട്=പ്രസീത | ||
| വരി 60: | വരി 60: | ||
<font color=orange>പത്തനംതിട്ട ജില്ലയിൽ കടമ്പനാട് സ്ഥിതി ചെയ്യുന്ന ഈ എയ്ഡഡ് വിദ്യാലയം 1930 ൽ ആണ് സ്ഥാപിച്ചത്. കുന്നത്തൂർ-അടൂർ താലൂക്കുകളുടെ വിദ്യാഭ്യാസ-സാമൂഹിക-സംസ്കാരിക വളർച്ചയ്ക്ക് നിദാനമായി ഇന്നും ഈ സരസ്വതി ക്ഷേത്രം നിലകൊള്ളുന്നു.</font> | <font color=orange>പത്തനംതിട്ട ജില്ലയിൽ കടമ്പനാട് സ്ഥിതി ചെയ്യുന്ന ഈ എയ്ഡഡ് വിദ്യാലയം 1930 ൽ ആണ് സ്ഥാപിച്ചത്. കുന്നത്തൂർ-അടൂർ താലൂക്കുകളുടെ വിദ്യാഭ്യാസ-സാമൂഹിക-സംസ്കാരിക വളർച്ചയ്ക്ക് നിദാനമായി ഇന്നും ഈ സരസ്വതി ക്ഷേത്രം നിലകൊള്ളുന്നു.</font> | ||
== കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ ശാസ്താംകോട്ട ഉപജില്ലയിലെ കടമ്പനാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.{{SSKSchool}} | == കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ ശാസ്താംകോട്ട ഉപജില്ലയിലെ കടമ്പനാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. | ||
{{SSKSchool|year=2024-25,2025-26}} | |||
====വിദ്യാലയത്തിന്റെ ചരിത്രം==== | ====വിദ്യാലയത്തിന്റെ ചരിത്രം==== | ||
| വരി 68: | വരി 69: | ||
1948-ൽ ഈ സ്കൂൾ ഒരു ഇംഗ്ലീഷ് മിഡിൽ സ്കൂൾ ആയി. 1955-ൽ എച്ച് എച്ച് മാർത്താണ്ഡവർമ്മ ഇളയരാജയാണ് ഇന്നത്തെ പ്രധാന ഓഫീസ് കെട്ടിടത്തിന് തറക്കല്ലീട്ടത്. ശ്രീ. കെ ആർ വേലുപ്പിള്ള BA LT ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. സമീപ പ്രദശത്ത് TTC ഇല്ലാതിരുന്ന കാലത്ത് ഈ സ്കൂളിനോട് ചേർന്ന് ഒരു ട്രെയിനിംഗ് സ്കൂൾ തുടങ്ങുന്നതിനും അങ്ങനെ ആയിരക്കണക്കിന് അദ്ധ്യാപകരെ വാർത്തെടുക്കുന്നതിനും കഴിഞ്ഞു. പിന്നീട് ഗേൾസ്, ബോയ്സ് ഹൈസ്കൂളുകളായി വിഭജിച്ചു.1995 ൽ വിദ്യാലയത്തിലെ വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. സിവിൽ, അഗ്രികൾച്ചർ,ഡെന്റൽ ടെക്നോളജി, ഓഫീസ് സെക്രട്ടറിഷിപ്പ് എന്നീ കോഴ്സുകൾ ഇവിടെയുണ്ട്.2005 ൽ ഈ വിദ്യാലയത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു. ജൂബിലി സ്മാരകമായി ഈ പ്രദേശത്തെ നാട്ടുകാരുടേയും പൂർവവിദ്യാർത്ഥികളുടേയും സഹകരണത്തോടെ ഒരു അലങ്കാര ഗോപുരം പണികഴിപ്പിക്കുവാൻ കഴിഞ്ഞു.വിജയശതമാനത്തിന്റെ കാര്യത്തിൽ 90% ന് മുകളിൽ വിജയം കൈവരിക്കുന്ന വിദ്യാലയം ആണിത്. | 1948-ൽ ഈ സ്കൂൾ ഒരു ഇംഗ്ലീഷ് മിഡിൽ സ്കൂൾ ആയി. 1955-ൽ എച്ച് എച്ച് മാർത്താണ്ഡവർമ്മ ഇളയരാജയാണ് ഇന്നത്തെ പ്രധാന ഓഫീസ് കെട്ടിടത്തിന് തറക്കല്ലീട്ടത്. ശ്രീ. കെ ആർ വേലുപ്പിള്ള BA LT ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. സമീപ പ്രദശത്ത് TTC ഇല്ലാതിരുന്ന കാലത്ത് ഈ സ്കൂളിനോട് ചേർന്ന് ഒരു ട്രെയിനിംഗ് സ്കൂൾ തുടങ്ങുന്നതിനും അങ്ങനെ ആയിരക്കണക്കിന് അദ്ധ്യാപകരെ വാർത്തെടുക്കുന്നതിനും കഴിഞ്ഞു. പിന്നീട് ഗേൾസ്, ബോയ്സ് ഹൈസ്കൂളുകളായി വിഭജിച്ചു.1995 ൽ വിദ്യാലയത്തിലെ വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. സിവിൽ, അഗ്രികൾച്ചർ,ഡെന്റൽ ടെക്നോളജി, ഓഫീസ് സെക്രട്ടറിഷിപ്പ് എന്നീ കോഴ്സുകൾ ഇവിടെയുണ്ട്.2005 ൽ ഈ വിദ്യാലയത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു. ജൂബിലി സ്മാരകമായി ഈ പ്രദേശത്തെ നാട്ടുകാരുടേയും പൂർവവിദ്യാർത്ഥികളുടേയും സഹകരണത്തോടെ ഒരു അലങ്കാര ഗോപുരം പണികഴിപ്പിക്കുവാൻ കഴിഞ്ഞു.വിജയശതമാനത്തിന്റെ കാര്യത്തിൽ 90% ന് മുകളിൽ വിജയം കൈവരിക്കുന്ന വിദ്യാലയം ആണിത്. | ||
== | == ഭൗതികസൗകര്യങ്ങൾ_ == | ||
മൂന്ന് ഏക്കർ സ്ഥലത്ത് വിശാലമായ കാമ്പസ് ഈ വിദ്യാലയത്തിനുണ്ട്. യു പി,ഹൈസ്കൂൾ വിഭാഗത്തിന് 6 കെട്ടിടങ്ങളിലായി 40 ക്ലാസ് മുറികളും, വൊക്കേഷണൽ ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. | മൂന്ന് ഏക്കർ സ്ഥലത്ത് വിശാലമായ കാമ്പസ് ഈ വിദ്യാലയത്തിനുണ്ട്. യു പി,ഹൈസ്കൂൾ വിഭാഗത്തിന് 6 കെട്ടിടങ്ങളിലായി 40 ക്ലാസ് മുറികളും, വൊക്കേഷണൽ ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. | ||